Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -23 May
അയൽവാസിയെ ഉപദ്രവിക്കാൻ ശ്രമം : കാപ്പ പ്രതി അറസ്റ്റിൽ
ആലപ്പുഴ: അയൽവാസിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിൽ കാപ്പ പ്രതി പിടിയിൽ. ആലപ്പുഴ മുനിസിപ്പൽ ബീച്ച് വാർഡിൽ തൈപ്പറമ്പിൽ വീട്ടിൽ സേവ്യറിന്റെ മകൻ മൈക്കി ടോമിച്ചനെയാണ് (31) അറസ്റ്റ്…
Read More » - 23 May
ലഹരി ഉപഭോഗം തടയാൻ സ്കൂളുകളിൽ മെന്റർമാരെ നിയമിക്കും: മുഖ്യമന്ത്രി
കണ്ണൂർ: ലഹരി ഉപഭോഗം തടയാൻ സ്കൂളുകളിൽ മെന്റർമാരെ നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഓരോ സ്കൂളിലും നിശ്ചിത എണ്ണം കുട്ടികൾക്ക്…
Read More » - 23 May
സൊമാറ്റോയ്ക്ക് 2000 രൂപ നൽകിയത് എട്ടിന്റെ പണി! കാഷ് ഓൺ ഡെലിവറി കുത്തനെ ഉയർന്നു, വൈറൽ മീം ഇങ്ങനെ
രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ചതിന് പിന്നാലെ എട്ടിന്റെ പണി കിട്ടിയിരിക്കുകയാണ് പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്ക്. നോട്ട് നിരോധനത്തിന് പിന്നാലെ സൊമാറ്റോയിലെ ക്യാഷ് ഓൺ…
Read More » - 23 May
പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു: പ്രതി അറസ്റ്റിൽ
നേമം: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ കുണ്ടമൺകടവ് തൈക്കാട് ബിഗ്മാൻ റോഡ് മുട്ടനാംവിളാകത്ത് വാടകക്ക് താമസിക്കുന്ന അക്ഷയ് (26) ആണ്…
Read More » - 23 May
ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്, ഇന്ത്യന്‍ പ്രധാനമന്ത്രി മോദിക്ക് വന്‍ സ്വീകരണം നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേല്‍പ്പ് നല്കി സിഡ്നിയിലെ ഇന്ത്യന്‍ സമൂഹം. ഖുദോസ് ബാങ്ക് അരീനയില്‍ നടന്ന ചടങ്ങില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പമാണ് നരേന്ദ്ര…
Read More » - 23 May
ജലനേത്ര: രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കി സംസ്ഥാന ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ആരംഭിച്ച വെബ് അധിഷ്ഠിത സോഫ്റ്റ്വെയർ ജലനേത്രയിലൂടെയാണ് സംസ്ഥാനത്തെ…
Read More » - 23 May
കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാൻ ഇലക്കറികള്‍ കഴിക്കൂ
അധികമാര്‍ക്കും പ്രിയങ്കരമല്ലാത്ത ഒന്നാണ് ഇലക്കറികള്‍. എന്നാല്‍ രുചിയെക്കാളേറെ ഗുണങ്ങള്‍ അടങ്ങിയവയാണ് ഇലക്കറികള്‍. കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിന്‍ ആണ് വിറ്റമിന്‍ എ. വിറ്റമിന്‍ എയുടെ കലവറയാണ്…
Read More » - 23 May
എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ
പാറശ്ശാല: എം.ഡി.എം.എയുമായി അഞ്ച് യുവാക്കൾ പൊലീസ് പിടിയിൽ. ആമച്ചല്‍ സ്വദേശി അനസ് (26), ആനാട് സ്വദേശികളായ അഭിറാം (24), ഗോകുല്‍ (23), കല്ലിങ്കല്‍ സ്വദേശി വിഷ്ണു എസ്.…
Read More » - 23 May
നിഷ്ക്രിയ യൂട്യൂബ്, ജിമെയിൽ അക്കൗണ്ടുകൾക്ക് പൂട്ടുവീഴുന്നു, പുതിയ നീക്കവുമായി ഗൂഗിൾ
നിഷ്ക്രിയ അക്കൗണ്ടുകൾക്ക് പൂട്ടിടാനൊരുങ്ങി ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കുറഞ്ഞത് രണ്ട് വർഷമായി ഉപയോഗിക്കാത്തതും സൈൻ ഇൻ ചെയ്യാത്തതുമായ യൂട്യൂബ്, ജിമെയിൽ അക്കൗണ്ടുകൾക്കാണ് ഗൂഗിൾ പൂട്ടിടുന്നത്. അടുത്തിടെ നിഷ്ക്രിയ…
