Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -5 June
അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം
അമൃത്സർ: അതിർത്തിയിൽ ഹെറോയിനുമായെത്തിയ പാകിസ്താൻ ഡ്രോൺ വെടിവച്ചിട്ട് ഇന്ത്യൻ സൈന്യം. പഞ്ചാബിലെ അമൃത്സറിൽ ആണ് സംഭവം. 3.2 കിലോ ഹെറോയിൻ ഡ്രോണിൽ നിന്ന് കണ്ടെടുത്തു. ഡ്രോണിൻ്റെ ശബ്ദം…
Read More » - 5 June
ആശുപത്രിയിൽ വെച്ചുള്ള സുധിയുടെ അവസാന വാക്കുകൾ ഓർത്ത് വേദനയോടെ രക്ഷാപ്രവർത്തകർ, പോയത് ഏറ്റവും വലിയ ആഗ്രഹം ബാക്കി വെച്ച്
വാഹനാപകടത്തില്‍ നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി മരണപ്പെട്ട സംഭവം വലിയ നടുക്കമാണ് സമ്മാനിച്ചിരിക്കുന്നത്. തൃശൂര്‍ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു തിങ്കളാഴ്ച പുലര്‍ച്ചെ നാലരയോടെ നടന്ന വാഹനാപകടത്തിൽ സുധി…
Read More » - 5 June
ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം യുവതിയെ ജീവനോടെ ഫാനില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമം,ആണ്‍സുഹൃത്ത് പിടിയില്‍
തിരുവനന്തപുരം: യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ ശേഷം ജീവനോടെ കെട്ടിത്തൂക്കി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ് സുഹൃത്ത് പിടിയില്‍. യുവതിയുടെ കഴുത്തില്‍ തുണിചുറ്റി മുറിയിലെ സീലിംഗ് ഫാനില്‍…
Read More » - 5 June
ആലപ്പുഴയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു
ആലപ്പുഴ: ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു സമീപം സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് വീട്ടമ്മ മരിച്ചു. വഴിച്ചേരി ജംഗ്ഷന് സമീപം പാണാവള്ളി പുരയിടം വീട്ടിൽ നജീബിന്റെ ഭാര്യ സഫിയത്ത് (41)…
Read More » - 5 June
അരിക്കൊമ്പൻ പൂര്‍ണ ആരോഗ്യവാന്‍, കൊണ്ടുപോകുന്നത് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്ക്
കമ്പം: അരിക്കൊമ്പനെ കൊണ്ടുപോകുന്നത് തിരുനൽവേലിയിലെ കാട്ടിലേക്കെന്ന് സ്ഥിരീകരണം. കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലേക്കാണ് ആനയെ കൊണ്ടുപോകുന്നത്. തിങ്കളാഴ്ച പുലർച്ചെ 12.30-നാണ് പൂശാനംപെട്ടിക്ക് സമീപത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. ദിവസങ്ങൾക്കുമുമ്പ്…
Read More » - 5 June
ഒരു വർഷത്തിലധികം വാലിഡിറ്റി, പ്രതിദിനം 2.5 ജിബി ഡാറ്റ! കിടിലൻ പ്ലാനുമായി ജിയോ
ടെലികോം മേഖലയിൽ വമ്പൻ മുന്നേറ്റങ്ങൾ സൃഷ്ടിച്ച സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഉപഭോക്താക്കളുടെ ബഡ്ജറ്റിന് അനുസരിച്ച് നിരവധി പ്ലാനുകൾ ഇതിനോടകം തന്നെ ജിയോ അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ ദീർഘകാല…
Read More » - 5 June
വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്തു: യുവതി പിടിയിൽ
ആലപ്പുഴ: ആലപ്പുഴയില്‍ വയോധികന്റെ എടിഎം കാർഡ് മോഷ്ടിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവതി പിടിയിൽ. ചുനക്കര കരിമുളയ്ക്കൽ രമ്യ ഭവനത്തിൽ രമ്യ(38) യാണ് അറസ്റ്റിലായത്.…
Read More » - 5 June
കാർ ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ: രണ്ടുപേരുടെ പരിക്ക് അതീവ ഗുരുതരം, സ്ഥലം സ്ഥിരം അപകട മേഖലയെന്ന് നാട്ടുകാർ
തൃശൂർ: നടൻ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടം നടന്ന സ്ഥലത്ത് സ്ഥിരം അപകടം നടക്കാറുണ്ടെന്ന് നാട്ടുകാർ. ഒരാഴ്ച മുൻപ് ഇതേസ്ഥലത്ത് നടന്ന മറ്റൊരപകടത്തിൽ ഒരാൾ മരിച്ചിരുന്നു. ടാങ്കർ…
