Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -23 May
സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, ആദ്യ മൂന്ന് റാങ്കും പെണ്‍കുട്ടികള്‍ക്ക്
ന്യൂഡല്‍ഹി: 2022 ലെ സിവില്‍ സര്‍വീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ആദ്യ മൂന്ന് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. 933 പേരുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. ഇഷിത കിഷോറാണ് ഒന്നും റാങ്ക്, രണ്ടാം…
Read More » - 23 May
കാഴ്ച്ചകളുടെ നിറവസന്തം: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് ഇന്ന് മുതൽ സന്ദർശകർക്ക് പ്രവേശനം
അബുദാബി: യാസ് ഐലൻഡിലെ സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചു തുടങ്ങി. ചൊവ്വാഴ്ച്ച മുതലാണ് സീവേൾഡിലേക്ക് സന്ദർശകർക്ക് പ്രവേശനം നൽകി തുടങ്ങിയത്. അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ…
Read More » - 23 May
‘പാകിസ്ഥാനിലെ ജനങ്ങൾ പോലും മോദിയെ സ്നേഹിക്കുന്നു, ഞങ്ങൾക്കും അദ്ദേഹത്തെപ്പോലൊരു നേതാവിനെ വേണമെന്നാണ് ആഗ്രഹം’
സിഡ്നി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഗായകൻ അനുപ് ജലോട്ട. പാകിസ്ഥാനിലെ ജനങ്ങൾ പോലും അദ്ദേഹത്തെ സ്നേഹിക്കുന്നതായും തങ്ങൾക്കും മോദിയെപ്പോലൊരു നേതാവിനെ വേണമെന്നാണ് ആഗ്രഹമെന്നും അനുപ് ജലോട്ട…
Read More » - 23 May
കേരളത്തില്‍ ഇന്നും ഒരു കൂട്ടം ആളുകള്‍ നിറത്തിന്റെയും ജാതിയുടെയും പേരില്‍ മാറ്റി നിര്‍ത്തലുകളും അവഗണനകളും നേരിടുന്നു
കൊച്ചി: പ്രബുദ്ധ കേരളത്തില്‍ ഇന്നും ഒരു കൂട്ടം ആളുകള്‍ നിറത്തിന്റെയും ജാതിയുടെയും പേരില്‍ മാറ്റി നിര്‍ത്തലുകളും അവഗണനകളും നേരിടുന്നുവെന്ന് മോഡലും ഫാഷന്‍ ഇന്‍ഫ്ളുവന്‍സറും ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയുമായ അഭിരാമി…
Read More » - 23 May
കഞ്ചാവ് ചെടികൾ നട്ടുവളർത്തി: ബംഗാൾ സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീടിന് അടുത്ത് 10 കഞ്ചാവ് ചെടികൾ എക്സൈസ് കണ്ടെത്തി. കഞ്ചാവ് ചെടികൾ നട്ട് വളർത്തിയ പശ്ചിമ…
Read More » - 23 May
ജയിലില്‍ പേനും വിസര്‍ജ്ജ്യവും കൊണ്ട് പൊതിഞ്ഞ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി
വാഷിംഗ്ടണ്‍: ജയിലില്‍ പേനും വിസര്‍ജ്ജ്യവും കൊണ്ട് പൊതിഞ്ഞ് ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. 35കാരനായ ലഷാന്‍ തോംസണ്‍ ആണ് മരണപ്പെട്ടത്. ഇയാള്‍ക്ക് പോഷകാഹാരക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്.…
Read More » - 23 May
കൊച്ചി അപകടം: കാറിന്റെ ഉടമ വനിതാ ഡോക്ടർ, വാഹനം കസ്റ്റഡിയിലെടുത്തു
കൊച്ചി: കൊച്ചിയിൽ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ KL 64 F 3191 നമ്പർ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാര്‍ ഓടിച്ചത് പൊലീസുകാരനാണെങ്കിലും വാഹനത്തിന്റെ…
Read More » - 23 May
വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ പ്രതി പിടിയില്‍: മുഹമ്മദ് റിസ്വാന്റെ മൊഴി വിചിത്രം
മലപ്പുറം: വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്. കളിക്കുന്നതിനിടെ സംഭവിച്ച പിഴവാണെന്നാണ് ഇയാളുടെ മൊഴി.…
Read More » - 23 May
ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്ന് കോടതി: പൊതുസ്ഥലത്ത് വെച്ച് ഇടപാട് നടത്തിയാൽ കുറ്റകരമാണെന്നും മുന്നറിയിപ്പ്
