Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -2 May
പ്രണയാഭ്യർത്ഥന നിരസിച്ചതിന് മുടിയിൽ കുത്തിപ്പിടിച്ചു, മുഖത്തടിച്ചു : 16കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിയെ ക്രൂരമായി മർദ്ദിച്ച യുവാവ് അറസ്റ്റിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടുകൂടിയായിരുന്നു…
Read More » - 2 May
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 44,560 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപ നിരക്കിലാണ് വ്യാപാരം നടക്കുന്നത്.…
Read More » - 2 May
കൊലക്കേസ് പ്രതി ജീവനൊടുക്കിയ നിലയില്‍
കോഴിക്കോട്: വാണിമേലില്‍ കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഭൂമി വാതുക്കല് സ്വദേശി കക്കൂട്ടത്തില്‍ റഷീദിനെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. Read Also :…
Read More » - 2 May
‘ദി കേരള സ്റ്റോറി’ക്ക് പൂട്ടിടാനൊരുങ്ങി സിപിഎം: നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍
വിവാദ ചലച്ചിത്രം ദി കേരള സ്റ്റോറിക്കെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം ആരംഭിച്ചു. പ്രദര്‍ശന അനുമതി നിഷേധിക്കുന്നതടക്കം എന്ത് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.…
Read More » - 2 May
മഴയത്ത് വീട് തകര്‍ന്ന് പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു
തൃശൂര്‍: അട്ടപ്പാടിയില്‍ മഴയത്ത് വീട് തകര്‍ന്ന് പരിക്കേറ്റ ആദിവാസി യുവാവ് മരിച്ചു. ഷോളയാര്‍ ഊത്തുക്കുഴി ഊരിലെ രങ്കനാഥന് (28) മരിച്ചത്. Read Also : ദി കേരള…
Read More » - 2 May
നേട്ടത്തോടെ ഓഹരി വിപണി, ആഭ്യന്തര സൂചികകളിൽ വൻ മുന്നേറ്റം
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് ഓഹരി വിപണി നേട്ടത്തിൽ ആരംഭിച്ചു. ആഭ്യന്തര സൂചികകളായ ബിഎസ്ഇ സെൻസെക്സ് 250 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 61,361- ൽ വ്യാപാരം…
Read More » - 2 May
വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
തൃശൂർ: തൃശൂർ ഒരപ്പൻകെട്ട് വെള്ളച്ചാട്ടത്തിലെ കയത്തിൽ അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. കൊല്ലങ്കോട് സ്വദേശിയായ കെ ആർ രോഹിത് (20) ആണ് മരിച്ചത്. രോഹിതിനൊപ്പം കാൽ വഴുതി കയത്തിൽ…
Read More » - 2 May
എയർടെലും ജിയോയും നൽകുന്നത് സൗജന്യ 5ജി സേവനം! അതൃപ്തി അറിയിച്ച് വോഡഫോൺ- ഐഡിയ
രാജ്യത്ത് 5ജി സേവനം സൗജന്യമായി നൽകുന്ന എയർടെലിന്റെയും ജിയോയുടെയും നടപടിയിൽ അതൃപ്തി അറിയിച്ച് വോഡഫോൺ-ഐഡിയ. ഇത് സംബന്ധിച്ച് വോഡഫോൺ- ഐഡിയ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക്…
Read More » - 2 May
ദി കേരള സ്റ്റോറി സംവിധായകൻ അന്തംകമ്മി സുദീപ്തോ സെന്നിനെ ന്യായീകരിക്കാൻ എന്ത് ബാദ്ധ്യതയാണ് സംഘികൾക്കുള്ളത്?- കുറിപ്പ്
ദി കേരള സ്റ്റോറി ചെയ്ത സംവിധായകൻ ഇടതുപക്ഷ സംവിധായകനാണെന്നും അയാളെ ന്യായീകരിക്കാൻ സംഘികൾക്ക് എന്ത് ബാധ്യത ആണെന്നും ചോദ്യവുമായി അരുൺ സോമനാഥൻ. കാശ്മീർ ഫയൽസ് പ്രൊപഗൻഡ ആണെന്ന്…
Read More » - 2 May
പീഡനം കടുത്തു, ഗർഭിണിയായ നാഗേശ്വരി ആത്മഹത്യ ചെയ്തു; മൃതദേഹം ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ബന്ധുക്കൾ
