Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -10 June
മഞ്ഞളിന്റെ അമിത ഉപയോഗം നയിക്കുന്നത്
ആരോഗ്യത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസിനും തയ്യാറാവാത്ത ഒന്നാണ് മഞ്ഞള്‍. എന്നാല്‍, എന്തും അധികമായാല്‍ വിഷം എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ, മഞ്ഞളിന്റെ ദിവസേനയുള്ള ഉപയോഗം പലപ്പോഴും…
Read More » - 10 June
സംസ്ഥാനത്ത് 40 വ്യവസായ എസ്റ്റേറ്റുകൾ: വിജ്ഞാപനം പുറത്തിറക്കി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യവസായ വകുപ്പിന് കീഴിലുള്ള 40 പ്രദേശങ്ങളെ വ്യവസായ എസ്റ്റേറ്റുകളായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. വ്യവസായ സംരംഭങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള, വ്യവസായ വകുപ്പിന് കീഴിലുള്ള 40…
Read More » - 10 June
പിതാവിന്റെ ചരമവാർഷിക ദിനത്തിൽ മിനിലോറി ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
കോതമംഗലം: റോഡ് മുറിച്ചുകടക്കവെ, ഭാര്യയുടെ കണ്മുന്നിൽ മിനിലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ചു. കറുകടം പള്ളിമാലിൽ പി.എം. എൽദോസ് (71) ആണ് മരിച്ചത്. പിതാവിന്റെ ചരമവാർഷികദിനമായ ഇന്നലെ പള്ളിയിൽ…
Read More » - 10 June
വിദ്യയുടെ പിഎച്ച്ഡി പ്രവേശനം കൂടുതല്‍ സംശയത്തിലേയ്ക്ക്, മലക്കം മറിഞ്ഞ് മുന്‍ വിസി
കൊച്ചി : മഹാരാജാസ് കോളേജ് വ്യാജരേഖ കേസില്‍ കുറ്റാരോപിതയായ മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യയുടെ പിഎച്ച്ഡി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മലക്കം മറിഞ്ഞ് മുന്‍ കാലടി…
Read More » - 10 June
‘വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തി, ഒരേസമയം ശമ്പളവും ഫെല്ലോഷിപ്പും കൈപ്പറ്റി, വഴി വിട്ടു സഹായിച്ചത് മുൻ വിസി- കെഎസ് യു
കോഴിക്കോട്: വ്യാജരേഖാ കേസ് പ്രതിയും എസ്.എഫ്.ഐ. മുൻ നേതാവുമായ കെ. വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു. ഒരു സ്ഥലത്ത് വിദ്യാര്‍ഥിയായും മറ്റൊരിടത്ത് അധ്യാപികയായും നിന്നാണ്…
Read More » - 10 June
കാട്ടുപന്നി ബൈക്കിലിടിച്ചു : യുവാവിന് പരിക്ക്
കോതമംഗലം: കാട്ടുപന്നി ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. പൂയംകുട്ടി തളിച്ചിറ റെജിയുടെ മകന് റിനു(25)വിനാണ് പരിക്കേറ്റത്. Read Also : മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവുന്നില്ല: ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട്…
Read More » - 10 June
മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവുന്നില്ല: ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഗർഭിണി ജീവനൊടുക്കി
ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഏഴ് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. കാഞ്ചീപുരം പല്ലവർമേട് സ്വദേശിയായ കെട്ടിട…
Read More » - 10 June
യുവതികള്‍ സ്വമേധയാ വന്നതല്ല സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്ന് മുന്‍ ഡിജിപിയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
കോട്ടയം: മുന്‍ ഡിജിപി ഹേമചന്ദ്രന്റെ ആത്മകഥയില്‍ പിണറായി വിജയന് സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍…
Read More » - 10 June
മധ്യവയസ്കനെ കമ്പിവടിക്ക് അടിച്ച് പരിക്കേൽപ്പിച്ചു : യുവാവ് അറസ്റ്റിൽ
ഉപ്പുതറ: മധ്യവയസ്കനെ കമ്പിവടിക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചിന്നാർ പുളിക്കുന്നു വീട്ടിൽ ബേബിച്ചനെ (55) അടിച്ചു പരിക്കൽപ്പിച്ച സംഭവത്തിൽ ചിന്നാർ എസ്റ്റേറ്റ് ലയത്തിൽ കാർത്തിക്കി(23)നെ…
Read More » - 10 June
കെ വിദ്യ ഇപ്പോഴും ഒളിവിൽ; വിദ്യയെ തേടി എത്തിയ പോലീസ് കണ്ടത് പൂട്ടി കിടക്കുന്ന വീട്, വീട്ടിൽ ആരുമില്ല
കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ കേസിൽ കെ.വിദ്യയുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥർ എത്തി. തൃക്കരിപ്പൂരിലെ ഈ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. തൊട്ടടുത്ത…
Read More » - 10 June
‘ആരും ഇനി ജീവനൊടുക്കരുത്’ ഉത്തര കൊറിയയിൽ ആത്മഹത്യ നിരോധിച്ചു, ഓർഡർ പുറത്തിറക്കി
ആത്മഹത്യ നിരോധിക്കുന്നതിനുള്ള രഹസ്യ ഉത്തരവ് പുറപ്പെടുവിച്ച് ഉത്തര കൊറിയ. രാജ്യം ഇതിനായി നിയമം പാസാക്കിയതായിട്ടാണ് ദേശീയ അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ജീവനൊടുക്കുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാനാണ് ഉത്തരകൊറിയൻ…
Read More » - 10 June
ബൈക്ക് മോഷണകേസ് : യുവാവ് പിടിയിൽ
കോഴഞ്ചേരി: ബൈക്ക് മോഷണ കേസിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ പരിയാരം അംബേദ്കർ കോളനി മഞ്ജുഷ് ഭവനിൽ മഞ്ജുഷിനെ(32)യാണ് അറസ്റ്റ് ചെയ്തത്. ആറന്മുള പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 10 June
ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ നാലുപേർ ഗുജറാത്തിൽ പിടിയിൽ: സംഘത്തിൽ ഒരു യുവതിയും
അഹമ്മദാബാദ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമായ നാലുപേർ ഗുജറാത്തിൽ പിടിയിലായി. തീരദേശ പട്ടണമായ പോർബന്തറിൽ നിന്നാണ് ഒരു സ്ത്രീയെയും മൂന്നു പുരുഷന്മാരെയും ഗുജറാത്ത് പോലീസിന്റെ തീവ്രവാദ…
Read More » - 10 June
ആചാരലംഘനം നടത്തിയ യുവതികള്‍ക്ക് ലഭിച്ചത് വിഐപി പരിഗണന, വിശ്വാസികളെ മതഭാന്തന്മാരാക്കി ചിത്രീകരിച്ച് പിണറായി സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന വെളിപ്പെടുത്തലുമായി മുന്‍ ഡിജിപി എ ഹേമചന്ദ്രന്. ‘വിശ്വാസികളെ മതഭ്രാന്തരാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആചാരലംഘനത്തിന് സര്‍ക്കാരിന്റെ ഭാഗത്ത്…
Read More » - 10 June
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,550 രൂപയും പവന് 44,400 രൂപയുമായി.…
Read More » - 10 June
ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ വെട്ടി പരിക്കേൽപിച്ചു: ഒരാൾ പിടിയിൽ
വർക്കല: ബൈക്കിന് സൈഡ് കൊടുക്കാത്തതിന് യുവാവിനെ വെട്ടി പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വെട്ടൂർ അയന്തി പന്തുവിള ഉത്രംവീട്ടിൽ ആദർശ് (33) ആണ് അറസ്റ്റിലായത്. ബൈക്ക് യാത്രക്കാരനായ…
Read More » - 10 June
ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ അനധികൃത ഭൂമിയിൽ യോഗി സർക്കാർ നിർമ്മിച്ചത് പാവങ്ങൾക്കായി 76 ഫ്ലാറ്റുകൾ
പ്രയാഗ്രാജ്: കൊല്ലപ്പെട്ട ഗുണ്ടാനേതാവിന്റെ ഭൂമിയിൽ ഫ്ലാറ്റുകൾ നിർമ്മിച്ച് പാവങ്ങൾക്ക് നൽകി ഉത്തർപ്രദേശ് സർക്കാർ. ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന്റെ പക്കൽനിന്ന് കണ്ടുകെട്ടിയ വസ്തുവിലാണ് യുപി സർക്കാർ 76…
Read More » - 10 June
പാചകം ചെയ്യവെ 70കാരിയെ വെട്ടിപ്പരിക്കേൽപിച്ചു: ഭർത്താവ് കസ്റ്റഡിയിൽ
ചെങ്ങന്നൂർ: അടുക്കളയിൽ പാചകം ചെയ്തു കൊണ്ടിരിക്കവെ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപിച്ചതായി പരാതി. തുടർന്ന്, ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുളക്കുഴ ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കൊഴുവല്ലൂർ തുണ്ടത്തിൽ…
Read More » - 10 June
കോഴിക്കോട് ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്
കോഴിക്കോട്: കോഴിക്കോട് – കണ്ണൂർ പാതയിൽ മടപ്പള്ളിക്ക് സമീപം ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന സ്വകാര്യ ബസാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ വടകരയിലെ…
Read More » - 10 June
എച്ച്ഐവി ബാധിതനായ പ്രതിയുമായി സരസ്വതി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടാത്തത് വൈരാഗ്യത്തിന് കാരണം?
