Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -16 March
കസ്റ്റഡിയിലെടുത്ത സി.പി.എം. നേതാക്കളെ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി ഇറക്കിക്കൊണ്ടുപോയി, പോലീസുകാർക്ക് പരിക്ക്
ആലത്തൂര്‍: പഴമ്പാലക്കോട് സി.പി.എം.-ബി.ജെ.പി. സംഘര്‍ഷത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത സി.പി.എം. നേതാക്കളെ സംഘടിച്ചെത്തിയ പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനില്‍ നിന്നും ബലമായി ഇറക്കിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 100 പേര്‍ക്കെതിരെ ആലത്തൂര്‍…
Read More » - 16 March
നാൽപ്പത് വയസു കഴിഞ്ഞവർ ഈ ഭക്ഷണങ്ങൾ തീർച്ചയായും കഴിച്ചിരിക്കണം
നാൽപ്പത് വയസു കഴിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഏവരും ചില നിയന്ത്രണങ്ങൾ പാലിയ്ക്കേണ്ടത് ആവശ്യമാണ്. നാൽപതുകാർ ഇരുപതുകാരെ പോലെ ഭക്ഷണം കഴിച്ചാൽ അമിത വണ്ണം നിശ്ചയമാണ്. സാധാരണ ഗതിയിൽ നാൽപ്പതാം…
Read More » - 16 March
നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ മരം കടപുഴകിവീണു : ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്
നെടുങ്കണ്ടം: നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളിൽ ഉണക്കമരം കടപുഴകിവീണ് ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെടുങ്കണ്ടം മൈനര്‍സിറ്റി കുറ്റിക്കിഴക്കേതില് ജോസിനാണ്(51) പരിക്കേറ്റത്. കൈലാസപ്പാറ പള്ളിക്കു സമീപം മാപ്പിളശേരി എസ്റ്റേറ്റിൽ ഇന്നലെ…
Read More » - 16 March
കോളേജ് വിദ്യാർത്ഥികൾക്കിടയിൽ മയക്കുമരുന്ന് കച്ചവടം; വിദ്യാർത്ഥി അറസ്റ്റിൽ
കോഴിക്കോട്: കോളേജ് വിദ്യാർത്ഥികൾയ്ക്കിടയിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ വിദ്യാർത്ഥി പൊലീസ് പിടിയില്‍. മാളികടവ് മണൊടിയിൽ വീട്ടിൽ അമിത്(20)ആണ് അറസ്റ്റിലായത്. 5.6 ഗ്രാം എംഡിഎംഎയും അളക്കാനുപയോഗിക്കുന്ന ത്രാസും വിൽപ്പനയ്ക്കായി…
Read More » - 16 March
ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ആപ്പിളിൽ പുതിയ നീക്കം, ജീവനക്കാരുടെ ബോണസ് ആനുകൂല്യങ്ങൾ കുത്തനെ കുറച്ചു
സാമ്പത്തിക മാന്ദ്യം വീണ്ടും പിടിമുറുക്കിയതോടെ പുതിയ ചെലവ് ചുരുക്കൽ നടപടിയുമായി ആഗോള ടെക് ഭീമനായ ആപ്പിൾ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ ജീവനക്കാർക്കുള്ള ബോണസ് ആനുകൂല്യങ്ങളാണ് കമ്പനി…
Read More » - 16 March
ഭക്ഷണ ശേഷം ഉടൻ വെള്ളം കുടിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ഭക്ഷണം പോലെത്തന്നെ ശരീരത്തിന് ആവശ്യമായ ഒന്നാണ് വെള്ളവും. ഭക്ഷണശേഷം വെള്ളം കുടിയ്ക്കുന്നതു മിക്കവാറും പേരുടെ ശീലമാണ്. ഭക്ഷണത്തിനു മുന്‍പു വെള്ളം കുടിയ്ക്കണോ, ഇടയില്‍ കുടിയ്ക്കണോ, ശേഷം കുടിയ്ക്കണോ…
Read More » - 16 March
ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞു : രണ്ടുപേർക്ക് പരിക്ക്
മൂലമറ്റം: ബൊലേറോ ജീപ്പ് തോട്ടിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. പ്രവിത്താനം സ്വദേശി ജോസ്വിൻ, രാമപുരം സ്വദേശി ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. Read Also : യുവാവിനെ…
