Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -19 May
ഭക്ഷ്യവിഷബാധ: വിവാഹസത്ക്കാരത്തിൽ പങ്കെടുത്തവരിൽ നൂറോളം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലപ്പുറം: മലപ്പുറത്ത് ഭക്ഷ്യവിഷബാധ. മാറഞ്ചേരിയിൽ വിവാഹസത്ക്കാരത്തിൽ പങ്കെടുത്ത നൂറോളം പേർക്ക് ഭക്ഷ്യവിഷബാധ ഉണ്ടായി. ബുധനാഴ്ച നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന…
Read More » - 19 May
നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പാതയ്ക്ക് പുതുജീവൻ, സർവ്വേ നടപടികൾ ഉടൻ പുനരാരംഭിക്കാൻ സാധ്യത
കേന്ദ്രസർക്കാറിന്റെ സ്വപ്ന പദ്ധതിയായ നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ ഉടൻ യാഥാർത്ഥ്യമായേക്കും. റെയിൽവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട നീക്കത്തെ കർമ്മസമിതി സ്വാഗതം ചെയ്തു. ആറ് വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന…
Read More » - 19 May
യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം: പ്രതി അറസ്റ്റില്‍
കാസർഗോഡ്: കാഞ്ഞങ്ങാട് യുവതിക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. പഴക്കച്ചവടക്കാരനായ പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദ് (34) ആണ് പിടിയിലായത്. കോട്ടച്ചേരിയില്‍ ബസിറങ്ങി യുവതി…
Read More » - 19 May
ജൂലൈ 5 മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ അഞ്ച് മുതൽ പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കും. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ജൂൺ 7 മുതൽ 14 വരെ…
Read More » - 19 May
എസ്ബിഐ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അറിയാൻ ഇനി ഒരേയൊരു ഫോൺ കോൾ മതി, പുതിയ സംവിധാനം ഇതാണ്
ഇടപാടുകാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ലഭിക്കുന്നതിനായി പുതിയ സംവിധാനമാണ് എസ്ബിഐ അവതരിപ്പിച്ചിരിക്കുന്നത്. എസ്ബിഐ…
Read More » - 19 May
പരീക്ഷാഫലം വന്നു, ഫുൾ A+ , 6 പേര്‍ക്ക് പുതുജീവനേകിയ സാരംഗ് ഫലമറിയാൻ കാത്തുനിൽക്കാതെ യാത്രയായി
തിരുവനന്തപുരം: പത്താം ക്ലാസിലെ പരീക്ഷാഫലം വരുന്നതിനു തൊട്ടുമുൻപു മരണത്തിനു കീഴടങ്ങിയ സാരംഗിന് ഗ്രേസ് മാർക്ക് ഇല്ലാതെ തന്നെ എല്ലാ വിഷയങ്ങളിലും എ പ്ലസ്. എസ്എസ്എൽസി ഫലം കാത്തിരുന്ന…
Read More » - 19 May
ഇന്ത്യൻ യുപിഐ പേയ്മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഈ രാജ്യം
ഇന്ത്യൻ യുപിഐ പേയ്മെന്റ് സിസ്റ്റവുമായി സഹകരിച്ച് പ്രവർത്തിക്കാൻ താൽപ്പര്യം അറിയിച്ച് ജപ്പാൻ. ഡിജിറ്റൽ പണമിടപാടിൽ ഇന്ത്യ ബഹുദൂരം മുന്നിലാണ്. അതിനാൽ, ഇന്ത്യയിലെ യുപിഐ പ്ലാറ്റ്ഫോമിനെ കുറിച്ച് സൂക്ഷ്മമായി…
Read More » - 19 May
കാട്ടുപോത്തിന്റെ ആക്രമണം: കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് ഇൻഫാം
കോട്ടയം: കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്ക് ധനസഹായം പ്രഖ്യാപിച്ചു. കർഷക സംഘടനയായ ഇൻഫാം ആണ് ധനസഹായം പ്രഖ്യാപിച്ചത്. രണ്ടു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് ഇൻഫാം…