പുതുക്കോട്ട: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയുടെ മൃതദേഹം യുവതിയുടെ ബന്ധുക്കൾ ഭർത്താവിന്റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തി പോലീസ്. തമിഴ്നാട് പുതുക്കോട്ടയിൽ നടന്ന സംഭവത്തിൽ…
Read More » - 2 May
ലുധിയാന വാതക ചോർച്ച: ജുഡീഷ്യൽ അന്വേഷണം ഉടൻ ആരംഭിക്കും, രക്ഷാപ്രവർത്തനം അന്തിമ ഘട്ടത്തിൽ
പഞ്ചാബിലെ ലുധിയാനയിൽ പാലുൽപന്ന നിർമ്മാണ ഫാക്ടറിയിൽ നിന്നുണ്ടായ വാതക ചോർച്ച ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം ഉടൻ ആരംഭിക്കും. ഇത് സംബന്ധിച്ച പ്രഖ്യാപനം പഞ്ചാബ് സർക്കാർ നടത്തിയിട്ടുണ്ട്. നിലവിൽ,…
Read More » - 2 May
‘വിവാഹ പന്തൽ ഉയരേണ്ട വീട്, അവിടെ മരണ പന്തലാണിന്ന്’; ആതിരയുടെ മരണത്തിൽ വിതുമ്പി സഹോദരൻ ആശിഷ് ദാസ് ഐഎസ്
കൊല്ലം: സൈബർ അധിക്ഷേപത്തെ തുടർന്ന് കടുത്തുരുത്തിയിൽ യുവതി ആത്മഹത്യയിൽ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തന്റെ സഹോദരിക്കുണ്ടായത് ഇനി ഒരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് ആതിരയുടെ സഹോദരീ…
Read More » - 2 May
മിഷൻ അരിക്കൊമ്പൻ വിജയകരം: ചിന്നക്കനാൽ വിടാനൊരുങ്ങി കുംങ്കി ആനകൾ
മിഷൻ അരിക്കൊമ്പൻ വിജയകരമായി പൂർത്തീകരിച്ചതോടെ ചിന്നക്കനാലിനോട് വിട പറയാനൊരുങ്ങി കുംങ്കി ആനകളും പാപ്പാന്മാരും. ഏകദേശം 40 ദിവസത്തോളമാണ് ചിന്നക്കനാൽ മേഖലയിൽ കുംങ്കി ആനകൾ താമസിച്ചിരുന്നത്. അരിക്കൊമ്പനെ ലോറിയിൽ…
Read More » - 2 May
ആദ്യ വിമാന സർവീസുമായി ഫ്ലൈബിഗ്, അസം ടൂറിസം മന്ത്രി ജയന്ത മല്ലുബറു ഫ്ലാഗ് ഓഫ് ചെയ്തു
അസമിൽ ആദ്യമായി ഫ്ലൈബിഗിന്റെ വിമാന സർവീസിന് തുടക്കമായി. ലോക്പ്രിയ ഗോപിനാഥ് ബോർഡൊലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് ഫ്ലൈബിഗ് പറന്നുയർന്നത്. ആദ്യ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം അസം…
Read More » - 2 May
‘കേരളത്തിലെ ഞാൻ അടക്കമുള്ള യഥാർത്ഥ ഹിന്ദുക്കളും കേരള പൊതു സമൂഹവും മഅദനി ഉസ്താദിന് ഒപ്പം ആണ്’- കോൺഗ്രസ് പ്രവർത്തകൻ
കൊച്ചി : വൻ തുക ചിലവാക്കി താന്‍ നാട്ടിലേക്ക് വരുന്നില്ലെന്ന് പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി അറിയിച്ചതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ചർച്ചകൾ…
Read More » - 2 May
തമ്മിൽ തല്ലി കോഹ്ലിയും ഗംഭീറും, പിടിച്ചുമാറ്റിയിട്ടും വിടാതെ ഗംഭീര്‍ – എല്ലാത്തിനും കാരണം കൈൽ മായേഴ്സ്? വീഡിയോ കാണാം
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജെയന്റസിനെതിരായ ആര്‍സിബിയുടെ വിജയം ആഘോഷിക്കാനൊരുങ്ങിയ കാണികൾക്ക് അതിലും വലിയൊരു ഷോ നൽകിയിരിക്കുകയാണ് സൂപ്പർ താരങ്ങൾ. വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍…
Read More » - 2 May
‘കേരളാ സ്റ്റോറിയുടെ ഉദ്ദേശം സാധിച്ചു, എങ്ങനെ സാധിക്കുന്നെടെ ഇതൊക്കെ?’ – ഇടത്-വലത് നേതാക്കളെ ട്രോളി രാമസിംഹൻ അബൂബക്കർ
കൊച്ചി: കേരള സ്റ്റോറി സിനിമയുടെ ട്രെയിലർ ഉയർത്തിവിട്ട വിവാദം ഇനിയും അവസാനിച്ചിട്ടില്ല. സിനിമയ്ക്ക് പ്രദർശനാനുമതി നിഷേധിക്കണമെന്ന ആവശ്യവുമായി പ്രതിഷേധിച്ച ഇടത്-വലത് നേതാക്കളെ പരിഹസിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ…
Read More » - 2 May