ന്യൂഡൽഹി: ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്നും എന്നാൽ അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടാകുന്ന രീതിയിൽ പൊതുസ്ഥലത്തായാൽ കുറ്റകരമാണെന്നും കോടതി. മുംബൈ അഡീഷണൽ സെഷൻസ് ജഡ്ജി സി.വി. പാട്ടീലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മജിസ്ട്രേറ്റ്…
Read More » - 23 May
സ്കൂട്ടർ യാത്രികനെ കാറിടിച്ച് വീഴ്ത്തിയ സംഭവം: പൊലീസ് ഇന്‍സ്പെക്ടറെ പ്രതി ചേര്‍ത്ത് റിപ്പോര്‍ട്ട് നല്‍കും
കൊച്ചി: തോപ്പുംപടി ഹാർബർ പാലത്തിൽ സ്കൂട്ടർ യാത്രികനെ കാറിടിച്ച് വീഴ്ത്തിയ സംഭവത്തിൽ പോലീസ് ഇൻസ്പെക്ടർ ജിപി മനുരാജിനെ പ്രതിചേർത്ത് പോലീസ് റിപ്പോർട്ട് നൽകാൻ നിര്‍ദേശം. കഴിഞ്ഞ ദിവസം…
Read More » - 23 May
പെട്ടെന്നുണ്ടായ മഴയില്‍ വെള്ളം കുത്തിയൊലിച്ച് ജ്വല്ലറിക്കുള്ളിലെത്തി,ഒലിച്ചുപോയത് രണ്ടരക്കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍
ബംഗളൂരു: കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയില്‍ മല്ലേശ്വരം നയന്ത് ക്രോസിലെ നിഹാന് ജ്വല്ലറിയില്‍ നിന്ന് രണ്ടരക്കോടിയുടെ സ്വര്‍ണവും പണവും ഒലിച്ചുപോയതായി പരാതി. ജ്വല്ലറിയിലുണ്ടായിരുന്ന 80 ശതമാനം…
Read More » - 23 May
കിന്‍ഫ്രയില്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി ഇല്ലായിരുന്നു: ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ
തിരുവനന്തപുരം: കിന്‍ഫ്രയില്‍ തീപിടുത്തത്തില്‍ കെട്ടിടത്തിന് ഫയര്‍ഫോഴ്സിന്റെ എന്‍ഒസി ഇല്ലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് മേധാവി ബി സന്ധ്യ. തീ അണയ്ക്കുന്നതിനുള്ള യാതൊരു സംവിധാനവും സജ്ജീകരണങ്ങളും കെട്ടിടത്തില്‍ ഉണ്ടായിരുന്നില്ല. അന്വേഷണം…
Read More » - 23 May
ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ സ്വര്‍ണ നിര്‍മാണം; ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍
ഇടുക്കി: മുക്കുപണ്ടം വച്ച് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പിടിയിലായ സംഘത്തിന് വ്യാജ സ്വര്‍ണം നിര്‍മ്മിച്ച് നല്കിയ പ്രതികൾ പിടിയില്‍. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പുത്തന്‍വീട്ടില്‍ കുട്ടപ്പന് (60), കോതമംഗലം ചേലാട്…
Read More » - 23 May
രാത്രിയില്‍ ‘ട്രക്ക് യാത്ര’യുമായി രാഹുല്‍ ഗാന്ധി, ലണ്ടന്‍ യാത്രയ്ക്ക് ശേഷം രാഹുല്‍ യുഎസിലേയ്ക്ക്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘ട്രക്ക് യാത്ര’ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡല്‍ഹിയില്‍ നിന്ന് ഷിംലയിലേക്കുള്ള യാത്രാമധ്യേ ഹരിയാനയിലെ അംബാലയില്‍ നിന്ന് ചണ്ഡീഗഡിലേക്ക് ട്രക്കിലാണ് രാഹുല്‍…
Read More » - 23 May
പിണറായി വിജയന് പ്രസംഗിക്കാന്‍ കയറിയപ്പോള്‍ സ്റ്റാന്‍ഡിലെ മൂന്ന് മൈക്കുകളും പണിമുടക്കിയതിനെ ട്രോളി അഞ്ജു പാര്‍വതി
കോട്ടയം: പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് നാഗമ്പടത്തെ ഉദ്ഘാടന വേദിയില്‍ പ്രസംഗിക്കാന്‍ കയറിയ മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ പണിമുടക്കിയത് മൂന്ന് മൈക്ക് സെറ്റുകള്‍. സ്റ്റാന്‍ഡിലെ…
Read More » - 23 May
ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നിർബന്ധിച്ചു തന്നിട്ട് 5 കൊല്ലമായി കള്ളന്മാർ പണം തന്നില്ല: ചാനൽ പറ്റിച്ചെന്ന് ശ്രീനിവാസൻ
നടന് എന്ന നിലയിലും തിരക്കഥാകൃത്ത് എന്ന നിലയിലും സംവിധായകന് എന്ന നിലയിലും ശ്രീനിവാസൻ മലയാള സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സകലകലാ വല്ലഭന് എന്ന് വിളിക്കാന്‍ സാധിക്കുന്ന പ്രതിഭ.…
Read More » - 23 May
താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ചു, കണ്ടെത്തിയത് പത്തോളം കഞ്ചാവ് ചെടികള്‍, ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
