Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -5 June
പ്രകൃതിയെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ ഭാവി തലമുറയ്ക്ക് കൈമാറാൻ സാധിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രകൃതിയെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ ഭാവി തലമുറയ്ക്ക് കൈമാറാൻ സാധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിസ്ഥിതി ദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന…
Read More » - 5 June
ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ നിന്ന് പിന്മാറിയിട്ടില്ല: വിശദീകരണവുമായി സാക്ഷി മാലിക്
ഡൽഹി: ഗുസ്തി താരങ്ങളുടെ സമരത്തിൽ നിന്ന് പിന്മാറിയെന്ന വാർത്ത നിഷേധിച്ച് സാക്ഷി മാലിക്. സമരത്തിൽ നിന്ന് പിന്മാറിയ സാക്ഷി മാലിക്, നോർത്തേൺ റെയിൽവേയിൽ വീണ്ടും ജോലിയിൽ പ്രവേശിച്ചതായി…
Read More » - 5 June
അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടു, 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദമായി മാറും
തിരുവനന്തപുരം: തെക്ക് – കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതചുഴി രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത. പിന്നീടുള്ള 48 മണിക്കൂറില്‍ ഇത്…
Read More » - 5 June
വനിതാ നവോത്ഥാന മതിലുപണിക്കാരും ഫെമിനിസ്റ്റുകളും എവിടെ? ഈ പോക്രിത്തരം ചോദിക്കാന്‍ ആരുമില്ലേ? ജോയ് മാത്യു
കൊച്ചി: നഗ്നതാ പ്രദര്‍ശനം നടത്തിയതിന് ജയിലിലായ സവാദിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്‍കിയതില്‍ വിമര്‍ശനവുമായി നടന് ജോയ് മാത്യു. തന്റെ…
Read More » - 5 June
കുട്ടികളെ കൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച സംഭവം: രഹന ഫാത്തിമക്കെതിരായ തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി
പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ റദ്ദാക്കി ഹൈക്കോടതി. രഹനയുടെ നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട്, പോക്സോ, ഐ ടി…
Read More » - 5 June
ഇടുക്കിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു
മൂന്നാർ: ഇടുക്കി കമ്പിളികണ്ടത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥി മരിച്ചു. കമ്പളികണ്ടം സ്വദേശിയായ പടിഞ്ഞാറ്റേൽ വീട്ടിൽ ആദർശ് പിബി (17) ആണ് മരിച്ചത്. പാറത്തോട് സെന്റ്…
Read More » - 5 June
ശനിയാഴ്ച കുട്ടികള്‍ കളിച്ചു വളരട്ടെ, ഇത് ആള്പ്പാര്പ്പില്ലാത്തവരുടെ തലയില്‍ നിന്നുദിച്ച തീരുമാനം: സലിം മടവൂര്‍
കോഴിക്കോട്: സംസ്ഥാനത്ത് സ്കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെതിരെ എല്‍ജെഡി നേതാവ് സലിം മടവൂര്‍ രംഗത്ത്. തലയില്‍ ആള്‍പ്പാര്‍പ്പില്ലാത്ത ഏതോ ബുദ്ധിജീവികളുടെ തലയില്‍ നിന്നുദിച്ച തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. Read…
Read More » - 5 June
ശ്രദ്ധയുടെ ആത്മഹത്യ: റിപ്പോര്‍ട്ട് തേടി മന്ത്രി: പ്രശ്നം വഷളാക്കിയത് വകുപ്പ് മേധാവിയും ലാബിലെ ടീച്ചറുമെന്ന് സഹപാഠികൾ
തിരുവനന്തപുരം: കാഞ്ഞിരപ്പിള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥിനി ശ്രദ്ധ സതീഷിന്റെ മരണത്തില്‍ റിപ്പോര്‍ട്ട് തേടി മന്ത്രി ആര് ബിന്ദു. മരണത്തില്‍ അന്വേഷണം നടത്തി അടിയന്തിരമായി വിശദ റിപ്പോര്‍ട്ട്…
Read More » - 5 June
അധ്യാപന ജീവിതം അവസാനിപ്പിച്ച് അരുൺകുമാർ: ഇനി റിപ്പോർട്ടർ ചാനലിൻ്റെ നേതൃത്വ നിരയിലേക്ക് !!
