Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -23 April
കിളിമാനൂരിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാവ് അറസ്റ്റിൽ
കിളിമാനൂര്‍: കിളിമാനൂരിൽ ചെറു പൊതികളിലാക്കി വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്‍പ്പന നടത്തുന്ന കേസില്‍ യുവാവ് പിടിയില്‍. നിലമേൽ മിന്ന് വളയിടം സൂര്യ വിലാസം വീട്ടിൽ ഹരികൃഷ്ണൻ ( 25)…
Read More » - 23 April
ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരണത്തിൽ വീണ്ടും മുന്നേറ്റം, കണക്കുകൾ പുറത്തുവിട്ട് ആർബിഐ
ഇന്ത്യയുടെ വിദേശ നാണയ കരുതൽ ശേഖരണത്തിൽ വൻ കുതിച്ചുചാട്ടം. ആർബിഐ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ 14- ന് അവസാനിച്ച ആഴ്ചയിൽ വിദേശ നാണയ…
Read More » - 23 April
രാത്രി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം: ബൈക്ക് യാത്രക്കാര്‍ കസ്റ്റഡിയില്‍
പത്തനംതിട്ട: രാത്രി തട്ടുകടയിൽ നിന്നും ഭക്ഷണം വാങ്ങാൻ ഇറങ്ങിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം പത്തനംതിട്ട നഗരത്തിൽ ബൈക്കിലെത്തിയ രണ്ട് പേരാണ് കുട്ടിയെ അപമാനിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം…
Read More » - 23 April
കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്തിന് സഹായം നൽകിയ 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ സഹായം നല്‍കിയെന്ന കേസില്‍ 11 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് അധികൃതര്‍. രണ്ട് സൂപ്രണ്ടുമാരെ പിരിച്ചുവിടാനും അഞ്ച് ഇന്‍സ്പെക്ടര്‍മാരെയും…
Read More » - 23 April
കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാനൊരുങ്ങി ജനമൈത്രി പോലീസ്, നാളെ മുതൽ തുടക്കം
സംസ്ഥാനത്ത് കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ജനമൈത്രി പോലീസ് രംഗത്ത്. അതിക്രമങ്ങൾ തിരിച്ചറിയാനും, അവയിൽ നിന്ന് സ്വയംരക്ഷ നേടുന്നതിന്റെയും ഭാഗമായാണ് സ്വയം പ്രതിരോധ പരിശീലന…
Read More » - 23 April
കോഴിക്കോട് നഗരത്തിൽ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിൽ
കോഴിക്കോട്: എംഡിഎംഎ, എൽഎസ്ഡി സ്റ്റാബുകൾ എന്നിവയുമായി യുവാവ് കോഴിക്കോട് അറസ്റ്റില്‍. പൊക്കുന്ന് സ്വദേശി മാനന്ത്രാവിൽ പാടം പടന്നയിൽ ഹൗസിൽ മുനീർ സിപി (25) ആണ് പിടിയിലായത്. കോഴിക്കോട്…
Read More » - 23 April
വന്ദേ ഭാരതിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാത്തത് നീതീകരിക്കാനാകില്ല: ഇ.ടി മുഹമ്മദ് ബഷീര്‍
മലപ്പുുറം: വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് ഇല്ലാത്തത് നീതീകരിക്കാനാവില്ലെന്ന് പൊന്നാനി എംപി ഇ ടി മുഹമ്മദ് ബഷീര്‍. രണ്ടാമത്തെ പരീക്ഷണയോട്ടത്തില്‍ തിരൂരില്‍ നിര്‍ത്താതെ പോയപ്പോള്‍ തന്നെ അവഗണനയുടെ…
Read More » - 23 April
കേരളത്തിലെ വന്ദേ ഭാരതിന്റെ ടൈംടേബിള്‍ തയ്യാറായി
തിരുവനന്തപുരം: വന്ദേ ഭാരതിന് ഷൊര്‍ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചു. റെയില്‍വേ ഉത്തരവിന്റെ പകര്‍പ്പ് 24ന് ലഭിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍,…
