Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -6 July
മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തി: തിരുവല്ല എം.സി റോഡിൽ വെള്ളം കയറി, ഗതാഗതം തടസപ്പെട്ടേക്കും
തിരുവല്ല: തിരുവല്ല എം.സി റോഡിൽ വെള്ളം കയറി. തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ മണ്ണടിപറമ്പ് ഭാഗത്താണ് റോഡിൽ വെള്ളം കയറിയത്. ഇന്ന് പുലർച്ചയോടെയാണ് മണിമലയാറ്റിൽ നിന്നും വെള്ളം ഇരച്ചെത്തിയത്.…
Read More » - 6 July
ജലനിരപ്പ് ഉയര്‍ന്നു; പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട്
തൃശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 421 മീറ്ററായെന്ന് എക്സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. ഡാമിലെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്റര്‍…
Read More » - 6 July
മഴ കനത്തു: പഴശി ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
മട്ടന്നൂർ: കണ്ണൂരിൽ കനത്ത മഴ തുടരുന്നു. മഴ കനത്തതോടെ പഴശി അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. 35 സെന്റിമീറ്ററായാണ് ഷട്ടറുകൾ ഉയർത്തിയത്. Read Also : 2…
Read More » - 6 July
റാന്നിയില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞു: ഒരാള്‍ക്ക് പരിക്ക്
പത്തനംതിട്ട: റാന്നിയില്‍ നിയന്ത്രണംവിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്കേറ്റു. പത്ര ഏജന്റായ സജു ഓടിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ആയിരുന്നു അപകടം. പത്തനംതിട്ടയില്‍ നിന്ന്…
Read More » - 6 July
മഴയ്ക്കൊപ്പം പടർന്നുപിടിച്ച് പനിയും, കഴിഞ്ഞ ദിവസം ചികിത്സ തേടിയത് 10,594 പേർ, 7 മരണം
കനത്ത മഴയ്ക്കൊപ്പം പടർന്നു പിടിച്ച് പനിയും. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 7 പനി മരണം റിപ്പോർട്ട് ചെയ്തു. ഇതിൽ 3 പേർ ഡെങ്കിപ്പനി ബാധിച്ചും 2…
Read More » - 6 July
കൊച്ചിയില്‍ മദ്യലഹരിയില്‍ മധ്യവയസ്കനെ കുത്തിക്കൊന്നു
കൊച്ചി: കൊച്ചിയില്‍ മധ്യവയസ്കനെ കുത്തിക്കൊന്നു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയെന്ന് സംശയിക്കുന്ന മട്ടാഞ്ചേരി സ്വദേശിയെ സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരുന്നു. എറണാകുളം ജോസ് ജംഗ്ഷന് സമീപമാണ് സംഭവം.…
Read More » - 6 July
2 മാസം മുൻപ് വിവാഹം, 4 മാസം ഗർഭിണിയായ ഭാര്യയെ സംശയിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതി നിരപരാധി: ഞെട്ടിക്കുന്ന വിവരങ്ങൾ
ചെന്നൈ: അവിഹിത ബന്ധം ആരോപിച്ച് യുവതിയെ ഭർത്താവ് കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് ചെന്നെെ ചിദംബരത്തിനടുത്ത് കിളനുവംപത്ത് സ്വദേശി ചിലമ്പരശനെന്ന മുപ്പത്തഞ്ചുകാരൻ…
Read More » - 6 July
AI ക്യാമറയെ വെട്ടിക്കാന്‍ ബുള്ളറ്റിന്റെ നമ്പർ പ്ലേറ്റ് മറച്ച് കറക്കം: ചാടിയത് എംവിഡിയുടെ മുന്നില്‍, സ്പോട്ടില്‍ പണി
കാക്കനാട്: നിയമലംഘനങ്ങൾ എഐ ക്യാമറയുടെ കണ്ണിൽ പെടാതിരിക്കാൻ ബുള്ളറ്റിന്റെ രണ്ടു നമ്പർപ്ലേറ്റും സ്റ്റിക്കറൊട്ടിച്ച് മറച്ച് സവാരി നടത്തിയ യുവാവിന് എട്ടിന്റെ പണി. ഒട്ടിച്ച സ്റ്റിക്കറുമായി കറങ്ങി നടന്ന…
Read More » - 6 July
