Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -16 March
14 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ
അടിമാലി: 14 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറാൻ ശ്രമിച്ച മധ്യവയസ്കൻ അറസ്റ്റിൽ. കല്ലാർ സ്വദേശി ജോൺസണെ(52)യാണ് അറസ്റ്റ് ചെയ്തത്. അടിമാലി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 16 March
കാട്ടുപന്നിയുടെ ആക്രമണം : കർഷകന് ഗുരുതര പരിക്ക്
ശാസ്താംകോട്ട: പോരുവഴിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്കേറ്റു. അമ്പലത്തുംഭാഗം കുഴിവിള തെക്കതിൽ അജിത്കുമാറിനെ (45) ആണ് പന്നി ആക്രമിച്ചത്. കുറുമ്പുകര ഏലായിൽ കൃഷിപ്പണി ചെയ്യവേ ബുധനാഴ്ച…
Read More » - 16 March
ആർത്തവം ക്രമരഹിതമാകാനുള്ള കാരണങ്ങൾ? അത് പിസിഒഡിയിലേക്കു നയിക്കുമോ?
ഒരു ആർത്തവം മുതൽ അടുത്ത ആർത്തവം വരെയുള്ള സമയത്തെയാണ് ആർത്തവചക്രം എന്നു പറയുന്നത്. സാധാരണ ഇതിന്റെ ഇടവേള 28 ദിവസം എന്നു പറയുമെങ്കിലും 21 മുതൽ 35…
Read More » - 16 March
10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയി : വിവാഹ തട്ടിപ്പുകാരൻ അറസ്റ്റിൽ
മാവൂർ: 10 വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ വിവാഹ തട്ടിപ്പുകാരൻ പൊലീസ് പിടിയിൽ. തിരുവനന്തപുരം വിഴിഞ്ഞത്ത് താമസിക്കുന്ന ബിനു സക്കറിയയെയാണ് (47) അറസ്റ്റ് ചെയ്തത്. മാവൂർ…
Read More » - 16 March
കാമുകനൊപ്പം മകളെയും അമ്മായിഅമ്മയെയും കൊന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച്ച പോയി, ജയിലില്‍ കക്കൂസ് കഴുകൽ
തിരുവനന്തപുരം : ടെക്നോപാര്‍ക്ക് ഉദ്യോഗസ്ഥരും കമിതാക്കളുമായ നിനോ മാത്യുവും അനുശാന്തിയും നടത്തിയ അരും കൊല സമാനതകളില്ലാത്തതായിരുന്നു. കാമുകനൊപ്പം ജീവിക്കാൻ നാലു വയസ്സുകാരിയായ സ്വന്തം മകളെയും ഭർത്തൃമാതാവിനെയും കൊലപ്പെടുത്താൻ…
Read More » - 16 March
വനിതാജീവനക്കാർ വസ്ത്രംമാറുന്ന ദൃശ്യങ്ങൾ പകർത്താൻ ശ്രമം : ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
അത്തോളി: വനിതാജീവനക്കാർ വസ്ത്രംമാറുന്ന മുറിയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താനുള്ള ശ്രമത്തിനിടെ ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരൻ പൊലീസ് പിടിയിൽ. അറ്റൻഡറായി ജോലി ചെയ്യുന്ന സരുൺ രാജ്…
Read More » - 16 March
മാപ്പ് പറയില്ല, എംവി ഗോവിന്ദന്റെ നോട്ടീസിന് മറുപടി ഉടന്‍: സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കാന്‍ സ്വപ്ന വീണ്ടും രംഗത്ത്
എറണാകുളം: വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയെന്ന കേസില്‍ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. വിശദമായ മൊഴി നല്‍കിയെന്ന് സ്വപ്ന വ്യക്തമാക്കി. കേസുകള്‍ കൊടുത്ത് പേടിപ്പിക്കാന്‍ നോക്കണ്ടെന്നും കേരളം മുഴുവന്‍…
Read More » - 16 March
ഡോ. രേണു രാജ് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റു
കല്‍പ്പറ്റ: വയനാട് ജില്ലാ കളക്ടറായി ഡോ. രേണു രാജ് ചുമതലയേറ്റു. കളക്ടറേറ്റിലെ ജീവനക്കാർ രേണു രാജിനെ സ്വീകരിച്ചു. സ്ഥലം മാറ്റം സർക്കാർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സ്വാഭാവികം മാത്രമാണെന്ന്…
