Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -10 June
മണിപ്പൂർ സംഘർഷം: ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ
മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിൽ സമാധാന സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ. ഗവർണർ അനുസൂയ ഉയ്കെയുടെ അധ്യക്ഷതയിലാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതിയിൽ മുഖ്യമന്ത്രി, സംസ്ഥാന മന്ത്രിമാർ, എംപിമാർ,…
Read More » - 10 June
ലെസ്ബിയന്‍ പങ്കാളി വീട്ടുതടങ്കലിൽ: വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍
കൊച്ചി: ലെസ്ബിയന്‍ പങ്കാളിയെ വീട്ടുകാർ തടവില്‍ വച്ചിരിക്കുകയാണെന്നും അവരെ വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍. പങ്കാളിയായ ഹഫീഫയെ കുടുബം തടങ്കലില്‍ വച്ചിരിക്കുകയാണെന്ന് കാട്ടി മലപ്പുറം കൊണ്ടൊട്ടി സ്വദേശിനി…
Read More » - 10 June
നീർനായയുടെ ആക്രമണം: കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് കടിയേറ്റു
കോഴിക്കോട്: നീർനായയുടെ ആക്രമണത്തിൽ വിദ്യാർത്ഥികൾക്ക് പരിക്ക്. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. Read Also: ഡിജിറ്റൽ പണമടപാടുകളിൽ വൻ കുതിച്ചുചാട്ടം: ലോക രാജ്യങ്ങളെ പിന്നിലാക്കി ബഹുദൂരം മുന്നേറി ഇന്ത്യ രണ്ടു…
Read More » - 10 June
തലവേദനയെ പ്രതിരോധിക്കാൻ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
അനാരോഗ്യകരമായ ഭക്ഷണം തലവേദനയ്ക്ക് കാരണമാകും. തലവേദനയ്ക്ക് കാരണമാകുന്ന ചില ആഹാരസാധനങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം. തൈറമീൻ, ഫിനൈൽ ഇതൈൽ അമീൻ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ചോക്കലേറ്റ്, ചിലയിനം…
Read More » - 10 June
ടാറ്റയിൽ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക്, ഐപിഒ ഉടൻ നടത്തിയേക്കും
രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ഗ്രൂപ്പുകളിൽ ഒന്നായ ടാറ്റയിൽ നിന്ന് വീണ്ടുമൊരു കമ്പനി കൂടി ഓഹരി വിപണിയിലേക്ക് എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ടാറ്റ മോട്ടോഴ്സിന്റെ ഉപ കമ്പനിയായ…
Read More » - 10 June
അതിരപ്പിള്ളിയിൽ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
എറണാകുളം: അതിരപ്പിള്ളി വെറ്റിലപ്പാറ അരൂർ മുഴിയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ സ്വദേശിയായ അശോകി(35)ന്റെ മൃതദേഹം ആണ് ലഭിച്ചത്. Read Also : വെള്ളിയാഴ്ച…
Read More » - 10 June
- 10 June
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണം: മുഖ്യമന്ത്രി
തിരുവനന്തപുരം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തൊഴിൽ മേഖലയിലടക്കം തുറക്കുന്ന സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷൻ സംവാദ പരിപാടിയായ ‘നാം മുന്നോട്ട്’ -ന്റെ…
Read More » - 10 June
മാര്ക്ക്ലിസ്റ്റ് വിവാദം, ആര്‍ഷോയുടെ പരാതിയില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്
കൊച്ചി: മഹാരാജാസ് കോളേജിലെ മാര്‍ക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ പരാതിയില്‍ ക്രൈം ബ്രാഞ്ചിന്റെ അതിവേഗ അന്വേഷണം. ജില്ലാ ക്രൈം…
Read More » - 10 June
