Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2023 -16 March
മയക്കുമരുന്ന് നൽകി ഒരു ഡസൻ ബലാത്സംഗങ്ങൾ, ലൈംഗികാതിക്രമങ്ങളുടെ വീഡിയോകൾ സൂക്ഷിച്ചു: ഇന്ത്യക്കാരൻ ഓസ്ട്രേലിയയിൽ പിടിയിൽ
സിഡ്നി: ഒരു ഡസനിലധികം സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ലൈംഗികാതിക്രമങ്ങളുടെ വീഡിയോ ചിത്രീകരിച്ച് സൂക്ഷിക്കുകയും ചെയ്ത സംഭവത്തിൽ ഇന്ത്യക്കാരൻ പിടിയിൽ. ബാലേഷ് ധൻഖർ എന്നയാളാണ് 13 ബലാത്സംഗക്കേസുകളിൽ ഓസ്ട്രേലിയയിലെ…
Read More » - 16 March
പ്രവാസികൾക്ക് ഇതാ ഒരു സന്തോഷവാർത്ത: നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ
റാസൽഖൈമ: നിയമലംഘനങ്ങളിലെ പിഴ തുകയിൽ ഇളവ് അനുവദിച്ച് റാസൽഖൈമ. അന്താരാഷ്ട്ര സന്തോഷ ദിനത്തോട് അനുബന്ധിച്ചാണ് നടപടി. ചില നിയമലംഘനങ്ങൾക്കുള്ള പിഴ തുകയിലാണ് റാസൽഖൈമ 50 ശതമാനം ഇളവ്…
Read More » - 16 March
ഹ്രസ്വ കാല സ്ഥിര നിക്ഷേപത്തിന് ഒരുങ്ങുന്നവരാണോ? മാർച്ചിൽ കാലാവധി തീരുന്ന ഈ സ്കീമുകളെ കുറിച്ച് അറിയൂ
ഉയർന്ന പലിശ നിരക്ക് ലഭിക്കുന്നതിനാൽ മിക്ക ആളുകളും സ്ഥിര നിക്ഷേപത്തെ ഇഷ്ടപ്പെടാറുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ രാജ്യത്തെ സ്വകാര്യമേഖലാ ബാങ്കുകളും, പൊതുമേഖലാ ബാങ്കുകളുമടക്കം…
Read More » - 16 March
ലോകത്തിലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനകളുടെ പട്ടികയില്‍ 12-ാ മത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ
സിഡ്നി: ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് എന്ന സംഘടന 2022ലെ ഏറ്റവും അപകടകാരികളായ 20 ഭീകരസംഘടനങ്ങളുടെ പട്ടിക പുറത്തുവിട്ടു. അതില്‍ 12-ാം സ്ഥാനത്തിന് വന്നിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി…
Read More » - 16 March
പൊതു ഇടങ്ങളിലെ യാചകവൃത്തി: മുന്നറിയിപ്പുമായി അധികൃതർ
കുവൈത്ത് സിറ്റി: രാജ്യത്ത് പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് മുന്നറിയിപ്പ് നൽകി കുവൈത്ത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. റമദാൻ മാസം ആരംഭിക്കാനിരിക്കുന്ന…
Read More » - 16 March
‘ഞാൻ എന്റെ ആധാർ കാർഡ് ഉണ്ടാക്കി’: ഞെട്ടിക്കുന്ന അവകാശവാദവുമായി ഷോയിബ് അക്തർ
ഖത്തർ: ദോഹയിൽ നടന്നുകൊണ്ടിരിക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ ഞെട്ടിക്കുന്ന പ്രസ്താവന നടത്തി പാകിസ്ഥാൻ ഇതിഹാസ താരം ഷൊയ്ബ് അക്തർ. താൻ ഇന്ത്യയെ സ്നേഹിക്കുന്നുവെന്നും അതിനാൽ, സ്വന്തമായി ആധാർ…
Read More » - 16 March
ഈ ഭക്ഷണങ്ങൾ അകാലനര തടയും
ആണ് പെണ് വ്യത്യാസമില്ലാതെ എല്ലാവരേയും അകാലനര ബാധിക്കാറുണ്ട്. എന്നാൽ, ഭക്ഷണകാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ അകാലനര തടയാവുന്നതാണ്. Read Also : ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ…
Read More » - 16 March
ജനങ്ങളെ ഭീതിയിലാഴ്ത്തി റിക്ടര്‍ സ്കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: സുനാമി മുന്നറിയിപ്പ്
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡിലെ വടക്ക് കെര്‍മഡെക് ദ്വീപുകളില്‍ ഭൂകമ്പം. 7.1 തീവ്രതയാണ് റിക്ടര്‍ സ്കെയില്‍ രേഖപ്പെടുത്തി. സുനാമി മുന്നറിയിപ്പും അധികൃതര്‍ നല്‍കിയിട്ടുണ്ട്. തുര്‍ക്കിയില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് അടുത്തെത്തുന്ന തീവ്രതയാണ്…