ശബരിഗിരി പദ്ധതിപ്രദേശത്ത് സംസ്ഥാനത്തെ റെക്കോഡ് മഴ: പദ്ധതി സംഭരണികളിലേക്കുള്ള നീരൊഴുക്കില്‍ വന്‍ വര്‍ധന
സീതത്തോട്: ശബരിഗിരി ജലവൈദ്യുതി പദ്ധതി പ്രദേശങ്ങളിലുൾപ്പെടെ പത്തനംതിട്ടയിലെ പദ്ധതി മേഖലകളിൽ രേഖപ്പെടുത്തിയത് സംസ്ഥാനത്തെ റെക്കോഡ് മഴ. പദ്ധതിയുടെ പമ്പാഡാം പ്രദേശത്ത് 198 മില്ലീമീറ്റർ മഴയും കക്കി-ആനത്തോട് പ്രദേശത്ത്…
Read More » - 6 July
സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ ഇനി വേണ്ട: നിരോധനം ഏര്‍പ്പെടുത്തി താലിബാന്
അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ ബ്യൂട്ടിപാര്‍ലറുകള്‍ നടത്തുന്നത് നിരോധിച്ച് താലിബാന് ഭരണകൂടം ഉത്തരവിട്ടു. ബ്യൂട്ടിപാര്‍ലര്‍ നടത്താനുള്ള ലൈസന്‍സ് റദ്ദാക്കുമെന്ന് മന്ത്രി മുഹമ്മദ് അഖിഫ് മഹാജര്‍ അറിയിച്ചു. നന്മ-തിന്മ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.…
Read More » - 6 July
കനത്ത മഴ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ മതില് തകര്‍ന്നു, തകർന്ന ഭാഗത്ത് സുരക്ഷ വർധിപ്പിച്ചു
പളളിക്കുന്ന്: കനത്ത മഴയില്‍ കണ്ണൂര്‍ സെൻട്രല്‍ ജയിലിന്റെ സുരക്ഷാ മതില് ഇടിഞ്ഞു വീണു. അതീവ സുരക്ഷാ മേഖലയായത് കൊണ്ട് തന്നെ തകര്‍ന്ന ഭാഗം താല്‍ക്കാലികമായി വളച്ചുകെട്ടിയിട്ടുണ്ട്. ഇതുകൂടാതെ…
Read More » - 6 July
സ്വത്തുവിവരം നൽകാത്ത ജീവനക്കാരെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കേണ്ട: ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പ് നിർദേശം
തിരുവനന്തപുരം: വർഷംതോറും സ്വത്തുവിവരം നൽകാത്ത ജീവനക്കാരെ സ്ഥലംമാറ്റത്തിനോ സ്ഥാനക്കയറ്റത്തിനോ പരിഗണിക്കേണ്ടെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് നിർദേശം നൽകി. ഒട്ടേറെ ജീവനക്കാർ സ്വത്തുവിവരം നൽകാനുണ്ട്. ജീവനക്കാരുടെ പെരുമാറ്റച്ചട്ടം പ്രകാരം…
Read More » - 6 July
സംസ്ഥാനത്തെ 11 ജില്ലകളിൽ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യത, നൂറിലധികം വീടുകൾ തകർന്നു
തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്തെ 11 ജില്ലകളിൽ 55 കി.മീ വേഗത്തില്‍ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി,…
Read More » - 6 July
വെറും കള്ളനല്ല ഹൈടെക്ക് കള്ളൻ: മോഷണത്തിന് നടത്തിയത് 4 വിമാന യാത്രകള്‍, പെരുംകള്ളൻ വലയിലായത് വിമാനമിറങ്ങിയപ്പോൾ
തിരുവനന്തപുരം: വിമാനത്തിലെത്തി ഓട്ടോയിൽ കറങ്ങി സ്വർണം മോഷ്ടിച്ച ഹൈടെക്ക് കള്ളൻ പിടിയിലായതിന്റെ ആശ്വാസത്തിലാണ് തലസ്ഥാന ജില്ല. തിരുവനന്തപുരത്ത് മൂന്ന് മോഷണ പരമ്പര നടത്തിയ തെലങ്കാന ഖമ്മം സ്വദേശി…
Read More » - 6 July
മാധ്യമവേട്ടയില്‍ നിന്നും പൊലീസിനെ പിന്‍വലിക്കണം; മുഖ്യമന്ത്രിക്ക് ഇതു കണ്ടില്ലെന്ന് നടിക്കാനാവില്ല: സെബാസ്റ്റ്യൻ പോള്‍
ഓണ്‍ലൈന്‍ ചാനലായ മറുനാടന്‍ മലയാളിക്കെതിരെയുള്ള പൊലീസ് നടപടിയെ വിമര്‍ശിച്ച് മുന്‍ സിപിഎം എംപിയും മുതിര്‍ന്ന അഭിഭാഷകനുമായ സെബാസ്റ്റ്യൻ പോള്‍. കേന്ദ്ര സര്‍ക്കാര്‍ ബിബിസിക്കെതിരെ നടത്തിയ റെയ്ഡ് അപലപിച്ചവര്‍…
Read More » - 6 July
സംസ്ഥാനത്ത് ഇന്നും പെരുമഴ: പത്ത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കോട്ടയം, കാസർകോട്, പാലക്കാട്, തൃശൂര്‍, ഇടുക്കി,…
Read More » - 6 July