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വെരിഫൈഡ് ആക്കാം! പുതിയ സേവനം ഇന്ത്യയിലും എത്തി, പ്രതിമാസ നിരക്ക് ഇങ്ങനെ
ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കുള്ള വെരിഫിക്കേഷൻ ഇന്ത്യയിലും അവതരിപ്പിച്ച് മെറ്റ. ഇതിന് മുൻപ് വരെ സൗജന്യമായി നൽകിയിരുന്ന സേവനങ്ങൾക്കാണ് ഇനി മുതൽ മെറ്റ പണം ഈടാക്കുക. ഇതിനായി പ്രതിമാസം…
Read More » - 10 June
ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഗർഭിണി ജീവനൊടുക്കി
ചെന്നൈ: മദ്യപിച്ചുള്ള ഉപദ്രവം സഹിക്കാനാവാതെ ഭർത്താവിനെ അമ്മിക്കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊന്ന ശേഷം ഏഴ് മാസം ഗർഭിണിയായ യുവതി ആത്മഹത്യ ചെയ്തു. കാഞ്ചീപുരം പല്ലവർമേട് സ്വദേശിയായ കെട്ടിട…
Read More » - 10 June
ഡയറ്റ് ചെയ്യുമ്പോൾ കഴിക്കാവുന്നതും കഴിക്കാൻ പാടില്ലാത്തതുമായ ഭക്ഷണങ്ങളറിയാം
1. തണ്ണിമത്തൻ, പേരയ്ക്ക, പപ്പായ, പൈനാപ്പിൾ, ഓറഞ്ച് ഇവ കഴിക്കാം. ചക്കപ്പഴം, സപ്പോട്ട, വാഴപ്പഴം ഇവ ഒഴിവാക്കണം. 2. കിഴങ്ങു വർഗത്തിൽ പെടുന്ന പച്ചക്കറികളിൽ കാലറി കൂടും.…
Read More » - 10 June
കേരളത്തില്‍ വ്യാപകമായി കനത്ത മഴയും വിനാശകാരിയായ ഇടിമിന്നലും: അറബിക്കടലില്‍ ചുഴലിക്കാറ്റ് അതിതീവ്രത പ്രാപിച്ചു
തിരുവനന്തപുരം: കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപാര്‍ജോയ് എഫക്ട് കൂടിയായതോടെ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായി ഇടി മിന്നലും കാറ്റോട് കൂടിയ…
Read More » - 10 June
മണിപ്പൂർ സംഘർഷം: അസം മുഖ്യമന്ത്രിയും മണിപ്പൂർ മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി
മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗും, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും തമ്മിൽ കൂടിക്കാഴ്ച നടത്തി. മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഇരു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച…
Read More » - 10 June
ഫുട്ബോൾ കളിച്ചുകൊണ്ടിരുക്കെ ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരന് ദാരുണാന്ത്യം
കൊച്ചി: ആലുവ യുസി കോളജിന് സമീപം ആൽമരം ഒടിഞ്ഞ് വീണ് ഏഴ് വയസുകാരൻ മരിച്ചു. കരോട്ടുപറമ്പിൽ രാജേഷിന്റെ മകൻ അഭിനവ് കൃഷ്ണയാണ് മരിച്ചത്. Read Also :…
Read More » - 10 June
ഡിജിറ്റൽ പണമടപാടുകളിൽ വൻ കുതിച്ചുചാട്ടം: ലോക രാജ്യങ്ങളെ പിന്നിലാക്കി ബഹുദൂരം മുന്നേറി ഇന്ത്യ
ഡിജിറ്റൽ പണമടപാട് രംഗത്ത് ബഹുദൂരം മുന്നേറി ഇന്ത്യ. ഇത്തവണ ലോക രാജ്യങ്ങളെ പിന്നിലാക്കിയാണ് ഇന്ത്യ ചരിത്ര നേട്ടത്തിലേക്ക് കുതിച്ചത്. സർക്കാറിന്റെ സിറ്റിസൺ എൻഗേജ്മെന്റ് പ്ലാറ്റ്ഫോമായ ‘മൈഗ്ഇന്ത്യ’യിൽ നിന്നുള്ള…
Read More » - 10 June
വെള്ളക്കെട്ട് ഒഴിവാക്കാൻ ഓപ്പറേഷൻ വാഹിനി: രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 20 ദിവസം കൊണ്ട് പൂർത്തിയാകും
കൊച്ചി: കഴിഞ്ഞ തവണ കളമശ്ശേരി ഉൾപ്പെടെ പ്രധാനപ്പെട്ട പ്രദേശങ്ങളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ സഹായകരമായ ഓപ്പറേഷൻ വാഹിനിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ 20 ദിവസം കൊണ്ട് പൂർത്തിയാക്കും. മന്ത്രി…
Read More » - 10 June