Read More » - 16 March
കണ്ണൂരിൽ ദമ്പതികൾ കശുമാവിൻ തോട്ടത്തിൽ ജീവനൊടുക്കിയ നിലയിൽ
ആലക്കോട്: കണ്ണൂർ തിമിരിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരാണ് മരിച്ചത്. Read Also : വന്ദേ ഭാരത് ട്രെയിനിലെ…
Read More » - 16 March
ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും: വെള്ളക്കെട്ടിൽ കുടുങ്ങിയ വാഹന യാത്രക്കാരെ രക്ഷപ്പെടുത്തി
റിയാദ്: റിയാദിൽ ശക്തമായ മഴയും ആലിപ്പഴ വീഴ്ച്ചയും. കല്ലുകൾ വാരിയെറിയുന്ന പോലുള്ള ശബ്ദത്തോടെയാണ് വാഹനങ്ങൾക്ക് മുകളിലും വീടുകളുടെ ടെറസിലും ജനാലകളിലും റോഡിലും ആലിപ്പഴങ്ങൾ പതിച്ചത്. മഴയോടൊപ്പം ശക്തമായ…
Read More » - 16 March
താരൻ തടയാൻ ഓട്സ്
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 16 March
വന്ദേ ഭാരത് ട്രെയിനിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത് യുവതി: രൂക്ഷവിമർശനവുമായി സോഷ്യൽ മീഡിയ
ഡൽഹി: വന്ദേ ഭാരത് ട്രെയിനിലെ സീറ്റിന് പിന്നിലെ സെർവിംഗ് ട്രേയിൽ ഇരുന്ന് യാത്ര ചെയ്ത യുവതിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ട്രെയിനിലെ സീറ്റിന് പിന്നിൽ ഭക്ഷണവും…
Read More » - 16 March
ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ചു : 58-കാരന് ഏഴ് കൊല്ലം കഠിനതടവ്
തൃശ്ശൂർ: ഭാര്യയുടെ മരണാനന്തരചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ 58-കാരന് ഏഴ് കൊല്ലം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് കോടതി ശിക്ഷിച്ചത്.…
Read More » - 16 March
ബിബിസി വാര്‍ത്തയില്‍ ഇടപെട്ട് യുകെ സര്‍ക്കാര്‍
ലണ്ടന്‍: ബിബിസിയില്‍ വാര്‍ത്തകള്‍ തയ്യാറാക്കുന്നതിലും അവതരിപ്പിക്കുന്നതിലും ബ്രിട്ടീഷ് സര്‍ക്കാര്‍ തുടര്‍ച്ചയായി കൈകടത്തിയെന്ന് വെളിപ്പെടുത്തി ദി ഗാര്ഡിയന് പത്രം. Read Also: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങൾ…
Read More » - 16 March
വിഴിഞ്ഞം തുറമുഖം ഗെയ്റ്റ് കോംപ്ലക്സ് അടുത്ത മാസം ഉദ്ഘാടനം ചെയ്യും: തുറമുഖ മന്ത്രി
കൊച്ചി: നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഗേറ്റ് കോംപ്ലക്സ് ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. തുറമുഖ…
Read More » - 16 March
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഈ ഭക്ഷണങ്ങൾ കഴിക്കൂ
ഇന്ന് ലോകത്ത് നിരവധി പേർ നേരിടുന്ന ഒരു രോഗമാണ് പ്രമേഹം. പ്രമേഹ രോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കുന്ന ആഹാരങ്ങളിൽ ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തില്‍ ധാരാളം…
Read More » - 16 March
കുമളിയിൽ പതിനാറുകാരി പ്രസവിച്ചു; പ്രായപൂർത്തിയാകാത്ത സഹപാഠിക്ക് വേണ്ടി പോലീസ് തിരച്ചിൽ തുടങ്ങി
ഇടുക്കി: കുമളിയിൽ പതിനാറുകാരിയായ സ്കൂൾ വിദ്യാര്‍ത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെ വീട്ടിൽ വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. കുട്ടി ഗർഭിണി ആയിരുന്ന കാര്യം വീട്ടുകാർക്കോ സ്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നു…
Read More » - 16 March
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്തു : പ്രതി അറസ്റ്റിൽ
