KeralaLatest NewsNews

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യവേട്ട: പിടിച്ചെടുത്തത് 153.87 ലിറ്റർ ഗോവൻ മദ്യം

കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ മദ്യവേട്ട. 153.87 ലിറ്റർ ഗോവൻ മദ്യമാണ് അധികൃതർ പിടിച്ചെടുത്തത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നേത്രാവതി എക്പ്രസിൽ നിന്നാണ് 440 കുപ്പി ഗോവൻ മദ്യം പിടികൂടിയത്. റെയിൽവേ സംരക്ഷണ സേനയുമായി എക്‌സൈസ് നടത്തിയ സംയുക്ത പരിശോധനയിലാണ് 153.87 ലിറ്റർ ഗോവൻ മദ്യം കണ്ടെടുത്തത്.

Read Also: കാണാതായ രണ്ട് വയസ്സുകാരിയുടെ അയല്‍വാസിയുടെ വീട്ടില്‍ കവറില്‍ കെട്ടിത്തൂക്കിയ നിലയില്‍: പ്രതിക്കായി തെരച്ചിൽ

പ്രതിയെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. കോഴിക്കോട് റെയിഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ സുധാകരൻ, പ്രിവന്റീവ് ഓഫീസർ മനോജ് പി, സിഇഒമാരായ ഷിബിൻ, അഖിൽ എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Read Also: യുവതിയ്‌ക്കെതിരെ വ്യാജ പോക്‌സോ പരാതി നല്‍കണമെന്നാവശ്യപ്പെട്ട് പതിനേഴ് വയസുകാരന് ഗുണ്ടാ സംഘത്തിന്റെ ക്രൂര മര്‍ദ്ദനം 

shortlink

Related Articles

Post Your Comments

Related Articles


Back to top button