Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -28 April
കേരളത്തിനെതിരേ വിദ്വേഷ പ്രചരണം; ‘ദി കേരള സ്റ്റോറി’ക്കെതിരെ വ്യാപക പ്രതിഷേധം
റിലീസിന് മുമ്പ് തന്നെ വിവാദം സൃഷ്ടിച്ച ‘ദി കേരള സ്റ്റോറി’ക്കെതിരെ വ്യാപക പ്രതിഷേധം. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍…
Read More » - 28 April
സംഘടനയില്‍ അംഗമാണെങ്കില്‍ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ ബാധകമല്ലെന്ന് ധ്വനി: ഹരീഷ് പേരടി
കോഴിക്കോട്: നിരന്തരമായ പരാതികള്‍ ലഭിച്ചതിന് പിന്നാലെ യുവതാരങ്ങളായ ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം എന്നിവരുമായി ഇനി സഹകരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് സിനിമ സംഘടനകള്‍. യുവതാരങ്ങള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളും…
Read More » - 28 April
സിനിമാമേഖലയിൽ ലഹരി ഉപയോഗിക്കുന്ന നടീനടൻമാർക്കെതിരെ നടപടിയെടുക്കാൻ സംഘടനകൾ സഹകരിക്കുന്നില്ല: എക്സൈസ്
തിരുവനന്തപുരം: സിനിമാമേഖലയിൽ രാസലഹരി ഉൾപ്പെടെയുള്ളവ ഉപയോഗിക്കുന്ന പ്രമുഖ നടീനടൻമാരടക്കം പത്തോളം പേരുടെ വിവരങ്ങൾ ശേഖരിച്ചതായി എക്സൈസ്. സിനിമാ മേഖലയിൽനിന്ന് ആവശ്യമായ സഹകരണം ലഭിക്കാത്തതിനാൽ പരിശോധന നടത്താനാകുന്നില്ലെന്ന് ഉദ്യോഗസ്ഥർ…
Read More » - 28 April
4 വർഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് ഭർത്താവ് അനഘയെ രാത്രിയാത്രകളിൽ കൂടെ കൂട്ടി മയക്കുമരുന്ന് കച്ചവടത്തിന് ഉപയോഗിച്ചു?
ചേരാനെല്ലൂർ: കലൂരിലെ ഭർത്തൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണത്തിൽ ദുരൂഹത. ഏപ്രിൽ 24-നാണ് ചേരാനെല്ലൂർ സ്വദേശി ഒഴുക്കത്തുപറമ്പിൽ സാബുവിന്റെ മകൾ അനഘലക്ഷ്മി (23) യെ തൂങ്ങിമരിച്ച…
Read More » - 28 April
സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം! സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,600 രൂപയാണ്.…
Read More » - 28 April
‘ഞങ്ങളുടെ ആത്മാഭിമാനത്തെ നോക്കി പല്ലിളിക്കരുത്’; വേദനയോടും രോഷത്തോടും കൂടി കാസർഗോഡ് നിന്ന് ഒരു കുറിപ്പ്
മയക്കുമരുന്ന് വരാൻ എളുപ്പമുള്ളതുകൊണ്ടാണ് കാസർഗോഡ് ഇപ്പോൾ ഒട്ടേറെ സിനിമകൾ ഷൂട്ട് ചെയ്യുന്നതെന്ന എം രഞ്ജിത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. മദനോത്സവം സംവിധായകൻ സുധീഷ് ഗോപിനാഥ്,…
Read More » - 28 April
പൂരത്തെ വരവേറ്റ് തൃശൂർ: തിരുവമ്പാടി വിഭാഗം സാമ്പിൾ വെടിക്കെട്ടിന് ഇന്ന് തിരികൊളുത്തും
പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തെ വരവേൽക്കാൻ ഒരുങ്ങി തൃശൂർ നഗരം. പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ടിന് ഇന്നാണ് തുടക്കമാവുക. ഇതോടെ, മാനത്ത് വർണ വിസ്മയം തീർക്കാൻ തിരുവമ്പാടിയും,…
Read More » - 28 April
‘നൂറുകണക്കിന് കുറ്റാന്വേഷകരാണ് മോദിക്കെതിരെ അന്വേഷണം നടത്തിയത്, അവരുടെ കണ്ടെത്തൽ മോദി മൂലമാണ് കലാപം പടരാതിരുന്നതെന്ന്’
കോൺഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലേക്ക് ചുവടു മാറ്റിയ മുൻ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണി കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിക്കുന്നത്. ഒരു ഓൺലൈൻ മാധ്യമത്തിന്…
Read More » - 28 April
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി ഗൂഗിൾ മീറ്റ് എത്തി, ഇനി എച്ച്ഡി ക്വാളിറ്റിയിൽ വീഡിയോ കോൾ ചെയ്യാം
ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ വീഡിയോ കോളിംഗ് പ്ലാറ്റ്ഫോമായ ഗൂഗിൾ മീറ്റ്. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിൾ മീറ്റിൽ 1080 റെസൊലൂഷനിൽ വീഡിയോ കോൾ ചെയ്യാനുള്ള അവസരമാണ്…
Read More » - 28 April
93 പവനും ഏഴരലക്ഷം രൂപയും വാങ്ങി പറ്റിച്ചു; വനിതാ എ.എസ്.ഐ അറസ്റ്റില്‍
മലപ്പുറം: സ്വര്‍ണാഭരണങ്ങളും പണവും വാങ്ങി രണ്ടുപേരെ വഞ്ചിച്ചെന്ന കേസില്‍ വനിതാ എ.എസ്.ഐ അറസ്റ്റില്‍. വളാഞ്ചേരി പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ആയ മലപ്പുറം തവനൂര്‍ സ്വദേശി ആര്യശ്രീയെയാണ് (47)…
Read More » - 28 April
അരിക്കൊമ്പൻ നിൽക്കുന്നത് ആനക്കൂട്ടങ്ങളുടെ നടുവിൽ! മയക്കുവെടി വെക്കാനുളള ശ്രമം നീളുന്നു
അപകടകാരിയായ അരിക്കൊമ്പനെ മയക്കുവെടി വെക്കാനുളള ശ്രമം നീളുന്നു. മദപ്പാടുള്ള ആനക്കൂട്ടങ്ങൾക്കിടയിൽ അരിക്കൊമ്പൻ നിൽക്കുന്നത് രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയിട്ടുണ്ട്. നിലവിൽ, ആനക്കൂട്ടത്തെ തെറ്റിക്കാൻ പടക്കം പൊട്ടിച്ചിട്ടുണ്ട്. എന്നാൽ, ഈ…
Read More » - 28 April
വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയിൽ
പേരൂർക്കട: വീട്ടമ്മയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പേരൂർക്കട അമ്പലമുക്ക് പാലാംവിളയിൽ മാവർത്തല പുത്തൻ വീട്ടിൽ കോമളകുമാരി (57) ആണ് മരിച്ചത്. Read Also : ഇന്ത്യൻ…
Read More » - 28 April
ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ, വ്യാജട്രോഫി കാട്ടി തമിഴ്നാട് മുഖ്യമന്ത്രിയെ വരെ കബളിപ്പിച്ചു: നാണക്കേടിൽ തമിഴ്നാട് സർക്കാർ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനേയും കായികമന്ത്രി ഉദയനിധി സ്റ്റാലിനേയും പോലും പറ്റിച്ച് ഒരു തട്ടിപ്പുകാരൻ. പാകിസ്ഥാനിൽ നടന്ന വീൽ ചെയർ ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിച്ച…
Read More » - 28 April
ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
നേമം: ടിപ്പര്‍ ലോറിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരിച്ചു. പെരുമ്പഴുതൂര്‍ കീളിയോട് ആര്യശാലക്കോണം തെക്കുംകരവീട്ടില്‍ ബി.എ. ക്രിഫ്സ് (47) ആണ് മരിച്ചത്. മുക്കംപാലമൂട് നരുവാമൂട് റോഡില്‍ പാലപ്പൊറ്റ…
Read More » - 28 April
പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം : 55കാരന് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും
ഷൊർണൂർ: പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അമ്പത്തഞ്ചുകാരന് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വല്ലപ്പുഴ സ്വദേശി ജനാർദ്ദനനെയാണ് കോടതി…
Read More » - 28 April
തൃശ്ശൂർ പൂരം: കോർപ്പറേഷൻ പരിധിയിൽ മദ്യനിരോധനം പ്രഖ്യാപിച്ച് ജില്ലാ കലക്ടർ
തൃശ്ശൂർ പൂരത്തോട് അനുബന്ധിച്ച് തൃശ്ശൂർ കോർപ്പറേഷൻ പരിധിയിൽ മധ്യനിരോധനം പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ വി.ആർ കൃഷ്ണ തേജയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഏപ്രിൽ 29ന് ഉച്ചയ്ക്ക്…
Read More » - 28 April
വൃക്കകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നത് മുന്‍കൂട്ടി മനസിലാക്കാം ഈ അഞ്ച് ലക്ഷണങ്ങളിലൂടെ
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന വൃക്ക ഒപ്പം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ, വൃക്കകളുടെ പ്രവര്‍ത്തനം…
