Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -2 May
നീതുവിനെ സംശയം, മുഖത്ത് ആസിഡ് ഒഴിച്ച് വിപിൻ; കാഴ്ച അടക്കം നഷ്ടപ്പെട്ട് യുവതി – ഭർത്താവുമായി തെളിവെടുപ്പ്
കൊല്ലം: ജോലി സ്ഥലത്തെത്തി ഭാര്യയുടെ മുഖത്ത് ആസിഡ് ഒഴിച്ച യുവാവുമായി തെളിവെടുപ്പ് നടത്തി പോലീസ്. പ്രതിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സംഭവ ശേഷം ഉപേക്ഷിച്ച,…
Read More » - 2 May
എക്കാലത്തെയും ഉയർന്ന നിരക്കിൽ ജിഎസ്ടി വരുമാനം, മുൻ വർഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിന്റെ വർദ്ധനവ്
രാജ്യത്ത് ജിഎസ്ടി വരുമാനം കുതിച്ചുയർന്നു. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിൽ മാസത്തിലെ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയായാണ് വർദ്ധിച്ചത്. ഇതാദ്യമായാണ്…
Read More » - 2 May
സംസ്ഥാനത്ത് വേനൽ മഴ ശക്തം; തെക്കൻ കേരളത്തിൽ കനത്ത മഴ തുടരുന്നു, നാല് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തെക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കർണാടക തീരം…
Read More » - 2 May
മനശാന്തിയും അനുകൂല ഫലങ്ങളും ലഭിക്കാൻ ദിവസവും ജപിക്കേണ്ട മന്ത്രങ്ങൾ ഇവയാണ്
ശക്തിയുടെ ഉറവിടങ്ങളായി മന്ത്രങ്ങളെ വിശേഷിപ്പിക്കാറുണ്ട്. മന്ത്രങ്ങളുടെ ആവർത്തനമാണ് അവയുടെ ഫലം വർദ്ധിപ്പിക്കുന്നത്. ദിവസവും മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ മനശാന്തി വർദ്ധിപ്പിക്കാൻ സാധിക്കുന്നതാണ്. ഓരോ ദിവസവും ജപിക്കേണ്ട മന്ത്രങ്ങൾ ഏതൊക്കെയെന്ന്…
Read More » - 2 May
‘ഞാന്‍ ഇപ്പോള്‍ പേര് മാറ്റിയാലും എല്ലാവരുടെയും ഉള്ളില്‍ ഞാന്‍ നവ്യ നായര്‍ തന്നെയായിരിക്കും’
കൊച്ചി: ജാതിവാൽ വിവാദത്തിൽ പ്രതികരിച്ച് നടി നവ്യ നായർ. തന്റെ പേരിൽ ജാതിവാൽ ഇല്ലെന്നും പിന്നെ അത് എങ്ങനെ മുറിക്കാനാണെന്നും നവ്യ നായർ ചോദിച്ചു. നവ്യ നായര്‍…
Read More » - 1 May
‘ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ രാഷ്ട്രീയ, വർഗ്ഗീയ അജണ്ടകളാണ് നടപ്പിലാക്കുന്നത്’: മാത്യു കുഴൽനാടൻ
കൊച്ചി: കേരളത്തിൽ വർഗീയതയുടെ വിത്തു പാകി വിളവെടുക്കാൻ പരിശ്രമിക്കുന്നവരെ സമൂഹം തിരിച്ചറിയണമെന്ന് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ. ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിനെതിരെ ഉയർന്ന വിവാദങ്ങളോട്…
Read More » - 1 May
പുരോഗമന ചിന്തയുള്ള ഒരു സമൂഹമാണ് മലയാളി എന്നാണ് നമ്മൾ വിശ്വസിക്കുന്ന ഭൂലോക മണ്ടത്തരം: ഹരീഷ് പേരടി
ഇവിടെ മതങ്ങളെ തമ്മിലടിപ്പിക്കുന്നത്..പുരോഗമന കപടവേഷക്കാരാണ്..
