KeralaLatest NewsNews

ജൂലൈ 14 മുതൽ പെൻഷൻ വിതരണം: ഒരു മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനുവേണ്ടി 768 കോടി രൂപ അനുവദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേമനിധി ബോർഡ് പെൻഷൻ നൽകുന്നതിനായി 106 കോടി രൂപയും അനുവദിച്ചു. ധനകാര്യ വകുപ്പാണ് തുക അനുവദിച്ചത്.

Read Also: സർക്കാർ ആശുപത്രിയിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു: ടോയിലറ്റിൽ കുടങ്ങിയ കുഞ്ഞിന് ദാരുണാന്ത്യം

സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകൾക്ക് 1600 രൂപ വീതം 874 കോടി രൂപയാണ് വിതരണം ചെയ്യുക. ജൂലൈ 14 മുതൽ പെൻഷൻ വിതരണം ആരംഭിക്കുമെന്നും കെ എൻ ബാലഗോപാൽ വ്യക്തമാക്കി.

Read Also: സംസ്ഥാനത്ത് ജിഎസ്ടി ട്രിബ്യൂണൽ അനുവദിച്ചു: തീരുമാനം ജിഎസ്ടി കൗൺസിൽ യോഗത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button