Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -12 May
സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും നിരോധിക്കുന്നത് തെറ്റ്, ‘ദ കേരള സ്റ്റോറി’ നിരോധനത്തിനെതിരേ അനുരാഗ് കശ്യപ്
കൊൽക്കത്ത: കേരള സ്റ്റോറി സിനിമയുടെ പ്രദർശനം നിരോധിച്ച പശ്ചിമബംഗാൾ സർക്കാരിന്റെ നിലപാടിനെതിരേ വിമര്‍ശനവുമായി സംവിധായകൻ അനുരാഗ് കശ്യപ്. ഒരു സിനിമയുടെ ഉള്ളടക്കത്തോട് യോജിപ്പില്ലെങ്കിലും അത് നിരോധിക്കുന്നത് തെറ്റാണെന്ന്…
Read More » - 12 May
കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
കണ്ണൂർ: കണ്ണൂരിൽ റേഡിയോ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു. കണ്ണൂര്‍ കണ്ണപൂരം യോദശാലയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബാങ്ക് ഉദ്യോഗസ്ഥനായ എലിയൻ രാജേഷിന്റെ വീട്ടിലാണ് റേഡിയോ പൊട്ടിത്തെറിച്ച് തീപടർന്ന്…
Read More » - 12 May
വൃഷണ കാൻസറിന്റെ എല്ലാ പ്രധാന ലക്ഷണങ്ങളും അറിയുക
പുരുഷന്മാരിൽ ഏറ്റവും സാധാരണമായ അർബുദമാണ് ടെസ്റ്റിക്കുലാർ ക്യാൻസർ. 15-45 വയസ്സിനിടയിൽ പ്രായമുള്ള പുരുഷന്മാരിലാണ് ഇത് കാണപ്പെടുന്നത്, രോഗനിർണ്ണയ സമയത്ത് ശരാശരി പ്രായം 33 ആണ്. ഇത് പലപ്പോഴും…
Read More » - 11 May
ആളില്ലാതിരുന്ന വീടിന്റെ അകത്ത് വെളിച്ചം: പിന്നീട് സംഭവിച്ചത്…
തിരുവനന്തപുരം: വീടുപൂട്ടി യാത്ര പോകുന്നവർക്ക് ആ വിവരം അറിയിക്കാൻ വേണ്ടി പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ-ആപ്പിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ സൗകര്യം വിനിയോഗിച്ച ഒരു യുവതി…
Read More » - 11 May
വാഹനാപകടം: കെ മുരളീധരൻ എംപിയുടെ ഡ്രൈവർക്കും മകനും പിന്നാലെ അമ്മയും മരിച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം കോരപ്പുഴ പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മഹിളാ കോൺഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ് പി കൃഷ്ണവേണി മരിച്ചു.…
Read More » - 11 May
വിമാനം പോയ ശേഷം വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നല്കി: സജി ചെറിയാന്റെ യുഎഇ യാത്ര റദ്ദാക്കി
തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് മന്ത്രി സജി ചെറിയാന്റെ യുഎഇ സന്ദര്‍ശനം റദ്ദാക്കി. മലയാളം മിഷന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി, നേരത്തേ ടിക്കറ്റ് എടുത്ത അദ്ദേഹം ബുധനാഴ്ച വിമാനത്താവളത്തില്‍…
Read More » - 11 May
വന്ദനയുടെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി: കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു
കോട്ടയം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട യുവ ഡോക്ടർ വന്ദന ദാസിന്റെ വീട് സന്ദർശിച്ച് നടൻ മമ്മൂട്ടി. രാത്രി 8.25 നാണ് മമ്മൂട്ടി വന്ദനയുടെ വീട്ടിലെത്തിയത്.…
