Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -14 March
സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചു : യുവാവിന് ദാരുണാന്ത്യം
പേരൂർക്കട: സ്കൂട്ടർ നിയന്ത്രണംവിട്ട് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടിയൂർക്കാവ് നെട്ടയം മുക്കോല കല്ലംപൊറ്റ അനന്തു ഭവനിൽ സനൽകുമാർ- ഷൈലജ ദമ്പതികളുടെ മകൻ അനു സനൽ (27)…
Read More » - 14 March
മധ്യവയസ്കൻ കനാലിൽ വീണ് മരിച്ച നിലയിൽ
നേമം: കനാലിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നരുവാമൂട് വെള്ളാപ്പള്ളി വട്ടവിളവീട്ടിൽ ജയനാ (തമ്പി, 53) ണ് മരിച്ചത്. Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ!…
Read More » - 14 March
സിലിക്കൺ വാലി ബാങ്ക് തകർന്നതിന് പിന്നാലെ സിഗ്നേച്ചർ ബാങ്കും കൂപ്പുകുത്തി, കൂടുതൽ വിവരങ്ങൾ അറിയാം
യുഎസിൽ വീണ്ടും ബാങ്കുകളുടെ തകർച്ച. ഇത്തവണ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഗ്നേച്ചർ ബാങ്കാണ് അടച്ചുപൂട്ടിയത്. ഏതാനും മണിക്കൂറുകൾക്ക് മുൻപ് സിലിക്കൺ വാലി ബാങ്ക് കൂപ്പുകുത്തിയതിന് പിന്നാലെയാണ് സിഗ്നേച്ചർ…
Read More » - 14 March
കിണറ്റിൽ വീണ മധ്യവയസ്കന് രക്ഷകരായി പൊലീസും നാട്ടുകാരും
വൈക്കം: കിണറ്റിൽ വീണ മധ്യവയസ്കനെ പൊലീസും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. വടകര കരിപ്പുറത്ത് വീട്ടിൽ വേണുഗോപാല(50)നെയാണ് രക്ഷപ്പെടുത്തിയത്. Read Also : പിടികൂടിയത് കള്ളക്കടത്ത് കേസിൽ! കളരിയാശാനെ…
Read More » - 14 March
ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവര്‍; വിവാദ പരാമര്‍ശവുമായി കെബി ഗണേഷ് കുമാര്‍
തിരുവനന്തപുരം: ചില ഡോക്ടർമാർ തല്ലുകൊള്ളേണ്ടവരാണെന്ന വിവാദ പരാമര്‍ശവുമായി കെബി ഗണേഷ് കുമാർ എംഎൽഎ. മണ്ഡലത്തിലെ ഒരു രോഗിയുടെ അനുഭവം വിവരിച്ചാണ് എംഎല്‍എയുടെ സഭയിലെ പരാമർശം. വയർ വെട്ടിപ്പൊളിച്ചപോലെ…
Read More » - 14 March
പിടികൂടിയത് കള്ളക്കടത്ത് കേസിൽ! കളരിയാശാനെ നിലത്ത് നിർത്താതെ പോലീസ്: കൃഷിയോഫീസർക്ക് നൽകിയത് വിദേശത്ത് അച്ചടിച്ച നോട്ട്
വനിതാ കൃഷി ഓഫീസർ ഉൾപ്പെട്ട കള്ളനോട്ട് കേസിൽ സംഘത്തിലെ മുഖ്യ പ്രതി ഉൾപ്പെടെ നാല് പ്രതികൾ കൂടി പിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അതമസമയം പ്രതികളുടെ…
Read More » - 14 March
രാജ്യത്ത് പ്രത്യക്ഷ നികുതി വരുമാനത്തിൽ മുന്നേറ്റം തുടരുന്നു, 16.78 ശതമാനത്തിന്റെ വർദ്ധനവ്
രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി നികുതി വരുമാനം വീണ്ടും വളർച്ചയുടെ പാതയിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ 1 മുതൽ മാർച്ച്…
Read More » - 14 March
മുക്കുപണ്ടം പണയം വച്ച് പണം തട്ടിയെടുത്തു : ഒളിവിലായിരുന്ന യുവതി അറസ്റ്റിൽ
ഏറ്റുമാനൂര്‍: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ശേഷം ഒളിവിലായിരുന്ന യുവതി പൊലീസ് പിടിയില്‍. ഇടുക്കി പനംകൂട്ടി ഭാഗത്ത് ചീങ്കല്ലേല്‍ തങ്കമ്മ(41)യെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ്…
