Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -15 April
വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് ഗുരുതര പരിക്കേറ്റ അഞ്ചുവയസ്സുകാരി മരിച്ചു
കണ്ണൂർ: വീട് പൊളിച്ചുമാറ്റുന്നതിനിടെ ചുവരിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. ജിസ ഫാത്തിമ ആണ് മരിച്ചത്. കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു…
Read More » - 15 April
ഒരു ട്രെയിന്‍ വന്നെന്ന് കരുതി അതില്‍ എന്താണിത്ര അഭിമാനിക്കാനുള്ളത് : എകെ ബാലന്
കണ്ണൂർ: സംസ്ഥാനത്തിന് ഒരു പുതിയ ട്രെയിന്‍ കൂടി വന്നത് നല്ല കാര്യമാണെന്നും എന്നാല്‍ അതില്‍ ഇത്ര അഭിമാനിക്കാനെന്ത് ഇരിക്കുന്നുവെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലന്. കേരളത്തോട്…
Read More » - 15 April
കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള പരീക്ഷ ഇനി മലയാളത്തിലും എഴുതാം
ന്യൂഡൽഹി: കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള എഴുത്തു പരീക്ഷ ഇനിമുതൽ മലയാളത്തിലും എഴുതാം. മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് തീരുമിച്ചു. ഹിന്ദിക്കും ഇംഗ്ലീഷിനും…
Read More » - 15 April
വിഷുദിനത്തിൽ വി.വി.രാജേഷിന്റെ വീട്ടിൽ വൈദികർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് പ്രകാശ് ജാവഡേക്കര്‍; ആശങ്കയോടെ സി.പി.എം
തിരുവനന്തപുരം: ബി.ജെ.പി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷിന്റെ വസതിയില്‍ വിഷുദിനത്തിൽ ഒത്തുകൂടി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ക്ഷണിക്കപ്പെട്ട ക്രൈസ്തവ സഭാംഗങ്ങൾക്കൊപ്പമായിരുന്നു ജാവഡേക്കറും വസതിയിൽ എത്തിയത്. സിറോ മലങ്കര…
Read More » - 15 April
നവജാതശിശുവിന് വാക്സിന് മാറി നല്കി, പരാതി : സംഭവം എറണാകുളത്ത്
കൊച്ചി: നവജാതശിശുവിന് വാക്സിന് മാറി നല്‍കിയെന്ന് പരാതി. പാലാരിവട്ടം സ്വദേശികളുടെ എട്ട് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനാണ് ബിസിജി കുത്തിവയ്പ്പിന് പകരം ആറാഴ്ചയ്ക്ക് ശേഷം നല്‍കേണ്ട വാക്സിന്…
Read More » - 15 April
ഹിജാബ് നിരോധനവും ഹലാൽ വിവാദവും അനാവശ്യം, വേണ്ടിയിരുന്നില്ല: ബി.എസ് യെദിയൂരപ്പ
മൈസൂരു: കര്‍ണാടകയിലെ ഹിജാബ് നിരോധനവും ഹലാലുമായി ബന്ധപ്പെട്ട വിവാദങ്ങളും അനാവശ്യമായിരുന്നുവെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ് യെദിയൂരപ്പ. തുടക്കം മുതൽ ഈ വിഷയങ്ങളിൽ…
Read More » - 15 April
ചെക്ക്പോസ്റ്റില്‍ മയക്കുമരുന്ന് വേട്ട : ടൂറിസ്റ്റ് ബസില്‍ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെക്ക്പോസ്റ്റില്‍ നടന്ന പരിശോധനയിൽ എംഡിഎംഎയുമായി നഴ്സിംഗ് വിദ്യാർത്ഥി പിടിയിൽ. ടൂറിസ്റ്റ് ബസിലെത്തിയ നഴ്സിംഗ് വിദ്യാര്‍ത്ഥിയെ അമരവിള ചെക്ക്പോസ്റ്റില്‍ നടന്ന എക്സൈസ് റെയ്ഡിനിടെയാണ് പിടികൂടിയത്. കൊല്ലം…
Read More » - 15 April
‘ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞു, അതാണ് വന്ദേഭാരത് ട്രെയിനിന്റെ ഐശ്വര്യം’: സുരേഷ് ഗോപി
തിരുവനന്തപുരം: വന്ദേഭാരത് വന്നതോടെ ജനങ്ങളുടെ നെഞ്ചത്തടിച്ച മഞ്ഞക്കല്ലുകള്‍ തുലഞ്ഞെന്ന് സുരേഷ് ഗോപി. ബാക്കി കാര്യങ്ങള്‍ പ്രധാനമന്ത്രി സംസാരിക്കുമെന്നും സുരേഷ് ഗോപി തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വന്ദേഭാരത് ട്രെയിൻ…