Read More » - 16 March
മദ്യലഹരിയിൽ യുവതിയോട് മോശമായി പെരുമാറി, വസ്ത്രത്തിൽ പിടിച്ച് വലിച്ചു, അസഭ്യം പറഞ്ഞു; ടിടിഇക്ക് സസ്പെൻഷൻ
ബംഗളൂരു: ബംഗളൂരുവില്‍ യുവതിയോട് മദ്യലഹരിയിൽ മോശമായി പെരുമാറിയ ടിടിഇയെ സസ്പെൻഡ് ചെയ്തു. ബംഗളൂരുവിലെ കെആർപുര റെയിൽവേ സ്റ്റേഷനിൽ ആണ് നിർത്തിയിട്ട വണ്ടിയിൽ കയറിയ യുവതിയുടെ വസ്ത്രത്തിൽ പിടിച്ച്…
Read More » - 16 March
മലപ്പുറത്ത് കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
പൊന്നാനി: ആന്ധ്രയിൽ നിന്ന് വിൽപനക്കായി മലപ്പുറത്തെത്തിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. പൊന്നാനി നരിപ്പറമ്പ് സ്വദേശികളായ തുറക്കൽ അസ്കർ (42), അയ്യപ്പൻകളത്തിൽ ആഷിക്…
Read More » - 16 March
കാപ്പ കേസ് പ്രതി കഞ്ചാവും വടിവാളുമായി അറസ്റ്റിൽ
നേമം: കാപ്പ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച പ്രതി കഞ്ചാവും വടിവാളുമായി പൊലീസ് പിടിയിൽ. മേലാംകോട് പൊന്നുമംഗലം പുത്തൻവീട്ടിൽ കിരൺ ആണ് (40) പിടിയിലായത്. നരുവാമൂട് പൊലീസ്…
Read More » - 16 March
സ്വര്‍ണം തൊട്ടാല്‍ പൊള്ളും: വില സര്‍വകാല റെക്കോഡില്‍
കൊച്ചി: സ്വര്‍ണത്തിന് വീണ്ടും പൊന്നുംവില . ഇന്ന് 400 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 42,840 രൂപ ആയി. ഒരു ഗ്രാം സ്വര്‍ണത്തിന്…
Read More » - 16 March
കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും കസ്റ്റംസ് പിടികൂടി
കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടു കിലോയോളം സ്വർണവും 8 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടികൂടി. താമരശേരി സ്വദേശി റാഷിക്, മലപ്പുറം അരീക്കോട് സ്വദേശി മുനീർ എന്നിവരാണ്…
Read More » - 16 March
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറുകൾ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു : ദൃശ്യങ്ങൾ പുറത്ത്
വെഞ്ഞാറമൂട്: വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറുകൾ അജ്ഞാതൻ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാൽ മുരുകവിലാസത്തിൽ മുരുകന്റെ രണ്ട് കാറുകളാണ് തീയിട്ട് നശിപ്പിച്ചത്. സംഭവത്തിന് ശേഷം അക്രമി ഓടി…
Read More » - 16 March
സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാരുടെ ഡ്രസിങ് റൂമിൽ മൊബൈൽ ക്യാമറ; അറ്റൻഡർ അറസ്റ്റിൽ
കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്ന മുറിയിൽ മൊബൈൽ ഫോൺ ക്യാമറ സ്ഥാപിച്ച അറ്റൻഡർ അറസ്റ്റില്‍. അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ഏജൻസി ജീവനക്കാരനായ…
Read More » - 16 March
ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ തട്ടിയെടുക്കൽ : യുവാക്കൾ പിടിയിൽ
ആലപ്പുഴ: ബൈക്കിൽ കറങ്ങി നടന്ന് മൊബൈൽ ഫോൺ പിടിച്ചു പറിക്കുന്ന യുവാക്കൾ അറസ്റ്റിൽ. പത്തിയൂർ എരുവ് മുറിയിൽ കുട്ടേത്ത് തെക്കതിൽ വീട്ടിൽ ബിലാദ് (20), കീരിക്കാട് തെക്കുമുറിയിൽ…
Read More » - 16 March
ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി
