Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -15 April
യുക്രൈനിൽ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ച് റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണം, എട്ട് പേർ കൊല്ലപ്പെട്ടു
യുക്രൈനിൽ വീണ്ടും റഷ്യൻ സൈന്യത്തിന്റെ ഷെല്ലാക്രമണം. യുക്രൈനിന്റെ കിഴക്കൻ മേഖലയായ സ്ലോവിയാൻസ്കിലെ ജനവാസ മേഖലയിലുള്ള അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചാണ് റഷ്യ ഷെല്ലാക്രമണം നടത്തിയത്. ആക്രമണത്തിൽ ഒരു കുട്ടിയടക്കം എട്ട്…
Read More » - 15 April
കേരളം ഇന്നും ചുട്ടുപൊള്ളും! ഉയർന്ന താപനില തുടരാൻ സാധ്യത
കേരളത്തിൽ ഇന്നും ഉയർന്ന താപനില തുടരാൻ സാധ്യത. പാലക്കാട് ഉൾപ്പെടെയുള്ള വടക്കൻ കേരളത്തിലാണ് ഇന്ന് ഉയർന്ന താപനില അനുഭവപ്പെടുക. പാലക്കാട് ജില്ലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോർഡ്…
Read More » - 15 April
കേരളത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടൽ ‘താജ് സിയാൽ’ അടുത്ത വർഷം യാഥാർത്ഥ്യമാകും, കൂടുതൽ വിവരങ്ങൾ അറിയാം
കേരളത്തിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ താജ് സിയാൽ അടുത്ത വർഷം മുതൽ പ്രവർത്തനമാരംഭിക്കും. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പ്രവർത്തന ചുമതല താജ്…
Read More » - 15 April
‘നിങ്ങൾ തന്നെ പറയൂ, അത്രയും ട്രോമാ അനുഭവിച്ച ഞാനൊക്കെ എങ്ങനെ മോദിജീ ഫാൻ ആകാതെ ഇരിക്കും?’- ലോക്കോ പൈലറ്റിന്റെ വാക്കുകൾ
വന്ദേ ഭാരത് എക്പ്രസ് വന്നതോടെ തിന്റെ ചർച്ചകളാണ് ഇപ്പോൾ എല്ലായിടത്തും. മുൻപ് കമ്യുണിസ്റ്റ് സഹയാത്രികനായിരുന്ന മുൻ ലോക്കോ പൈലറ്റിന്റെ വാക്കുകളാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അദ്ദേഹത്തിന്റെ…
Read More » - 15 April
ഇന്ത്യയിൽ റെക്കോർഡ് വിറ്റുവരവുമായി ലംബോർഗിനി
ഇന്ത്യയിൽ റെക്കോർഡ് വിറ്റുവരവ് നേടി പ്രമുഖ ഇറ്റാലിയൻ സൂപ്പർ കാർ നിർമ്മാതാക്കളായ ലംബോർഗിനി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-ൽ 92 കാറുകളാണ് രാജ്യത്ത് കമ്പനി വിറ്റഴിച്ചത്.…
Read More » - 15 April
വൈശാഖി ദിനത്തിൽ ഗംഗയിൽ മുങ്ങി നിവർന്ന് പതിനായിരങ്ങൾ
വൈശാഖി ദിനത്തിൽ ഗംഗാ നദിയിൽ മുങ്ങി നിവർന്ന് പതിനായിരക്കണക്കിന് ഭക്തർ. പുതുവത്സരത്തിലെ ആദ്യ ദിവസത്തെ സൂചിപ്പിക്കുന്ന വൈശാഖി ദിനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ്…
Read More » - 15 April
അടിമുടി മാറാൻ എയർ ഇന്ത്യ എക്സ്പ്രസ്, സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു
പ്രവാസി യാത്രക്കാർക്ക് ഏറെ സന്തോഷം പകരുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. ഇത്തവണ കമ്പനി സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിരിക്കുകയാണ്. ദുബായ്,…
Read More » - 15 April
സംസ്ഥാനത്ത് ഡാമുകളിലെ ജലനിരപ്പ് താഴ്ന്നു
വേനൽ കടുത്തതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം താഴുന്നു. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വൈദ്യുതി ഉൽപ്പാദനം, ഉപഭോഗം എന്നിവ കൂടിയതും അണക്കെട്ടിലെ ജലനിരപ്പ് താഴാൻ കാരണമായിട്ടുണ്ട്. മഴക്കാലം…
Read More » - 15 April
പാകിസ്ഥാനിൽ പ്രതിഷേധം ശക്തമാകുന്നു! ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് പാകിസ്ഥാനികൾ കൊള്ളയടിച്ചു
