Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -21 June
വ്യാജ ഡിഗ്രി വിവാദം: നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു
തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തില്‍ നിഖില്‍ തോമസിനെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു. കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. നിഖിൽ ഒളിവിലെന്നാണ് പൊലീസ്…
Read More » - 21 June
കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെ ഇനി ആറര മണിക്കൂർ കൊണ്ട് യാത്ര ചെയ്യാം! അതിവേഗ പാത ഉടൻ
കേരളത്തിന്റെ തെക്കേ മുതൽ വടക്കേറ്റം വരെ വെറും മണിക്കൂറുകൾ കൊണ്ട് സഞ്ചരിക്കാൻ അവസരം. കാരോട്- തലപ്പാടി ആറ് വരി പാതയാണ് സംസ്ഥാനത്തിന്റെ രണ്ട് അറ്റത്തെയും ബന്ധിപ്പിക്കുന്നത്. ഈ…
Read More » - 21 June
‘അവിടെ നിന്നും എന്നെ ആട്ടിപ്പുറത്താക്കി, ആളുകളുടെ മുന്നിൽ നാണംകെട്ടു, ആ സംഭവത്തിന് ശേഷം എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല’
മുംബൈ: അഭിനയ ജീവിതത്തിൽ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം പങ്കുവെച്ച് ബോളിവുഡ് താരം ഹേമ ശർമ. സൽമാനെ കാണാനെത്തിയ തന്നെ അവിടെ നിന്ന് ആട്ടിപ്പുറത്താക്കിയെന്നാണ് ഹേമ പറയുന്നത്. സൽമാൻ…
Read More » - 21 June
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി പി രാജീവ്
കൊച്ചി: വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരി നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ചേർന്ന…
Read More » - 21 June
ഡെങ്കിപ്പനിക്കെതിരെ പ്രതിരോധം ശക്തമാക്കണം: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മരണങ്ങൾ ഒഴിവാക്കാനുള്ള എല്ലാ പരിശ്രമങ്ങളും ആരോഗ്യ വകുപ്പ് നടത്തും. എല്ലാ ജില്ലകളും…
Read More » - 21 June
നിഖില്‍ തോമസിനെ എസ്എഫ്ഐ പുറത്താക്കി
തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ട നിഖില്‍ തോമസിനെ എസ്എഫ്ഐ പുറത്താക്കി. നിഖില്‍ തോമസ് ചെയ്തത് ഒരിക്കലും എസ്എഫ്ഐ പ്രവര്‍ത്തകര്‍ ചെയ്യരുതാത്ത കാര്യം. സര്‍ട്ടിഫിക്കറ്റ് മാഫിയയുടെ ഭാഗമായി…
Read More » - 20 June
കുസാറ്റിൽ കെഎസ്യു – എസ്എഫ്ഐ സംഘർഷം: അഞ്ചു പേർക്ക് പരിക്ക്
കൊച്ചി: കുസാറ്റിൽ കെഎസ്യു- എസ്എഫ്ഐ സംഘർഷം. അഞ്ചു പേർക്ക് സംഘർഷത്തിൽ പരിക്കേറ്റു. കെഎസ്യു പ്രവർത്തകരായ നാല് വിദ്യാർത്ഥികൾക്കും ഒരു ഓഫീസ് ജീവനക്കാരിക്കുമാണ് സംഘർഷത്തിൽ പരിക്കേറ്റത്. സംഘർഷവുമായി ബന്ധപ്പെട്ട്…
Read More » - 20 June
പുകയില ലൈംഗികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു: മനസിലാക്കാം
പുകയില ഉപയോഗം ആളുകളുടെ ലൈംഗിക ജീവിതത്തെയും ലൈംഗിക ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. പുകയില ഉപയോഗവും ലൈംഗിക ആരോഗ്യവും തമ്മിലുള്ള ബന്ധം താരതമ്യേന പര്യവേക്ഷണം ചെയ്യപ്പെടാത്തതാണ്. ലൈംഗിക ആരോഗ്യത്തിന്…
Read More » - 20 June
വി ഡി സതീശനെതിരായ കേസ്: പരാതിക്കാരന്റെ മൊഴിയെടുത്ത് വിജിലൻസ്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ പരാതിക്കാരന്റെ മൊഴിയെടുത്ത് വിജിലൻസ്. സിപിഐ നേതാവ് പി രാജുവിന്റെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. വിദേശത്ത് നിന്നും…