Read More » - 19 May
‘ഷീയിൻ’ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തിയേക്കും, സൂചനകൾ നൽകി റിലയൻസ്
പ്രമുഖ ചൈനീസ് ഓൺലൈൻ ഫാഷൻ ബ്രാൻഡായ ‘ഷീയിൻ’ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി സൂചന. ഇന്ത്യയിൽ നിരോധിച്ച് ഏകദേശം മൂന്ന് വർഷത്തിനുശേഷമാണ് ‘ഷീയിൻ’ തിരിച്ചുവരവിന് തയ്യാറെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 19 May
രാജ്യത്ത് ഇലക്ട്രോണിക്സ് കയറ്റുമതിയിൽ വൻ മുന്നേറ്റം, ഏപ്രിലിൽ കയറ്റുമതി ചെയ്തത് കോടികളുടെ ഉൽപ്പന്നങ്ങൾ
രാജ്യത്ത് ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി കുത്തനെ ഉയർന്നു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ഇന്ത്യയുടെ ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങളുടെ കയറ്റുമതി 26…
Read More » - 19 May
റോഡ് ക്യാമറ: കെൽട്രോൺ കരാർ നൽകിയത് സുതാര്യമായെന്ന് വ്യവസായ മന്ത്രി
തിരുവനന്തപുരം: റോഡ് ക്യാമറ വിവാദവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ നിഷേധിച്ച് സംസ്ഥാന സർക്കാർ. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തിയെന്ന് വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. റോഡ് ക്യാമറ…
Read More » - 19 May
ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്ക് കഞ്ചാവ് എത്തിച്ചു: യുവാവ് അറസ്റ്റിൽ
ആലപ്പുഴ: ആലപ്പുഴ മണ്ണഞ്ചേരി തറമൂട് ജംഗ്ഷന് സമീപം എംഡിഎംഎ പിടികൂടി. ബംഗളൂരുവിൽ നിന്നും വിൽപ്പനയ്ക്കായി എത്തിച്ച 7.852 ഗ്രാം എംഡിഎംഎ ആണ് റേഞ്ച് ഇൻസ്പക്ടർ സതീഷും സംഘവും…
Read More » - 19 May
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാൻ വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തിന് രുചി നൽകുന്നതിനൊപ്പം ആരോഗ്യദായകമാണ്. എന്നാല്‍, വെളുത്തുള്ളി ഏതൊക്കെ രോഗങ്ങളെ തടയും എന്ന് നോക്കാം. ആന്റി ബാക്ടീരിയല്‍, ആന്റിസെപ്റ്റിക് എന്നീ സ്വഭാവഗുണങ്ങളുള്ള വെളുത്തുള്ളിക്ക് രോഗശാന്തി നല്‍കാനുള്ള…
Read More » - 19 May
വീട്ടമ്മയെ ആക്രമിച്ച് കാൽ തല്ലിയൊടിച്ചു : പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും പിഴയും
മണ്ണാർക്കാട്: വീട്ടമ്മയെ ആക്രമിച്ച് കാൽ തല്ലിയൊടിച്ച കേസിൽ പ്രതികൾക്ക് അഞ്ച് വർഷം കഠിന തടവും 5.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാലക്കാട് വടക്കഞ്ചേരി…
Read More » - 19 May
ഇടവ മാസ പൂജ പൂർത്തിയായി: ശബരിമല നട ഇന്നടയ്ക്കും
പത്തനംതിട്ട: ഇടവ മാസ പൂജ പൂർത്തിയാക്കി ശബരിമല നട ഇന്നടയ്ക്കും. ഇന്ന് രാത്രി പത്തിന് ആണ് ക്ഷേത്ര നട അടയ്ക്കുക. ഇന്നലെ വൈകീട്ട് നട തുറന്ന ശേഷം…
Read More » - 19 May
സന്ധിവേദന തടയാൻ കറുവപ്പട്ട പൊടിയും തേനും
പ്രകൃതിദത്തമായ വേദന സംഹാരിയാണ് കറുവപ്പട്ട പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ സഹായിക്കുന്നു. കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് തടയും.…
Read More » - 19 May
എം.ഡി.എം.എ കൈവശം വെച്ചു : യുവാവ് അറസ്റ്റിൽ
