Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -13 July
വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ചു: കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച മാതാവും കാമുകനും അറസ്റ്റില്‍
പാലക്കാട്: വീട്ട് ജോലിക്ക് പോകാന്‍ വിസമ്മതിച്ച പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ മാതാവും കാമുകനും അറസ്റ്റില്‍. തൃത്താല കപ്പൂരില്‍ ആണ് സംഭവം. കേസില്‍ കുട്ടികളുടെ…
Read More » - 13 July
ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ ഫോണ്‍ പൊട്ടിത്തെറിച്ചു: ദൂരത്തേക്ക് എറിഞ്ഞതിനാൽ വൻദുരന്തം ഒഴിവായി
കല്‍പ്പറ്റ: വയനാട് വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. വയനാട് ജില്ലയിലെ മടക്കിമലയിൽ ആണ് സംഭവം. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്.…
Read More » - 13 July
യമുനയില്‍ ജലനിരപ്പ് 45 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍: ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീഷണി, വെള്ളം പ്രധാന റോഡുകളിലേക്ക്
ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതോടെ ഡല്‍ഹി വെള്ളപ്പൊക്ക ഭീഷണിയില്‍. അപകടനിലയ്ക്ക് മുകളിലെത്തിയതോടെ ജാഗ്രതാ നിര്‍ദ്ദേശം നല്കി. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍…
Read More » - 13 July
‘മതാചാരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടരുത്’: എം വി ഗോവിന്ദനെതിരെ സമസ്ത
കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ കടുത്ത പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമ്പോൾ വിശ്വാസികളുടെ വ്യക്തി നിയമങ്ങളിൽ മാറ്റം വരുത്തണമെന്നും ലിംഗസമത്വം വേണമെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നിലപാടിനെതിരെ…
Read More » - 13 July
ഖുര്‍ആന്‍ കത്തിച്ച സംഭവം: മതവിദ്വേഷം തടയാൻ പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തെ യു.എന്നില്‍ അനുകൂലിച്ച് ഇന്ത്യ
ജനീവ: സ്വീഡനില്‍ ഖുര്‍ആൻ കത്തിച്ചതിന്റെ പശ്ചാത്തലത്തില്‍ മതവിദ്വേഷം സംബന്ധിച്ച തര്‍ക്ക പ്രമേയത്തിന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ ബുധനാഴ്ച അംഗീകാരം നല്കി. പാകിസ്താൻ കൊണ്ടുവന്ന പ്രമേയത്തിന് അനുകൂലമായി ഇന്ത്യ…
Read More » - 13 July
വീട് നിര്‍മിക്കാന്‍ വായ്പ നല്‍കാം… സ്ത്രീകളെ പറ്റിച്ച് ഫിനാന്‍സ് കമ്പനി ഉടമ തട്ടിയത് ലക്ഷങ്ങൾ
തൃശൂര്‍: വീട് നിര്‍മിക്കാന്‍ വായ്പ ശരിയാക്കി നല്‍കാമെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത ഫിനാന്‍സ് കമ്പനി ഉടമ അറസ്റ്റില്‍. രാമവര്‍മപുരം ഇമ്മട്ടി ഫിനാന്‍സ് കമ്പനി ഉടമ ഇമ്മട്ടി വീട്ടില്‍…
Read More » - 13 July
കോടികൾ സമ്പാദ്യമുണ്ടായിട്ടും ഒരു സർജറി കൊണ്ട് മാറ്റാമായിരുന്നിട്ടും അത് ചെയ്തില്ല: അതാണ് നയൻതാരയുടെ ഭാഗ്യം
ചെന്നൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ലേഡി സൂപ്പർ സ്റ്റാർ എന്ന പദവി അലങ്കരിക്കുന്ന നടിയാണ് നയൻതാര. മലയാളിയായ നയൻതാര സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന…
Read More » - 13 July
ജയ് ശ്രീറാം വിളിച്ച് ക്യാമറ സ്റ്റാർട്ട് ചെയ്തു, ആ ഷോട്ടിൽ സീൻ ഓക്കെയായി: അനുഭവം പങ്കുവെച്ച് ദേവൻ