Read More » - 16 March
സ്കെയിൽ യുവർ സ്റ്റാർട്ടപ്പ്: വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതിയുമായി ഐലൈറ്റ് ഗ്രൂപ്പ്
രാജ്യത്തെ വനിതാ സംരംഭകർക്ക് വിവിധ ഘട്ടങ്ങളിൽ പിന്തുണ പ്രഖ്യാപിച്ച് ഐലൈറ്റ് ഫുഡ്സ് ആൻഡ് ഇന്നോവേഷൻ ഗ്രൂപ്പ്. വനിതാ സംരംഭകർക്ക് സഹായ ഹസ്തമാകാൻ ‘സ്കെയിൽ യുവർ സ്റ്റാർട്ടപ്പ്’ എന്ന…
Read More » - 16 March
തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ മുള്ളന്‍പന്നി: ഹെഡ്മിസ്ട്രസിന്റെ അവസരോചിത പ്രവർത്തനം
തിരുവനന്തപുരം: കഠിനംകുളം ഗവ എൽ.പി സ്കൂളിൽ കയറിയ മുള്ളൻ പന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പിടികൂടി. ഉച്ചയോടെയാണ് സ്കൂളിലെ ക്ലാസ് മുറിയിലേക്ക് മുള്ളൻ പന്നി ഓടി കയറിയത്. സ്കൂളിൽ…
Read More » - 16 March
സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ…
Read More » - 16 March
ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
മുഹമ്മ: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ ടിപ്പറിടിച്ച് വീട്ടമ്മ മരിച്ചു. മാരാരിക്കുളം പൂക്കളാശേരി ശ്രീപത്മം സുകുമാരപിള്ളയുടെ ഭാര്യ പത്മകുമാരി(65) ആണ് മരിച്ചത്. പുത്തനങ്ങാടിയിലെ ഗുരുമന്ദിരത്തിനു സമീപം ഇന്നലെ വൈകിട്ട്…
Read More » - 16 March
യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: യുവാവിനെ മാരകായുധങ്ങൾ ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ. ശക്തികുളങ്ങര കാവനാട് കാളച്ചേഴത്ത് വിജിത്ത്(29), വാറുകാവ് കലയാക്കോട്ട് പടിഞ്ഞാറ്റതിൽ എൻ.എൻ നിവാസിൽ…
Read More » - 16 March
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 16 March
രാജ്യത്ത് മൊത്തവില പണപ്പെരുപ്പം താഴ്ന്ന നിരക്കിൽ, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം
രാജ്യത്ത് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം കുത്തനെ താഴേക്ക്. വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഫെബ്രുവരിയിലെ മൊത്തവില പണപ്പെരുപ്പം 3.85 ശതമാനമായാണ്…
Read More » - 16 March
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ; ഉച്ചയോടെ കൊച്ചിയിലെത്തും
കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കേരളത്തിൽ. ഉച്ചയ്ക്ക് 1.40ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെത്തുന്ന രാഷ്ട്രപതി കൊച്ചി ഷിപ്പിംഗ് യാർഡിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പൽ…
Read More » - 16 March
കാറിൽ കയറുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു:ചികിത്സയിലായിരുന്നയാൾ മരിച്ചു
പരവൂർ: കാറിൽ കയറുന്നതിനിടെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ച് തെറിപ്പിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. വർക്കല ഞെക്കാട് റോയൽ ഫാർമസി ഉടമ ശ്രീലകം വീട്ടിൽ പ്രേമാനന്ദ് (57)…
Read More » - 16 March
കെഎസ്ആർടിസി വിജിലൻസ് സംഘത്തെ പിന്തുടർന്ന് സമാന്തര സർവീസ് : യുവാവ് അറസ്റ്റിൽ