Read More » - 23 April
റിസോര്‍ട്ട് ഉടമയുടെ മരണം: സുഹൃത്തുക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂരില്‍ റിസോര്‍ട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തില്‍ സുഹൃത്തുക്കളായ രണ്ട് പേര് അറസ്റ്റില്‍. പള്ളത്ത് നാരായണന്, രജീഷ് അമ്പാട്ട് എന്നിവരെയാണ് പയ്യാവൂര്‍ അറസ്റ്റ് ചെയ്തത്. നായാട്ട്…
Read More » - 22 April
ആദിവാസി കുടുംബത്തിന് മർദ്ദനം: പോലീസിനും വനംവകുപ്പ് വാച്ചർക്കുമെതിരെ പരാതി
പാലക്കാട്: ആദിവാസി കുടുംബത്തിന് മർദ്ദനം. പാലക്കാട് അട്ടപ്പാടി ഊരടം ഊരിലെ ആദിവാസി കുടുംബത്തെ തമിഴ്നാട് പൊലീസ് ഉദ്യോഗസ്ഥനും വനം വകുപ്പ് വാച്ചർമാരും മർദ്ദിച്ചതായാണ് പരാതി. കുറുമ്പ വിഭാഗത്തിൽ…
Read More » - 22 April
അമിത വിശപ്പുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
ചില സമയങ്ങളില്‍ ചിലര്‍ക്ക് വിശപ്പ് കൂടുതലായിരിക്കും. എന്നാല്‍, അതിന്റെ കാരണമെന്താണ് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എത്ര ഭക്ഷണം കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെങ്കില്‍ കാരണങ്ങള്‍ പലതാണ്. ശരീരത്തിനുണ്ടാവുന്ന ഡീഹൈഡ്രേഷന് മുതല്‍,…
Read More » - 22 April
വിജയിച്ച ഈ 50 വോട്ടുകളെക്കാൾ ഓർമ്മിക്കപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ ഈ 21 വോട്ടുകളായിരിക്കും: ഹരീഷ് പേരടി
തിരഞ്ഞെടുപ്പിൽ ജയിച്ച ബാലേട്ടന് ആശംസകൾ
Read More » - 22 April
തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട : ലോഡ്ജ് കേന്ദ്രീകരിച്ച് വിൽപ്പന, അഞ്ച് യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ മയക്കുമരുന്ന് വേട്ട. കിള്ളിപ്പാലത്ത് ഒരു ലോഡ്ജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന അഞ്ച് യുവാക്കൾ അറസ്റ്റിൽ. സിറ്റി നാർക്കോട്ടിക് സ്പെഷ്യൽ ടീമാണ് അഞ്ചംഗ…
Read More » - 22 April
എലിവിഷം ഐസ്ക്രീമിൽ കലർത്തിയത് സഹോദരന്റെ കുടുംബത്തെ മുഴുവൻ കൊലപ്പെടുത്താൻ: പ്രതിയുടെ വെളിപ്പെടുത്തൽ
കോഴിക്കോട്: കൊയിലാണ്ടിയിലെ 12 കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. കൊലപാതകത്തിന് പിന്നിൽ കൃത്യമായ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പുറത്തു വരുന്ന വിവരം. ഒരു കുടുംബത്തെയാകെ ഇല്ലാതാക്കാൻ…
Read More » - 22 April
കാതും മൂക്കും കുത്തുന്നവർ അറിയാൻ
പെൺകുട്ടികളുടെ സൗന്ദര്യം വർദ്ധിക്കുന്നതിന്റെ പ്രധാനകാര്യമാണ് അവർ അണിയുന്ന ആഭരണങ്ങൾ. അതിൽ തന്നെ കമ്മലുകൾക്ക് പ്രത്യേകത കൂടുതലാണ്. ഇക്കാലത്ത് ചെവിയില്‍ ഒന്നിലേറെ കമ്മല്‍ അണിയുന്നത് സ്വഭാവികമാണ്. ഒപ്പം മൂക്ക്…
Read More » - 22 April
‘കല്ലേറും പൂച്ചെണ്ടും പ്രതീക്ഷിച്ചാണ് ഞങ്ങൾ ഈ പണിക്ക് ഇറങ്ങിയത്’ : വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്ന് ആഷിഖ് അബു
നീലവെളിച്ചമാണ് താരത്തിന്റെ പുതിയ ചിത്രം
Read More » - 22 April
യുവതിയുടെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട് ജാമ്യത്തിലിറങ്ങിയ യുവാവ് ജീവനൊടുക്കിയ നിലയിൽ
