Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -11 April
ഇന്ത്യയുമായി ആഴത്തിലുള്ള ബന്ധം ആഗ്രഹിക്കുന്നു, റഷ്യയ്ക്കൊപ്പം നിൽക്കുന്നത് ചരിത്രത്തിലെ തെറ്റായ നീക്കം: ഉക്രെയിൻ
കൈവ്: ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള ബന്ധമാണ് ഉക്രെയിൻ ആഗ്രഹിക്കുന്നതെന്ന് ഉക്രെയിൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി എമിൻ ധപറോവ. റഷ്യയ്ക്കൊപ്പം നിൽക്കുക എന്നത് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണെന്നാണ് അർത്ഥമാക്കുന്നതെന്നും…
Read More » - 11 April
ശസ്ത്രക്രിയക്കിടെ ഗർഭപാത്രത്തിൽ തുണി: വിദഗ്ധ സംഘം അന്വേഷിക്കും
തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്കാശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ സർജിക്കൽ കോട്ടൻ തുണി ഗർഭപാത്രത്തിൽ കുടുങ്ങിയെന്ന പരാതിയിൽ അന്വേഷണം പ്രഖ്യാപിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ വിദഗ്ധ സംഘം രൂപീകരിച്ച്…
Read More » - 11 April
അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് ഉയർന്ന പ്രായപരിധി 50 വയസ്സാക്കി: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സർവ്വകലാശാലകളിലും സർക്കാർ/ എയ്ഡഡ് കോളജുകളിലും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിനുള്ള ഉയർന്ന പ്രായപരിധി 50 വയസ്സാക്കി ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ശ്യാം…
Read More » - 11 April
വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട പല കേസുകളിലും ആർഎസ്എസുകാർ ഇരകൾ: അപരാധികളല്ലെന്ന് സുപ്രീംകോടതി
ഡൽഹി: തമിഴ്നാട്ടിലെ വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച പല കേസുകളിലും ആർഎസ്എസുകാർ ഇരകളാണെന്നും അപരാധികളല്ലെന്നും സുപ്രീംകോടതി. തമിഴ്നാട്ടിൽ ആർഎസ്എസ് റൂട്ട് മാർച്ച് അനുവദിച്ച ഹൈക്കോടതി വിധികൾക്കെതിരെ…
Read More » - 11 April
വികൃതമനസ്സിൽ നിന്നുള്ള വിഷവാക്കുകൾ: പലതവണ തിരസ്കാരം നേരിട്ട പരാജിത നേതാവാണ് സുരേന്ദ്രനെന്ന് വീണാ ജോർജ്
തിരുവനന്തപുരം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരായ പി എഫ് ഐ പരാമർശത്തിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി…
Read More » - 11 April
ഈസ്റ്റര്‍ ദിനത്തില്‍ റിക്കാര്‍ഡിട്ട് മദ്യവില്‍പ്പന: ബിവറേജസില്‍ നിന്നു മാത്രം വിറ്റഴിഞ്ഞത് 87 കോടിയുടെ മദ്യം
തിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ റിക്കാര്‍ഡ് മദ്യവില്‍പ്പന. ഈസ്റ്റര്‍ ദിനത്തില്‍മാത്രം ബിവറേജസ് കോര്പ്പറേഷന് വഴി 87 കോടി രൂപയുടെ വിദേശ മദ്യം വിറ്റുഴിഞ്ഞതായി സര്‍ക്കാര്‍ കണക്ക്. കഴിഞ്ഞ വര്‍ഷം…
Read More » - 11 April
പെട്രോൾ പമ്പ് മാനേജരിൽ നിന്ന് രണ്ടര ലക്ഷം തട്ടി: രണ്ട് പേർ അറസ്റ്റിൽ,ഇൻസ്റ്റഗ്രാം താരം മീശ വിനീത് വീണ്ടും വൈറലാകുമ്പോൾ
കണിയാപുരം: പെട്രോൾ പാമ്പ് മാനേജരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ഇൻസ്റ്റഗ്രാം താരം ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. വെള്ളല്ലൂർ സ്വദേശികളായ വിനീത്, ജിത്തു എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 11 April
ഡ്രൈവിംഗിനിടയിൽ ബ്രേക്ക് നഷ്ടപ്പെട്ടാൽ…
തിരുവനന്തപുരം: ഡ്രൈവിംഗിനിടയിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണമെന്ന് നമ്മളിൽ പലർക്കും അറിയില്ല. ഇത്തരം അവസ്ഥ നേരിടേണ്ടി വന്നാൽ ചെയ്യേണ്ടതെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. Read Also: ലാവ…