പൂവാർ: കെഎസ്ആർടിസി വിജിലൻസ് വിഭാഗം ഉദ്യേഗസ്ഥർ സഞ്ചരിച്ച വാഹനം പിൻതുടർന്ന സമാന്തര സർവീസ് നടത്തുന്നയാൾ അറസ്റ്റിൽ. പാലിയോട് ആനാവൂർ കുളത്തിൽകര വീട്ടിൽ കരുണാകരൻ(31) ആണ് അറസ്റ്റിലായത്. പൂവാർ…
Read More » - 16 March
കൊച്ചിയിൽ ഇന്നലെ പെയ്തത് ആസിഡ് മഴയെന്ന് വിദഗ്ധർ, മഴവെള്ളം പതഞ്ഞ് പൊങ്ങി
കൊച്ചി: ബ്രഹ്മപുരം മാലിന്യക്കൂമ്പാരത്തിന് തീ പിടിച്ചതിന് ശേഷമുള്ള ആദ്യ മഴ ആയിരുന്നു ഇന്നലെ ഉണ്ടായത്. ഈ മഴ സൂക്ഷിക്കണമെന്ന് ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, കൊച്ചിയിൽ…
Read More » - 16 March
പാലായിൽ ബോംബ് സ്ഫോടനം : വ്യാജ ഭീഷണിക്കത്ത് അയച്ചയാൾ അറസ്റ്റിൽ
കോട്ടയം: പാലായിൽ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് വ്യാജ ഭീഷണിക്കത്ത് അയച്ചയാൾ അറസ്റ്റിൽ. പ്രവിത്താനം പാമ്പാക്കൽ ജയിംസ് തോമസി(62)നെയാണ് അറസ്റ്റ് ചെയ്തത്. കോട്ടയം വെസ്റ്റ് പൊലീസ് ആണ് ഇയാളെ…
Read More » - 16 March
ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്നും ഭവന വായ്പ എടുത്തിട്ടുണ്ടോ? സന്തോഷ വാർത്ത ഇതാണ്
രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഭവന വായ്പ പലിശ നിരക്ക് കുത്തനെ കുറച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ നിന്നും ഭാവന വായ്പ എടുത്തവർക്ക്…
Read More » - 16 March
വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : രണ്ടുപേര്‍കൂടി അറസ്റ്റിൽ
വൈക്കം: വൈക്കത്ത് കഴിഞ്ഞദിവസം വ്യാപാരിയെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിൽ രണ്ടുപേര്‍കൂടി പൊലീസ് പിടിയിലായി. ഉദയനാപുരം നക്കംത്തുരുത്ത് ഭാഗത്ത് ചെട്ടിച്ചിറ പ്രവീണ്‍ ജി. കുമാര്‍ (ആലു), പെരുമ്പളം…
Read More » - 16 March
ഉത്സവത്തിനിടെ വാക്ക് തർക്കം : വീടുകയറി ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
അയർക്കുന്നം: വീട്ടമ്മയേയും ഭർത്താവിനേയും ഭർതൃസഹോദരനേയും വീടുകയറി ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. വടവാതൂർ പ്ലാമൂട്ടിൽ സാബു കുര്യൻ (40), ഇയാളുടെ സഹോദരനായ ബാബു കുര്യൻ (46), അയർക്കുന്നം…
Read More » - 16 March
ബ്രഹ്മപുരം തീപിടിത്തം: ജൂൺ 5നകം കർമ്മ പദ്ധതി നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ജൂൺ 5നകം പത്തിന കർമ്മ പദ്ധതി കോർപ്പറേഷൻ നടപ്പിലാക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്. പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യം…
Read More » - 16 March
ബ്യൂട്ടി പാർലറെന്ന പേരിൽ മസാജ് സെന്ററും അനാശാസ്യവും : മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം നടത്തിയ മലയാളി യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍…
Read More » - 16 March
ഡല്‍ഹി മദ്യനയ അഴിമതി: കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും, അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന
ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ബി.ആര്.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിതയെ ഇ.ഡി ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചാരിയറ്റ് അഡ്വര്‍ടൈസിംഗ്…
Read More »