Read More » - 15 April
അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് അപകടം : 15 പേർക്ക് പരിക്ക്
കുട്ടിക്കാനം: അയ്യപ്പ ഭക്തരുടെ വാഹനം മറിഞ്ഞ് 15 പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. Read Also : ‘ജീവിതം തന്നെ ഒരു സമരം’: താൻ ഹൃദയത്തോട്…
Read More » - 15 April
ആഴിമലയിൽ തിരയിൽപെട്ട് രണ്ടുപേർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: ആഴിമലയിൽ തിരയിൽപെട്ട് രണ്ടുപേർ മരിച്ചു. തഞ്ചാവൂർ സ്വദേശികളായ ഗോപിക, രാജാത്തി എന്നിവരാണ് മരിച്ചത്. Read Also : ‘ജീവിതം തന്നെ ഒരു സമരം’: താൻ ഹൃദയത്തോട്…
Read More » - 15 April
‘ജീവിതം തന്നെ ഒരു സമരം’: താൻ ഹൃദയത്തോട് ചേർത്ത് വെക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് രഹ്ന ഫാത്തിമയെന്ന് ബിന്ദു അമ്മിണി
രഹ്ന ഫാത്തിമയുടെ ആത്മഹത്യയായ ‘ശരീരം സമരം സാന്നിധ്യം’ ത്തിന് ആശംസയുമായി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. രഹ്ന ഫാത്തിമയെ കുറിച്ച് ഒരുപാട് ഒന്നും അറിയില്ലെങ്കിലും, താൻ ഹൃദയത്തോട് ചേർത്ത്…
Read More » - 15 April
സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞ നിലയിൽ : പുറത്തെടുക്കാൻ അനുവദിക്കാതെ പ്രതിഷേധവുമായി നാട്ടുകാർ
കൊച്ചി: സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചെരിഞ്ഞു. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിൽ പിടിയാനയാണ് വീണത്. കോടനാട് നെടുമ്പാറ താണിപ്പാറയിൽ ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു…
Read More » - 15 April
വിഷുവിന് കണി വെയ്ക്കാൻ കൊന്നപ്പൂ പറിക്കുന്നതിനിടെ മരത്തിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: വിഷുക്കണി ഒരുക്കുന്നതിനായി കൊന്നപ്പൂ പറിക്കാൻ മരത്തിൽ കയറിയ യുവാവിന് ദാരുണാന്ത്യം. മരത്തിൽ നിന്നും പിടിവിട്ട് താഴെവീണാണ് യുവാവ് മരണപ്പെട്ടത്. രാജകുമാരി സ്വദേശി കരിമ്പിൻ കാലയിൽ എൽദോസ്…
Read More » - 15 April
ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം: 3000 കിലോ ഹാൻസ് എക്സൈസ് പിടികൂടി
മലപ്പുറം: ലോറിയിൽ ബിസ്ക്കറ്റിനും മിഠായികൾക്കും ഇടയിൽ ഒളിപ്പിച്ചു കടത്തിയ 3000 കിലോ ഹാൻസ് എക്സൈസ് പിടികൂടി. പാലക്കാട് ജില്ലക്കാരായ അബ്ദുൽ ഷഫീഖ്, അബ്ദുൽ റഹിമാൻ എന്നിവരെയാണ് എക്സൈസ്…
Read More » - 15 April
‘പല സങ്കടങ്ങൾ എന്റെ ഉള്ളിൽ ഉണ്ട് എങ്കിലും അവന്റെ മുഖത്തു നോക്കുമ്പോൾ ഒക്കെ എങ്ങോ മറയും’: നന്ദുവിന്റെ അമ്മയുടെ പോസ്റ്റ്
കോഴിക്കോട്: കാൻസറിനോട് പോരാടി ഒടുവിൽ ഓർമയായ നന്ദു മഹാദേവയെ മലയാളികൾക്ക് മറക്കാനാകില്ല. നന്ദുവിന്റെ ധൈര്യവും ആത്മവിശ്വാസവും പുഞ്ചിരിയും ഇന്നും ഒരു നൊമ്പരത്തോടെ മാത്രമേ മലയാളികൾക്ക് ഓർമിക്കാനാകൂ. ഇന്നീ…
Read More » - 15 April
റിസോർട്ടിൽ റെഡ് സ്ട്രീറ്റിനെ വെല്ലുന്ന പെണ്ണ് കച്ചവടം; നടത്തിപ്പുകാരൻ അജിമോൻ പോലീസ് ഉദ്യോഗസ്ഥൻ, സസ്പെൻഷൻ
ഇടുക്കി: പീരുമേട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തിവന്ന പോലീസുകാരനെതിരെ നടപടി. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ ടി അജിമോനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അജിമോനെ സസ്പെൻഡ്…
Read More » - 15 April
സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു
കോഴിക്കോട്: സ്വകാര്യ ബസ് സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മാനന്തവാടി സ്വദേശിയായ യുവാവ് മരിച്ചു. ചെറുകാട്ടൂര്‍ കൂവക്കാട്ടില്‍ കെ. ഡി തോമസിന്റെയും ഡെയ്സിയുടെയും മകന് നൈജില്‍ എസ് ടോം (31)…
Read More » - 15 April
അവധി ആഘോഷിക്കാൻ നാട്ടിലേക്ക് തിരിച്ചു; ബസ് കയറാൻ പോകുന്നതിനിടെ മലയാളി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
മാണ്ഡ്യ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. ചേപ്പുംപാറ നമ്പുരയ്ക്കല്‍ സാബുവിന്റെ മകള്‍ സാനിയ മാത്യു (അക്കു-21) ആണ് മരണപ്പെട്ടത്. മൈസൂരു മണ്ഡ്യ നാഗമംഗലത്താണ് അപകടമുണ്ടായത്.…
Read More » - 15 April
ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
പാലക്കാട്: ബൈക്കും ചരക്കു ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. കോട്ടോപ്പാടം സ്വദേശി മുഹമ്മദ് ഫർഹാൻ (22) ആണ് മരിച്ചത്. Read Also : ഒടിയൻ…
Read More » - 15 April
ഒടിയൻ സിനിമയുടെ വരവ് പോലെയായി വന്ദേഭാരതിന്റെ ട്രെയൽ റൺ: ഉപദേശത്തിന് പിന്നാലെ പരിഹാസവുമായി സന്ദീപാനന്ദ ഗിരി
തിരുവനന്തപുരം: കേന്ദ്രം അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് കേരളത്തില്‍ എത്തിയപ്പോള്‍ ട്രെയിനിന് പാലക്കാട് സ്റ്റേഷനില്‍ വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ജനങ്ങളുടെ പ്രതികരണം ചില രാഷ്ട്രീയ നേതാക്കളെയും സാംസ്കാരിക നായകന്മാരെയും…
Read More » - 15 April
വിഷുവിന് പൊട്ടിച്ച പടക്കം വീണ് റിസോർട്ടിന് തീപിടിച്ചു
കാസർഗോഡ് : വിഷു ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരം കാഞ്ഞങ്ങാട് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി…
Read More » - 15 April
മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചു കീറിയ നായയ്ക്കെതിരെ കേസ്
മുഖ്യമന്ത്രിയുടെ പോസ്റ്റർ കടിച്ചുകീറിയ നായയ്ക്കെതിരെ പോലീസിൽ പരാതി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുടെ പോസ്റ്റർ നായ കീറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.…
Read More » - 15 April
വൈറസിനെതിരെ പോരാടാനുള്ള സ്വാഭാവിക പ്രതിരോധശേഷി കുറയുന്നു, മെയ് പകുതിയോടെ കോവിഡ് കേസുകൾ ഉയരാൻ സാധ്യത
രാജ്യത്ത് മെയ് പകുതിയോടെ കോവിഡ് കേസുകൾ അരലക്ഷത്തിലേക്ക് കടക്കുമെന്ന് ഐഐടി കാൺപൂർ പ്രൊഫസർ ഡോ. മനീന്ദ്ര അഗർവാൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിലാണ്…
Read More » - 15 April
ജപ്പാൻ പ്രധാനമന്ത്രിക്ക് നേരേ ബോംബാക്രമണം
ടോക്യോ: ജപ്പാൻ പ്രധാനമന്ത്രിക്ക് നേരേ ബോബാക്രമണം. ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദക്ക് നേരേയാണ് വകയാമയിലെ തുറമുഖത്ത് വെച്ച് പൈപ്പ് ബോംബ് ഉപയോഗിച്ച് ആക്രമണം നടന്നത്. പ്രധാനമന്ത്രിക്ക് പരിക്കുകളൊന്നും…
Read More » - 15 April
ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി ലഭിച്ചെന്ന് സൂചന: കോട്ടയം ജില്ലയിൽ വിമാനത്താവളം
കോട്ടയം: ശബരിമല വിമാനത്താവളത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതായി റിപ്പോർട്ട്. ദേശാഭിമാനി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനം സമർപ്പിച്ച സാങ്കേതിക, സാമ്പത്തിക സാധ്യതാ റിപ്പോർട്ട് അംഗീകരിച്ചാണ് കോട്ടയം…
Read More »