Read More » - 23 May
ആളുകൾ തമാശയായേ എടുക്കാറുള്ളൂ, എങ്കിലും ധ്യാനിന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരും: വിമല ശ്രീനിവാസൻ
കൊച്ചി: മലയാളികളുടെ പ്രിയ താരകുടുംബമാണ് നടനും സംവിധായകനുമായ ശ്രീനിവാസന്റേത്. ശ്രീനിവാസന് പിന്നാലെ മക്കളായ വിനീതും, ധ്യാനും മലയാള സിനിമയിൽ തങ്ങളുടേതായ സ്ഥാനം നേടിയിട്ടുണ്ട്. സിനിമയ്ക്കൊപ്പം സോഷ്യൽ മീഡിയയിലും…
Read More » - 23 May
കാട്ടുമൃഗങ്ങളെ മയക്കുവെടി വെയ്ക്കുന്നതെങ്ങനെ: നേരിട്ട് മനസ്സിലാക്കാൻ അവസരമൊരുക്കി മൃഗസംരക്ഷണ വകുപ്പ്
തിരുവനന്തപുരം: കാട്ടുകൊമ്പൻമാരെയും കാട്ടുപോത്തുകളെയുമൊക്കെ മയക്കു വെടിവെച്ചിടുന്നത് എങ്ങനെയെന്നറിയാൻ നിങ്ങൾക്കും അവസരം. കനകക്കുന്നിൽ നടക്കുന്ന എന്റെ കേരളം മേഗാമേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ സ്റ്റാളിലെത്തിയാൽ മനുഷ്യർക്ക് ഉപദ്രവമാകുന്ന മൃഗങ്ങളെ ക്യാപ്ച്ചർ…
Read More » - 23 May
സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാതെ ഇനി എഡിറ്റ് ചെയ്യാം, ഉപഭോക്താക്കൾ കാത്തിരുന്ന ഫീച്ചർ അവതരിപ്പിച്ച് വാട്സ്ആപ്പ്
ഉപഭോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ്. അയച്ച സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യാതെ തിരുത്താനുള്ള അവസരമാണ് പുതിയ ഫീച്ചറിലൂടെ വാട്സ്ആപ്പ് നൽകുന്നത്. ആർക്കെങ്കിലും…
Read More » - 23 May
അഭ്യൂഹങ്ങൾക്ക് വിരാമം! മൂന്നാംഘട്ട പിരിച്ചുവിടലിനൊരുങ്ങി ഡിസ്നി
വിനോദ രംഗത്തെ ഭീമൻ കമ്പനിയായ ഡിസ്നിയിൽ വീണ്ടും കൂട്ടപിരിച്ചുവിടൽ. നിരവധി തരത്തിലുള്ള അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ഡിസ്നി ഇത്തവണ പിരിച്ചുവിടൽ സ്ഥിരീകരിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണത്തെ പിരിച്ചുവിടലിൽ 2,500…
Read More » - 23 May
വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞു : മലപ്പുറം സ്വദേശി അറസ്റ്റിൽ
തിരൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. Read Also : നിരോധനത്തിന് പിന്നാലെ…
Read More » - 23 May
മരുന്ന് സംഭരണ കേന്ദ്രങ്ങളിൽ സുരക്ഷാ ഓഡിറ്റ് നടത്തും: ആരോഗ്യമന്ത്രി
തിരുവനന്തപുരം: കിൻഫ്ര പാർക്കിലെ മെഡിക്കൽ സർവീസസ് കോർപറേഷന്റെ സംഭരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് കോർപറേഷന്റെ എല്ലാ മരുന്ന് സംഭരണ കേന്ദ്രങ്ങളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…
Read More » - 23 May
ലൊക്കേഷൻ സർട്ടിഫിക്കറ്റിന് 2500 രൂപ കൈക്കൂലി : വില്ലേജ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ
പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് അസിസ്റ്റന്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. പാലക്കയം വില്ലേജ് ഓഫീസ് ജീവനക്കാരനായ സുരേഷ് കുമാർ ആണ് പിടിയിലായത്. Read Also : അസാമാന്യമായ…
Read More » - 23 May
നിരോധനത്തിന് പിന്നാലെ കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ചത് എട്ട് ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ
ഹിമാചൽ പ്രദേശ്: കാണിക്ക വഞ്ചിയിൽ നിന്നും എട്ട് ലക്ഷം രൂപ മൂല്യമുള്ള രണ്ടായിരത്തിന്റെ നോട്ടുകെട്ടുകൾ കണ്ടെത്തി. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയിലുള്ള മാ ജ്വാല ദേവി ക്ഷേത്രത്തിന്റെ…
Read More » - 23 May
റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ച നിലയിൽ
കണ്ണൂർ: റെയിൽവേ കരാർ ജീവനക്കാരി ട്രെയിൻ തട്ടി മരിച്ചു. തമിഴ്നാട് തിരുവണ്ണാമല സ്വദേശി കാത്തിയ (40) ആണ് മരിച്ചത്. Read Also : ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ…
Read More » - 23 May
സംസ്ഥാനത്ത് ജൂൺ 7 മുതൽ സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ
സംസ്ഥാനത്ത് ജൂൺ 7 മുതൽ ബസ് പണിമുടക്ക് നടത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. എറണാകുളത്ത് ചേർന്ന ബസ് ഉടമകളുടെ സംയുക്ത സമര സമിതി യോഗത്തിലാണ് ജൂൺ അഞ്ചിന്…
Read More » - 23 May
അസാമാന്യമായ ഊർജ്ജമുള്ള വ്യക്തി: ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. നരേന്ദ്ര മോദി അസാമാന്യമായ ഊർജ്ജമുള്ള വ്യക്തിയാണെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയെ ‘ദി…
Read More » - 23 May
കനത്ത മഴയും ഇടിമിന്നലും, കേരളത്തിലെ വിവിധ ജില്ലകളില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. വടക്കന്‍ കേരളത്തിലെ മലയോര…
Read More » - 23 May
ഭർത്താവുമായി അവിഹിത ബന്ധം: യുവനടിയെ ഓടിച്ചിട്ടടിച്ച് നടൻറെ ഭാര്യ, വൈറലായി വീഡിയോ
ഭുവനേശ്വർ: ഭർത്താവും നടിയും തമ്മിലുള്ള അവിഹിത ബന്ധത്തിന്റെ പേരിൽ, ഒഡിയ നടി പ്രകൃതി മിശ്രയെ ഭുവനേശ്വറിലെ തെരുവിൽ വെച്ച് നടൻ ബാബുഷാൻ മൊഹന്തിയുടെ ഭാര്യ തൃപ്തി സത്പതി…
Read More » - 23 May
ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞ് അപകടം : ഏഴ് പേർക്ക് പരിക്ക്
ഇടുക്കി: ജീപ്പ് നിയന്ത്രണം വിട്ടുമറിഞ്ഞുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അടിമാലി കല്ലാർകുട്ടിയിലാണ് അപകടം സംഭവിച്ചത്. Read Also : ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായി:…
Read More » - 23 May
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ പദ്ധതിയുണ്ടോ? സബ്സിഡി കുത്തനെ കുറയ്ക്കുന്നു, കാരണം ഇതാണ്
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. ഇലക്ട്രിക് വാഹനങ്ങൾക്ക് FAME 2 സ്കീമിന് കീഴിൽ നൽകിവരുന്ന സബ്സ്ഡി കുറയ്ക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സബ്സ്ഡി എംആർപിയുടെ…
Read More » - 23 May
ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായി: ലോകരാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ എപ്പോഴും സന്നദ്ധമാണെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ഡിജിറ്റൽ വിപ്ലവത്തിൽ ഇന്ത്യ ലോക നേതാവായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയ സന്ദർശനത്തിനിടെ സിഡ്നിയിൽ ഇന്ത്യാക്കാരെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രിയുടെ പരാമർശം. Read Also: കേരളത്തില്‍ ഇന്നും…
Read More »