Read More » - 11 May
വൈറ്റ്ഹെഡ്സ് മാറാന്‍ ചെയ്യേണ്ടത്
വൈറ്റ്ഹെഡ്സിന്റെ കാര്യത്തില്‍ പലപ്പോഴും നമ്മളില്‍ പലരും ശ്രദ്ധിക്കാറില്ല. മൃതചര്‍മ്മങ്ങളും അത്തരത്തിലുള്ള ചര്‍മ്മ കോശങ്ങളും ചര്‍മ്മത്തിന്റെ പാളികളില്‍ ഒളിഞ്ഞിരിയ്ക്കുന്ന അഴുക്കുമാണ് പ്രധാനമായും വൈറ്റ്ഹെഡ്സിന്റെ കാരണം. മൂക്കിനിരുവശവുമാണ് ഇവ കൂടുതലായും…
Read More » - 11 May
ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു: സുരക്ഷ ഉറപ്പാക്കുംവരെ വിഐപി ഡ്യൂട്ടി ബഹിഷ്കരണം തുടരും
തിരുവനന്തപുരം: കൊട്ടാരക്കരയില്‍ യുവ ഡോക്ടര്‍ കുത്തേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. വെള്ളിയാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ ഡ്യൂട്ടിയ്ക്ക് കയറുമെന്ന് കെജിഎംഒഎ അറിയിച്ചു.…
Read More » - 11 May
പോലീസ് സേനയിൽ നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തും: മികച്ച ശേഷിയിലേക്കുയരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പോലീസ് സേനയുടെ കഴിവും ശേഷിയും ഉയർത്തുന്നതിന്റെ ഭാഗമായി നിർമിത ബുദ്ധിയടക്കമുള്ള സാധ്യതകൾ ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പേരൂർക്കട എസ് എ പി ഗ്രൗണ്ടിൽ പോലീസ്…
Read More » - 11 May
കൊട്ടാരക്കര ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദനയുടെ പേര് നൽകും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയുടെ പുതിയ ബ്ലോക്കിന് വന്ദന ദാസിന്റെ പേര് നൽകും. ആരോഗ്യ വകുപ്പ് വീണാ ജോർജാണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. ആരോഗ്യ വകുപ്പ് ഡയറക്ടർക്കാണ്…
Read More » - 11 May
ഈ രോഗം നഖം നോക്കി തിരിച്ചറിയാം
പ്രമേഹം ഇന്ന് ലോകമെമ്പാടും സർവ്വസാധാരണമാണ്. കൂടുതല്‍ ആളുകളിലും ടൈപ്പ് -2 പ്രമേഹമാണ് കാണപ്പെടുന്നത്. ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കുന്ന കോശങ്ങള്‍ ശരീരത്തില്‍ ആവശ്യത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കാതെ വരുമ്പോഴാണ് ടൈപ്പ്-2 പ്രമേഹം…
Read More » - 11 May
ഞാനോ കുടുംബമോ കുട്ടിയെ വേണമെന്ന് ആവശ്യപ്പെടില്ല, എന്നാൽ അവർ ഉപേക്ഷിച്ചാൽ ചുമടെടുത്തും ഞാൻ കുട്ടിയെ നോക്കും: നടൻ അർണവ്
ഞങ്ങളാരും നേരിട്ട് കാണാനും പോകുന്നില്ല.
Read More » - 11 May
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഈ അരി ഉപയോഗിക്കൂ
പരമ്പരാഗത അരി ഇനങ്ങള്‍ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍. മൂന്ന് പരമ്പരാഗത ഇനങ്ങള്‍ക്കാണ് ക്യാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുന്നത്. ഗത്വാന്‍, മഹാരാജി, ലൈച്ച എന്നീ അരി ഇനങ്ങള്‍ക്കാണ്…
Read More » - 11 May
പാരസെറ്റമോള്‍ ഗുളിക ഉണ്ടോ? വീട്ടിലെ എലി ശല്യം തീർക്കാം !!
