KeralaLatest NewsNews

ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ച സ്വർണ്ണം മോഷ്ടിച്ചു: ദേവസ്വം ജീവനക്കാരൻ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമലയിൽ ഭണ്ഡാരത്തിൽ നിക്ഷേപിച്ച സ്വർണ്ണം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ദേവസ്വം ബോർഡ് ജീവനക്കാരനാണ് അറസ്റ്റിലായത്. ഏറ്റുമാനൂർ കുടമാളൂർ വസുദേവപുരം ക്ഷേത്രത്തിലെ ജീവനക്കാരൻ റെജി കുമാറാണ് പിടിയിലായത്. തൊണ്ടിമുതൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.

Read Also: പ്രവാസികൾക്ക് സ്റ്റാർട്ടപ്പുകൾ തുടങ്ങാം: സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി ലോഞ്ച്പാഡ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

കാണിക്ക സമർപ്പിച്ച 11 ഗ്രാം സ്വർണമാണ് കവർന്നത്. ദേവസ്വം വിജിലൻസ് ആണ് ഇയാളെ പിടികൂടിയത്. മാസപൂജ വേളയിൽ ശബരിമലയിൽ ജോലിയ്ക്കെത്തിയപ്പോഴായിരുന്നു ഇയാൾ മോഷണം നടത്തിയത്.

Read Also: ഏകീകൃത സിവിൽകോ​ഡ് സവർണ വംശീയതയെ സ്ഥാപിക്കാനുള്ള അന്തിമ നീക്കം: വെൽഫെയർ പാ​ർ​ട്ടി

shortlink

Related Articles

Post Your Comments

Related Articles


Back to top button