Read More » - 20 June
കെഎസ്യു നേതാവ് വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ: സംസ്ഥാന കൺവീനറിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് സർവ്വകലാശാല
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ പെട്ട് കെഎസ്യു നേതാവും. കെഎസ്യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റും വ്യാജമാണെന്ന് കേരള സർവ്വകലാശാലയുടെ കണ്ടെത്തൽ. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ…
Read More » - 20 June
അന്താരാഷ്ട്ര യോഗാദിനം: ആഘോഷ പരിപാടികൾ നടത്താൻ കേരളാ പോലീസും
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കാൻ കരളാ പോലീസ്. അന്താരാഷ്ട്ര യോഗാദിനം പോലീസിന്റെ എല്ലാ യൂണിറ്റുകളിലും വിപുലമായി ആചരിക്കും. കേന്ദ്ര ആയുഷ് മന്ത്രാലയം പുറപ്പെടുവിച്ച കോമൺ യോഗാ…
Read More » - 20 June
ആലപ്പുഴ കാണാത്ത മലപ്പുറം സ്വദേശിക്ക് ക്യാമറ പിഴ വന്നത് ആലപ്പുഴയില്‍ നിന്നും; പരാതി
മലപ്പുറം: ആലപ്പുഴ ജില്ല ജീവിതത്തിൽ ഇതുവരെയും കണ്ടിട്ടില്ലാത്ത വ്യക്തിക്ക് ആലപ്പുഴയിലെ ട്രാഫിക് നിയമ ലംഘനം നടത്തിയതിന് പിഴയടക്കാൻ നോട്ടീസ്. മലപ്പുറം വണ്ടൂർ കാരാട് സ്വദേശി കിഴക്കുവീട്ടിൽ ശിവദാസനാണ്…
Read More » - 20 June
അമല്‍ ജ്യോതി വിഷയം വര്‍ഗീയ നേട്ടങ്ങള്‍ക്കായി ഉപയോഗിച്ചു: ക്രൈസ്തവന്റെ ക്ഷമ ദൗര്‍ബല്യമായി കരുതിയെന്ന് സീറോമലബാര്‍സഭ
കോട്ടയം: കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പൊതുസമൂഹത്തിന് ക്രിയാത്മകമായ സന്ദേശമല്ല നല്‍കുന്നതെന്ന് സീറോമലബാര്‍ സിനഡ്. കലാലയങ്ങളില്‍ അച്ചടക്കവും ധാര്‍മികതയും നിലനില്ക്കണമെന്നു നിര്‍ബന്ധം പിടിക്കുന്നത്…
Read More » - 20 June
15 വയസ് മുതല്‍ പെണ്‍കുട്ടിയെ അഞ്ച് വര്‍ഷത്തോളം പീഡിപ്പിച്ച പാസ്റ്റര്‍ അറസ്റ്റില്‍
കീഴക്കോട്ടായി ഗ്രാമത്തിലെ ആശീര്‍വാദ സഗോദര സഭാ പെന്തക്കോസ്ത് പള്ളിയിലെ പാസ്റ്ററാണ് ഇയാൾ
Read More » - 20 June
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആറംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നു
കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കാനെത്തിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് മധുര സ്വദേശിയായ 29കാരന് വിനീതിനെ ആറംഗ സംഘം വടിവാളുമായി…
Read More » - 20 June
സിപിഎം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയിൽ കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങൾ: കെ സുധാകരൻ
തിരുവനന്തപുരം: സകല അഴിമതികളിലും പിണറായി വിജയനെ ന്യായീകരിക്കാൻ വിധിക്കപ്പെട്ട സിപിഎം അടിമകളുടെ മുഖത്തേറ്റ അടിയാണ് എ ഐ ക്യാമറ അഴിമതിയിൽ ഇന്ന് കോടതിയിൽ നിന്നുണ്ടായ പരാമർശങ്ങളെന്ന് കെ…
Read More » - 20 June
റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു
പത്തനംതിട്ട: റാന്നിയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് ഇന്ന് രാവിലെ അപകടത്തിൽ പെട്ടത്. പത്തനംതിട്ട ചോവൂർമുക്കിൽ വെച്ചാണ് ബസ്…
