Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -1 June
വയറുവേദന കൂടി ആശുപത്രിയിലെത്തിയപ്പോൾ എട്ടര മാസം ഗർഭിണി: 16കാരി പ്രസവിച്ചു
ഇംഫാൽ: നീറ്റ് പരിക്ഷയ്ക്കായി തയാറെടുപ്പ് നടത്തുന്നതിനിടെ വയറുവേദന കൂടി ആശുപത്രിയിലെത്തിച്ച 16കാരി പ്രസവിച്ചു. മധ്യപ്രദേശിലെ ഗുണ സ്വദേശിനിയായ പെണ്‍കുട്ടിയാണ് പ്രസവിച്ചത്. പെൺകുഞ്ഞിന് ആണ് കുട്ടി ജന്മം നൽകിയത്.…
Read More » - 1 June
പുരുഷന് ഒരു നിമിഷത്തെ ‘സുഖം’, സ്ത്രീകൾക്ക് ജീവിതം മുഴുവൻ ഭയം; നഗ്നത പ്രദർശനം നടത്തുന്നവർക്കെതിരെ മുരളി തുമ്മാരുകുടി
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനവും പരസ്യമായി സ്വയംഭോഗവും ചെയ്ത രണ്ട് പുരുഷന്മാരുടെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക്…
Read More » - 1 June
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിന് തീ പിടുത്തം; ഒരു ബോഗി കത്തിനശിച്ചു, തീയിട്ടതെന്ന് സംശയം
കണ്ണൂർ: സംസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ട്രെയിനിൽ തീവെപ്പ്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിന് തീ പിടിച്ചു. ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിനാണ് തീ പിടിച്ചത്. ട്രെയിനിന്റെ…
Read More » - 1 June
ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണ നല്‍കുന്നത് എന്തിന്? അനുരാഗ് താക്കൂര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. അന്വേഷണം നിയമപ്രകാരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ…
Read More » - 1 June
സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴ ജൂണ്‍ 5 മുതല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി…
Read More » - 1 June
ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബി ബോര്‍ഡിന്റെ തീരുമാനം
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബി ബോര്‍ഡിന്റെ തീരുമാനം. റെഗുലേറ്ററി കമ്മിഷന് നിഷേധിച്ച സര് ചാര്‍ജ് ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ധിക്കും.…
Read More » - May- 2023 -31 May
ജനങ്ങള്‍ക്ക് ഇരുട്ടടി, സംസ്ഥാനത്ത് വൈദ്യുതി യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ദ്ധിക്കും
തിരുവനന്തപുരം: ജനങ്ങള്‍ക്ക് ഇരുട്ടടിയായി കെഎസ്ഇബി ബോര്‍ഡിന്റെ തീരുമാനം. റെഗുലേറ്ററി കമ്മിഷന് നിഷേധിച്ച സര് ചാര്‍ജ് ബോര്‍ഡ് ഏര്‍പ്പെടുത്തി. ഇതോടെ യൂണിറ്റിന് 10 പൈസ വീതം നിരക്ക് വര്‍ധിക്കും.…
Read More » - 31 May
ജ്വല്ലറിയില്‍ സിനിമാ സ്റ്റൈലില്‍ വന്‍ കവര്‍ച്ച: കൊള്ള നടത്തിയത് 9 അംഗ സംഘം : 1.7 കിലോ സ്വര്‍ണം കവര്‍ച്ച ചെയ്തു
തെലങ്കാന: ആദായനികുതി (ഐ-ടി) വകുപ്പിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന അഞ്ച് പേര് ചേര്‍ന്ന് സെക്കന്തരാബാദിലെ മോണ്ട മാര്‍ക്കറ്റിലെ ഒരു ജ്വല്ലറിയില്‍ വ്യാജ റെയ്ഡ് നടത്തി 1.7 കിലോഗ്രാം സ്വര്‍ണവുമായി…
Read More » - 31 May
എഐ ക്യാമറകള്‍ തിങ്കളാഴ്ച മുതല്‍ പിഴ ഈടാക്കും, ഇരുചക്രവാഹനങ്ങളിലെ മൂന്ന് യാത്രക്കാരില്‍ 12 വയസിന് താഴെയുളളവര്‍ക്ക് ഇളവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടാന്‍ എഐ ക്യാമറകള്‍ ജൂണ്‍ അഞ്ച് മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. അന്നേദിവസം മുതല്‍ നിയമലംഘനങ്ങള്‍ക്ക് പിഴയിടാക്കിത്തുടങ്ങും. 12 വയസില്‍ താഴെയുള്ള കുട്ടിയുമായി…
