Latest NewsNewsIndia

വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തിൽ തീപിടുത്തം

ന്യൂഡൽഹി: വിദേശകാര്യമന്ത്രാലയത്തിലെ ആസ്ഥാന കെട്ടിടത്തിൽ തീപിടുത്തം. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു ഭവനിലാണ് തീപിടുത്തം ഉണ്ടായത്. രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.

Read Also: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം: പ്രതിക്ക് നല്‍കിയ സ്വീകരണം ശുദ്ധഅസംബന്ധമെന്ന് വനിതാ കമ്മീഷന്‍

അഗ്നിശമനസേന പന്ത്രണ്ട് മണിയോടെ തീ നിയന്ത്രണ വിധേയമാക്കി. രണ്ടാം നിലയിലെ ബി സെക്ഷനിലുള്ള സെർവർ റൂമിലാണ് തീപിടുത്തം ഉണ്ടായത്. ഫൊറൻസിക് സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. തീപിടുത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Read Also: വസ്ത്രം പോലും മാറ്റാതെ രണ്ട് ദിവസമാണ് അശ്വിനി വൈഷ്ണവ് അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്

shortlink

Related Articles

Post Your Comments

Related Articles


Back to top button