തൃശൂർ: മൈസൂരില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തിൽ ജാമ്യത്തില്‍ ഇറങ്ങിയ യുവാവിനെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കരുവന്നൂര്‍ ചെറിയപാലം കാരയില്‍ വീട്ടില്‍ ഷാജു മകന്…
Read More » - 22 April
വിവാഹം കഴിഞ്ഞ സ്ത്രീകൾ സിന്ദൂരം അണിയുന്നതിന്റെ കാരണമറിയാം
വിവാഹം കഴിഞ്ഞ സ്ത്രീകൾ സീമന്ത രേഖയിൽ സിന്ദൂരം ചാർത്തുന്നത് ഭർത്താവിന് ആയുസ്സും ആരോഗ്യവും നൽകുമെന്നാണ് സങ്കൽപ്പം. ഭാരത സ്ത്രീകള്‍ക്കിടയിലെ ഈ ആചാരത്തിന് പിന്നിൽ ചില കാരണങ്ങളുണ്ട്. താന്ത്രിക…
Read More » - 22 April
മലപ്പുറത്തുകാരും നികുതി കൊടുക്കുന്നവരാണ്: ആ ഓർമ്മ ജില്ലയെ അവഗണിക്കുന്ന ഇന്ത്യൻ റെയിൽവേക്ക് ഉണ്ടാകണമെന്ന് കെ ടി ജലീൽ
തിരുവനന്തപുരം: വന്ദേഭാരത്, രാജധാനി ഉൾപ്പടെ 13 ട്രെയിനുകൾക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധവുമായി കെ ടി ജലീൽ എംഎൽഎ. കേരളത്തിൽ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ലയാണ് മലപ്പുറം. 13…
Read More » - 22 April
പൂപ്പാറ വാഹനാപകടം : മരണം മൂന്നായി
ഇടുക്കി: പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണസംഖ്യ മൂന്നായി. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്.…
Read More » - 22 April
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പാതിരാത്രിയില്‍ ഭക്ഷണം കഴിയ്ക്കുന്ന ശീലമുള്ളവരാണ് ചിലര്‍. രാത്രിയില്‍ ഭക്ഷണം കഴിച്ചാല്‍ കൂടി പലരും പാതിരാത്രിയാകുമ്പോള്‍ അടുക്കളയില്‍ കയറി പലരും ആഹാരം എടുത്ത് കഴിയ്ക്കാറുണ്ട്. അതിനുള്ള കാരണങ്ങളാണ് ചുവടെ,…
Read More » - 22 April
വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
കൊഴിഞ്ഞാമ്പാറ: വൈദ്യുതി ഉപയോഗിച്ച് മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. കൊഴിഞ്ഞാമ്പാറ നാട്ടുകൽ വെല്ലക്കാരൻചള്ള മനോജ് (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. വീടിനു സമീപത്തെ…
Read More » - 22 April
നാഷണല്‍ ഹെറാള്‍ഡ് കേസ് : സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ജയിലിലാകുമെന്ന് സുബ്രമണ്യന്‍ സ്വാമി
നിതീഷ് കുമാര്‍ നല്ല സുഹൃത്താണ്
Read More » - 22 April
നടുവേദന ഒഴിവാക്കാൻ വിദഗ്ധര്‍ നല്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അറിയാം
ഇന്ന് മിക്കവരിലും വര്‍ദ്ധിച്ചു വരുന്ന പ്രശ്നമാണ് നടുവേദന. പ്രായഭേദമെന്യേ ആര്‍ക്ക് വേണമെങ്കിലും ഇത് വരാമെന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു. നടുവേദന വന്നാല്‍ ഉടന്‍ ചികിത്സിക്കാന്‍ ഓടുമെന്നല്ലാതെ എന്താണ് കാരണമെന്ന്…
Read More » - 22 April
പയ്യാവൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവം : നായാട്ട് സംഘത്തിലെ രണ്ടുപേർ പിടിയിൽ
കണ്ണൂർ: പയ്യാവൂരിൽ റിസോർട്ട് ഉടമ വെടിയേറ്റ് മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാഞ്ഞിരക്കൊല്ലി സ്വദേശികളുമായ രജീഷ് അമ്പാട്ട്, പള്ളത്ത് നാരായണന് എന്നിവരാണ് അറസ്റ്റിലായത്. കാഞ്ഞിരക്കൊല്ലി സ്വദേശി അരുവി…
Read More »