ഭക്ഷ്യ ക്ഷാമം രൂക്ഷമായതോടെ പാകിസ്ഥാനിൽ വൻ പ്രതിഷേധം. ഭക്ഷ്യ വസ്തുക്കളുമായി വന്നിരുന്ന ട്രക്ക് ഒന്നടങ്കമാണ് പാകിസ്ഥാനികൾ കൊള്ളയടിച്ചത്. ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്നതിൽ ഉണ്ടായ അനാസ്ഥ ജനങ്ങളെ…
Read More » - 15 April
വിഷുക്കണി ദർശനത്തിനായി ശബരിമല നട തുറന്നു, വൻ ഭക്തജന പ്രവാഹം
ശബരിമലയിൽ വിഷുക്കണി ദർശനത്തിനായി നട തുറന്നു. പുലർച്ചെ മുതൽ വൻ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ നാല് മണി മുതലാണ് ശബരിമലയിൽ വിഷുക്കണി ദർശനം ആരംഭിച്ചത്.…
Read More » - 15 April
‘സിനിമയില്‍ പിടിച്ചുനില്ക്കാന് അഭിനയിക്കാനുള്ള കഴിവ് മാത്രം മതി എന്നാണ് ഞാന്‍ കരുതിയത്. പക്ഷെ അത് അങ്ങനെയല്ല’
കൊച്ചി: മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് വിന്‍സി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ വിന്‍സി സിനിമയിലും സജീവമായി മാറുകയായിരുന്നു. വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി,…
Read More » - 15 April
ഈ സാമ്പത്തിക വർഷം റോബോട്ടിക്സ് സർജറി കൊണ്ടുവരും: വീണാ ജോർജ്
തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം സംസ്ഥാനത്ത് റോബോട്ടിക്സ് സർജറി കൊണ്ടുവരുമെന്ന് അരോഗ്യ മന്ത്രി വീണ ജോർജ്. കേരളത്തിൽ റീജണൽ ക്യാൻസർ സെന്ററിലും മലബാർ ക്യാൻസർ സെന്ററിലും റോബോട്ടിക്…
Read More » - 15 April
താലൂക്ക് തലം മുതൽ എല്ലാ ആശുപത്രികളും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കും: ആരോഗ്യമന്ത്രി
ആലപ്പുഴ: താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളും സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളാക്കാനാണ് ആർദ്രം മിഷനിലൂടെ സർക്കാർ വിഭാവനം ചെയ്യുന്നതെന്നു ആരോഗ്യ മന്ത്രി വീണ ജോർജ്. ചേർത്തല കരുവ നഗരകുടുംബാരോഗ്യ…
Read More » - 15 April
എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേർന്നു. സമ്പന്നമായ നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഓർമ്മപ്പെടുത്തലാണ് വിഷു. ഐശ്വര്യപൂർണമായ നല്ലൊരു നാളയെ വരവേൽക്കുന്നതിനുള്ള വിഷു…
Read More » - 15 April
325 കിലോ സൗദി സ്വര്‍ണ മോഷണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്
കോഴിക്കോട്: 80 കോടി വിലമതിക്കുന്ന 325 കിലോ സൗദി സ്വര്‍ണ മോഷണം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 325 കിലോ സ്വര്‍ണം അടങ്ങിയ കണ്ടെയ്നര്‍ കിംഗ്…
Read More » - 15 April
ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് പോലീസ് നടപടി
കൊച്ചി: ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി എറണാകുളത്ത് പോലീസ് നടപടി. ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി 74 പേരെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.ഇതിന് പുറമെ 51 പേരെ…
Read More » - 15 April
അരവിന്ദ് കെജ്രിവാളിന് സിബിഐ ചോദ്യം ചെയ്യല്‍ നോട്ടീസ്
ന്യൂഡല്‍ഹി : ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സിബിഐ ചോദ്യം ചെയ്യല്‍ നോട്ടീസ്. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അറിയിപ്പു നല്‍കികൊണ്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.16ാം തിയതി…
