Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -1 April
ഞാന്‍ നിങ്ങളുടെ പാദങ്ങളില്‍ വണങ്ങുന്നു, നിങ്ങള്‍ ലോകത്തെ ജയിക്കും: മോദിയുടെ ചിത്രത്തില്‍ ചുംബിച്ച് കര്ഷകന്
ബെംഗളൂരു : ഞാന്‍ നിങ്ങളുടെ പാദങ്ങളില്‍ വണങ്ങുന്നു, നിങ്ങള്‍ ലോകത്തെ ജയിക്കും എന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തില്‍ ചുംബിച്ച കര്‍ഷകന്റെ ചിത്രം വൈറലാകുന്നു. മോദിയുടെ…
Read More » - 1 April
ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ കിവി പഴം
ഉറക്കമില്ലായ്മ ഇന്ന് പലരേയും അലട്ടുന്ന ഒന്നാണ്. എന്നാല്‍, ഇനി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കിവി പഴം സഹായിക്കുന്നു. കിവി പഴത്തിലുള്ള ആന്റി ഓക്സിഡന്റുകള്‍ തന്നെയാണ് നല്ല…
Read More » - 1 April
ഒരുമിച്ച് ജീവിക്കാനായി യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്ന് കത്തിച്ചു, ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി
ഛണ്ഡിഗഡ്: ഹരിയാനയില്‍ ഭർത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം. സോഹ്ന സ്വദേശിയായ ഗീതയും ഇവരുടെ കാമുകനായ ഡെല്‍ഹി സ്വദേശി സുർജിത് ചൗഹാനെയുമാണ് ഭർത്താവ് വിപിൻ തോമറിനെ…
Read More » - 1 April
ഒന്നരവയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊന്ന കേസ്: വിചാരണ നടപടി തുടങ്ങി, കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു
തലശേരി: പാനൂര്‍ പാത്തിപ്പാലത്ത് ഒന്നരവയസുകാരിയായ മകളെ പുഴയില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ (ഒന്ന്) വിചാരണ നടപടി തുടങ്ങി. പ്രതി പത്തായക്കുന്ന് കുപ്പിയാട്ട്…
Read More » - 1 April
മതത്തിന്റെ തണലില്‍ ഷാഫി പടര്‍ന്ന് പന്തലിച്ചു, ഷോഫി ഫാന്‍സ് കോണ്‍ഗ്രസിന് ബാധിച്ച കാന്‍സര്‍
പാലക്കാട്: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷനും എംഎല്‍എയുമായ ഷാഫി പറമ്പിലിനെതിരെ പാലക്കാട് നഗരത്തില്‍ പോസ്റ്ററുകള്‍. ഷോഫി ഫാന്‍സ് പാലക്കാട്ടെ കോണ്‍ഗ്രസ്സിന് ബാധിച്ച കാന്‍സര്‍ ആണെന്നും ഷാഫിയുടെ ഏകാധിപത്യവും…
Read More » - 1 April
‘ഐ ആം സോറി, നോട്ട് ഗുഡ് ഇനഫ്’; വാട്ട്സ്ആപ്പ് സ്റ്റാറ്റസിട്ട് വിദ്യാർത്ഥി തൂങ്ങിമരിച്ചു
ചെന്നൈ: മദ്രാസ് ഐഐടിയില്‍ പിഎച്ച്ഡി വിദ്യാർത്ഥിയായ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്ചിമബംഗാള്‍ സ്വദേശിയായ സച്ചിന് കുമാര്‍ ജെയിന് (32) ആണ് മരണപ്പെട്ടത്. വാട്ടസ്ആപ്പ് സ്റ്റാറ്റസ് ഇട്ട…
Read More » - 1 April
ഫ്ലാറ്റിലെ മുറിയിൽ അതിക്രമിച്ചു കയറി വധിക്കാൻ ശ്രമം : ഒന്നാം പ്രതിക്ക് 12 വർഷം തടവും പിഴയും
തലശ്ശേരി: ഫ്ലാറ്റിലെ മുറിയിൽ അതിക്രമിച്ചു കയറി വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 12 വർഷം തടവും 1.25 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കണ്ണൂർ…
Read More » - 1 April
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടി: ട്രാവൽ ഏജന്റ് അറസ്റ്റിൽ
ആലുവ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ ട്രാവൽ ഏജന്റ് പിടിയിൽ. യു.സി കോളജിനടുത്ത് കനാൽ റോഡിൽ ചക്കാലകക്കൂട്ട് വീട്ടിൽ മുഹമ്മദ് സനീറാണ്…
Read More » - 1 April
വരണ്ട ചർമ്മമുള്ളവർ ഈ കാര്യങ്ങൾ പരീക്ഷിച്ചു നോക്കൂ..
