WayanadKeralaNattuvarthaLatest NewsNews

ക​ഞ്ചാ​വു​മാ​യി ബി​ഹാ​ർ സ്വ​ദേ​ശി അറസ്റ്റിൽ

ക​ഞ്ചാ​വു​മാ​യി അ​ർ​ഷി​ദ് അ​ൻ​സാ​രി (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

മാ​ന​ന്ത​വാ​ടി: ബാ​വ​ലി​യി​ൽ ബി​ഹാ​ർ സ്വ​ദേ​ശി ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. ക​ഞ്ചാ​വു​മാ​യി അ​ർ​ഷി​ദ് അ​ൻ​സാ​രി (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

Read Also : കർണാടകയിൽ ഇനി കസേര കളി, ആര് മുഖ്യമന്ത്രിയാകും? ഡി.കെയോ സിദ്ധരാമയ്യയോ? – ‘പോരാട്ടം’ അവസാനിക്കാതെ കോൺഗ്രസ്

തി​രു​നെ​ല്ലി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് ഇയാൾ പിടിയിലായത്. 220 ഗ്രാം ​ക​ഞ്ചാ​വ് ആണ് പിടിച്ചെടുത്തത്.

Read Also : ഫോട്ടോഗ്രാഫറും പ്രകൃതി സഞ്ചാരിയുമായ രാഹുൽ നമ്പികുളം വ്യൂ പോയിന്‍റിൽ കൊക്കയിൽ വീണ് മരിച്ച നിലയിൽ

പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button