Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -11 May
‘ലഹരി എല്ലായിടത്തും ഉളളതു പോലെ തന്നെയാണ് സിനിമയിലുമുള്ളത്, ടിനി ടോമിന് പേടിയാണെങ്കില്‍ മകനെ സ്കൂളിലും വിടണ്ട’
കൊച്ചി: ഷെയിൻ നിഗം, ശ്രീനാഥ് എന്നിവരെ സിനിമ സംഘടനകൾ വിലക്കിയതിന് പിന്നാലെ, സിനിമയിലെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട നിരവധി വാർത്തകളാണ് ദിനംപ്രതി ഉയർന്നുവരുന്നത്. ഇപ്പോൾ, ലഹരി നിയമവിധേയമാക്കണമെന്ന…
Read More » - 11 May
പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു : സംഭവം പാലക്കാട്
പാലക്കാട്: ചിറ്റൂർ പുഴയിൽ കോളജ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മലപ്പുറം പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദാണ് മരിച്ചത്. Read Also : ‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍…
Read More » - 11 May
ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ: ഓർഡിനൻസ് ഇറക്കും
തിരുവനന്തപുരം: ആശുപത്രി സംരക്ഷണ നിയമം നടപ്പിലാക്കൊരുങ്ങി സംസ്ഥാന സർക്കാർ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ യുവ ഡോക്ടർ ഡ്യൂട്ടിക്കിടെ ദാരുണമായി കൊലപ്പെട്ടതിൻറെയും വർദ്ധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങളുടേയും പശ്ചാത്തലത്തിലാണ്…
Read More » - 11 May
ബൈക്കിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ അറസ്റ്റിൽ
ആലപ്പുഴ: ബൈക്കിൽ കടത്തിയ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പൊലീസ് പിടിയിൽ. തുമ്പോളി അഞ്ചുതയ്യിൽ വീട്ടിൽ മണികണ്ഠൻ (26), കൊമ്മാടി കുന്നേൽവീട്ടിൽ മനു ശ്രീകാന്ത് (23), കളപ്പുര…
Read More » - 11 May
ഡോ വന്ദന കൊല്ലപ്പെട്ടത് ഓര്‍ത്ത് കഴിഞ്ഞ ദിവസം രാത്രി ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടത് ഓര്‍ത്ത് കഴിഞ്ഞ ദിവസം രാത്രി തനിക്ക് ഉറക്കം കിട്ടിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഡോക്ടര്‍മാരെ സംരക്ഷിക്കുക എന്നത് സര്‍ക്കാരിനെ…
Read More » - 11 May
‘ശിഖണ്ഡിയെ മുന്‍നിര്‍ത്തിയല്ല, മിസ്റ്റര്‍ പിണറായി വിജയന് നിങ്ങള്‍ യുദ്ധം ചെയ്യേണ്ടത്’: രമേശ് ചെന്നിത്തല
കോഴിക്കോട്: എഐ ക്യാമറ സ്ഥാപിക്കുന്ന സേഫ് കേരള പദ്ധതിയെക്കുറിച്ച് ഉയര്‍ന്ന ആരോപണങ്ങളില്‍ കരാര്‍ കമ്പനിയല്ല മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനും…
Read More » - 11 May
ഇനി മുതല്‍ റേഷന്‍ കടകള്‍ വഴി ബാങ്ക് ഇടപാടും എടിഎം സേവനവും, മില്‍മയും മറ്റ് ഉത്പ്പന്നങ്ങളും ലഭ്യമാകും
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് ആകുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാത്ഥാര്‍ഥ്യമാകും.…
Read More » - 11 May
ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞത് സത്യമാണോ എന്നു പോലും അറിയാത്ത കാര്യം: മാപ്പ് പറഞ്ഞ് ജൂഡ്
കൊച്ചി: നടൻ ആന്റണി വർഗീസിനെതിരെ നടത്തിയ വിവാദ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. പറഞ്ഞതിൽ കുറ്റബോധമുണ്ടെന്നും സത്യമാണോ എന്നു പോലും തനിക്കറിയാത്ത കാര്യമായിരുന്നു…
Read More » - 11 May
പുഴയിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു
പാലക്കാട്: പുഴയിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങിമരിച്ചു. 19 കാരനായ വിദ്യാർത്ഥിയാണ് മുങ്ങിമരിച്ചത്. അട്ടപ്പാടിയിലാണ് സംഭവം. പൊന്നാനി അത്താണി സ്വദേശി അമീൻ മുഹമ്മദ് ആണ് മരിച്ചത്. Read Also: ഭാവി…
Read More » - 11 May
കാസർഗോഡ് മാർക്കറ്റിൽ ഒരാളെ കുത്തി, ആശുപത്രിയിലേക്ക് ഓടിക്കയറിയ പ്രതി ജീവനക്കാരിൽ പരിഭ്രാന്തി പരത്തി
കാസർഗോഡ്: മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടിക്കയറി. ആശുപത്രി ജീവനക്കാരിൽ പരിഭ്രാന്തി പരത്തിയ ഇയാളെ ജനറൽ ആശുപത്രിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊവ്വാൽ സ്വദേശി ഫാറൂഖിനെയാണ്…
Read More » - 11 May
ഭാവി വരനെ കാണാന്‍ എറണാകുളം കലക്ടറേറ്റില്‍ യുവതി എത്തി, എന്നാല്‍ അങ്ങനെ ഒരാള്‍ അവിടെ ജോലിചെയ്യുന്നില്ലെന്ന് വ്യക്തമായി
കൊച്ചി: എറണാകുളം കലക്ടറേറ്റില്‍ ജോലി ചെയ്യുന്ന യുവാവിനെ തേടി ഭാവി വധു എത്തി. എന്നാല്‍ പേരും അഡ്രസും പറഞ്ഞ് കൊടുത്ത യുവതിക്ക്, അങ്ങനെ ഒരാള്‍ അവിടെ ജോലി…
Read More » - 11 May
ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം: നിരവധി വാഹനങ്ങൾ കത്തിനശിച്ചു
മിലാൻ: ഇറ്റലിയിലെ മിലാൻ നഗരത്തിൽ വൻ സ്ഫോടനം. പാർക്കിംഗ് സ്ഥലത്ത് നടന്ന സ്ഫോടനത്തിൽ സമീപത്തുണ്ടായിരുന്ന നിരവധി വാഹനങ്ങൾ കത്തിനശിച്ചു. പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാനിലാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ട്.…
Read More » - 11 May
രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികം: ഭരണ തകർച്ചയും അരാജകത്വവും മാത്രമാണെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: രണ്ടാം പിണറായി വിജയൻ സർക്കാർ രണ്ടാം വർഷം പൂർത്തിയാക്കുമ്പോൾ ഭരണ തകർച്ചയും അരാജകത്വവും മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ…
Read More » - 11 May
മോക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടു, കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: മോക്ക ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 11 May
ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ രാജ്യത്ത് തുടരുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ ആർഎസ്എസ്: ആരോപണവുമായി പാകിസ്ഥാൻ
ഇസ്ലാമബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിനു പിന്നാലെ പാകിസ്ഥാനിൽ തുടരുന്ന അക്രമസംഭവങ്ങൾക്കു പിന്നിൽ ആർഎസ്എസ് ആണെന്ന ആരോപണവുമായി പാകിസ്ഥാൻ. ആർഎസ്എസും ബിജെപിയും ഇന്ത്യയിൽ നിന്ന് അയച്ച…
Read More » - 11 May
കേരളത്തിലെ ആരോഗ്യമേഖല രണ്ടാം ദിവസവും സ്തംഭനാവസ്ഥയില്‍
തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യമേഖല രണ്ടാം ദിവസവും സ്തംഭനാവസ്ഥയിലായി. അത്യാഹിത വിഭാഗം ഒഴികെ ഒ പി അടക്കമുള്ള എല്ലാ മേഖലകളിലും ഡോക്ടര്‍മാര്‍ പണിമുടക്കി. ഡോ വന്ദനാ ദാസ് കൊട്ടാരക്കര…
Read More » - 11 May
നോർക്ക ജീവനക്കാർക്കായി എംപവർമെന്റ് പ്രോഗ്രാം
തിരുവനന്തപുരം: നോർക്ക റൂട്ട്സിലെ ജീവനക്കാർക്കായി പ്രത്യേക ദ്വിദിന പരിശീലനം മെയ് 13, 14 തീയതികളിൽ തൃശ്ശൂർ കേരളാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനിൽ (കില) നടക്കും. എംപ്ലോയി…
Read More » - 11 May
