Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -1 June
വരൻ സിഗരറ്റ് വലിച്ച് വധുവിന് പുക പകർന്നു നൽകുന്നു, പുകയൂതിവിടുന്ന വധു: വിവാഹ ഫോട്ടോ ഷൂട്ട് വിവാദത്തിൽ
വിവാഹ ഫോട്ടോ ഷൂട്ടിന്റെ പരിധികൾ എന്തെല്ലാമാണ്. സോഷ്യൽ മീഡിയ വലിയ മാധ്യമമായതോടുകൂടി അതിന്റെ സാധ്യതകളെ ഏവരും ഉപയോഗപ്പെടുത്തുന്നു. മലയാളിയുടെ സദാചാരബോധങ്ങളെ പ്രകോപിപ്പിക്കാൻ പോകുന്നതായ നിരവധി ഫോട്ടോഷൂട്ടുകൾ ആണ്…
Read More » - 1 June
സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്രയൊരുക്കി തമിഴ്നാട്
ചെന്നൈ: യൂണിഫോം ധരിച്ചെത്തുന്ന മുഴുവന്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ യാത്ര അനുവദിച്ച് തമിഴ്നാട്. തമിഴ്നാട് ട്രാന്‍പോര്‍ട്ട് കോര്പ്പറേഷന് ബസുകളില്‍ സൗജന്യയാത്ര അനുവദിക്കാന്‍ തമിഴ്നാട് ഗതാഗത വകുപ്പ്…
Read More » - 1 June
ചക്കക്കൊമ്പന് മുന്നിൽ പെട്ട് ഭയന്നോടി വീണു: യുവാവിന് പരിക്ക്
ഇടുക്കി: ചക്കക്കൊമ്പന് മുന്നിൽ പെട്ട് ഭയന്നോടി വീണ് യുവാവിന് പരിക്ക്. ചിന്നക്കനാൽ 301 കോളനിയിലാണ് സംഭവം.301 കോളനി നിവാസി കുമാറിനാണ് പരിക്കേറ്റത്. കുമാറിനെ മൂന്നാറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
Read More » - 1 June
കേരളത്തില്‍ വന്യജീവികള്‍ കൂട്ടത്തോടെ ജനവാസമേഖലകളില്‍, തൃശൂരില്‍ രണ്ടാം ദിവസവും പുലിയിറങ്ങി, ജനങ്ങള്‍ ആശങ്കയില്‍
തൃശൂര്‍ : സംസ്ഥാനത്ത് വന്യജീവികള്‍ കൂട്ടത്തോടെ ജനവാസ മേഖലകളിലേയ്ക്ക് ഇറങ്ങുന്നത് പതിവാകുന്നു. പാലപ്പിള്ളിയില്‍ കുണ്ടായിയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും പുലിയിറങ്ങി. തോട്ടം തൊഴിലാളിയായ കിളിയാമണ്ണില്‍ ഷഫീഖിന്റെ പശുക്കുട്ടിയെ…
Read More » - 1 June
അയോദ്ധ്യയില്‍ രാമക്ഷേത്രത്തിനൊപ്പം തന്നെ വിമാനത്താവള നിര്‍മ്മാണവും അവസാനഘട്ടത്തിലേയ്ക്ക്
അയോദ്ധ്യ : അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനൊപ്പം തന്നെ മറുവശത്ത് രാജ്യാന്തര വിമാനത്താവളത്തിന്റെ പണികളും അതിവേഗം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് യോഗി സര്‍ക്കാര്‍. റണ്‍വേയുടെ 95 ശതമാനവും ടെര്‍മിനല്‍ നിര്‍മാണത്തിന്റെ…
Read More » - 1 June
ദി കേരള സ്റ്റോറി എന്ന സിനിമയുടെ പേര് പ്രശ്നമുണ്ടാക്കുന്നു, ഇത് കേരളത്തിന്റെ യഥാര്‍ത്ഥ കഥയല്ല : ചിന്ത ജെറോം
തിരുവനന്തപുരം: ദി കേരള സ്റ്റോറി പോസ്റ്റ് ട്രൂത്ത് സിനിമയാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോം. ദക്ഷിണേന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ് കേരളം. ഇത് മാതൃകയായി…
Read More » - 1 June
ആവി പിടിക്കുന്നതിനിടെ തീപൊള്ളലേറ്റു: പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
റിയാദ്: ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം. തൃശൂർ സ്വദേശിയാണ് മരണപ്പെട്ടത്. Read Also: അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നു, കേരളത്തില്‍ തീവ്രമഴയ്ക്ക്…
Read More » - 1 June
അറബിക്കടലില്‍ ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും രൂപം കൊള്ളുന്നു, കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: അറബിക്കടലില്‍ ന്യൂനമര്‍ദ്ദവും ചക്രവാതച്ചുഴിയും രൂപം കൊള്ളാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇതിന്റെ ഭാഗമായി അഞ്ച് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്നും അധികൃതര്‍…
