
കണ്ണൂർ: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 83 വർഷം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. പുളിങ്ങോം പാലാന്തടം സ്വദേശി രമേശ(32)നെയാണ് കോടതി ശിക്ഷിച്ചത്.
തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ.രാജേഷ് ആണ് ശിക്ഷ വിധിച്ചത്. ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
Read Also : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിൽ തീ വയ്ക്കാൻ ശ്രമം: ഒരാൾ പിടിയിൽ
2018-ൽ ആണ് കോടതി വിധിക്കാസ്പദമായ സംഭവം നടന്നത്.
Post Your Comments