Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -3 April
മദ്രാസ് ഐഐടിയിൽ വീണ്ടും ആത്മഹത്യ: പിഎച്ച്ഡി വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി
ചെന്നൈ: മദ്രാസ് ഐഐടിയിൽ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിയും പിഎച്ച്ഡി വിദ്യാർത്ഥിയുമായ സച്ചിനെയാണ് (32) മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.…
Read More » - 3 April
രണ്ടു വയസുകാരി സഹ്ലയുമായി റഹ്മത്ത് വെളിയിലേക്ക് ചാടിയത് തീയിൽ വെന്ത് മരിക്കാതിരിക്കാൻ
കോഴിക്കോട്: ആലപ്പുഴ- കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസില്‍ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതന്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ട്രാക്കില്‍ നിന്ന് കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കോഴിക്കോട് ചാലിയം സ്വദേശികളായ…
Read More » - 3 April
ആഴ്ചയുടെ ആദ്യ ദിനം നേട്ടത്തോടെ ഓഹരി വിപണി, ആഭ്യന്തര സൂചികകൾക്ക് വൻ മുന്നേറ്റം
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 95 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,087- ൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 30 പോയിന്റ്…
Read More » - 3 April
കുറഞ്ഞ വിലയിൽ കാറുകൾ വാങ്ങാൻ ആഗ്രഹമുണ്ടോ? പുതിയ മോഡലുമായി സ്കോഡ എത്തി
കുറഞ്ഞ വിലയിൽ കാറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി എത്തിയിരിക്കുകയാണ് ജനപ്രിയ കാർ നിർമ്മാതാക്കളായ സ്കോഡ. ഇത്തവണ സ്കോഡാ കുഷാഖ്, സ്ലാവിയ എന്നീ മോഡലുകളുടെ പുതിയ വേരിയന്റുകളാണ് സ്കോഡ…
Read More » - 3 April
കുടുംബപ്രശ്നത്തിന്റെ പേരിൽ സ്റ്റേഷനിൽ വിളിച്ചു വരുത്തി, തിരിച്ചെത്തിയ യുവാവ് ജീവനൊടുക്കി: പോലീസ് മര്‍ദ്ദനമെന്ന് ആരോപണം
കൊല്ലം: പോലീസ് മർദ്ദനത്തെ തുടർന്ന് യുവാവ് തൂങ്ങി മരിച്ചു. ഇന്നലെ വൈകിട്ടാണ് സംഭവം. കൊല്ലം പഴങ്ങാലം സ്വദേശി നന്ദകുമാർ (37) നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.…
Read More » - 3 April
ഉംറ പാക്കേജ് മറയാക്കി വൻ സ്വർണക്കടത്തെന്ന് കസ്റ്റംസ്: കരിപ്പൂരിൽ പിടികൂടിയത് കോടികളുടെ സ്വർണം
മലപ്പുറം: ഇന്നും ഇന്നലെയുമായി കരിപ്പൂർ വിമാനത്താവളം വഴി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന അഞ്ച് കിലോഗ്രാമോളം സ്വർണം പിടികൂടി.…
Read More » - 3 April
കാരക്കൽ തുറമുഖം ഇനി അദാനി ഗ്രൂപ്പിന് സ്വന്തം, ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി
കാരക്കൽ പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനെ സ്വന്തമാക്കി അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ്. നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന്റെ അനുമതി പ്രകാരമാണ് ഏറ്റെടുക്കൽ നടപടികൾ…
Read More » - 3 April
കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ്: ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
കൊല്ലം: കൊല്ലം ചടയമംഗലത്ത് 52 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ. കാറിലെ വിവിധ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ചിതറ സ്വദേശി ഫെബിമോൻ, നെയ്യാറ്റിൻകര സ്വദേശി…