Read More » - 14 April
തുണിക്കടയിൽ തീപിടുത്തം: വിഷുവിനെത്തിച്ച വസ്ത്രങ്ങളും പണവും കത്തിനശിച്ചു
കണ്ണൂർ: തുണിക്കടയിൽ തീപിടുത്തം. കണ്ണൂരിലാണ് സംഭവം. ശ്രീനാരായണ മഠത്തിന് സമീപം ഓടക്കായി നാരായണന്റെ ഉടമസ്ഥയിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുദേവ ടെക്സ്റ്റ്റ്റൈയിൽസിലാണ് തീ പിടുത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ്…
Read More » - 14 April
ബംഗാളിൽ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാമനവമി ഘോഷയാത്രയെ അക്രമിക്കാൻ ആരും ധൈര്യപ്പെടുമായിരുന്നില്ല: അമിത് ഷാ
കൊൽക്കത്ത: പശ്ചിമ ബംഗാൾ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബംഗാളിൽ ബിജെപി അധികാരത്തിൽ ഉണ്ടായിരുന്നെങ്കിൽ രാമനവമി ഘോഷയാത്രയെ അക്രമിക്കാൻ ആരും ധൈര്യപ്പെടുമായിരുന്നില്ലെന്ന്…
Read More » - 14 April
സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം ചരിത്ര റെക്കോര്‍ഡിലേയ്ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം കുതിച്ചുയരുകയാണ്. വേനല്‍ കടുത്തതോടെ വൈദ്യുതി ഉപഭോഗം ചരിത്രത്തില്‍ ആദ്യമായി 100 ദശലക്ഷം യൂണിറ്റ് കടന്നു. പീക്ക് സമയത്തെ വൈദ്യുതി…
Read More » - 14 April
എസ്എഫ്ഐ ഏരിയ സമ്മേളനത്തില്‍ തമ്മിലടി, പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു
ആലപ്പുഴ: കായംകുളത്ത് എസ്എഫ്ഐ ഏരിയ സമ്മേളനത്തില്‍ തമ്മിലടി. എസ്എഫ്ഐ കായംകുളം ഏരിയ സെക്രട്ടറി നിഖില്‍ തോമസിന് മര്‍ദ്ദനമേറ്റു. സമ്മേളനത്തില്‍ സംഘര്‍ഷത്തിനിടയാക്കിയത് കടുത്ത വിഭാഗീയതയാണ്. ഭൂരിപക്ഷം എതിര്‍ത്തയാളെ മേഖല…
Read More » - 14 April
ഈ രീതിയിൽ പങ്കാളിയോടൊപ്പം ഉറങ്ങാനാണ് സ്ത്രീകൾ പൊതുവെ ഇഷ്ടപ്പെടുന്നത്: മനസിലാക്കാം
പങ്കാളിക്കൊപ്പം നഗ്നരായി ഉറങ്ങുന്നത് പരസ്പര സ്നേഹം വർദ്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു. പങ്കാളികൾ നഗ്നരായി ഉറങ്ങുമ്പോൾ അവർക്കിടയിൽ സ്നേഹവും അടുപ്പവും വർദ്ധിക്കുകയും ഫലം നേരിട്ട് അറിയുകയും ചെയ്യുമെന്ന് വൈദ്യശാസ്ത്രം പറയുന്നു.…
Read More » - 14 April
ശരീരത്തിലെ കൊളാജൻ അളവ് വർദ്ധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കുക
ശരീരത്തിലെ ചർമ്മം, പേശികൾ, ടെൻഡോണുകൾ, അസ്ഥിബന്ധങ്ങൾ എന്നിവ നിർമ്മിക്കുന്ന ടിഷ്യൂകളുടെ ഒരു സുപ്രധാന ഘടകം കൊളാജൻ ആണ്. ശരീരം സ്വാഭാവികമായും കൊളാജൻ ഉത്പാദിപ്പിക്കുന്നു. സുന്ദരമായ ചർമ്മം ലഭിക്കാൻ…
Read More » - 14 April
സന്തോഷവും സമൃദ്ധിയും സാമൂഹികമായ ഒരുമയും നൽകി ധന്യരാക്കട്ടെ: വിഷു ആശംസകൾ നേർന്ന് ഗവർണർ
തിരുവനന്തപുരം: ജനങ്ങൾക്ക് വിഷു ആശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എല്ലാ മലയാളികൾക്കും വിഷു ആശംസകൾ നേരുന്നു. ലോകമെമ്പാടുമുള്ള കേരളീയർക്ക് തന്റെ ഹാർദമായ വിഷു ആശംസകൾ.…
Read More » - 14 April
വന്ദേ ഭാരത് ട്രെയിന്‍ വന്നപ്പോള്‍ അപ്പം കൊടുത്ത് മധുരപ്രതികാരം വീട്ടി ബിജെപി പ്രവര്‍ത്തകര്‍
കോട്ടയം: മോദി സര്‍ക്കാരിന്റെ വിഷു കൈനീട്ടമായി കേരളത്തിലെത്തിയ വന്ദേ ഭാരത് എക്സ്പ്രസിന് നാടൊട്ടുക്കും വന്‍ വരവേല്‍പ്പ്. ജനങ്ങളും ബിജെപി പ്രവര്‍ത്തകരും ഹര്‍ഷാരവത്തോടെയാണ് വന്ദേ ഭാരതിനെ വരവേറ്റത്. പാലക്കാട്…
Read More »