Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -3 July
കാസർഗോഡ് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു
കാസർഗോഡ്: സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ്…
Read More » - 3 July
നടന് വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്
ചെന്നൈ: തമിഴ് നടന് വിജയ് സിനിമയില്‍ നിന്ന് ഇടവേള എടുക്കുന്നതായി റിപ്പോര്‍ട്ട്. വെങ്കട്ട് പ്രഭു ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. വെങ്കട്ട്…
Read More » - 3 July
പ്രതിദിനം വായിക്കാവുന്ന ട്വീറ്റുകളുടെ എണ്ണം നിശ്ചയിച്ച് മക്സ്! പുതിയ മാറ്റങ്ങളുമായി ട്വിറ്റർ
ഉപഭോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം നിശ്ചയിച്ച് പ്രമുഖ മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ. വെരിഫൈഡ് അക്കൗണ്ടുകൾക്കും, വെരിഫൈഡ് അല്ലാത്ത അക്കൗണ്ടുകൾക്കും പോസ്റ്റുകളുടെ എണ്ണം…
Read More » - 3 July
ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ഭാര്യ അപകടനില തരണം ചെയ്തു
കോഴിക്കോട്: ഞായറാഴ്ച ചാലിയാർ പുഴയിൽ ചാടിയ ദമ്പതിമാരിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ജിതിൻ (30) എന്ന യുവാവിന്റെ മൃതദേഹമാണ് തിങ്കളാഴ്ച കണ്ടെത്തിയത്. ജിതിന്റെ ഭാര്യ വർഷയെ…
Read More » - 3 July
അനധികൃത മദ്യവിൽപ്പന പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം: വിരൽ കടിച്ചു മുറിച്ചു
കാസർഗോഡ്: അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന വിവരമറിഞ്ഞതിനെ തുടർന്ന് പരിശോധിക്കാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥന് നേരെ അതിക്രമം. കാസർഗോഡാണ് സംഭവം. ലോറൻസ് ക്രാസ്റ്റ എന്ന പ്രതിയാണ് പ്രിവന്റീവ് ഓഫീസറായ ഡി…
Read More » - 3 July
ഒറ്റപ്പാലം ബിജെപി കൗണ്‍സിലര്‍ കെ കൃഷ്ണകുമാര്‍ പ്രസംഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ബിജെപി കൗണ്‍സിലര്‍ അഡ്വ. കെ കൃഷ്ണകുമാര്‍ (60) ആണ് മരിച്ചത്. ഒറ്റപ്പാലം ചിന്മയ മിഷനില്‍ ഭഗവത് ഗീതാ ജ്ഞാനയജ്ഞം…
Read More » - 3 July
പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി: യുവാവ് പിടിയിൽ
ഇടുക്കി: പെൺസുഹൃത്തിനെ ഒഴിവാക്കാൻ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് എക്സൈസിന് വിവരം നൽകി കള്ളക്കേസില്‍ ശ്രമിച്ച യുവാവ് പിടിയിൽ. ഇടുക്കി മേരികുളം സ്വദേശിനി മഞ്ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച…
Read More » - 3 July
വള്ളംകളിക്കിടെ ചമ്പക്കുളത്ത് വനിതകള്‍ തുഴഞ്ഞ വള്ളം മറിഞ്ഞു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകള്‍ തുഴഞ്ഞ വളളം ആണ് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നു. ജില്ലാ കളക്ടര്‍ ഉടന്‍ തന്നെ മത്സരങ്ങള്‍ നിര്‍ത്തിവെക്കാനും രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു.…
Read More » - 3 July
വിവാഹ ചടങ്ങിനിടെ വധു അതിഥികളെ ചുംബിച്ചു, വധുവിൻ്റെ അമ്മ സിഗരറ്റ് വലിച്ചു: വിവാഹത്തിൽ നിന്ന് പിന്മാറി വരൻ
ഉത്തര്‍പ്രദേശ്: വിവാഹചടങ്ങിനിടെ വധുവും വധുവിൻ്റെ അമ്മയും മോശമായി പെരുമാറിയെന്ന കാരണത്താല്‍ വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. വിവാഹച്ചടങ്ങിൽ ബന്ധുക്കളെ അഭിവാദ്യം ചെയ്യവെ വധു അവരെ ചുംബിച്ചതും വധുവിൻ്റെ…
Read More » - 3 July
കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തൽ: മൊഴി നൽകണമെന്ന് ശക്തിധരനോട് ആവശ്യപ്പെട്ട് പോലീസ്
തിരുവനന്തപുരം: ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ശക്തിധരനോട് മൊഴി നൽകാൻ ഹാജരാകാൻ ആവശ്യപ്പെട്ട് പോലീസ്. കൈതോലപ്പായയിൽ പണം കടത്തിയെന്ന വെളിപ്പെടുത്തലിൽ മൊഴി നൽകണമെന്നാണ് പോലീസ് വ്യക്തമാക്കിയിട്ടുള്ളത്. കന്റോൺമെന്റ്…
Read More » - 3 July
മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: സെക്യൂരിറ്റി അറസ്റ്റിൽ
അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രി ശുചിമുറിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആശുപത്രി സുരക്ഷാ ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. അമ്പലപ്പുഴ…
Read More » - 3 July
അതിതീവ്ര മഴ, ജാഗ്രത മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്: 7 ജില്ലകളില്‍ ദുരന്ത പ്രതികരണ സേന
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ജാഗ്രത നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴയ്ക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാല്‍…
Read More » - 3 July
ഈ പ്രഭാതഭക്ഷണങ്ങൾ തടി കുറയാൻ സഹായിക്കും