Read More » - 3 April
സർക്കാർ ബസിൽ മാസത്തിൽ അഞ്ച് തവണയിൽ കൂടുതൽ യാത്ര ചെയ്യുന്നവരാണോ, പുതിയ ആനുകൂല്യവുമായി ഈ സംസ്ഥാനം
സർക്കാർ ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് സർക്കാർ. സ്റ്റേറ്റ് എക്സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എസ്ഇടിസി) ബസിൽ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത്,…
Read More » - 3 April
വയറിളക്കത്തിന് പരിഹാരം കാണാൻ ചെയ്യേണ്ടത്
വയറിളക്കം വരാൻ അധികസമയം ഒന്നും വേണ്ട. കാരണങ്ങൾ പലതാകാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം വരും. ബാക്ടീരിയ അല്ലെങ്കില്‍ വൈറല്‍ ഇന്ഫെക്ഷന്, ഭക്ഷ്യവിഷബാധ,…
Read More » - 3 April
രണ്ട് കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കളമശേരി: രണ്ട് കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ഹൗറ സ്വദേശിയായ ഇമ്രാൻ(27) ആണ് പിടിയിലായത്. കളമശേരി പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 3 April
ട്രെയിനിലെ ആക്രമണം: പരിക്കേറ്റവരുടെ വിവരങ്ങൾ പുറത്ത്, അക്രമി ടിക്കറ്റ് റിസർവ് ചെയ്തിരുന്നില്ലെന്ന് ടിടിഇ
കോഴിക്കോട്: ഓടികൊണ്ടിരുന്ന ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ സഹയാത്രികരുടെ ദേഹത്ത് അജ്ഞാതൻ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ചികിത്സയിൽ കഴിയുന്നവരുടെ വിവരങ്ങൾ പുറത്ത്. കോച്ചിൽ തീയിട്ടതിനെ തുടർന്ന്…
Read More » - 3 April
കൊളസ്ട്രോള്‍ കുറയ്ക്കാൻ ഇഞ്ചി
പല രോഗങ്ങള്‍ക്കും പരിഹാരം നൽകുന്ന ഒറ്റമൂലിയാണ് ഇഞ്ചി. ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും അനുയോജ്യമാണ് ഇഞ്ചി. ദിവസവും ഒരു കഷണം ഇഞ്ചി കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറക്കും. കൊളസ്ട്രോള്‍,…
Read More » - 3 April
കാറുകൾ കൂട്ടിയിടിച്ച് അപകടം
പീരുമേട്: കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. കോട്ടയം-കുമളി റോഡിൽ മുറിഞ്ഞപുഴയ്ക്കു സമീപമാണ് സംഭവം. Read Also : മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡൽഹിയിലെ…
Read More » - 3 April
മദ്യനയ വിവാദം തുടരുന്നതിനിടയിലും ഡൽഹിയിലെ മദ്യ വിൽപ്പന റെക്കോർഡിൽ, കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റഴിച്ചത് കോടികളുടെ മദ്യം
മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലും ഡൽഹിയിലെ മദ്യ വിൽപ്പന റെക്കോർഡ് ഉയരത്തിൽ. 2022-23 സാമ്പത്തിക വർഷം ഡൽഹിയിൽ കോടികളുടെ മദ്യമാണ് വിറ്റഴിക്കാൻ സാധിച്ചത്. ഏറ്റവും പുതിയ…
Read More » - 3 April
ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ വാൾനട്ട്
രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലർക്കും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ഉയർന്ന…
Read More » - 3 April
യുവതിയെ പീഡിപ്പിച്ചു, ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടി: യുവാവ് അറസ്റ്റിൽ