കായംകുളം: താമസസ്ഥലത്ത് കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ അമിത് റോയിയാണ് അറസ്റ്റിലായത്. കായംകുളം റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിൽ നിന്ന്…
Read More » - 23 May
ഡെലിവറിക്കായി എത്തിയപ്പോള്‍ നായ കുരച്ചു ചാടി, ഭയന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്
തെലങ്കാന: നായ കുരച്ചുകൊണ്ട് ആക്രമിക്കാനെത്തിയതിനെ തുടർന്ന് മൂന്നാം നിലയിൽ നിന്ന് ചാടി ആമസോൺ ഡെലിവറി ബോയ്ക്ക് ഗുരുതര പരിക്ക്. തെലങ്കാനയിലെ മണികൊണ്ടയിലാണ് സംഭവം. മണികൊണ്ടയിലെ പഞ്ചവടി കോളനിയിൽ…
Read More » - 23 May
വാക്ക് പറഞ്ഞാല്‍ വാക്കാകണം, കര്‍ണാടകയില്‍ ബജ്റംഗ്ദളിനെ നിരോധിക്കണം : സയ്യിദ് അര്‍ഷാദ് മദനി
ബെംഗളൂരു : കര്‍ണാടകയില്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തതു പോലെ എത്രയും വേഗം ബജ്റംഗ്ദളിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് സയ്യിദ് അര്‍ഷാദ് മദനി. കോണ്‍ഗ്രസ് പാര്‍ട്ടി…
Read More » - 23 May
ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്: എല്ലായിടത്തും 2000 നോട്ട് മാത്രം, അസാധാരണ ഇടപാടുകൾ ധനമന്ത്രാലയം നിരീക്ഷിക്കുന്നു
ന്യൂഡൽഹി: റിസർവ് ബാങ്ക് 2000 ത്തിന്റെ നോട്ട് പിൻവലിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്താകെ ഡിജിറ്റൽ ഇടപാടുകളിൽ വൻ ഇടിവ്. കൈവശമുള്ള 2000 രൂപ നോട്ട്…
Read More » - 23 May
രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി: യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡല്‍ഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ വധഭീഷണി മുഴക്കിയ യുപി സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്. ഖൊരഖ്പൂർ സ്വദേശി മനോജ് റായ്ക്കെതിരെ ലക്നൗ പൊലീസാണ് കേസെടുത്തത്. കോൺഗ്രസ്…
Read More » - 23 May
സത്യത്തോട് എന്നും അസഹിഷ്ണുത പുലര്‍ത്തിയിട്ടുള്ളവരാണ് കമ്മ്യൂണിസ്റ്റുകാര്‍ : സന്ദീപ് വാചസ്പതി
ആലപ്പുഴ: സത്യത്തെ നേരിടാനുള്ള ഭയമാണ് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ അവഹേളിക്കുന്ന സിപിഎം നേതാക്കളുടെ വാക്കിലൂടെ പുറത്തു വരുന്നതെന്ന് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സത്യത്തോട്…
Read More » - 23 May
‘ധോണിയെ വെറുക്കണം എങ്കിൽ നിങ്ങൾ ശരിക്കുമൊരു പിശാചാകണം’: ചെന്നൈ നായകനെ പുകഴ്ത്തി ഹാർദിക് പാണ്ഡ്യ
മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹാർദിക് പാണ്ഡ്യ. ഇരുവരും ഇന്ത്യൻ ടീമിൽ ഒരുമിച്ച് ഉണ്ടായിരുന്ന കാലം മുതൽ നല്ല ബന്ധമാണ്…
Read More » - 23 May
പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു: തോട്ടം ഉടമകള്‍ ഒളിവില്‍, അന്വേഷണം
ബംഗളൂരു: കര്‍ണാടകയിലെ കുടകില്‍ പൂര്‍ണ ഗര്‍ഭിണിയായ ആനയെ വെടിവച്ചു കൊന്നു. കുടകിലെ മീനുകൊള്ളി വനത്തില്‍ ആണ് ആനയുടെ ജഡം കണ്ടെത്തിയത്. 20 വയസ്സുള്ള പിടിയാനയാണ് ചെരിഞ്ഞതെന്ന് വനംവകുപ്പ്…
Read More » - 23 May
മമ്മൂട്ടിക്ക് പദ്മശ്രീ കിട്ടി എത്രനാളായി,ബോളിവുഡിലെ ചെറിയ പിള്ളേര്‍ക്ക് പത്മഭൂഷണ്‍ വാരിക്കോരി കൊടുക്കുന്നു: ബ്രിട്ടാസ്
മമ്മൂട്ടി ഇടതുപക്ഷ നിലപാടുള്ളയാളായതിനാൽ കേന്ദ്രം അവാർഡ് നൽകുന്നതിൽ അവഗണിക്കുന്നെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎമ്മിന്റെ രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. ‘മമ്മൂക്കയുടെ ഇടതുപക്ഷ നിലപാട് കൊണ്ട് അദ്ദേഹത്തിന് നഷ്ടങ്ങള്‍…
Read More »