Read More » - 11 April
‘ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാം, ആരെന്ത് ചെയ്താലും മോദിയും ബിജെപിയും ആയി ചാപ്പകുത്തുന്നതിനോട് യോജിപ്പില്ല’
കോട്ടയം: ബഹുസ്വരതയുള്ള നാട്ടിൽ ചില ഉരസലുകൾ ഉണ്ടാകാമെന്ന് മലങ്കര ഓർത്തഡോക്സ് സഭ കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. ആരെങ്കിലും എന്തെങ്കിലും കാണിച്ചാൽ അത് മുഴുവൻ മോദിയോ…
Read More » - 11 April
‘അനീതിക്കെതിരെ ശബ്ദിക്കാൻ ആർജ്ജവമുള്ളവരാണ് സൂപ്പർ സ്റ്റാറെങ്കിൽ അത് ഞാനാണ്’: ജോയ് മാത്യു
കൊച്ചി: മലയാള സിനിമയിലെ സൂപ്പർ സ്റ്റാറുകൾ അനീതിക്കെതിരെ ശബ്ദിക്കില്ലെന്ന് നടൻ ജോയ് മാത്യു. ആർജ്ജവമുള്ള താനാണ് യഥാർത്ഥ സൂപ്പർ സ്റ്റാർ എന്നും അദ്ദേഹം പറയുന്നു. താനൊരു കോൺഗ്രസുകാരനാണോ…
Read More » - 11 April
കോടിപതികളും ലക്ഷാധിപതികളും ഒത്തുകൂടുന്നു; പങ്കെടുക്കുക 70 പേർ
സംസ്ഥാനത്തെ കോടിപതികളും ലക്ഷാധിപതികളും ഒത്തുകൂടുമെന്ന് റിപ്പോർട്ട്. കേരള സംസ്ഥാന ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനം നേടുന്നവർക്ക് ധന മാനേജ്മെൻ്റിൻ്റെ വിവിധ മേഖലകളിൽ പരിശീലനം നൽകുന്നതിനായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയുടെ…
Read More » - 11 April
കെ സുരേന്ദ്രന് മുഹമ്മദ് റിയാസിനോടുള്ളത് അസൂയ കലർന്ന വിദ്വേഷം: രൂക്ഷ വിമർശനവുമായി വി ശിവൻകുട്ടി
തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി വി ശിവൻകുട്ടി. അനാവശ്യ പ്രസ്താവനകൾ നടത്തുന്നതിനു മുൻപ് ജനങ്ങളുടെ വികാരം കെ സുരേന്ദ്രൻ മനസ്സിലാക്കണമെന്ന്…
Read More » - 11 April
യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തു: അഞ്ചു പേർ അറസ്റ്റിൽ
കൊച്ചി: യുവാവിനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ എടുത്ത് ഭീഷണിപ്പെടുത്തി പണം തട്ടി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ അറസ്റ്റ് ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ അഞ്ചു പേരാണ് അറസ്റ്റിലായത്.…
Read More » - 11 April
‘വിഷുകൈനീട്ടം പരിപാടി രാഷ്ട്രീയ ഉദ്ദേശമില്ലാതെ, വിഷുകൈനീട്ടം കൊടുക്കുന്നതില്‍ ചില പാര്ട്ടിക്കാര് വിരളുന്നതെന്തിന്’
തൃശൂർ: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി തൃശൂരിൽ നടത്തുന്ന വിഷുകൈനീട്ടം പരിപാടിയ്ക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത്. ഇപ്പോൾ, തനിക്കെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.…
Read More » - 11 April
ലാവ ബ്ലെസ് 2: ഇന്ത്യൻ വിപണിയിൽ എത്താൻ ഇനി ദിവസങ്ങൾ, സവിശേഷതകൾ ഇവയാണ്
ബഡ്ജറ്റ് റേഞ്ചിൽ സ്വന്തമാക്കാൻ സാധിക്കുന്ന ലാവയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നു. സ്മാർട്ട്ഫോൺ പ്രേമികൾ ദീർഘ നാളായി കാത്തിരിക്കുന്ന ലാവ ബ്ലെസ് 2 ഹാൻഡ്സെറ്റാണ് ഇത്തവണ…
Read More » - 11 April
വ്യാജന്മാരെ കരുതിയിരിക്കുക! നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എൻഎസ്ഇ
വ്യാജന്മാർക്കെതിരെ ജാഗ്രത പാലിക്കാൻ നിക്ഷേപകർക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ. ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുകയും, നിയമവിരുദ്ധ ട്രേഡിംഗ് സംവിധാനം ലഭ്യമാക്കുകയും ചെയ്യുന്നവർക്കെതിരെ…
Read More » - 11 April