കഴിഞ്ഞ മൂന്ന് കൊല്ലമായി ഒന്നിച്ചുജീവിച്ചുവരികയായിരുന്ന മിറ റോഡിലെ ഫ്ളാറ്റില്‍നിന്ന് സരസ്വതി എന്ന 32 കാരിയുടെ വെട്ടിനുറുക്കിയ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന കാര്യങ്ങളാണ്…
Read More » - 10 June
കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
പത്തനംതിട്ട: ഒരു കിലോയിലധികം കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. മുർഷിദാബാദ് ലാൽഗോല രാജാരാംപുർ ചക്മാഹാറം പിന്റു ഷെയ്ഖിനെ (28) ആണ് അറസ്റ്റ് ചെയ്തത്. ഏഴാംമൈലിൽ…
Read More » - 10 June
അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം
കൊല്ലം : അരിക്കൊമ്പന് കന്യാകുമാരി വന്യജീവി സങ്കേതത്തിലേക്ക് കടന്നതായി റേഡിയോ കോളര്‍ സന്ദേശം. വെള്ളിയാഴ്ച രാത്രിയാണ് കന്യാകുമാരി വന്യജീവി സാങ്കേതത്തിലേക്ക് ആന കടന്നത്. റേഡിയോ കോളര്‍ സിഗ്നലുകള്‍…
Read More » - 10 June
ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം: യുവാവിന് ഗുരുതര പരിക്ക്
കൊട്ടാരക്കര: ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. മലപ്പുറം വണ്ടൂർ പുത്തൻവീട്ടിൽ ഹരികൃഷ്ണ(24)നാണ് പരിക്കേറ്റത്. പുത്തൂർ ടൗണിൽ ഇന്നലെ രാവിലെ…
Read More » - 10 June
OLX ല്‍ നിന്നും വാങ്ങാന്‍ കഴിയുന്ന തരത്തില്‍ ഡോക്ടറേറ്റിനെ ജനകീയമാക്കുവാന്‍ സംഭാവന നല്കിയ ചിന്തയ്ക്ക് ബിഗ് സല്യൂട്ട്
തിരുവനന്തപുരം: ചിന്ത സഖാവ് ഇംഗ്ലീഷ് സംസാരിക്കുന്നത് കേട്ടാല്‍ നമ്മള് കരഞ്ഞുപോകുമെന്ന് എഴുത്തുകാരി അഞ്ജു പാര്‍വതി. ബൂര്‍ഷ്വാസികളായ ഇംഗ്ലീഷുകാരുടെ ഉച്ചാരണവും സ്ഫുടതയും ഒന്നുമല്ല അധ്വാനിക്കുന്ന ജനതയുടെ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന…
Read More » - 10 June
10 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം: പ്രതിക്ക് എട്ടുവർഷം കഠിനതടവും പിഴയും
പട്ടാമ്പി: ബാർബർ ഷോപ്പിൽ വെച്ച് 10 വയസ്സുകാരനു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് എട്ടു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.…
Read More »