Read More » - 31 May
വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ കവര്‍ന്നു: മോഷ്ടാക്കളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
തിരുവനന്തപുരം: നാഗർകോവിലിൽ വീട്ടിനുള്ളിൽ കടന്ന് കളിത്തോക്ക് ചൂണ്ടി ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ സ്വർണാഭരണം കവർന്നതായി പരാതി. രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാക്കളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ…
Read More » - 31 May
ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങളുടെ തട്ടിപ്പ്: പ്രതി കൊച്ചിയിൽ പിടിയിൽ
കൊച്ചി: ഇന്ത്യൻ ആർമിയിൽ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ എറണാകുളം ടൗൺ സൗത്ത് പൊലീസ് പിടികൂടി. കൊല്ലം ആണ്ടൂർ…
Read More » - 31 May
നിയന്ത്രണം വിട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രക്കാരനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
കൊല്ലം : കൊല്ലം ഡീസന്റ് ജംഗ്ഷനിൽ നിയന്ത്രണം നഷ്ടപ്പെട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. മൈലാപ്പൂർ സ്വദേശി ജയദേവ് (14) നാണ്…
Read More » - 31 May
അഴിമതിക്കേസുകളിൽ നടപടി: കർണാടകയുടെ വിവിധ ഭാഗങ്ങളില്‍ ലോകായുക്തയുടെ മെഗാ റെയ്ഡ്
ബെംഗളൂരു: കർണാടകയിൽ വിവിധയിടങ്ങളിൽ ലോകായുക്ത റെയ്ഡ്. വിവിധ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്ഡുകൾ നടക്കുന്നത്. തുമകുരു, ബിദർ, ഹാവേരി, ബംഗളൂരു,…
Read More » - 31 May
നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണു: വീട്ടമ്മയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്
തിരുവനന്തപുരം: നിര്‍മാണം നടക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്. വ്ലാന്താങ്കര കുന്നിന്‍പുറം എസ്എസ് വില്ലയില്‍ ഷീജയെയാണ് (46) ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്. നിര്‍മാണം…
Read More » - 31 May
അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ്: ഉടമക്ക് 6500 പിഴ, കേസെടുത്ത് പൊലീസ്
ഗുരുഗ്രാം: അമിത വേഗതയില്‍ ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്ത യുവാവിനായി തിരച്ചില്‍ ആരംഭിച്ച് പൊലീസ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. കാറിന് മുകളില്‍ കയറി…
Read More » - 31 May
ഇറച്ചിക്കട തൊഴിലാളിയെ കൊലപ്പെടുത്തി: ഒളിവില്‍ പോയ തമിഴ്നാട് സ്വദേശി പിടിയിൽ
എറണാകുളം: കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒളിവിലായിരുന്ന തമിഴ്നാടിന് സ്വദേശി പിടിയില്‍. തമിഴ്നാട് സ്വദേശി അർജ്ജുനാണ് പിടിയിലായത്. തിരുവനന്തപുരം അമ്പൂരി സ്വദേശി രാധാകൃഷ്ണനാണ് (47) കൊല്ലപ്പെട്ടത്.…
Read More » - 31 May
മൂന്നാറിലെ അനധികൃത കുതിരസവാരികള്‍ക്കെതിരെ നടപടിയുമായി പൊലീസ്: നോട്ടീസ് നല്കി