ഓട്സ് രണ്ടു വിധത്തിൽ ഭാരം കുറയാൻ സഹായിക്കും. ഒന്നാമതായി ഇതിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് കൂടുതൽ സമയം വയറു നിറഞ്ഞതായി ഇരിക്കും. രണ്ടാമതായി ഓട്സ് പ്രഭാത…
Read More » - 3 July
സ്നേഹതീരം ബീച്ചിലെ ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻസ് സെന്റർ അപകടാവസ്ഥയിൽ
തളിക്കുളം: തളിക്കുളം സ്നേഹതീരം ബീച്ചിലെ ടൂറിസ്റ്റ് പ്രൊട്ടക്ഷൻ ആൻഡ് പൊലീസ് അസിസ്റ്റൻസ് സെന്റർ അപകടാവസ്ഥയിൽ. കടലാക്രമണത്തെ തുടർന്ന് വിള്ളൽ രൂപപ്പെട്ടാണ് ഇത് അപകടാവസ്ഥയിലായത്. കടൽ കാണാൻ എത്തുന്നവരുടെ…
Read More » - 3 July
കണ്ണൂരിൽ ലഹരിവേട്ട: സിന്തെറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ ലഹരിവേട്ട. സിന്തെറ്റിക് മയക്കുമരുന്നുമായി യുവാവ് പിടിയിലായി. കണ്ണൂർ വലിയന്നൂരിലെ എം വി പ്രേമരാജൻ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള വീട്ടിൽ നടത്തിയ എക്സൈസ് പരിശോധനയിൽ 18.62…
Read More » - 3 July
ഹൃദയസംബന്ധമായ രോഗങ്ങൾ തടയാൻ ചീര
മാറുന്ന ജീവിതശൈലിയും ഭക്ഷണങ്ങളും ഇന്നത്തെ കാലഘട്ടത്തിൽ ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവരുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നായി ഹൃദ്രോഗം ഇപ്പോൾ മാറി കഴിഞ്ഞു. ഹൃദയാഘാതം…
Read More » - 3 July
പനി ബാധിച്ച് ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ മരിച്ചു
തൃശൂർ: ഇലത്താള കലാകാരൻ ചെറുശ്ശേരി ശ്രീകുമാർ പനി ബാധിച്ച് മരിച്ചു. ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ് ശ്രീകുമാർ. 41 വയസായിരുന്നു. Read Also…
Read More » - 3 July
ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന് പൊതു താത്പര്യ ഹര്‍ജി: പരിഗണിക്കാതെ സുപ്രീം കോടതി
ഡല്‍ഹി: പുരുഷന്മാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു ദേശീയ പുരുഷ കമ്മീഷന് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചില്ല. തികച്ചും ഏകപക്ഷീയമായ കാഴ്ചപ്പാടാണ് ഹര്‍ജിയിലുള്ളതെന്ന് ജസ്റ്റിസുമാരായ…
Read More » - 3 July
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശി പിടിയില്‍
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 70 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി മലപ്പുറം സ്വദേശിയെ കസ്റ്റംസ് പിടികൂടി. മലേഷ്യയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷിബിനാണ് കസ്റ്റംസിന്റെ…
Read More » - 3 July
സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്: തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് കെ സുധാകരൻ
തിരുവനന്തപുരം: സിപിഎമ്മിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഎം ആറ് തവണയെങ്കിലും തന്നെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും ഓരോ തവണയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 3 July
വെറുംവയറ്റില്‍ കുരുമുളക് പൊടിയിട്ട വെള്ളം കുടിക്കൂ: അറിയാം ഗുണങ്ങൾ
രാവിലെ വെറും വയറ്റില്‍ ചൂട് വെള്ളം കുടിച്ചാലുണ്ടാകുന്ന ഗുണങ്ങള്‍ എല്ലാവര്ക്കും അറിയാം. ഒട്ടുമിക്ക ആളുകളും ഇന്നും തുടര്‍ന്നു വരുന്ന ഒരു ശീലം കൂടിയാണ് വെറും വയറ്റില്‍ വെള്ളം…
Read More » - 3 July
ഓട്ടോ ഡ്രൈവറുമായി സോനയുടെ പ്രണയവിവാഹം, 15 ദിവസം കഴിഞ്ഞപ്പോള്‍ മരണം: ദുരൂഹത
കാട്ടാക്കട: തിരുവനന്തപുരത്ത് നവവധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് അച്ഛന്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പൊലീസില്‍ പരാതി നല്കി. പന്നിയോട് തണ്ണിച്ചാന്‍കുഴി…
Read More » - 3 July
16കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം കായലിൽ തള്ളി: രണ്ട് പേർ അറസ്റ്റില്‍
അസാം: അസമില്‍ പതിനാറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളി. അസമിലെ ഗുവാഹത്തിയില്‍ സോനാപൂരിലാണ് സംഭവം. ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ പോവുകയായിരുന്ന എട്ടാം ക്ലാസ്…
Read More » - 3 July
വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി
പട്ന: വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി. സംഭവത്തിൽ ഇരുപത്തിയേഴുകാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…
Read More » - 3 July
സ്വകാര്യ ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ച് അപകടം: നാല് പേര്‍ക്ക് പരിക്ക്
തിരുവനന്തപുരം: സ്വകാര്യ ബസും സ്കൂള്‍ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേര്‍ക്ക് പരിക്കേറ്റു. സ്കൂള്‍ ബസ് ഡ്രൈവര്‍ ദീപു, അധ്യാപിക സുനിത എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. Read…
Read More »