ബിജെപിയുമായി 3 തവണ സഖ്യമുണ്ടാക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ച എന്‍സിപി അവസാന നിമിഷം പിന്മാറി – അജിത് പവാർ
എന്‍സിപി നേതാവ് ശരത് പവാറും ബിജെപി-ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ അജിത് പവാറും തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നു. ശരത് പവാറിനോട് രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കാന്‍ അജിത് പവാര്‍ ബാന്ദ്രയില്‍…
Read More » - 6 July
ഡെങ്കി-എലിപ്പനി പ്രതിരോധ മരുന്നുകള്‍ വീടുകളില്‍ കരുതിയിരിക്കുക
മഴ കനത്തതിന് പിന്നാലെ കേരളത്തില്‍ ഡെങ്കിപ്പനി- എലിപ്പനി കേസുകള്‍ കുത്തനെ വര്‍ധിക്കുന്ന സാഹചര്യമാണ് നിലവില്‍ കാണാനാകുന്നത്. ഇത് കൂടാതെ പകര്‍ച്ചപ്പനി ബാധിച്ചും ധാരാളം ആളുകള്‍ ആശുപത്രിയിലെത്തുകയാണ്. വലിയ…
Read More » - 6 July
ഭൂമിക്കടിയില്‍ ഉണ്ടായ മുഴക്കം തീവ്രത കുറഞ്ഞ പ്രതിഭാസം, ആശങ്കപ്പെടേണ്ട സാഹചര്യമില്ല: കലക്ടര്‍ വി.ആര് കൃഷ്ണതേജ
തൃശൂര്‍: തൃശൂര്‍ ജില്ലയിലെ കല്ലൂര്‍, ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടതായി നാട്ടുകാര്‍. രണ്ട് സെക്കന്‍ഡിന് താഴെ സമയം മാത്രമാണ് അനുഭവപ്പെട്ടത്. ഭൂമികുലക്കമാണൊ എന്ന് സ്ഥിരീകരിച്ചിട്ടില്ല.…
Read More » - 6 July
കഴിഞ്ഞ ആറ് മാസത്തിനിടെ ഇറാനില്‍ വധശിക്ഷയ്ക്ക് വിധിച്ചതിന്റെ കണക്കുകള്‍ പുറത്ത്
ടെഹ്റാന് : കഴിഞ്ഞ ആറുമാസത്തിനിടെ ഇറാന് കൊന്നൊടുക്കിയത് 354 പേരെയെന്ന് റിപ്പോര്‍ട്ട്. നോര്‍വെ ആസ്ഥാനമായുള്ള ഇറാന് ഹ്യുമന്‍ റൈറ്റ്സ് എന്ന സംഘടനയാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവിട്ടത്. 206…
Read More » - 6 July
മൺസൂൺ: യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി മോട്ടോർ വാഹന വകുപ്പ്. മൺസൂൺ യാത്രകൾ സുരക്ഷിതമായിരിക്കാൻ ഒരൽപം കരുതലാകാമെന്ന് മോട്ടോർ വാഹന വകുപ്പ്…
Read More » - 5 July
അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: പിടിച്ചെടുത്തത് 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണം
ഹൈദരാബാദ്: അടിവസ്ത്രത്തിൽ സ്വർണ്ണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. 20 ലക്ഷം രൂപ വിലമതിയ്ക്കുന്ന 331 ഗ്രാം സ്വർണ്ണമാണ് ഇത്തരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. രാജീവ് ഗാന്ധി…
Read More » - 5 July
ഓൺലൈനിൽ പണം നഷ്ടമായോ: ചെയ്യേണ്ടത് ഇത്രമാത്രം
തിരുവനന്തപുരം: ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. അഥവാ ഓൺലൈനിൽ പണം നഷ്ടമായാൽ ചെയ്യേണ്ടതെന്താണെന്നതിനെ കുറിച്ചും പോലീസ് വിശദമാക്കിയിട്ടുണ്ട്. ഇങ്ങനെ തട്ടിപ്പിന് ഇരയായാൽ…
Read More » - 5 July
സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി മഴ തുടരും: ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം നൽകി മുഖ്യമന്ത്രി. സംസ്ഥാനത്ത് രണ്ട് ദിവസത്തേക്കു കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.…
Read More » - 5 July
കനത്ത മഴ: 64 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു, 1154 പേരെ മാറ്റിപ്പാർപ്പിച്ചു
തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ…
Read More »