പത്തനംതിട്ട: വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ പീഡിപ്പിച്ചശേഷം ചിത്രങ്ങള്‍ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റിൽ. കോട്ടാങ്ങല്‍ സുബാഷ് കോളനി പൊടിപ്പാറ വീട്ടില്‍ പി.എം. റഹിമിനെ(44)യാണ്…
Read More » - 3 April
തൃശ്ശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് ഗൃഹനാഥൻ മരിച്ച സംഭവം: പോസ്റ്റ്മോർട്ടം ഇന്ന്
തൃശൂർ: തൃശൂർ അവണൂരിൽ രക്തം ഛർദ്ദിച്ച് മരിച്ച ശശീന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന്. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചശേഷം എടിഎമ്മിൽ നിന്ന് പണമെടുക്കാൻ പോയ ശശീന്ദ്രൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ…
Read More » - 3 April
ആർബിഐ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ നടക്കുന്ന പണനയ അവലോകനയോഗം ഇന്ന് ആരംഭിക്കും. 2023-24 സാമ്പത്തിക വർഷത്തെ ആദ്യ പണനയ അവലോകനയോഗമാണ് ഇന്ന് നടക്കുക. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 3 April
ട്രെയിനിലെ ആക്രമണത്തിന് പിന്നിൽ തീവ്രവാദ ബന്ധം? അക്രമിയുടെ ബാഗ് കണ്ടെത്തി
കോഴിക്കോട്: എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ അക്രമിയ്ക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്. ആലപ്പുഴ – കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലാണ് ഞെട്ടിക്കുന്ന…
Read More » - 3 April
മുടിക്ക് തിളക്കം നൽകി സംരക്ഷണം നൽകാൻ വിറ്റാമിന്‍ ഇ
ശരീരത്തിൽ കൊഴുപ്പ് ഓക്സീകരിക്കുമ്പോൾ ഉണ്ടാകുന്ന, പ്രതികൂലമായി പ്രവർത്തിക്കുന്ന ഓക്സിജൻ ഉണ്ടാകുന്നത് തടയുന്നത് ജീവകം ഇ ആണ്. ഇത് കൊഴുപ്പിൽ ലയിക്കുന്ന വിറ്റാമിൻ ആയതിനാൽ ആരോഗ്യവും സൗന്ദര്യവും പ്രദാനം…
Read More » - 3 April
രാമജന്മഭൂമി സമുച്ചയത്തിന് കൂടുതൽ സുരക്ഷയൊരുക്കുന്നു, ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിനെ വിന്യസിച്ചു
ലക്നൗ: അയോധ്യയിൽ നിർമ്മിക്കുന്ന രാമജന്മഭൂമി സമുച്ചയത്തിന് കൂടുതൽ സുരക്ഷയൊരുക്കുന്നു. സുരക്ഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി പ്രത്യേക ബോംബ് ഡിസ്പോസൽ ആൻഡ് ഡിറ്റക്ഷൻ സ്ക്വാഡിനെ (ബിഡിഡിഎസ്) വിന്യസിച്ചിട്ടുണ്ട്. രണ്ട് സ്പെഷ്യൽ…
Read More » - 3 April
ചാരായം വില്പന : രണ്ടുപേർ അറസ്റ്റിൽ
എടത്വ: നെല്ല് ലോഡിംഗ് തൊഴിലാളികൾക്ക് ചാരായം വിൽക്കുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ. ആനപ്രമ്പാൽ പടിഞ്ഞാറെ പറമ്പിൽ സതീഷ് (35), കോട്ടയം പരുത്തുംപാറ കുഴിമറ്റോം കുളങ്ങര കളത്തിൽ റോബിൻ…
Read More » - 3 April
നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കൊട്ടാരക്കര: നാഷണൽ പെർമിറ്റ് ലോറിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. പത്തനാപുരം തലവൂർ അമ്പരത്ത് തെക്കേവിള വീട്ടിൽ ജിബിൻ മാനുവൽ (25) ആണ് മരിച്ചത്. Read Also…
Read More » - 3 April
കനാലിൽ കക്ക വാരുന്നതിനിടെ യുവാവിന് ദാരുണാന്ത്യം
ചവറ: ടിഎസ് കനാലിൽ കക്ക വാരുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നീണ്ടകര താഴത്തുരുത്ത് ചൂയാട്ട് വടക്കേത്തറയിൽ ജയകുമാർ-രജനി ദമ്പതികളുടെ മകൻ അഭിജിത്ത് (25) ആണ് മരിച്ചത്. Read…
Read More »