![2000 NOTES](/wp-content/uploads/2018/11/2000-notes.jpg)
മുംബൈ: നാടൻപാട്ട് കലാകാരിക്കുമേൽ നോട്ട് മഴ. ഗുജറാത്തി കലാകാരി ഗീത റബാരി അടുത്തിടെ കച്ചിലെ റാപാറിൽ നടത്തിയ സംഗീത പരിപാടിയിലാണ് കലാകാരിയ്ക്ക് മേൽ നോട്ടുമഴ വർഷിച്ചത്. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. നാലരക്കോടി രൂപയാണ് ഗീതയ്ക്ക് മേൽ വർഷിച്ചത്.
ഗീത റബ്ബാരിയ്ക്ക് ആരാധകർ ഏറെയാണ്. അതിനാൽ ആളുകൾ അവർക്ക് ധാരാളം കറൻസി നോട്ടുകൾ മാലയായും മറ്റും സമ്മാനമായി നൽകുകയും ചെയ്യാറുണ്ട്.
Post Your Comments