Read More » - 1 June
നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണു: മൂന്ന് വയസുകാരന് ദാരുണാന്ത്യം
കണ്ണൂർ: നിർമ്മാണത്തിലിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. കണ്ണൂരിലാണ് സംഭവം. തളിപ്പറമ്പ് മുക്കോലയിലെ ഓട്ടോഡ്രൈവർ പി സി ബഷീറിന്റെ മകൻ തമീൻ ബഷീർ ആണ്…
Read More » - 1 June
ഇന്ത്യ അപകടത്തിലാകാന്‍ പോകുന്നു: അസദുദ്ദീന്‍ ഒവൈസി
ഡല്‍ഹി: ലോകം നിലനില്‍ക്കുന്ന കാലത്തോളം ഇസ്ലാം അപകടത്തിലാകില്ല എന്ന് അസദുദ്ദീന്‍ ഒവൈസി. ഇസ്ലാമല്ല, ഇന്ത്യയാണ് അപകടത്തിലാകാന്‍ പോകുന്നതെന്ന് ഒവൈസി ചൂണ്ടിക്കാണിച്ചു. ഹിന്ദു സന്യാസിമാരെ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന…
Read More » - 1 June
ബഡ്ജറ്റ് റേഞ്ചിൽ കിടിലൻ ഹാൻഡ്സെറ്റ്, വിവോ വൈ76 വിപണിയിൽ
ബഡ്ജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരവുമായി എത്തിയിരിക്കുകയാണ് വിവോ. കിടിലൻ സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിവോ വൈ76 ഹാൻഡ്സെറ്റാണ് വിവോ പുറത്തിറക്കിയിരിക്കുന്നത്. 5ജി സപ്പോർട്ടും ഈ സ്മാർട്ട്ഫോണിൽ…
Read More » - 1 June
കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവം: അഞ്ചു ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡനക്കേസിലെ അതിജീവിതയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. ആരോപിച്ച കുറ്റം തെളിയിക്കാനായില്ലെന്ന് വ്യക്തമാക്കിയാണ് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചത്. സസ്പെൻഷൻ…
Read More » - 1 June
അമ്മായിയച്ഛനോട് പ്രണയം, ഭര്‍ത്താവിനെ ഉപേക്ഷിച്ച് അമ്മായിയച്ഛനെ വിവാഹം ചെയ്തു, ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിപ്പ്
തന്റെ ഭാര്യക്ക് ജനിക്കാന്‍ പോകുന്ന കുട്ടികള്‍ തനിക്ക് മക്കളുടെ സ്ഥാനം ആണ്. എന്നാൽ തന്റെ ഭാര്യക്ക് തന്റെ പിതാവില്‍ ജനിക്കുന്ന കുട്ടികള്‍ തനിക്ക് സഹോദരന് ആണോ മക്കള്‍…
Read More » - 1 June
ടെക്നോളജി രംഗത്ത് അതിവേഗം മുന്നേറി ഇന്ത്യ, ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രത്തെ വരവേൽക്കാൻ ഒരുങ്ങി ഈ സംസ്ഥാനം
ലോകത്തിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യ. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയിലാണ് ക്ഷേത്രം നിർമ്മിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ…
Read More » - 1 June
സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല, ജനങ്ങളുടെയിടയില്‍ കുത്തിത്തിരിപ്പ് നടത്തുന്ന ജലീലിനെ നിലയ്ക്ക് നിര്‍ത്തണം
തിരുവനന്തപുരം: ലോകസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടുള്ള ആസൂത്രിത ആക്രമണമാണ് കണ്ണൂര്‍ ട്രെയിന്‍ കത്തിക്കലെന്ന കെ.ടി ജലീലിന്റെ പ്രസ്താവന തികഞ്ഞ രാജ്യദ്രോഹപരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്.…
Read More » - 1 June
മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവ്വീസ് പരിഗണനയിൽ: പദ്ധതികൾ ആവിഷ്ക്കരിക്കുമെന്ന് തുറമുഖ മന്ത്രി
തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ചിരകാല സ്വപ്നമായ യാത്രാ കപ്പൽ സർവ്വീസ് ആരംഭിക്കുവാൻ നോർക്കയുമായി സഹകരിച്ച് പദ്ധതികൾ ആവിഷ്കരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. മലബാർ…
Read More » - 1 June