മൂന്നാർ: പട്ടികവർഗക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. ഇടമലക്കുടി പഞ്ചായത്തിലെ കണ്ടോത്തുകുടി ഊരിലെ ടി. രാമനെയാണ് (45) അറസ്റ്റ് ചെയ്തത്. മൂന്നാർ…
Read More » - 16 March
10 വയസുകാരിയെ മുത്തച്ഛൻ ബലാത്സംഗം ചെയ്തു; പുറത്ത് പറയാതിരിക്കാൻ 10 രൂപ നൽകി
ഉത്തർ പ്രദേശ്: ഉത്തർ പ്രദേശിൽ 10 വയസുകാരിയെ മുത്തച്ഛൻ ബലാത്സംഗം ചെയ്തതായി പരാതി. യുപി ഗൊരഖ്പൂരിലാണ് സംഭവം. സംഭവത്തില്‍ 60 വയസുകാരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.…
Read More » - 16 March
കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികള്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്
കൊച്ചി : കൊച്ചിയിലെ പൊലീസ് കൊടിച്ചിപ്പട്ടികളെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. പൊലീസിനെ ഓടിച്ചിട്ട് തല്ലാന്‍ കെല്‍പ്പുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും സുധാകരന് പറഞ്ഞു. അതേസമയം എം വി…
Read More » - 16 March
ഉച്ചയുറക്കം നല്ലതോ? അറിയാം
ഉച്ചയുറക്കം നല്ലതല്ലെന്നാണ് പൊതുവേയുള്ള അഭിപ്രായം. എന്നാല്‍, ഉച്ചയൂണു കഴിഞ്ഞ് ഒരു മണിക്കൂര്‍ മയങ്ങുന്നത് ഓര്‍മശക്തിയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും വര്‍ധിപ്പിക്കുമെന്നാണ് അമേരിക്കയിലെ പെന്‍സില്‍വേനിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തല്‍. മുതിര്‍ന്നവരിലുണ്ടാകുന്ന…
Read More » - 16 March
അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ; നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഗുരുതര വീഴ്ച
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിൽ ചികിത്സിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ. ബൈക്ക് അപകടത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച മഞ്ച പേരുമല സ്വദേശി രഞ്ജിത് ലാലിനെയാണ് സെക്യൂരിറ്റി…
Read More » - 16 March
ഗ്ലോബല്‍ ടെററിസം ഇന്‍ഡക്സില്‍ ഏറ്റവും അപകടകാരികളായ ഭീകരസംഘടനകളുടെ കൂട്ടത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയും
കൊച്ചി: ലോക സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന, ഓസ്ട്രേലിയ ആസ്ഥാനമായ സംഘടനയായ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് പീസ് പുറത്തുവിട്ട റിപ്പോര്‍ട്ട് കണ്ട് താന്‍ കരഞ്ഞുപോയെന്ന് രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത്…
Read More » - 16 March
പുകവലിക്കിടെ തീപ്പൊരി മുണ്ടിൽ വീണ് കത്തി : പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
തൃശൂർ: പുകവലിച്ചു കൊണ്ടിരിക്കെ തീപ്പൊരി മുണ്ടിൽ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. പുത്തൂർ ഐനിക്കൽ ലൂയിസ് (65) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ…
Read More » - 16 March
കഠിനംകുളത്ത് തോക്കും മാരകായുധങ്ങളുമായി ഗുണ്ടാ സംഘത്തിലെ രണ്ടു പേർ പൊലീസ് പിടിയില്‍
തിരുവനന്തപുരം: കഠിനംകുളത്ത് യുവാക്കളെ ആക്രമിക്കുന്നതിനിടെ മൂന്നംഗ ഗുണ്ടാ സംഘത്തിൽ രണ്ട് പേർ പിടിയിൽ. ഇവരുടെ കൈയില്‍ നിന്നും തോക്കും മാരകായുധങ്ങളും കണ്ടെടുത്തു. വർക്കല റാത്തിക്കൽ സ്വദേശി ഷാഹുൽ…
Read More »