വന്ദന ദാസിന് വീട്ടിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണാ ജോര്‍ജ്
കോട്ടയം: കൊട്ടാരക്കര ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയ പ്രതി കുത്തിക്കൊലപ്പെടുത്തിയ യുവ ഡോക്ടര്‍ വന്ദന ദാസിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് മന്ത്രി വീണ ജോര്‍ജ്. ആരോഗ്യമന്ത്രി കോട്ടയത്തെ ഡോക്ടറുടെ വീട്ടിലെത്തിയ…
Read More » - 11 May
വിവാഹത്തിന്റെ അന്ന് തന്നെ വിവാഹം വേണ്ടെന്നുവെച്ച യുവതി സ്വന്തം വീട്ടുകാര്‍ക്ക് വരുത്തിവെച്ചത് വന്‍ ബാധ്യത
തൃശൂര്‍ :തൃശൂരില്‍ വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേയ്ക്ക് വലതുകാല്‍ വെച്ച് കയറുന്ന ചടങ്ങിനിടെ വീടിന്റെ ശോചനീയാവസ്ഥ കണ്ട് പെണ്‍കുട്ടി വീട്ടില്‍ കയറാതെ തിരിഞ്ഞോടിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍…
Read More » - 11 May
‘ആ കൊലപാതകിക്കെതിരെ ചെറുവിരലനക്കാനോ കൊല്ലാനോ ആര്‍ക്കും കഴിഞ്ഞില്ലല്ലോ’: മംമ്ത
കൊച്ചി: ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് അധികാരികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ്. മയക്കുമരുന്നിന് അടിമപ്പെട്ട് നിയന്ത്രണം നഷ്ടപ്പെട്ടവരുള്ള ഈ സമൂഹത്തില്‍ ജീവിക്കുന്നത്…
Read More » - 11 May
എന്താണ് ഫ്യുവൽ സർചാർജ്: വിശദീകരണവുമായി കെഎസ്ഇബി
തിരുവനന്തപുരം: എന്താണ് ഫ്യുവൽ സർച്ാർജെന്ന് വിശദമാക്കി കെഎസ്ഇബി. കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ 25.01.2023 ൽ പുറത്തിറക്കിയ ഉത്തരവ് പ്രകാരം 2023 ഫെബ്രുവരി മുതൽ മെയ്…
Read More » - 11 May
പുരുഷ ഫെർട്ടിലിറ്റി: പിതൃത്വത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനുള്ള വേനൽക്കാല മുൻകരുതലുകൾ ഇവയാണ്
ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് അമ്മയുടെ ആരോഗ്യം മാത്രം ശ്രദ്ധിച്ചാൽ മതിയെന്ന് വ്യാപകമായ ധാരണയുണ്ട്. എന്നാൽ, അമ്മയുടെ ആരോഗ്യത്തിനൊപ്പം അച്ഛന്റെ ആരോഗ്യവും കുഞ്ഞിന്റെ ജനനത്തിൽ ഒരു നിർണായക പങ്ക്…
Read More » - 11 May
6 മാസത്തിനിടയിൽ 33 ലക്ഷത്തിലധികം രൂപയുടെ സാമ്പത്തിക ഇടപാടുകൾ: മയക്കുമരുന്ന് വിതരണ സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റിൽ
തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ വിതരണ സംഘത്തിലെ പ്രധാന കണ്ണിയും നിരവധി എൻഡിപിസ് കേസുകളിൽ പ്രതിയുമായ യുവാവ് പിടിയിൽ. ഒല്ലൂർ വളർക്കാവ് അഞ്ചേരി സ്വദേശി അരുൺ ആണ് എക്സൈസിന്റെ…
Read More » - 11 May
‘ദി റിയല്‍ കേരള സ്റ്റോറി’,മലയാളികള്‍ കണ്ടിരിക്കേണ്ട ചിത്രം, 2018 സിനിമയെ പുകഴ്ത്തി ടി.എന്‍ പ്രതാപന്
തൃശൂര്‍: ജൂഡ് ആന്റണി ജോസഫിന്റെ സംവിധാനം ചെയ്ത 2018 എന്ന സിനിമയെ പുകഴ്ത്തി പറഞ്ഞ് ടിഎന്‍ പ്രതാപന് എം.പി. ജൂഡ് ആന്റണിയുടെ ഫിലിം മേക്കിങ്ങും നരേട്ടീവും മലയാള…
Read More » - 11 May
ഗവർണറുടെ നടപടി തെറ്റ്: ഷിൻഡെ സർക്കാരിന് തുടരാം, ഉദ്ധവ് സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്ന് സുപ്രീം കോടതി
ഡൽഹി: മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാടി സർക്കാരിനോട് വിശ്വാസ വോട്ട് തേടാൻ നിർദ്ദേശിച്ച ഗവർണറുടെ നടപടിയെ രൂക്ഷമായിവിമർശിച്ച് സുപ്രീംകോടതി. ഗവർണറുടെ നടപടി ഭരണഘടനപരമായി തെറ്റായിരുന്നുവെന്ന് സുപ്രീം കോടതി…
Read More »