ബീഹാറിൽ നിന്ന് നേപ്പാളിലേക്കുള്ള ചരക്ക് നീക്കം ഇനി എളുപ്പത്തിൽ! കാർഗോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു
ബീഹാറിൽ നിന്നും നേപ്പാളിലേക്ക് സർവീസ് നടത്തുന്ന കാർഗോ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ചേർന്നാണ് ഫ്ലാഗ് ഓഫ്…
Read More » - 1 June
ഹിന്ദു-മുസ്ലിം അകല്ച്ചയുണ്ടാക്കാന് സംഘപരിവാര്‍ നടത്തുന്നതാണ് ട്രെയിന്‍ തീവെയ്പ്പ് : കെ.ടി ജലീല്‍
മലപ്പുറം: കണ്ണൂരിലെ ട്രെയിന്‍ തീവെപ്പ് കേസില്‍ വര്‍ഗീയത ഉളവാക്കുന്ന കുറിപ്പുമായി കെ.ടി.ജലീല്‍ എം.എല്‍.എ. ഹിന്ദു-മുസ്ലിം അകല്ച്ചയുണ്ടാക്കാന് സംഘപരിവാര്‍ നടത്തുന്നതാണ് ട്രെയിന്‍ തീവെയ്പ്പ് എന്ന ഗുരുതര ആരോപണമാണ് കെ.ടി…
Read More » - 1 June
ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിനു ഭാര്യയെ കൊലപ്പെടുത്തി: 10 ദിവസത്തിന് ശേഷം കുറ്റസമ്മതം നടത്തി യുവാവ്
ഹൈദരാബാദ്: ലൈംഗിക ബന്ധത്തിന് സമ്മതിക്കാത്തതിന് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. മെയ് 20നാണ് സംഭവം നടന്നതെങ്കിലും 10 ദിവസത്തിന് ശേഷമാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തില്‍ ഭർത്താവ് ജാതവത്…
Read More » - 1 June
കുറഞ്ഞ നിരക്കിൽ വിമാനയാത്ര ചെയ്യാം, ‘മൺസൂൺ ബൊനാൻസ’ ഓഫറുമായി ആകാശ എയർ
വിമാനയാത്രകളിൽ വമ്പൻ കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ എയർലൈനായ ആകാശ എയർ. ‘മൺസൂൺ ബൊനാൻസ’ എന്ന പേരിൽ പ്രത്യേക കിഴിവുകളോട് കൂടിയ ഓഫറുകളാണ് ആകാശ…
Read More » - 1 June
കണ്ണൂർ ട്രെയിൻ തീവെപ്പ് കേസ്: പിടിയിലായ പ്രതി ബംഗാൾ സ്വദേശിയെന്ന് പൊലീസ്
കണ്ണൂർ: കണ്ണൂർ ട്രെയിൻ തീവെപ്പ് കേസിൽ പിടിയിലായ പ്രതി ബംഗാൾ സ്വദേശിയെന്ന് പൊലീസ്. മുൻപ് റെയിൽവേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ആളെയാണ് കണ്ണൂർ ടൗൺ പൊലീസ്…
Read More » - 1 June
അള്‍സൾ പ്രതിരോധിക്കാൻ അനാർ
അനാര്‍ കഴിക്കുന്നത് ആരോഗ്യവും ആയുസ്സും വര്‍ദ്ധിപ്പിക്കുമെന്ന് നമുക്കറിയാം. രക്തം ഉണ്ടാവാന്‍ ഇത്രയേറെ ഫലപ്രദമായ മറ്റൊരു പഴം ഇല്ലെന്നു തന്നെ പറയാം. ചിലത് കഴിക്കാന്‍ ചില സമയങ്ങളും ഉണ്ട്.…
Read More » - 1 June
മദ്യക്കമ്പനികളില്‍ നിന്ന് കൈക്കൂലി വാങ്ങി: ബെവ്കോ ജീവനക്കാരൻ വിജിലൻസ് പിടിയിൽ
ഇടുക്കി: കട്ടപ്പന ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്ലെറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഔട്ട്ലെറ്റിൽ നിന്ന് അനധികൃതമായി സൂക്ഷിച്ച 85,000ത്തോളം രൂപ കണ്ടെത്തി. ഔട്ട്ലെറ്റിലെ ജീവനക്കാരനായ അനീഷിന്റെ സ്കൂട്ടറിൽ നിന്നാണ്…
Read More » - 1 June
സ്വത്ത് എഴുതി നൽകിയില്ല; പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ; നടപടി എടുക്കാതെ പോലീസ്
ഇടുക്കി: സ്വത്ത് എഴുതി നൽകാത്തതിൽ പ്രകോപിതനായി പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ. ഇടുക്കി സേനാപതി കവലക്കൽ ആന്റണിയുടെ കാലാണ് മകൻ തല്ലിയൊടിച്ചത്. സ്വത്ത് എഴുതി നൽകണമെന്ന് ആവശ്യപ്പെട്ട്…
Read More » - 1 June
തുടർച്ചയായ രണ്ടാം ദിനവും നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
വ്യാപാരത്തിന്റെ നാലാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സൂചികകൾ നിറം മങ്ങിയതോടെയാണ് വ്യാപാരം നഷ്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ് ഇന്ന് 193 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More »