പൂർണമായും മാധ്യമ പ്രവർത്തനത്തിലേക്ക് പ്രവേശിക്കുകയാണ്
Read More » - 5 June
സുധി അവസാനമായി കയ്യടി നേടിയത് നടൻ ജഗദീഷിനേയും സുരേഷ് ഗോപിയേയും അനുകരിച്ച്
തൃശൂർ: നടൻ കൊല്ലം സുധിയുടെ വിയോഗത്തിന്റെ വാർത്ത അറിഞ്ഞ ഞെട്ടലിലാണ് കേരളക്കര. മലയാളികളുടെ സദസ്സിലെ നിറസാന്നിധ്യമായി മാറാൻ കൊല്ലം സുധി എന്ന കലാകാരന് ഒരുപാട് നാളുകൾ വേണ്ടി…
Read More » - 5 June
ഒഡിഷയില്‍ വീണ്ടും ട്രെയിൻ പാളം തെറ്റി
ഒഡിഷ: ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസം വീണ്ടും അപകടം. ബാർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി. അഞ്ച് ബോഗികളാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. അപകടത്തിന്റെ…
Read More » - 5 June
നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ച സംഭവം, രഹന ഫാത്തിമയ്ക്ക് എതിരായ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പോക്സോ കേസില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. നഗ്ന ശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു രഹന ഫാത്തിമക്കെതിരെ പൊലീസ്…
Read More » - 5 June
മാങ്കുളത്ത് ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്
ഇടുക്കി: മാങ്കുളം കുറത്തിക്കുടിയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ 5 പേര്‍ക്ക് പരിക്ക്. കുറത്തികുടി ട്രൈബല്‍ സെറ്റില്‍മെന്റിലെ വേലായുധന്, വേലായുധന്റെ ഭാര്യ ജാനു, മകന് ബിജു, പേരക്കുട്ടികളായ നന്ദന,…
Read More » - 5 June
സംസ്ഥാനത്ത് കാലവര്‍ഷം വൈകുന്നു,തെക്കു കിഴക്കന്‍ അറബിക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യത
തിരുവനന്തപുരം: പ്രവചനങ്ങള്‍ തെറ്റിച്ച് സംസ്ഥാനത്ത് കാലവര്‍ഷം വൈകുന്നു. തെക്കു കിഴക്കന്‍ അറബിക്കടലില്‍ ഇന്ന് ചക്രവാതച്ചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ട്. രണ്ടു ദിവസത്തിനകം അതു ന്യൂനമര്‍ദ്ദമായേക്കും. ശക്തമായ മഴയ്ക്കു സാധ്യത…
Read More » - 5 June
ഒരു മാധ്യമ സ്ഥാപനത്തെ അടച്ച് പൂട്ടിക്കാന്‍ നടക്കുന്ന ജനപ്രതിനിധിയോട് ഒന്നേ പറയാനുള്ളൂ ഇത് നിങ്ങളുടെ ചൈന അല്ല
ആലപ്പുഴ: സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെ തൊണ്ട കീറി നിലവിളിക്കുന്നവന്മാരാണ് ഒരു മാധ്യമ സ്ഥാപനത്തിനും അതിന്റെ എഡിറ്റര്‍ക്കും നേരെ ഗുണ്ടായിസം കാണിച്ച് അത് അടച്ച് പൂട്ടിക്കാന്‍ നടക്കുന്നത്. അതിന്…
Read More » - 5 June
കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മർദിച്ച സംഭവം: പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു
തിരുവനന്തപുരം: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും സ്റ്റേഷനില്‍ മർദിച്ച സംഭവത്തില്‍ പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ച് സര്‍വീസില്‍ തിരിച്ചെടുത്തു. സിഐ കെ വിനോദ്, എസ്ഐ എപി അനീഷ്, എഎസ്ഐ പ്രകാശ് ചന്ദ്രൻ,…
Read More » - 5 June
അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം
അമൃത്സർ: അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം. പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം. 3.2 കിലോ ഹെറോയിൻ ഡ്രോണിൽ നിന്ന് കണ്ടെടുത്തു. ഡ്രോണിൻ്റെ ശബ്ദം…
Read More » - 5 June
ആശുപത്രിയിൽ വെച്ചുള്ള സുധിയുടെ അവസാന വാക്കുകൾ ഓർത്ത് വേദനയോടെ രക്ഷാപ്രവർത്തകർ, പോയത് ഏറ്റവും വലിയ ആഗ്രഹം ബാക്കി വെച്ച്
വാഹനാപകടത്തില്‍ നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി മരണപ്പെട്ട സംഭവം വലിയ നടുക്കമാണ് സമ്മാനിച്ചിരിക്കുന്നത്. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ നടന്ന വാഹനാപകടത്തിൽ സുധി…
Read More » - 5 June
ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം യുവതിയെ ജീവനോടെ ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമം,ആണ്‍സുഹൃത്ത് പിടിയില്‍
തിരുവനന്തപുരം: യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ് സുഹൃത്ത് പിടിയില്‍. യുവതിയുടെ കഴുത്തില്‍ തുണിചുറ്റി മുറിയിലെ സീലിംഗ് ഫാനില്‍…
Read More » - 5 June
ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു
ആലപ്പുഴ: ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41)…
Read More » - 5 June
അരിക്കൊമ്പൻ പൂര്‍ണ ആരോഗ്യവാന്‍, കൊണ്ടുപോകുന്നത് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക്
കമ്പം: അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്. തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ദിവസങ്ങൾക്കുമുമ്പ്…
Read More » - 5 June
ഒരു വർഷത്തിലധികം വാലിഡിറ്റി, പ്രതിദിനം 2.5 ജിബി ഡാറ്റ! കിടിലൻ പ്ലാനുമായി ജിയോ
ടെലികോം മേഖലയിൽ വമ്പൻ മുന്നേറ്റങ്ങൾ സൃഷ്ടിച്ച സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ച് നിരവധി പ്ലാനുകൾ ഇതിനോടകം തന്നെ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ ദീർഘകാല…
Read More » - 5 June
വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തു: യുവതി പിടിയിൽ
ആലപ്പുഴ: ആലപ്പുഴയില്‍ വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യ(38) യാണ് അറസ്റ്റിലായത്.…
Read More » - 5 June
കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ: രണ്ടുപേരുടെ പരിക്ക് അതീവ ഗുരുതരം, സ്ഥലം സ്ഥിരം അപകട മേഖലയെന്ന് നാട്ടുകാർ
തൃശൂർ: നടൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്ഥിരം അപകടം നടക്കാറുണ്ടെന്ന് നാട്ടുകാർ. ഒരാഴ്ച മുൻപ് ഇതേസ്ഥലത്ത് നടന്ന മറ്റൊരപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ടാങ്കർ…
Read More » - 5 June
സൈബർ തട്ടിപ്പുകളിൽ വർദ്ധനവ്: പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്സിന് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക്
സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്സിന് കർശന നിർദ്ദേശം നൽകി റിസർവ് ബാങ്ക്. ഓൺലൈൻ പണമിടപാടുകളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.…
Read More »