ഡെങ്കിപ്പനി വരാതിരിക്കാന്‍ ഈ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാം
മഴക്കാലമെത്തിയിരിക്കുകയാണ്. കൊതുകു കടി മൂലമുണ്ടാകുന്ന മഴക്കാല രോഗങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കുഴപ്പമുണ്ടാക്കും. തലവേദന, വിറയല്‍, ചെറിയ പുറം വേദന, കണ്ണുകള്‍ അനക്കുമ്പോഴുണ്ടാകുന്ന വേദന എന്നിവയോടെയാണ് ഡെങ്കിപ്പനി ആരംഭിക്കുന്നത്. രോഗം…
Read More » - 10 June
എഐ ക്യാമറ തകര്‍ത്തത് 22കാരനായ മുഹമ്മദ്, വാഹനം ഉപയോഗിച്ച് ക്യാമറ ഇടിച്ചിട്ടു
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ എഐ ക്യാമറ തകര്‍ത്ത സംഭവത്തില്‍ ഒരാള്‍ പിടിയില്‍. പുതുക്കോട് സ്വദേശി മുഹമ്മദാണ് (22) പിടിയിലായത്. സംഭവത്തില്‍ രണ്ട് പേര് കൂടി പിടിയിലാകാനുണ്ടെന്നും മുഹമ്മദിനെ…
Read More » - 10 June
നിരന്തരമായ കളിയാക്കൽ: 22 കിലോ ഭാരം കുറച്ച യുവതി ആശുപത്രിയിൽ
മോസ്കോ: ഭർത്താവിന്റെ നിരന്തരമായ കളിയാക്കലിനെ തുടർന്ന് ഭാരം കുറച്ച യുവതി ആശുപത്രിയിൽ. റഷ്യയിലാണ് സംഭവം. 22 കിലോ ഭാരം കുറച്ച യുവതിയാണ് ആശുപത്രിയിലായത്. ബെൽഗൊറോഡിൽ നിന്നുള്ള യാന…
Read More » - 10 June
ആറിന്റെ നിറവിൽ കൊച്ചി മെട്രോ! വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഫസ്റ്റിന് ഇന്ന് മുതൽ തുടക്കമായി
കൊച്ചി മെട്രോയുടെ ആറാം വാർഷികത്തോടനുബന്ധിച്ചുള്ള മെഗാ ഫെസ്റ്റിന് ഇന്ന് കൊടിയേറി. ഇന്ന് മുതൽ മെട്രോ സ്റ്റേഷനുകളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചാണ് ആറാം വാർഷികം ആഘോഷിക്കുന്നത്. കൂടാതെ, യാത്രക്കാർക്ക്…
Read More » - 10 June
താമരയുടെ മാതൃകയിലുള്ള ടെർമിനലുകൾ! പുതിയ വിമാനത്താവളത്തെ വരവേൽക്കാനൊരുങ്ങി നവി മുംബൈ
പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നവി മുംബൈ. ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളത്തിൽ തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നഗരത്തിൽ തന്നെ മറ്റൊരു വിമാനത്താവളം നിർമ്മിക്കാൻ പദ്ധതിയിടുന്നത്.…
Read More » - 10 June
ആറ് കാട്ടുപന്നികൾ കിണറ്റിൽ വീണു : വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി വെടിവച്ചുകൊന്നു, സംഭവം കണ്ണൂരിൽ
കണ്ണൂർ: കിണറ്റിൽ വീണ കാട്ടുപന്നികളെ വെടിവച്ചുകൊന്നു. കിണറ്റിൽ വീണ ആറ് കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. Read Also : നക്ഷത്രയുടെ പേരില്‍ മറ്റൊരു കുഞ്ഞിന്റെ ഡാന്‍സ് വീഡിയോ പോസ്റ്റ്…
Read More » - 10 June
വീടിനുള്ളിൽ കോടയും വാറ്റുപകരണങ്ങളും, വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി: യുവാവ് പിടിയിൽ
തിരുവനന്തപുരം: വീടിനുള്ളിൽ കോടയും വാറ്റുപകരണങ്ങളും സൂക്ഷിക്കുകയും അടുക്കള മുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ എക്സൈസ് അറസ്റ്റ് ചെയ്തു. പതാരം ജയന്തി…
Read More » - 10 June
ജീവനക്കാർക്ക് നൽകാൻ യൂണിഫോം തികഞ്ഞില്ല! ബദൽ മാർഗ്ഗവുമായി വിസ്താര
ജീവനക്കാർക്ക് നൽകാൻ യൂണിഫോം തികയാതെ വന്നതോടെ ബദൽ മാർഗ്ഗവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ എയർലൈനായ വിസ്താര. വയലറ്റ് നിറത്തിലുള്ള യൂണിഫോമാണ് വിസ്താരയിലെ ജീവനക്കാരുടേത്. എന്നാൽ, 10 ശതമാനം…
Read More »