വരണ്ട ചർമ്മമുള്ള നിരവധി പേർ നമ്മുക്ക് ചുറ്റുമുണ്ട്. തണുപ്പ് കാലത്താണ് വരണ്ട ചർമ്മം കൂടുതൽ പ്രശ്നമാകുന്നത്. ചർമ്മത്തിലെ ഈർപ്പം കുറവായതിനാലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. ഈ…
Read More » - 1 April
ഇനി ഫുട്ബോള്‍ കളിക്കാന്‍ ഷോട്സും ബനിയനും വേണ്ട, സ്ത്രീകള്‍ സാരി ഉടുത്ത് ഫുട്ബോള്‍ കളിക്കുന്ന വീഡിയോ വൈറല്‍
ഗ്വാളിയാര്‍: ഷോട്സും ബനിയും ധരിച്ചാല്‍ മാത്രമേ ഫുട്ബോള്‍ കളിക്കാനാകൂ എന്ന ധാരണ തിരുത്തി ഒരുകൂട്ടം സ്ത്രീകള്‍. ഇവര്‍ സാരി ഉടുത്ത് ഫുട്ബോള്‍ കളിക്കുന്ന വീഡിയോ ആണ് സമൂഹ…
Read More » - 1 April
എത്തിയത് 7 യൂണിറ്റ് ഫയര്‍ഫോഴ്സ്, നശിച്ചത് പാർക്കിംഗ് ഏരിയയിലെ കാറുകൾ; ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലെ തീയ്ക്ക് പിന്നിൽ?
കോഴിക്കോട്: കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സിൽ രാവിലെ ആറ് മണിയോടെ പടർന്ന തീ നിയന്ത്രണവിധേയമായത് പത്തരയോടെ. തുടക്കത്തിൽ തീ അണയ്ക്കാൻ രണ്ട് യൂണിറ്റി ഫയര്‍ ഫോഴ്സ് ആയിരുന്നു എത്തിയിരുന്നത്.…
Read More » - 1 April
അരിക്കാമ്പൻ പ്രശ്നം നേരിട്ട് മനസ്സിലാക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഞായറാഴ്ച ചിന്നക്കനാൽ സന്ദർശിക്കും
ഇടുക്കി: അരിക്കാമ്പൻ പ്രശ്നം നേരിട്ട് മനസ്സിലാക്കുന്നതിനായി ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ഞായറാഴ്ച ചിന്നക്കനാൽ സന്ദർശിക്കും. വെള്ളിയാഴ്ചയും വ്യാഴാഴ്ചയും സമിതി യോഗം ചേർന്നിരുന്നു. അരിക്കൊമ്പന് റേഡിയോ കോളറിട്ട്…
Read More » - 1 April
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം സ്വർണത്തിന് 5,500 രൂപയാണ് ഇന്നത്തെ വില. ഇതോടെ, ഒരു പവൻ…
Read More » - 1 April
വയനാട്ടിൽ ആദിവാസി യുവതിയുടെ കുഞ്ഞ് മരിച്ച സംഭവം: ഡോക്ടറെ പിരിച്ചുവിട്ടു
കല്പറ്റ: വയനാട്ടിൽ ചികിത്സ കിട്ടാതെ ഗോത്ര ദമ്പതികളുടെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മാനന്തവാടി മെഡിക്കൽ കോളേജിലെ താത്കാലിക ഡോക്ടറെ സർവീസിൽ നിന്ന്…
Read More » - 1 April
‘വിമര്‍ശകർക്ക് ചൊറിച്ചിൽ’: ദുരിതാശ്വാസ ഫണ്ട് വിതരണത്തെ ന്യായീകരിച്ച് കെ.ടി ജലീൽ
തിരുവനന്തപുരം: ലോകയുക്ത കേസിന് ആധാരമായ ദുരിതാശ്വാസ ഫണ്ട് വിതരണത്തെ ന്യായീകരിച്ച് മുൻ മന്ത്രി കെ ടി ജലീൽ. രാഷ്ട്രീയം നോക്കിയല്ല സഹായ വിതരണമെന്നും വിമർശിക്കുന്നവർക്കൊക്കെ ചൊറിച്ചിലാണെന്നുമാണ് ജലീൽ…
Read More » - 1 April
ഓഡിയോയും ഇനി ഒറ്റത്തവണ പ്ലേ ചെയ്യാം, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. ഒറ്റത്തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസേജുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പ്ലേ വൺസ് ഓഡിയോ എന്ന…
Read More » - 1 April
ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലെ തീ നിയന്ത്രണവിധേയം, ഒരു ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്, രണ്ട് കാറുകൾ കത്തിനശിച്ചു
കോഴിക്കോട്: നീണ്ട നേരത്തെ പരിശ്രമത്തിനൊടുവില്‍ കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സിലെ തീ നിയന്ത്രണ വിധേയമാക്കി. ഏഴ് യൂണിറ്റ് ഫയര്‍ ഫോഴ്സെത്തിയാണ് തീ അണച്ചത്. കടയ്ക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്.…
Read More » - 1 April
ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള നറുക്കെടുപ്പ് നടന്നു, ഇത്തവണ കേരളത്തിൽ നിന്നും അർഹത നേടിയത് 9,270 പേർ
സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേന ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള നറുക്കെടുപ്പ് നടന്നു. ഇത്തവണ നറുക്കെടുപ്പിലൂടെ കേരളത്തിൽ നിന്ന് 9,270 പേരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ…
Read More » - 1 April
കല്ലേക്കാട്ട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു: തിരക്കിൽപ്പെട്ട് ഒരു മരണം, 15 പേർക്ക് പരിക്ക്
പാലക്കാട്: കല്ലേക്കാട്ട് ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. തിരക്കിൽപ്പെട്ട് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റിട്ടുണ്ട്. വള്ളിക്കോട് സ്വദേശി ബാലസുബ്രഹ്മണ്യനാണ് (63) മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ…
Read More » - 1 April
ഒടുവിൽ തീരുമാനമായി, ആ ഇറങ്ങിപ്പോക്കിന്റെ വില 4 കോടി! വുകമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക്
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് നോക്കൗട്ട് മത്സരത്തിൽ ബംഗളൂരു എഫ്സിക്കെതിരായ വിവാദ മത്സരത്തിൽ ഒടുവിൽ ബ്ളാസ്റ്റേഴ്സിന് ശിക്ഷ വിധിച്ചു. മത്സരം പൂര്‍ത്തിയാക്കാതെ മൈതാനം വിട്ട കേരളാ ബ്ലാസ്റ്റേഴ്സിന്…
Read More » - 1 April
‘സ്ത്രീപീഡനക്കേസില്‍ പ്രതിയായ എഴുത്തുകാരനെ കോഴിക്കോട് വൈക്കം സത്യാഗ്രഹ അനുസ്മരണ പരിപാടിയില്‍ പങ്കെടുപ്പിച്ചു’: ഇര
സ്ത്രീപീഡനാരോപണം നേരിടുന്ന എഴുത്തുകാരന് വി ആര് സുധീഷിനെ വൈക്കം സത്യാഗ്രഹ അനുസ്മരണവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുപ്പിച്ചതിനെതിരെ സുധീഷിനെതിരെ ആരോപണം ഉന്നയിച്ച യുവതി രംഗത്തെത്തി. ഇന്ത്യന്‍ യൂത്ത്കോണ്‍ഗ്രസ് ലിറ്ററേച്ചര്‍…
Read More » - 1 April
മൗത്ത് അള്‍സര്‍ ഇല്ലാതാക്കാന്‍ ചെയ്യേണ്ടത്
ബേക്കിംഗ് സോഡ കൊണ്ട് വായ്പ്പുണ്ണിന് പരിഹാരം കാണാവുന്നതാണ്. ബേക്കിംഗ് സോഡ നേരിട്ട് മുറിവില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഇത് എല്ലാ വിധത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. മൗത്ത് വാഷ്…
Read More » - 1 April
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് എറണാകുളത്ത് തുടക്കം
കൊച്ചി: രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങൾക്ക് ഇന്ന് എറണാകുളത്ത് തുടക്കമാകും. ‘എന്റെ കേരളം’ 2023 പ്രദർശന-വിപണന-കലാമേള എറണാകുളം മറൈൻഡ്രൈവ് മൈതാനിയിൽ വൈകിട്ട് ഏഴിന് മുഖ്യമന്ത്രി പിണറായി…
Read More » - 1 April
വധശ്രമക്കേസിലെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചു : മൂന്നുപേർ അറസ്റ്റിൽ
പാലോട്: വധശ്രമക്കേസിലെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ച മൂന്നുപേർ അറസ്റ്റിൽ. പെരിങ്ങമല ചിറ്റൂർ മീരാൻ വെട്ടിക്കരിക്കകം ചാത്തിമംഗലത്ത് വീട്ടിൽ സുന്ദരേശൻ (58), പെരിങ്ങമല ചിറ്റൂർ മീരാൻ വെട്ടിക്കരിക്കകം…
Read More » - 1 April
രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു, പുതുക്കിയ നിരക്കുകൾ അറിയാം
പുതിയ സാമ്പത്തിക വർഷത്തിൽ രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന പാചക വാതകത്തിന്റെ വില കുറച്ചു. 19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചവാതകത്തിന്റെ വിലയാണ് കുറച്ചത്.…
Read More »