‘എൽഡിഎഫ് ഒരു 30 യുഡിഎഫ് ഒരു 30 കട്ട ഇട്ട് മദനിയെ കൊണ്ട് വരണം എന്നാണ് എന്റെ ഒരു ഇദ്’- സന്ദീപ് വാര്യർ
ന്യൂഡൽഹി: കേരളത്തിൽ സുരക്ഷയൊരുക്കാൻ കർണാടക പൊലീസ് ചോദിച്ച ചെലവ് സുപ്രീംകോടതി അംഗീകരിച്ചത് മദനിക്ക് വലിയ തിരിച്ചടിയായിരുന്നു. പ്രതിമാസം 20 ലക്ഷം രൂപ ആവശ്യപ്പെട്ടതിനെതിരായ ഹർജിയിൽ ഇടപെടുന്നില്ലെന്ന് കോടതി…
Read More » - 2 May
‘പെണ്‍കുട്ടികള്‍ അനുഭവിച്ച പ്രശ്നങ്ങളെയാണ് സിനിമ ഉയര്‍ത്തിക്കാണിക്കുന്നത്’: അനിൽ ആന്റണി
ന്യൂഡൽഹി: ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ അക്ഷരാർത്ഥത്തിൽ കേരളത്തിൽ ഒരു വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. ഇടത്-വലത് നേതാക്കൾ ഒറ്റക്കെട്ടായി ചിത്രത്തിനെതിരെ രംഗത്തുണ്ട്. സിനിമ പറയുന്ന…
Read More » - 2 May
വെള്ളനാട്ടിൽ വീണ്ടും കരടിയിറങ്ങിയതായി സംശയം, നിരീക്ഷണം ഊർജ്ജിതമാക്കി വനംവകുപ്പ്
വെള്ളനാട്ടിൽ കിണറ്റിൽ വീണ് കരടി ചത്ത സംഭവത്തിന് പിന്നാലെ, പ്രദേശത്ത് വീണ്ടും കരടി ഇറങ്ങിയതായി സംശയം. പ്രദേശത്തെ ഒരു വീട്ടിലെ 14 കോഴികളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. കോഴികളുടെ…
Read More » - 2 May
അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലേക്ക്, ജിപിഎസ് കോളറുകളിൽ നിന്നുള്ള സിഗ്നലുകളുടെ നിരീക്ഷണം തുടരും
ഇടുക്കിയിലെ വിവിധ മേഖലകളിൽ നാശം വിതച്ച അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക് നീങ്ങി. മയക്കുവെടി വെച്ചതിനുശേഷമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ അരിക്കൊമ്പനെ പിടികൂടിയത്. പെരിയാർ കടുവാ സങ്കേതത്തിന് സമീപമാണ്…
Read More » - 2 May
‘അതേ, ഇതാണ് ഇന്നത്തെ ദി കേരള സ്റ്റോറി, നാളത്തെ കേരള ഫയൽസ്, മറ്റന്നാളത്തെ പുഴ മുതൽ പുഴ വരെ!’- കെ പി ശശികല
വന്ദേ ഭാരത് (Vande Bharat) എക്സ്പ്രസിനു നേരെ മലപ്പുറം തിരുനാവായ സ്റ്റേഷന് സമീപം കല്ലേറുണ്ടായ സംഭവത്തിൽ രൂക്ഷ പ്രതികരണമാണ് നടക്കുന്നത്. വിവിധ തുറകളിലുള്ള ആളുകൾ കല്ലേറിനെ വിമർശിക്കുകയാണ്.…
Read More » - 2 May
‘എൽ.ഡി.എഫ് ഒരു 30, യു.ഡി.എഫ് ഒരു 30’; കട്ട ഇട്ട് 60 ലക്ഷം മുടക്കി മഅദനിയെ കൊണ്ടുവരണം – പരിഹസിച്ച് സന്ദീപ് വാര്യർ
ബെംഗളൂരു: ഭീമമായ തുക ചെലവാക്കി കേരളത്തിലേക്ക് വരുന്നില്ലെന്ന് വ്യക്തമാക്കിയ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅദനിയെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഇത്രയും വലിയ തുക…
Read More » - 2 May
മെയ് മാസത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ ദിവസങ്ങളിൽ ബാങ്ക് അവധി
ഓൺലൈനായി വിവിധ ബാങ്ക് ഇടപാടുകൾ നടത്താൻ സാധിക്കുമെങ്കിലും, ബാങ്കുകളുടെ ശാഖകളെ നേരിട്ട് സമീപിക്കുന്നവർ നിരവധിയാണ്. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ ഘടകം കൂടിയാണ്…
Read More » - 2 May
ഭർത്താവ് റിയാസുമായുള്ള ഡിവോഴ്സ് ആഘോഷമാക്കി നടി ശാലിനി; ഫോട്ടോഷൂട്ട് വൈറൽ
ചെന്നൈ: വൈറലാകാൻ പല വഴികളും നോക്കുന്നവരുണ്ട്. വ്യത്യസ്തവും വിചിത്രവുമായ പ്രവൃത്തികളിലൂടെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയാൽ പിന്നീട് ചിത്രത്തിൽ നിറഞ്ഞ് നിൽക്കുക എന്നതാകും ഇവരുടെ അടുത്ത പദ്ധതി.…
Read More »