കൊച്ചി: എംടിയുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണ് ആരണ്യകം. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം അഭിനയിക്കാൻ താൻ ബുദ്ധിമുട്ടിയതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ നടൻ ദേവൻ തുറന്ന്…
Read More » - 13 July
ഇ ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യും: കെ സുരേന്ദ്രൻ
പൊന്നാനി: തിരുവനന്തപുരം മുതൽ കണ്ണൂർ വരെ ഇ ശ്രീധരൻ മുന്നോട്ട് വെച്ച അതിവേഗ റെയിൽ പദ്ധതി പാർട്ടി ചർച്ച ചെയ്യുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.…
Read More » - 13 July
സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുറയ്ക്കാന്‍ അടിയന്തിര നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവിലയും പല സ്ഥലങ്ങളിലും വിലയില്‍ വലിയ വ്യത്യാസവും കണ്ടെത്തിയതിനെ തുടര്‍ന്ന് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇടപെടുന്നു. അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന…
Read More » - 12 July
ജൂലൈ 14 മുതൽ പെൻഷൻ വിതരണം: ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ഉത്തരവിറക്കി സർക്കാർ
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106…
Read More » - 12 July
വിലക്കയറ്റം നിയന്ത്രിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കും: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ നടപടികൾ സ്വീകരിച്ചതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ. വിലക്കയറ്റം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാൻ ഭക്ഷ്യ പൊതുവിതരണ…
Read More » - 12 July
സംസ്ഥാനത്ത് ജിഎസ്ടി ട്രിബ്യൂണൽ അനുവദിച്ചു: തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ
തിരുവനന്തപുരം: ജിഎസ്ടി തർക്കപരിഹാരങ്ങൾക്കായി സംസ്ഥാനത്ത് ജിഎസ്ടി ട്രിബ്യൂണൽ അനുവദിച്ചു. ഡൽഹിൽ നടന്ന അമ്പതാമത് ജിഎസ്ടി കൗൺസിലിലാണ് ദീർഘകാലമായി സംസ്ഥാനം ഉന്നയിക്കുന്ന ആവശ്യത്തിന് അനുമതി നേടിയെടുക്കാൻ കഴിഞ്ഞത്. തിരുവനന്തപുരം,…
Read More » - 12 July
പ്രസവശേഷം മുടികൊഴിച്ചിൽ നിയന്ത്രിക്കാനുള്ള എളുപ്പവഴികൾ ഇവയാണ്
ആരോഗ്യപ്രശ്നങ്ങൾ മുതൽ ആവശ്യത്തിന് പോഷകങ്ങൾ കഴിക്കാത്തത് വരെ മുടി കൊഴിച്ചിലിന് കാരണമാകാം. ഗർഭധാരണത്തിനു ശേഷം മിക്ക സ്ത്രീകൾക്കും മുടികൊഴിച്ചിൽ അനുഭവപ്പെടുന്നു. സാധാരണയായി ഗർഭകാലത്തും പ്രസവശേഷവും ഹോർമോൺ വ്യതിയാനങ്ങൾ…
Read More » - 12 July
ക്രമമായ മലവിസർജ്ജനത്തിനും മലബന്ധം ഒഴിവാക്കുന്നതിനുമുള്ള പ്രകൃതിദത്തവും ഫലപ്രദവുമായ മാർഗങ്ങൾ മനസിലാക്കാം
മലവിസർജ്ജനം ക്രമപ്പെടുത്തുന്നതിനും മലബന്ധം ഒഴിവാക്കാനുമുള്ള ചില പ്രകൃതിദത്തവും ഫലപ്രദവുമായ മാർഗങ്ങൾ ഇവയാണ്. ജലാംശം നിലനിർത്തുക: വിവിധ ഘടകങ്ങളാൽ മലബന്ധം ഉണ്ടാകാം, അതിലൊന്നാണ് നിർജ്ജലീകരണം. അതിനാൽ ആവശ്യത്തിന് വെള്ളം…
Read More » - 12 July
വലിയതോപ്പ് – കൊച്ചുതോപ്പ് കടൽഭിത്തി നിർമ്മാണത്തിന് 40 ലക്ഷം രൂപ അനുവദിച്ചു: ഗതാഗത മന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ വലിയ തോപ്പ് – കൊച്ചു തോപ്പ് കടൽ ഭിത്തി നിർമാണത്തിന് 40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി ആന്റണി രാജു പറഞ്ഞു.…
Read More » - 12 July
സ്കൂള്‍ വാനില്‍ വീടിനു മുന്നില്‍ വന്നിറങ്ങി, അതേ വണ്ടിയിടിച്ച് എട്ടു വയസുകാരിയ്ക്ക് ദാരുണാന്ത്യം
ഇന്ന് നാല് മണിയോടെയാണ് അപകടമുണ്ടായത്.
