Latest NewsNews

ഫിറ്റ്‌നെസ്സ് ടിപ്‌സ് നല്‍കുന്ന യൂട്യൂബര്‍ അന്തരിച്ചു: മുപ്പതുകാരന്റെ അന്ത്യം അന്യൂറിസം മൂലം

അന്യൂറിസം എന്ന രോഗാവസ്ഥ രക്തക്കുഴലുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ്.

ബെര്‍ലിൻ: ഫിറ്റ്‌നെസ്സ് ഇൻഫ്‌ളുവൻസറും ജര്‍മ്മൻ യൂട്യൂബറുമായ ജോ ലിൻഡെര്‍ അന്തരിച്ചു. അന്യൂറിസം മൂലമായിരുന്നു മുപ്പതുകാരനായ ജോ ലിൻഡെരുടെ വേര്‍പാട്. കാമുകി നിച്ചയാണ് ലിൻഡെറിന്റെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

ഇൻസ്റ്റഗ്രാമില്‍ 8.5 ദശലക്ഷം ഫോളോവേഴ്‌സുള്ള ഫിറ്റ്‌നെസ്സ് ഇൻഫ്‌ളുവൻസറാണ് ജോ ലിൻഡെർ. ഫിറ്റ്‌നെസ്സ് സംബന്ധിച്ച്‌ ധാരാളം നുറുങ്ങുവിദ്യകള്‍ പങ്കുവക്കുന്ന ഇയാൾക്ക് യൂട്യൂബില്‍ ഒമ്പതര ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുമുണ്ട്.

read also: വന്‍കുടല്‍ കാന്‍സറിന് കാരണമാകുന്ന ഘടകങ്ങളെ കുറിച്ചറിയാം

ലിൻഡെറിന്റെ മരണത്തിന് കാരണമായ അന്യൂറിസം എന്ന രോഗാവസ്ഥ രക്തക്കുഴലുകളെ ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button