ErnakulamNattuvarthaLatest NewsKeralaNews

നൈ​ട്രോ​സെ​പാം ഗു​ളി​കക​ളു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ

രാ​മേ​ശ്വ​രം വി​ല്ലേ​ജി​ൽ ക​ഴു​ത്തു​മു​ട്ട് ചൂ​ലെ​ഴു​ത്ത് പ​റ​മ്പ്, ചി​ല്ലാ​യി മ​ഠ​ത്തി​ൽ റി​ൻ​സ​നാ​ണ്​ (31) പി​ടി​യി​ലാ​യ​ത്

തോ​പ്പും​പ​ടി: നൈ​ട്രോ​സെ​പാം ഗു​ളി​ക​കളു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ൽ. രാ​മേ​ശ്വ​രം വി​ല്ലേ​ജി​ൽ ക​ഴു​ത്തു​മു​ട്ട് ചൂ​ലെ​ഴു​ത്ത് പ​റ​മ്പ്, ചി​ല്ലാ​യി മ​ഠ​ത്തി​ൽ റി​ൻ​സ​നാ​ണ്​ (31) പി​ടി​യി​ലാ​യ​ത്.

Read Also : ‘കുഞ്ഞ് നഷ്ടപ്പെടുന്ന വേദന പറഞ്ഞറിയിക്കാൻ സാധിക്കില്ല’: ഡോ. വന്ദനയുടെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി

50 നൈ​ട്രോ​സെ​പാം ഗു​ളി​ക​കളു​മാ​യിട്ടാണ് യു​വാ​വ് പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Read Also : സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഗര്‍ഭിണിയെന്നറിഞ്ഞതോടെ ശ്വാസംമുട്ടിച്ച് കൊന്നു; കാമുകനും സുഹൃത്തും അറസ്റ്റിൽ

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button