Read More » - 1 May
മലപ്പുറത്ത് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്: ചില്ല് തകര്‍ന്നു
മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. കാസര്‍ഗോഡ്-തിരുന്നാവായ സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന് പിന്നിട്ടതിന് ശേഷമാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.15ന് നടന്ന ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല് തകര്‍ന്നു.…
Read More » - 1 May
ഡൽഹിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ചു: പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ
ന്യൂഡല്‍ഹി: കിഴക്കൻ ഡൽഹിയിൽ ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂർത്തിയാകാത്ത പ്രതി അറസ്റ്റിൽ. തെരുവിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ പ്രതി പാർക്കിനടുത്തുള്ള ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.…
Read More » - 1 May
വിവാഹ സത്കാരത്തിനിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു
തിരുവനന്തപുരം: വിവാഹ സത്കാരത്തിനിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് വരന്റെ സുഹൃത്തുക്കൾ വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കം എറിഞ്ഞു. സംഭവത്തിൽ രണ്ട് സ്ത്രീകളടക്കം എട്ട് പേർക്ക് പരിക്കേറ്റു. ഇവരില്‍…
Read More » - 1 May
അഖിൽ അക്കിനേനിയെ രക്ഷിക്കാൻ മമ്മൂട്ടി വരേണ്ടി വന്നുവെന്ന് ഫാൻസ്, ഏജന്റ് വലിയ പരാജയമെന്ന് സമ്മതിച്ച് നിർമ്മാതാവ്
ഹൈദരാബാദ്: ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിച്ച ചിത്രമായിരുന്നു ‘ഏജന്റ്’. മമ്മൂട്ടിയുടെ മേജർ മഹാദേവ് എന്ന റോ ചീഫ് ഓഫീസിറിന്റെ കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.…
Read More » - 1 May
‘വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ദ കേരള സ്റ്റോറി’: കുറിപ്പ്
കോഴിക്കോട്: ദ കേരള സ്റ്റോറി എന്ന ചിത്രത്തിനെതിരെ രൂക്ഷവിമർശനവുമായി എഴുത്തുകാരി സുധ മേനോൻ രംഗത്ത്. വിദ്വേഷരാഷ്ട്രീയത്തിൽ നിന്നും വിളവെടുക്കാനുള്ള മറ്റൊരു മികച്ച ശ്രമമാണ് ദ കേരള സ്റ്റോറി…
Read More » - 1 May
അങ്ങനെയാണെങ്കിൽ കേരളത്തിലേക്ക് വരുന്നില്ല: മഅദനി
ബെംഗളൂരു: ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി. ഇത്രയും വലിയ തുക ആവശ്യപ്പെടുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും കരുതൽ…
Read More » - 1 May
അലര്‍ജി ശമിക്കാന്‍ കറിവേപ്പിലയും മഞ്ഞളും
കറികളിലെ ഒഴിച്ചു കൂടാനാവാത്ത കറിവേപ്പില, വിവിധ രോഗങ്ങള്‍ക്ക് ഒറ്റമൂലിയായി ഉപയോഗിക്കാവുന്ന ഒരു ഉത്തമ ഔഷധ൦ കൂടിയാണ്. കറിവേപ്പിലയും മഞ്ഞളും കൂടി അരച്ച് ഒരു മാസം പതിവായി കഴിച്ചാല്‍…
Read More » - 1 May
‘ഇസ്ലാമിക സഹോദരങ്ങളെ പറ്റിച്ചു മതിയായില്ലേ മാർക്സിസ്റ്റുകാരാ?’: ജോൺ ഡിറ്റോ
ആലപ്പുഴ: ‘ദ കേരളാ സ്റ്റോറി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് അധ്യാപകനും സംവിധായകനുമായ ജോൺ ഡിറ്റോ രംഗത്ത്. തീവ്രവാദം കേരളത്തിലുണ്ട് എന്നതിനെ അടിസ്ഥാനമാക്കി കേരളാ സ്റ്റോറി…
Read More » - 1 May
രാകേഷ് ലഹരി ഉപയോഗിച്ചിരുന്നു, അനഘയുടെ മരണത്തിൽ ആരോപണവുമായി കുടുംബം
മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും അനഘയുടെ മാതാപിതാക്കള്‍