Read More » - 14 March
മണ്ണ് എടുക്കുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം : മൂന്നുപേര്‍ അറസ്റ്റില്‍
പാമ്പാടി: മണ്ണ് എടുക്കുന്ന സ്ഥലത്തെത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസില്‍ മൂന്നു പേർ പൊലീസ് പിടിയിൽ. മീനടം മുണ്ടിയാക്കല്‍ ആലക്കുളം രഞ്ജിത്ത് സാജന് (37), പുതുപ്പള്ളി…
Read More » - 14 March
നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ചു : യാത്രക്കാരന് പരിക്ക്
കറുകച്ചാല്‍: നിയന്ത്രണം വിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് യാത്രക്കാരനു പരിക്കേറ്റു. ചമ്പക്കര സ്വദേശിയായ യുവാവ് ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. Read Also : 7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി…
Read More » - 14 March
7 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിച്ചു : പ്രതിക്ക് 27 വർഷം തടവും പിഴയും
മലപ്പുറം: തിരൂരിൽ ഏഴു വയസ്സുകാരിയായ കർണാടക സ്വദേശിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ഒഡീഷ സ്വദേശിക്ക് 27 വർഷം തടവും 1.10 ലക്ഷം രൂപ പിഴയും ശിക്ഷ…
Read More » - 14 March
ബ്രഹ്മപുരം തീപിടിത്തം: വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും
ബ്രഹ്മപുരം: മാലിന്യ പ്ലാന്റിലെ മാലിന്യപ്പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ഇന്നാരംഭിക്കും. ഇതിൻ്റെ ഭാഗമായി 202 ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കി. ആരോഗ്യ…
Read More » - 14 March
കണ്ണൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുൻ ഭർത്താവ് അഷ്കർ : യുവതി ഗുരുതരാവസ്ഥയിൽ
കണ്ണൂർ: യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസിൽ പിടിയിലായത് മുൻ ഭർത്താവ്. ചപ്പാരപ്പടവ് കൂവേരി സ്വദേശി അഷ്കർ ആണ് പിടിയിലായത്. തളിപ്പറമ്പ് മുൻസിഫ് കോടതി ജീവനക്കാരി…
Read More » - 14 March
അഗ്നിബാധ തടയുന്നതിന് മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു
തൃശൂർ: വേനൽക്കാലത്ത് അഗ്നിബാധ തടയുന്നതിനായി അഗ്നിരക്ഷാ വകുപ്പ് പൊതുജനങ്ങൾക്ക് മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അഗ്നിബാധ ഉണ്ടായാൽ നിയന്ത്രണതീതമാകുന്നതിനുമുമ്പുതന്നെ 101 എന്ന സൗജന്യ നമ്പറിൽ അഗ്നി രക്ഷാ വകുപ്പിനെ…
Read More » - 14 March
സഹകരണ ബാങ്കുകൾ തണ്ണീർപന്തൽ ഒരുക്കും: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഉൾക്കൊണ്ട് സഹകരണവകുപ്പ് കൂടി അതിൽ പങ്കാളി ആവുകയാണെന്ന് സഹകരണ…
Read More » - 14 March
മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് കേരളത്തില്‍ തിരിച്ചെത്തി
കോഴിക്കോട്: യുപിയില്‍ നിന്ന് ജയില്‍ മോചിതനായ മാധ്യമ പ്രവര്ത്തകന് സിദ്ദീഖ് കാപ്പന് ഒന്നര മാസത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ സിദ്ദീഖ് കാപ്പനെ…
Read More » - 14 March
അരവിന്ദ് കെജ്രിവാള് മന്ത്രി സഭയിലെ മന്ത്രിമാര്‍ക്ക് ഒറ്റയടിക്ക് ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍
ന്യൂഡല്‍ഹി : അരവിന്ദ് കെജ്രിവാള് മന്ത്രി സഭയിലെ മന്ത്രിമാര്‍ക്ക് ഒറ്റയടിക്ക് ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍. മന്ത്രിമാര്‍ക്കും മറ്റ് നിയമസഭാ അംഗങ്ങള്‍ക്കും 66.67 ശതമാനമാണ് ശമ്പള വര്‍ദ്ധനവ്.…
Read More » - 13 March
ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കാം: ഇരട്ട സുരക്ഷ ഉറപ്പാക്കാം
അടുത്തകാലത്ത് വ്യാപകമായി സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കൾ തങ്ങളുടെ അക്കൗണ്ടുകൾ കൂടുതൽ സുരക്ഷിതമാകുന്നതിന് ടു-ഫാക്ടർ ഓതന്റിക്കേഷൻ സംവിധാനം ഉപയോഗിക്കുന്നത് ഗുണകരമാണ്. Read…
Read More » - 13 March
കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവതി പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണ്ണവുമായി യുവതിയെ കസ്റ്റംസ് പിടികൂടി. ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.…
Read More » - 13 March
ബ്രഹ്മപുരം തീപിടുത്തം: നിഷ്പക്ഷ അന്വേഷണം വേണമെന്ന് സിപിഐ
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടുത്തത്തിൽ നിഷ്പക്ഷ അന്വേഷണ വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ ആവശ്യമുയർന്നു. മുൻമന്ത്രി മുല്ലക്കര രത്നാകരനാണ് ഈ ആവശ്യം മുന്നോട്ടുവെച്ചത്. ബ്രഹ്മപുരം ദുരന്തം കേരളത്തിന്റെ…
Read More » - 13 March
കൊളസ്ട്രോള്‍ കുറയ്ക്കാൻ ബ്രോക്കോളി
ബ്രോക്കോളി എന്ന ഭക്ഷ്യവസ്തുവിന്റെ ഗുണങ്ങൾ അറിയുന്നവർ വളരെ കുറവാണ്. പൊതുവെ നമ്മുടെ ഭക്ഷണശീലത്തിൽ ഉള്ള ഒരു വസ്തുവല്ല എന്നതാണ് അതിനു കാരണം. ബ്രോക്കോളിയ്ക്കു നിരവധി ഗുണങ്ങളുണ്ട് എന്ന്…
Read More » - 13 March
സ്വയം വിവാഹം കഴിച്ച് 24 മണിക്കൂറിനുള്ളില്‍ വിവാഹമോചനം നേടി യുവതി
24 മണിക്കൂറുകള്‍ മാത്രമായിരുന്നു വിവാഹത്തിന്റെ ആയുസ്
Read More » - 13 March
വിമാനത്താവളത്തിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ചു: യാത്രക്കാരിയായ യുവതി അറസ്റ്റിൽ
മുംബൈ: വിമാനത്താവളത്തിൽ വെച്ച് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച വനിതാ യാത്രക്കാരി അറസ്റ്റിൽ. പൂനെ വിമാനത്താവളത്തിലാണ് സംഭവം. വനിതാ യാത്രക്കാരിയായ ഗുഞ്ചൻ രാജേഷ്കുമാർ അഗർവാളിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 13 March
വിദ്യാർത്ഥിനി വീടിനുള്ളിൽ ജീവനൊടുക്കി
കൊല്ലം: കൊല്ലം ചടയമംഗലത്ത് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പേരേടം സ്വദേശിനിയായ പ്രീതയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : യുപിയില്‍ നിന്ന്…
Read More » - 13 March
കാഴ്ച ശക്തി വര്‍ധിപ്പിക്കാൻ നെല്ലിക്കയും തേനും ഇങ്ങനെ കഴിക്കൂ
ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക ഉത്തമമാണ്. നെല്ലിക്കയിലെ ജീവകം സി രക്തത്തിലെ ട്രൈഗ്ളിസറൈഡ്, കൊളസ്ട്രോള്‍ എന്നീ കൊഴുപ്പുകളുടെ അളവ് കുറയ്ക്കുന്നു. സ്ഥിരമായി നെല്ലിക്ക ഉപയോഗിക്കുന്നവരുടെ ദഹന പ്രക്രിയ സുഗമമാകും.…
Read More »