Read More » - 12 July
‘എന്റെ പേര് പറഞ്ഞ് കുറേ മോശമായ ആക്ടിവിടീസ് ചില സ്ഥലങ്ങളിൽ നടക്കുന്നു’: തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി അഖിൽ മാരാർ
കൊച്ചി: തന്റെ പേരിൽ ചിലർ പണമിടപാട് നടത്തുന്നതായി മുന്നറിയിപ്പു നൽകി ബിഗ് ബോസ് മലയാളം സീസൺ 5 ജേതാവും സംവിധായകനുമായ അഖിൽ മാരാർ. ചില ആൾക്കാർ തന്റെ…
Read More » - 12 July
ഇത് യാന: കുഞ്ഞിന്റെ ചിത്രവുമായി സ്വവര്‍ഗ ദമ്പതികളായ ആദിത്യയും അമിതും
സറോഗസിയിലൂടെയാണ് പെണ്‍കുഞ്ഞ് ജനിച്ചത്
Read More » - 12 July
മഴക്കാല മുന്നൊരുക്കം: അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: മഴക്കാലത്ത് അപകടാവസ്ഥയിലുള്ള മരങ്ങൾ വീണുണ്ടാകുന്ന ദുരന്തം ഒഴിവാക്കാൻ ഇവ മുറിച്ചു മാറ്റുന്നതിന് അടിയന്തര പ്രാധാന്യം നൽകണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. മഴക്കാല മുന്നൊരുക്കം സംബന്ധിച്ച്…
Read More » - 12 July
സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു: ടോയിലറ്റിൽ കുടങ്ങിയ കുഞ്ഞിന് ദാരുണാന്ത്യം
ലക്നൗ: സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചതിനു പിന്നാലെ ടോയിലറ്റിൽ വീണ് കുഞ്ഞ് മരിച്ചു. പ്രസവ വേദനയുമായി വന്ന യുവതിയെ അഡ്മിറ്റ് ചെയ്യാൻ ആശുപത്രി അധികൃതർ വിസമ്മതിച്ചതാണ്…
Read More » - 12 July
റോഡുകളുടെ ശോച്യാവസ്ഥ: എഐ ക്യാമറയ്ക്ക് നിരീക്ഷിക്കാനാകുമോയെന്ന് ഹൈക്കോടതി
കൊച്ചി: റോഡുകളുടെ അവസ്ഥ എഐ ക്യാമറയുടെ സഹായത്തോടെ നിരീക്ഷിക്കാനാകുമോയെന്ന് ഹൈക്കോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് എഐ ക്യാമറ റോഡുകളുടെ നിരീക്ഷണത്തിന് ഉതകുമോയെന്ന് കോടതി…
Read More » - 12 July
പാര്‍ട്ടി വിട്ടുപോയവര്‍ പാര്‍ട്ടിക്ക് വേണ്ടി എന്തു ചെയ്തു എന്നുകൂടി ആലോചിക്കണം: കൃഷ്ണകുമാര്‍
പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്നതിന് മുമ്പ് തന്നെ എനിക്ക് ഈ ആദര്‍ശം ഉണ്ട്.
Read More » - 12 July
പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ അനുവദിച്ചു: പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: പ്രകൃതി ദുരന്തങ്ങൾ നേരിടാൻ സംസ്ഥാനങ്ങൾക്ക് 7,532 കോടി രൂപ കേന്ദ്രസർക്കാർ അനുവദിച്ചു. അതിശക്തമായ മഴയും പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുമ്പോൾ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ (എസ്ഡിആർഎഫ്)…
Read More » - 12 July
പ്ലസ് വൺ പ്രവേശനം: ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ അറിയാം
സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകളിൽ രാവിലെ 10 മണി…
Read More »