ഔഷധങ്ങളുടെ കലവറയാണ് അയമോദകം. ഈ അയമോദകം ഉപയോഗിച്ച് ചാടിയ വയറും അമിതവണ്ണവും കുറയ്ക്കാവുന്നതാണ്. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം. ഇത് ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കും.
അയമോദകത്തില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റുകള്‍ ട്യൂമറിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ളതാണ്. മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കും ഇത് ഉത്തമമാണ്.
Read Also : പ്രണയത്തിൽ നിന്ന് പിന്മാറണമെന്നാവശ്യം : യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി
തേന്‍ വെള്ളത്തില്‍ ചാലിച്ച് അതില്‍ 25 ഗ്രാം കുതിര്‍ത്ത് വെച്ച അയമോദകം ചേര്‍ത്ത് എന്നും രാവിലെ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ ഉത്തമമാണ്. കൂടാതെ, അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ കഴിക്കുന്നതും തടി കുറയ്ക്കും.
Post Your Comments