Read More » - 20 June
സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം: കേരളത്തില്‍ നന്ദിനി പാല്‍വില ഉയര്‍ത്തി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചതോടെ കേരളത്തില്‍ വില്‍ക്കുന്ന പാലിന്റെ വില ഉയര്‍ത്തി കര്‍ണാടക കോഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്. കര്‍ണാടകയില്‍ 21 രൂപ വില ഈടാക്കുന്ന…
Read More » - 20 June
തൃശൂരിൽ എംഡിഎംഎ വേട്ട: രണ്ടു യുവാക്കൾ അറസ്റ്റിൽ
തൃശൂർ: തൃശൂരിൽ രണ്ടിടത്തായി 37 ഗ്രാം എംഡിഎംഎ പിടികൂടി രണ്ടു യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ കൂളിമുട്ടം സ്വദേശി ഷാരൂഖ് 22 ഗ്രാം ക്രിസ്റ്റൽ എംഡിഎംഎയുമായും,…
Read More » - 20 June
കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവിനെ ആറംഗ സംഘം പട്ടാപ്പകൽ വെട്ടിക്കൊന്നു
കാരൈക്കുടി: കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം പൊലീസ് സ്റ്റേഷനില്‍ ഒപ്പുവയ്ക്കാനെത്തിയ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ കാരൈക്കുടിയിലാണ് മധുര സ്വദേശിയായ 29കാരന് വിനീതിനെ ആറംഗ സംഘം വടിവാളുമായി…
Read More » - 20 June
ഒഡീഷ തീവണ്ടിദുരന്തം: എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല, വീട് സീൽ ചെയ്ത് സിബിഐ ഉദ്യോഗസ്ഥർ
ഭുവനേശ്വർ: ബാലസോർ തീവണ്ടി ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുന്നതിനിടെ റെയിൽവേ ജൂനിയർ എഞ്ചിനിയറെയും കുടുംബത്തെയും കാണാനില്ല. ഇതോടെ എഞ്ചിനിയറുടെ വീട് സിബിഐ ഉദ്യോഗസ്ഥർ സീൽ ചെയ്തു. സിഗ്നൽ…
Read More » - 20 June
ഡൽഹി വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 1200 കുപ്പി മദ്യവും 50 കിലോ മയക്കുമരുന്നും നശിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് പിടിച്ചെടുത്ത 1289 മദ്യക്കുപ്പികളും 51 കിലോഗ്രാമോളം മയക്കുമരുന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നശിപ്പിച്ചു. ഏപ്രിൽ 2020 മുതൽ ഡിസംബർ 2022…
Read More » - 20 June
30കാരിയായ യുവതിയെ കഴുത്തറുത്ത് കൊന്ന് കാമുകൻ
മുംബൈ: മുംബൈയിൽ ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ 30കാരിയായ യുവതിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. മുംബൈയിലെ സകിനാക ഏരിയയിലെ ഖൈരാനി റോഡിലാണ് സംഭവം. സംഘർഷ് നഗർ ചന്ദിവാലി സ്വദേശിയായ…
Read More » - 20 June
നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം: ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍
പത്തനംതിട്ട: തിരുവല്ലയില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ തിരുവല്ല വെണ്‍പാല സ്വദേശി വര്‍ഗീസ് (67) ആണ് അറസ്റ്റിലായത്.…
Read More » - 20 June
ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ
ഉത്തര്‍പ്രദേശ്: ക്രിക്കറ്റ് കളിച്ചപ്പോൾ പുറത്താക്കിയതിന് യുവാവിനെ കൊലപ്പെടുത്തി സഹോദരങ്ങൾ. ഉത്തർ പ്രദേശിലാണ് സംഭവം. ക്രിക്കറ്റ് കളിക്കുന്നതിനിടെ തന്നെ പുറത്താക്കിയ ബൗളറെ ബാറ്ററായിരുന്ന ഹർഗോവിന്ദും സഹോദരനും ചേർന്നാണ് കഴുത്തുഞെരിച്ച്…
Read More »