Read More » - 5 June
സൈബർ തട്ടിപ്പുകളിൽ വർദ്ധനവ്: പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്സിന് കർശന നിർദ്ദേശവുമായി റിസർവ് ബാങ്ക്
സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പേയ്മെന്റ് സിസ്റ്റം ഓപ്പറേറ്റേഴ്സിന് കർശന നിർദ്ദേശം നൽകി റിസർവ് ബാങ്ക്. ഓൺലൈൻ പണമിടപാടുകളിൽ കൂടുതൽ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.…
Read More » - 5 June
കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ ലോറി ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. കണിച്ചാര്‍ സ്വദേശി ജിന്റോ (39) ആണ് മരിച്ചത്. കണ്ണൂര്‍ എസ്പി ഓഫീസിനും ക്രൈംബ്രാഞ്ച് ഓഫീസിനും സമീപത്തുവെച്ചാണ് സംഭവം. പുലര്‍ച്ചെ…
Read More » - 5 June
മലപ്പുറത്ത് വിവാഹചടങ്ങിൽ പങ്കെടുത്ത 140 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു
മലപ്പുറം: മലപ്പുറം പെരുമ്പടപ്പിൽ വിവാഹചടങ്ങിൽ പങ്കെടുത്ത 140ഓളം പേർ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിൽ. കഴിഞ്ഞ ദിവസം എരമംഗലത്ത് ഓഡിറ്റോറിയത്തിൽ നടന്ന അയിരൂർ സ്വദേശിയുടെ വിവാഹത്തിൽ പങ്ക് ചേർന്നവർക്കാണ്…
Read More » - 5 June
റിസർവ് ബാങ്ക്: ദ്വൈമാസ മോണിറ്ററിംഗ് പോളിസി യോഗം നാളെ മുതൽ ആരംഭിക്കും
നടപ്പു സാമ്പത്തിക വർഷം റിസർവ് ബാങ്കിന്റെ ദ്വൈമാസ മോണിറ്ററിംഗ് പോളിസി യോഗത്തിന് നാളെ മുതൽ തുടക്കമാകും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം ജൂൺ എട്ടിനാണ് സമാപിക്കുക. 43-ാമത്…
Read More » - 5 June
വീണ്ടും പടികടന്നെത്തിയ കോടിയേരിയെ കണ്ട് കണ്ണീരടക്കാനാവാതെ വിനോദിനിയും ബിനീഷും
തിരുവനന്തപുരം: മണ്മറഞ്ഞ സഖാവിന്റെ ഓര്‍മകള്‍ നിറഞ്ഞുനില്ക്കുന്ന തലസ്ഥാനത്തെ ‘കോടിയേരി’ വീടിന്റെ പടികടന്ന് ഒരിക്കല്‍ക്കൂടി കോടിയേരി ബാലകൃഷ്ണൻ എത്തി. ആ കാഴ്ചയുടെ വൈകാരിക നിമിഷത്തില്‍ ഭാര്യ വിനോദിനിയുടെ കണ്ണില്‍…
Read More » - 5 June
പതിനേഴര ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികള്‍: ലഹരി വില്പന ശ്യംഖലയിലെ കണ്ണികളെന്ന് പൊലീസ്
തൃശൂര്‍: തൃശൂര്‍ കൂനംമൂച്ചിയില്‍ എംഡിഎംഎയുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. പതിനേഴര ഗ്രാം എംഡിഎംഎ ഇവരില്‍ നിന്ന് കണ്ടെടുത്തു. ചൂണ്ടല്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍…
Read More » - 5 June
മണിപ്പൂർ സംഘർഷം: ആക്രമണങ്ങൾ അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ച് കേന്ദ്രസർക്കാർ
മണിപ്പൂർ കലാപത്തെ തുടർന്നുണ്ടായ ആക്രമണങ്ങളിൽ വിദഗ്ധ അന്വേഷണം നടത്താൻ മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഗുവാഹത്തി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് അജയ് ലാംബയുടെ നേതൃത്വത്തിലുളള അന്വേഷണ…
Read More » - 5 June
മഴക്കാലമെത്തും മുമ്പേ പകർച്ചപ്പനിയിൽ വിറങ്ങലിച്ച് കേരളം, ഈ വർഷം സ്ഥിരീകരിച്ചത് 58 എലിപ്പനി മരണം
മഴക്കാലം എത്താറായതോടെ പകർച്ചപ്പനിയിൽ വിറങ്ങലിച്ചിരിക്കുകയാണ് കേരളം. വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഇതിനോടകം ഉയർന്നിട്ടുണ്ട്. ശരീരവേദന, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങളോടുകൂടിയാണ് ഭൂരിഭാഗം ആളുകളും…
Read More » - 5 June
ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ്: യുവാവ് പോക്സോ കേസില്‍ അറസ്റ്റിൽ
മലപ്പുറം: ചങ്ങരംകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ പരിചയപ്പെട്ട 14കാരിയുമായി സൗഹൃദം സ്ഥാപിച്ച് അശ്ലീല ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റില്‍. കുന്നംകുളം കേച്ചേരി സ്വദേശി പറപ്പൂപറമ്പിൽ സബീഷ്(33) ആണ് പോക്സോ…
Read More » - 5 June
വിദ്യാഭ്യാസ മേഖലയിൽ അവബോധം സൃഷ്ടിക്കാൻ പ്രത്യേക പൊതുജന പങ്കാളിത്ത പരിപാടികളുമായി യോഗി സർക്കാർ
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികളെ കുറിച്ച് വിദ്യാർത്ഥികൾക്ക് അവബോധം സൃഷ്ടിക്കാനൊരുങ്ങി യോഗി സർക്കാർ. ഇതിന്റെ ഭാഗമായി പൊതുജന പങ്കാളിത്ത പരിപാടികളാണ് സംഘടിപ്പിക്കുക. വിദ്യാർത്ഥികൾക്ക് പുറമേ,…
Read More » - 5 June
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
തൃശ്ശൂർ: സിനിമാതാരവും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാർ എതിരെ വന്ന…
Read More » - 5 June
അരിക്കൊമ്പനെ മയക്കുവെടി വെക്കാനുള ദൗത്യം വിജയകരം: മേഘമല വനത്തിലേക്ക് മാറ്റാനൊരുങ്ങി തമിഴ്നാട് വനം വകുപ്പ്
അരിക്കൊമ്പനെ മയക്കുവെടിവെക്കാനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കി തമിഴ്നാട് വനംവകുപ്പ്. തമിഴ്നാട്ടിലെ തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്ത് വച്ചാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ചത്. 10 ദിവസത്തെ ശ്രമത്തിനൊടുവിലാണ് മയക്കുവെടി…
Read More » - 5 June
എഐ ക്യാമറകൾ ഇന്ന് മുതല്‍ മിഴി തുറക്കും: നിയമ ലംഘനങ്ങൾക്ക് പിഴ ഇന്ന് മുതൽ
തിരുവനന്തപുരം: സംസ്ഥാനത്തെ എഐ ക്യാമറകൾ മിഴി തുറക്കുന്നു. രാവിലെ 8 മുതൽ റോഡിലെ എഐ ക്യാമറകൾ പ്രവർത്തനം ആരംഭിക്കും. ഹെല്‍മെറ്റും സീറ്റ്ബെല്‍റ്റും അമിതവേഗവും ഉള്‍പ്പടെ ഏഴ് നിയമലംഘനങ്ങളാണ്…
Read More » - 5 June
ഒഡീഷ ട്രെയിൻ ദുരന്തം: അപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളികളെ ഇന്ന് നാട്ടിലെത്തിക്കും
ഒഡീഷയിലെ ബാലസോർ ജില്ലയിൽ ഉണ്ടായ ട്രെയിൻ അപകടത്തിൽ നിന്നും രക്ഷപ്പെട്ട മലയാളികളെ ഇന്ന് നാട്ടിലെത്തിക്കും. നോർക്ക റൂട്ട്സിന്റെ ഇടപെടലിലൂടെയാണ് 14 മലയാളികളെയും നാട്ടിൽ എത്തിക്കാനുള്ള സംവിധാനം ഒരുക്കുന്നത്.…
Read More » - 5 June
പൊലീസ് വേഷത്തിൽ കള്ളന്മാർ, കണ്ടെത്തിയത് 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വർണ ബിസ്ക്കറ്റുകളും, 2 പേർ അറസ്റ്റിൽ
മുംബൈ: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന മുംബൈയിലെ ജ്വല്ലറിയിൽ കവർച്ച നടത്തിയ നാലംഗ സംഘത്തിലെ രണ്ടു പേർ പിടിയില്‍. പ്രതികളിൽ നിന്നും ഏകദേശം 2.7 കോടിയുടെ വജ്രാഭരണങ്ങളും സ്വർണ…
Read More » - 5 June
സംസ്ഥാനത്ത് കെ-ഫോൺ പദ്ധതി ഇന്ന് യാഥാർത്ഥ്യമാകും, ഉദ്ഘാടനം വൈകിട്ട് നാല് മണിക്ക്
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായ കെ-ഫോൺ ഇന്ന് നാടിന് സമർപ്പിക്കും. ഇന്ന് വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഔദ്യോഗിക…
Read More » - 5 June
സംസ്ഥാനത്ത് കാലവർഷം വൈകുന്നു, ജൂൺ എട്ടിന് മുൻപ് എത്താൻ സാധ്യത
സംസ്ഥാനത്ത് കാലവർഷം പ്രതീക്ഷിച്ചതിലും വൈകുന്നു. ഇന്നലെ കാലവർഷം എത്തുമെന്നാണ് പ്രവചനമെങ്കിലും, അൽപം കൂടി വൈകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജൂൺ എട്ടിന്…
Read More »