എലികളെ തുരത്താൻ എലിവിഷമോ എലിപ്പെട്ടിയോ പലരും ഉപയോഗിക്കാറുണ്ട്
Read More » - 11 May
ഷാരൂഖ് സെയ്ഫി പാക് മതപ്രചാരകരുടെ ആശങ്ങള്‍ പിന്തുടര്ന്നിരുന്നു: എന്‍ഐഎ
ഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാരൂഖ് സെയ്ഫി സാക്കിര്‍ നായിക്ക് ഉള്‍പ്പെടെയുള്ള തീവ്ര ഇസ്ലാമിക ‘മത പ്രചാരക’രുടെ ആശയങ്ങളെ പിന്തുടര്‍ന്നിരുന്നതായി എന്‍ഐഎ. പാകിസ്ഥാന് കേന്ദ്രീകരിച്ച്…
Read More » - 11 May
മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ചു: മരുമകൾ അറസ്റ്റിൽ
തിരുവനന്തപുരം: മുഖം മൂടി ധരിച്ച് വയോധികയുടെ കാല് തല്ലിയൊടിച്ച മരുമകൾ അറസ്റ്റിൽ. ബാലരാമപുരത്താണ് സംഭവം. മുഖം മൂടി ധരിച്ചാണ് മരുമകൾ വയോധികയുടെ കാല് തല്ലിയൊടിച്ചത്. ബാലരാമപുരം സ്വദേശിയായ…
Read More » - 11 May
സ്കൂട്ടറിൽ മറ്റൊരു യുവതി, റോഡ് ക്യാമറ ചിത്രത്തിലെ കുടുംബകലഹത്തിൽ എംവിഡി
തിരുവനന്തപുരം: റോഡ് ക്യാമറ എടുത്ത ചിത്രം കുടുംബ കലഹത്തിന് കാരണമായെന്ന വാർത്തയോട് പ്രതികരിച്ച് എംവിഡി രംഗത്ത്. വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് എംവിഡി ഫേസ്ബുക്ക് പേജിലൂടെയാണ് എംവിഡി…
Read More » - 11 May
വീട് കുത്തിതുറന്ന് സ്വർണവും ആഭരണവും കവർന്നു
തിരുവനന്തപുരം: കിളിമാനൂർ പോങ്ങനാട് വീട് കുത്തിതുറന്ന് സ്വർണവും ആഭരണവും കവർന്നു. 12 പവന്റെ സ്വർണ്ണാഭരണങ്ങളും അമ്പതിനായിരം രൂപയും ആണ് കവർന്നത്. Read Also : സ്ത്രീ സുരക്ഷ…
Read More » - 11 May
കഞ്ചാവ് ചെടികൾ നട്ടുവളർത്തി: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൻകര വെള്ളറടയിലാണ് സംഭവം. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. പന്നിമല സ്വദേശി പ്രവീൺ എന്നയാളെയാണ് അമരവിള…
Read More » - 11 May
യാത്രയ്ക്കിടെയിലെ ഛര്‍ദ്ദി മാറ്റാൻ ചെയ്യേണ്ടത്
യാത്രയ്ക്കിടെയുണ്ടാകുന്ന ഛര്‍ദ്ദി പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. എന്നാല്‍, പ്രകൃതിദത്തമായ ചില പരീക്ഷണങ്ങള്‍ കൊണ്ട് യാത്രയ്ക്കിടെയുണ്ടാകുന്ന ഈ പ്രശ്നത്തെ മറികടക്കാനാകും. അവോമിന്‍’ പോലുള്ള അലര്‍ജി മരുന്നുകള്‍…
Read More » - 11 May
തൊഴിലാളി ക്ഷേമ പദ്ധതികൾ വിപുലമാക്കും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കേരള ഷോപ്സ് ആന്റ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോർഡ് തൊഴിലാളി ക്ഷേമ പ്രവർത്തനങ്ങളിൽ മാതൃക പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി…
Read More » - 11 May
തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി : പൊലീസുകാരന് പരിക്ക്
കൊല്ലം: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി പൊലീസുകാരന് പരിക്കേറ്റു. പത്തനാപുരം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. Read Also : സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ…
Read More » - 11 May
സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ എന്തെങ്കിലും പദ്ധതി ഉണ്ടെങ്കിൽ പിണറായി വിജയൻ അത് ജനങ്ങളോട് വിശദീകരിക്കണം: വി മുരളീധരൻ
തിരുവനന്തപുരം: കേരളത്തിലെ പോലീസ് സംവിധാനത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഉദ്യോഗസ്ഥർ നിരായുധരും നിസഹായരും ആയ അവസ്ഥയിലെന്നും സേന നിർവീര്യമായി തുടരുന്നത് എന്തുകൊണ്ടെന്നത്…
Read More » - 11 May
മുന്‍കോപം നിയന്ത്രിക്കാന്‍ ചെയ്യേണ്ടത്
മുന്‍കോപം എന്നത് ഇന്ന് മിക്കവരിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ്. പലരും ഇത് നിയന്ത്രിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പറ്റുന്നില്ലെന്ന പല്ലവി പതിവായി കഴിഞ്ഞു. മുന്‍കോപം വന്നാലുടന്‍ എന്താണ് ചെയ്യുന്നതെന്ന്…
Read More »