Read More » - 1 May
ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം
പനിയോ ജലദോഷമോ ഉണ്ടാകുമ്പോള്‍ ആവി പിടിച്ചാല്‍ വളരെ ആശ്വാസം ലഭിക്കും. എന്നാല്‍ ആവി പിടിക്കുന്നതു ശരിയായ രീതിയിലല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക. ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…
Read More » - 1 May
കൂര്‍ക്കംവലി നിയന്ത്രിക്കാൻ ചെയ്യേണ്ടത്
ആണ്-പെണ് ഭേദമില്ലാതെ നമ്മളെയെല്ലാം പിടികൂടുന്ന ഒന്നാണ് കൂര്‍ക്കംവലി. സുഖകരമല്ലാത്ത ഉറക്കത്തിന്റെ ലക്ഷണമാണ് കൂര്‍ക്കംവലി. പ്രായം, ഭാരം, ആരോഗ്യസ്ഥിതി, സൈനസ് പ്രശ്നങ്ങള്‍ എന്നിവയെല്ലാം കൂര്‍ക്കംവലിക്ക് കാരണമാകാറുണ്ട്. എന്നാല്‍ ചില…
Read More » - 1 May
മുൻ ആൺസുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് ആതിര ജീവനൊടുക്കി, കേസെടുത്ത് പോലീസ്
കോട്ടയം: ആൺസുഹൃത്തിന്റെ സൈബർ ആക്രമണത്തിൽ മനംനൊന്ത് കോതനല്ലൂർ സ്വദേശിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പോലീസ്. ആതിരയുടെ ജീവനെടുത്തത് പോലീസിന്റെ കെടുകാര്യസ്ഥതയാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് പോലീസ്…
Read More » - 1 May
കടക്കലിൽ ശക്തമായ ഇടിമിന്നൽ : നാല് പേർക്ക് പരിക്ക്
കൊല്ലം: കൊല്ലം ജില്ലയിലെ കടക്കലിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് പേർക്ക് പരിക്കേറ്റു. മഞ്ഞപ്പാറ സ്വദേശികളായ അക്ഷയ, ലിജി, ആദിത്യ, ലക്ഷ്മിക്കുട്ടി എന്നിവർക്കാണ് ഇടിമിന്നലേറ്റത്. Read Also :…
Read More » - 1 May
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവർ അത്താഴം കഴിക്കേണ്ടത് എപ്പോൾ?
അത്താഴം എപ്പോഴാണ് കഴിക്കേണ്ടത് എന്ന് ആർക്കെങ്കിലും അറിയാമോ? പ്രായമായവർ പറയും അത്താഴം ഏഴ് മണിയോടെ കഴിക്കണം എന്ന്. എന്നാല്‍, അതിന്റെ കാരണം ആരേലും ചിന്തിച്ചിട്ടുണ്ടോ?. നേരത്തെ അത്താഴം…
Read More » - 1 May
‘അതല്ല, ഇതാണ് കേരളാ സ്റ്റോറി’; റിമ കല്ലിങ്കൽ മുതൽ മുഹമ്മദ് റിയാസ് വരെ – യുവാവിന്റെ വൈറൽ കുറിപ്പ് പങ്കുവെച്ച് ലാലി പി.എം
കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് കേരളത്തിലെ ചർച്ചാ വിഷയം. ഇടത്-വലത് നേതാക്കൾ ഒറ്റക്കെട്ടായി ഈ സിനിമയ്ക്കെതിരെ രംഗത്തുണ്ട്. സിനിമയുടെ പ്രദർശനാനുമതി തടയണമെന്നാണ്…
Read More » - 1 May
ബൈക്കും ലോറിയും കൂട്ടിയിടിച്ച് സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു
ചേർത്തല: ദേശീയപാതയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ സ്വകാര്യ ആശുപത്രി ജീവനക്കാരൻ മരിച്ചു. നഗരസഭ പത്തൊമ്പതാം വാർഡിൽ പൂതകുളത്ത് പി.വി.സുനി(52)യാണ് മരിച്ചത്. Read Also…
Read More » - 1 May
എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാൻ ചെറിയുള്ളി
ചെറിയുള്ളി ആരോഗ്യത്തിന് ഏറെ നല്ലതാണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതുകൊണ്ടുതന്നെയാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നതും. ചെറിയുള്ളിയില്‍ പോളിഫിനോളിക് ഘടകങ്ങളുണ്ട്. ഇത്…
Read More » - 1 May
ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു
മാവൂർ: ഊഞ്ഞാലിൽ നിന്നും വീണ് അഞ്ചു വയസ്സുകാരൻ മരിച്ചു. മാവൂർ ആശാരി പുൽപ്പറമ്പിൽ മുസ്തഫയുടെ മകൻ നിഹാലാണ് മരണപ്പെട്ടത്. Read Also : സ്വന്തം അമ്മയെ അവരുടെ…
Read More »