നേമം: എം.ഡി.എം.എ. കൈവശം വെച്ച യുവാവ് എക്സൈസ് പിടിയിൽ. പേയാട് കാട്ടുവിള സ്വദേശി കുട്ടു എന്ന മൃദുലിനെയാണ് (24) അറസ്റ്റ് ചെയ്തത്. 1.309 ഗ്രാം എം.ഡി.എം.എയുമായി വിട്ടിയത്ത്…
Read More » - 19 May
പുതിയ നിയമസഭാ മന്ദിരം 25 വയസിന്റെ നിറവിൽ: ആഘോഷം തിങ്കളാഴ്ച ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കേരള നിയമസഭാമന്ദിരത്തിന്റെ രജത ജൂബിലി ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ മേയ് 22ന് രാവിലെ 10.30ന് നിയമസഭാ സമുച്ചയത്തിലെ ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ്…
Read More » - 19 May
എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു: ഫലമറിയാന്‍ ഈ വെബ്സൈറ്റുകള്‍
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70% ആണ് വിജയശതമാനം. വിദ്യാർഥികൾക്ക് ഫലമറിയാനായി നിരവധി മാർഗങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ളത്. പരീക്ഷാഫലം…
Read More » - 19 May
കാലിലെ വിണ്ടുകീറൽ മാറ്റാൻ ചെയ്യേണ്ടത്
കാൽപാദ സംരക്ഷണം എല്ലാവരും വളരെയധികം ശ്രദ്ധിക്കുന്ന ഒന്നാണ്. ഒരു സ്പൂണ്‍ കടുകെണ്ണയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ചൂടാക്കുക. ഇത് തണുക്കുമ്പോള്‍ ഒരു പിടി ചുവന്നുള്ളി ചതച്ച്…
Read More » - 19 May
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: 99.7% വിജയവുമായി വിദ്യാര്‍ഥികള്‍, 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കുന്നു. വിജയശതമാനം 99.7%. 4 മണി മുതൽ ഓൺലൈനായി ഫലം പരിശോധിക്കാം. 68,604 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടി.…
Read More » - 19 May
അബ്കാരി കേസില്‍ മുങ്ങിനടന്ന യുവാവ് 23 വര്‍ഷത്തിനുശേഷം അറസ്റ്റിൽ
ശ്രീകണ്ഠപുരം: അബ്കാരി കേസില്‍ മുങ്ങിനടന്ന യുവാവ് 23 വര്‍ഷത്തിന് ശേഷം പൊലീസ് പിടിയിൽ. പയ്യാവൂര്‍ മരുതുംചാലിലെ പുത്തന്‍പുരക്കല്‍ മഹേഷിനെ (43) ആണ് അറസ്റ്റ് ചെയ്തത്. പയ്യാവൂര്‍ പ്രിന്‍സിപ്പല്‍…
Read More » - 19 May
വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവര്‍ന്നു: പ്രതി പിടിയില്‍
മാനന്തവാടി: വയനാട്ടിൽ വീട്ടമ്മയെ വീട് കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണം കവർന്ന കേസിലെ പ്രതി അറസ്റ്റില്‍. അടൂര്‍ പന്നിവിള ലിനുഭവനില്‍ റോഷന് എന്ന ലിജുവിനെ ആണ് തിരുനെല്ലി…
Read More » - 19 May
സംസ്ഥാനത്ത് റേഷന്‍ വിതരണം തടസപ്പെട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍ വിതരണം ഇന്നും തടസപ്പെട്ടു. ഇ-പോസ് മെഷീന് പണിമുടക്കിയത് മൂലമാണ് സംസ്ഥാനത്ത് ഇന്നും റേഷന്‍ വിതരണം തടസപ്പെട്ടതെന്നാണ് വിവരം. രാവിലെ കടതുറന്ന റേഷന്‍ വ്യാപാരികള്‍ക്ക്…
Read More » - 19 May
സിബിഐ നടപടിക്ക് എതിരെ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു
മുംബൈ: മുംബൈ എന്‍സിബി മുന്‍ സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ നടപടിക്കെതിരെയാണ് ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ആര്യന് ഖാന് കേസിലെ പ്രതികാര…
Read More »