പൂനൈ: ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ജീവനൊടുക്കി. പൂനെയിലെ ഓന്തിലാണ് 44 കാരനായ സുദീപ്തോ ഗാംഗുലി മകനേയും ഭാര്യയേയും കൊന്ന് ജീവനൊടുക്കിയത്. ഭാര്യ പ്രിയങ്കയെയാണ്…
Read More » - 16 March
കണ്ണൂരിലെ ക്ഷേത്രോത്സവ കലശത്തില്‍ ചെഗുവേരയ്ക്കൊപ്പം പി ജയരാജന് : വിമര്‍ശനവുമായി എംവി ജയരാജന്
കണ്ണൂര്‍: ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള കലശത്തില്‍ സിപിഎം നേതാവ് പി ജയരാജന്റെ ചിത്രം ഉള്‍പ്പെടുത്തിയത് വിവാദത്തിലേക്ക് . ക്ഷേത്രോത്സവത്തില്‍ ചെഗുവേരയുടെ ചിത്രത്തിനൊപ്പം പി ജയരാജന്റെ ചിത്രം ഉപയോഗിച്ചതിനെതിരെ കണ്ണൂര്‍…
Read More » - 16 March
IQOO Z7i ചൈനീസ് വിപണിയിൽ പുറത്തിറക്കി, ഇന്ത്യയിൽ എപ്പോൾ എത്തുമെന്നറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ചൈനീസ് വിപണിയിൽ പുറത്തിറക്കി. IQOO Z7i സ്മാർട്ട്ഫോണാണ് ഇപ്പോൾ ചൈനയിൽ തരംഗമായിരിക്കുന്നത്. കിടിലൻ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഈ…
Read More » - 16 March
തിരിച്ചെത്തിയിട്ടും പാർലമെന്റിലെത്താതെ രാഹുൽ: അംഗത്വം റദ്ദാക്കണമെന്ന ആവശ്യവുമായി പാർലമെന്റ് സ്തംഭിപ്പിച്ച് ബിജെപി
ന്യൂഡല്‍ഹി: ഭരണ-പ്രതിപക്ഷാംഗങ്ങളുടെ വാക്ക്പോരില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റ് ബഡ്ജറ്റ് സമ്മേളനം സ്തംഭിച്ചു. ലണ്ടനിലെ പ്രസംഗത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ ആക്രമണം ബി.ജെ.പി കൂടുതല്‍…
Read More » - 16 March
ഡൽഹി ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം; ആളപായമില്ല
ന്യൂഡൽഹി: ഡൽഹി വസീർപൂർ ഇൻഡസ്ട്രിയൽ ഏരിയയിലെ ഫാക്ടറിയിൽ വൻ തീപിടിത്തം. മെറ്റൽ പ്ലാസ്റ്റിക്ക് ജോലികൾ നടക്കുന്ന ഫാക്ടറിയിലാണ് തീപിടിച്ചത്. ഇന്നലെ രാത്രി 10.30 നാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട്…
Read More » - 16 March
ആഗോള വിപണി ദുർബലം, നിറം മങ്ങി ആഭ്യന്തര സൂചികകൾ
ആഗോള വിപണിയിൽ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിൽ ആഭ്യന്തര സൂചികകളും നിറം മങ്ങി. ഇന്ന് ആഭ്യന്തര സൂചികകളായ സെൻസെക്സും, നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ബിഎസ്ഇ സെൻസെക്സ് 90…
Read More » - 16 March
വണ്ണം കുറയ്ക്കാനായി ഉച്ചയ്ക്ക് ചോറിന് പകരം ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഭക്ഷണങ്ങള്‍…
വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ…
Read More » - 16 March
ഇനി കാനറ ബാങ്ക് റൂപേ ക്രെഡിറ്റ് കാർഡ് യുപിഐയുമായി ബന്ധിപ്പിക്കാം, പുതിയ സേവനം എത്തി
കാനറ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാർഡ് ഇനി മുതൽ യുപിഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാൻ അവസരം. എൻസിപിസിഐയുമായി ചേർന്നാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് ഭീം ആപ്പ്…
Read More » - 16 March
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചു; മനംനൊന്ത് അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു
ഇടുക്കി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം. കൈതപ്പതാൽ…
Read More »