മൂന്നാര്‍: മൂന്നാറില്‍ പൊതുസ്ഥലത്ത് ഗതാഗതതടസമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന അനധികൃത കുതിരസവാരികള്‍ക്കെതിരെ നടപടിയുമായി പൊലീസ്. മൂന്നാര്‍ – ടോപ് സ്റ്റേഷന് റോഡില്‍ ഫോട്ടോ പോയിന്റ് മുതല്‍ കുണ്ടള വരെയുള്ള പ്രധാന…
Read More » - 31 May
ഡോ. വന്ദനയുടെയും രഞ്ജിത്തിന്റെയും കുടുംബങ്ങള്‍ക്ക് 25 ലക്ഷംവീതം അനുവദിച്ച് സര്‍ക്കാര്‍: മന്ത്രിസഭാ യോഗ തീരുമാനം
തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ജോലിക്കിടെ കുത്തേറ്റു മരിച്ച ഡോ. വന്ദന ദാസിന്റെ കുടുംബത്തിനും കെ.എം.എസ്.സി.എൽ തിപിടിത്തം അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെ കുടുംബത്തിനും…
Read More » - 31 May
തൊടുപുഴയില്‍ ഇടിമിന്നലേറ്റ് എട്ട് പേര്‍ക്ക് പരിക്കേറ്റു
ഇടുക്കി: തൊടുപുഴ ഇടവെട്ടി പാറമടയിലെ താല്‍ക്കാലിക ഷെഡിന് നേരെ ഉണ്ടായ ഇടിമിന്നലില്‍ എട്ടുപേര്‍ക്ക് പരിക്ക്. വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ജോലിക്ക് ശേഷം തൊഴിലാളികള്‍ ഷെഡില്‍ വിശ്രമിക്കുമ്പോഴാണ് ഇടിമിന്നല്‍…
Read More » - 31 May
6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ
തൃശൂർ: ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി പിടിയിൽ. കൂടെയുണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളി ഓടി രക്ഷപ്പെട്ടു. ആമ്പല്ലൂർ സ്വദേശി തയ്യിൽ വീട്ടിൽ അനൂപ് ആണ്…
Read More » - 31 May
ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു, 6 എണ്ണത്തിന് പിഴയടക്കാൻ നോട്ടീസ്
ആലപ്പുഴ: ആലപ്പുഴയില്‍ രണ്ട് ഹൗസ് ബോട്ടുകൾ പിടിച്ചെടുത്തു. പുന്നമടയില്‍ തുറമുഖവകുപ്പും പൊലീസും നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. നിയമാനുസൃതമായ ഒരു രേഖകളും ബോട്ടുകളിലില്ല. ബോട്ടുകള്‍ തുറമുഖ വകുപ്പിന്റെ…
Read More » - 31 May
കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് ഒപ്പം: കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് ഒപ്പമെന്ന് പ്രഖ്യാപിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. അന്വേഷണം നിയമപ്രകാരം നടക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഗുസ്തി താരങ്ങളുടെ സമരത്തിന് രാഷ്ട്രീയ…
Read More » - 31 May
ഡെൽ inspiron 5418 i5 11th gen: റിവ്യൂ
ആഗോളതലത്തിലെ പ്രമുഖ ലാപ്ടോപ്പ് നിർമ്മാതാക്കളാണ് ഡെൽ. ലാപ്ടോപ്പ് പ്രേമികളുടെ ഇഷ്ട ബ്രാൻഡുകളുടെ ലിസ്റ്റിൽ ഡെല്ലിന് പ്രത്യേക സ്ഥാനം തന്നെയുണ്ട്. ബഡ്ജറ്റ് റേഞ്ചിലെയും, മിഡ് റേഞ്ചിലെയും, പ്രീമിയം റേഞ്ചിലെയും…
Read More » - 31 May
സംസ്ഥാന പൊലീസ് സേനയില്‍ അഴിച്ചുപണി, പ്രധാനപ്പെട്ട വകുപ്പുകളുടെ ചുമതലകളുടെ തലപ്പത്ത് ഇവര്‍
തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് സമഗ്ര മാറ്റം പ്രഖ്യാപിച്ച് സര്‍ക്കാര്‍. പത്മകുമാറിനെ ജയില്‍ മേധാവിയായും ഷെയ്ക്ക് ദര്‍വേസ് സാഹിബിനെ ഫയര്‍ഫോഴ്സ് മേധാവിയായും നിയമിച്ചു. ജയില്‍ മേധാവിയായിരുന്ന…
Read More » - 31 May
യാത്രക്കാർക്ക് ഇൻ-ഫ്ലൈറ്റ് വൈഫൈ സേവനങ്ങൾ ആസ്വദിക്കാൻ അവസരം, പുതിയ സംവിധാനവുമായി ഈ എയർലൈൻ
യാത്രക്കാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, പുതിയ ഇന്റീരിയറുകൾ ഉള്ള വൈഡ് ബോഡി വിമാനങ്ങളിൽ അടുത്ത രണ്ട് വർഷത്തിനകം…
Read More »