സിപിഎമ്മിൽ സംഭവിക്കുന്നത് അസാധാരണ കാര്യങ്ങൾ, മുഹമ്മദ് റിയാസ് സിപിഎമ്മിൻ്റെ ഔദ്യോഗിക രാഷ്ട്രീയ മുഖമോ? സന്ദീപ് വാചസ്പതി
മുന്നണി സർക്കാരിൽ വാർത്താ സമ്മേളനം നടത്താൻ അധികാരമുള്ള അപൂർവ്വം മന്ത്രിമാരിൽ ഒരാളും പൊതുമരാമത്ത് മന്ത്രിയാണ്
Read More » - 11 April
എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്, ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന : പ്രിയങ്കാ ഗാന്ധി
ന്യൂഡല്‍ഹി: എന്റെ സഹോദരന് സംഭവിച്ചത് ഒരു സൂചന മാത്രമാണ്. ഏകാധിപത്യത്തിലേക്ക് നാം നീങ്ങുന്നുവെന്നതിന്റെ സൂചന. കേന്ദ്രത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.…
Read More » - 11 April
കർഷകർക്ക് ആശ്വാസം! രാജ്യത്ത് ഈ വർഷം മൺസൂൺ മഴ സാധാരണ അളവിൽ ലഭിക്കും
രാജ്യത്ത് ഈ വർഷം സാധാരണ അളവിൽ മൺസൂൺ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ലഭിക്കുന്ന മഴ…
Read More » - 11 April
വാറ്റുകേന്ദ്രം തകർത്തു: 45 ലിറ്റർ കോടയും 5.2 ലിറ്റർ ചാരായവും പിടിച്ചെടുത്തു
തിരുവനന്തപുരം: മാവേലിക്കര വള്ളികുന്നത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 45 ലിറ്റർ കോടയും 5.2 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും എക്സൈസ് കണ്ടെടുത്തു. നൂറനാട് എക്സൈസ് ഇൻസ്പെക്ടർ അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ്…
Read More » - 11 April
‘സ്ത്രീകള്‍ ആഗ്രഹിക്കുന്ന സക്സസ്ഫുള്‍ ആയിട്ടൊരു ജീവിതം ഉണ്ടാകട്ടെ’: മഞ്ജു വാര്യർ
സ്ത്രീ-പുരുഷ വേർതിരിവിൽ തനിക്ക് വിശ്വാസമില്ലെന്ന് നടി മഞ്ജു വാര്യർ. സ്ത്രീകൾ ആഗ്രഹിക്കുന്ന സക്സസ്ഫുൾ ആയിട്ടുള്ള ജീവിതം ഉണ്ടാകട്ടെയെന്നും, അങ്ങനെ പതുക്കെ സ്ത്രീ-പുരുഷ വേർതിരിവ് ഇല്ലാതെ ആകട്ടേയെന്നും മഞ്ജു…
Read More » - 11 April
കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ എം ജിഷമോള്‍ ജയിലിലും ഹാപ്പി
തിരുവനന്തപുരം : കള്ളനോട്ടു കേസില്‍ അറസ്റ്റിലായ എടത്വാ കൃഷി ഓഫീസര്‍ ആയിരുന്ന എം ജിഷമോള്‍ക്ക് ജയിലിലും പരമാനന്ദമെന്ന് റിപ്പോര്‍ട്ട് . നിലവില്‍ മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിനോടു…
Read More » - 11 April
ബ്രഹ്മപുരം തീപിടുത്തം: ഹരിത ട്രൈബ്യൂണൽ ചുമത്തിയ 100 കോടി രൂപ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് സാവകാശം നൽകി ഹൈക്കോടതി
ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണൽ ചുമത്തിയ പിഴയടക്കാൻ കൊച്ചി കോർപ്പറേഷന് ഹൈക്കോടതി സാവകാശം നൽകി. തീപിടിത്തത്തെ തുടർന്ന് 100 കോടി രൂപയാണ് പിഴ ചുമത്തിയത്.…
Read More » - 11 April
71000 പേര്‍ക്ക് കേന്ദ്ര സര്‍വീസിലേക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി വിതരണം ചെയ്യും
ന്യൂഡല്‍ഹി: യുവജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റി മോദി സര്‍ക്കാര്‍. റോസ്ഗര് മേളയുടെ ഭാഗമായി 71,000 ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള നിയമന ഉത്തരവുകള്‍ പ്രധാനമന്ത്രി മോദി നല്‍കും. ഏപ്രില്‍ 13ന് വീഡിയോ…
Read More » - 11 April
കോഴിക്കോട് ട്രെയിൻ ആക്രമണ കേസ്: ഷാരൂഖിന്റെ വീട്ടിൽ വീണ്ടും പരിശോധന
ന്യൂഡൽഹി: കോഴിക്കോട് ട്രെയിൻ ആക്രമണ കേസ് പ്രതി ഷാരൂഖ് സൈഫിയുടെ വീട്ടിൽ പരിശോധന നടത്തി പോലീസ്. ഷഹീൻ ബാഗിലെ വീട്ടിലാണ് കേരളാ പോലീസ് പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച്…
Read More »