Read More » - 28 April
ടോറസ് ലോറി കടയിലേക്ക് ഇടിച്ചുകയറി അപകടം : ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്
പാറശാല: ടോറസ് ലോറി ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട മിനിലോറി കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. അപകടത്തിൽ കടയിലുണ്ടായിരുന്ന അതിയന്നൂര്‍ നെട്ടറത്തല…
Read More » - 28 April
പെരിറ്റോണിയൽ ഡയാലിസിസ്: വൃക്ക രോഗികൾക്ക് ഇനി മുതൽ വീടുകളിൽ തന്നെ സൗജന്യമായി ഡയാലിസിസ് ചെയ്യാം
വൃക്ക രോഗികൾക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. റിപ്പോർട്ടുകൾ പ്രകാരം, വീടുകളിൽ തന്നെ സൗജന്യമായി ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി…
Read More » - 28 April
നിയന്ത്രണം വിട്ട സ്കൂട്ടർ മതിലിടിച്ചു മറിഞ്ഞു : യുവാവിന് ദാരുണാന്ത്യം
പാലാ: സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിടിച്ചു മറിഞ്ഞുണ്ടയാ അപകടത്തിൽ യുവാവ് മരിച്ചു. ഉള്ളനാട് ഒറവാറൻതറ ഒ.റ്റി. തോമസിന്റെ (ടോമി) മകൻ സ്റ്റെഫിൻ തോമസ് (28) ആണ് മരിച്ചത്.…
Read More » - 28 April
അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ്, മയക്കുവെടി വയ്ക്കുന്ന നടപടികൾ ഉടൻ ആരംഭിക്കും
ജനങ്ങളിൽ ഭീതി സൃഷ്ടിച്ച ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം വനംവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ദൗത്യത്തിനായുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയത്. നിലവിൽ, ചിന്നക്കാനാൽ സിമന്റ്…
Read More » - 28 April
ടിഷ്യൂ പേപ്പര്‍ ലഭിച്ചില്ല, ബജിക്കട ജീവനക്കാരനെ വധിക്കാന്‍ ശ്രമം:ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
ഏറ്റുമാനൂര്‍: ബജിക്കടയിലെ ജീവനക്കാരനായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. അതിരമ്പുഴ നാല്പാത്തിമല ഭാഗത്ത് കരോട്ട് നാലുങ്കല്‍ വിഷ്ണുപ്രസാദി (മെണപ്പന്‍ -23)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 28 April
ബിഷപ്പിനെതിരായ വധഭീഷണിയിൽ തീവ്രവാദ വേരുകളുള്ള ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ഇരിങ്ങാലക്കുട രൂപത
തൃശൂർ : മുൻ മന്ത്രി കെടി ജലീലിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ച് സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത മുഖപത്രമായ‘കേരളസഭ’യിൽ ലേഖനം. ജലീൽ ക്രൈസ്തവ വിരോധിയും തീവ്രവാദ…
Read More » - 28 April
‘വിവ കേരളം’ ക്യാമ്പയിൻ: പരിശോധന 3 ലക്ഷം കവിഞ്ഞു, 1.47 ലക്ഷം സ്ത്രീകൾ വിളർച്ച ബാധിതർ
സംസ്ഥാനത്ത് ‘വിവ കേരളം’ ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന രക്ത പരിശോധനകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പരിശോധിച്ച മൂന്ന് ലക്ഷം പേരിൽ 1.47 ലക്ഷം സ്ത്രീകളാണ് വിളർച്ച…
Read More » - 28 April
വളർത്തുനായ കടിക്കാൻ ചെന്നതിനെ ചൊല്ലി അയൽവാസികൾ തമ്മിൽ അടിപിടി : ട്രാൻസ്മാനും ഗർഭിണിയ്ക്കും പരിക്ക്
തിരുവനന്തപുരം: വീട്ടിൽ വളർത്തുന്ന നായ കടിക്കാൻ ചെന്നതുമായി ബന്ധപ്പെട്ട വിഷയത്തെ ചൊല്ലി അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തിലും അടിപിടിയിലും ട്രാൻസ്മാനും ഗർഭിണിയായ ഒരു സ്ത്രീക്കും പരിക്കേറ്റു. പൂജപ്പുര വേട്ടമുക്ക്…
Read More »