Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -16 July
വ്യാജ രേഖയുമായി രാഖിയെത്തിയത് കുടുംബസമേതം, പിടിവീണതോടെ ജോലി ലഭിക്കാത്തതിലുള്ള മാനസിക സംഘർഷത്തിൽ ചെയ്തതെന്ന് കുറ്റസമ്മതം
കൊല്ലം: വ്യാജ നിയമന ഉത്തരവുമായി കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ ജോലിക്ക് ചേരാൻ എത്തിയ യുവതി അറസ്റ്റിൽ. എഴുകോൺ ബദാം ജംഗ്ഷന് രാഖി നിവാസിൽ ആർ രാഖിയെയാണ് (25)…
Read More » - 16 July
വീണ്ടും കരകവിഞ്ഞ് യമുന! താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ, കനത്ത മഴ തുടരാൻ സാധ്യത
ഡൽഹിയിൽ കനത്ത മഴ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ വീണ്ടും കരകവിഞ്ഞ് യമുന. കഴിഞ്ഞ ദിവസങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ താഴ്ന്നെങ്കിലും, ഇന്ന് വീണ്ടും ഉയരുകയായിരുന്നു. നിലവിൽ, പ്രഗതി…
Read More » - 16 July
സർക്കാർ ജീവനക്കാർക്കുളള പഞ്ചിംഗിലെ ഇളവുകളും നിബന്ധനകളും പുതുക്കി നിശ്ചയിച്ചു, ഉത്തരവിറക്കി പൊതുഭരണ വകുപ്പ്
സർക്കാർ ജീവനക്കാർക്കുള്ള പഞ്ചിംഗിലെ ഇളവുകളും നിബന്ധനകളും പുതുക്കി നിശ്ചയിച്ച് പൊതുഭരണവകുപ്പിന്റെ പുതിയ ഉത്തരവ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഓഫീസ് സമയത്തിന് പുറമേ പ്രവർത്തിക്കുന്ന ജീവനക്കാരുടെയും, ഷിഫ്റ്റ്…
Read More » - 16 July
മരണം ഉറപ്പാക്കുന്നതുവരെ പിന്തുടർന്ന് കുത്തിയെന്ന് പ്രതി: ശരീരത്തിൽ 12 കുത്തുകൾ, ലിജിയുടെ പോസ്റ്റുമോർട്ടം ഇന്ന്
കൊച്ചി: എറണാകുളത്ത് ആശുപത്രിയിൽ വച്ച് കുത്തേറ്റ് മരിച്ച തുറവുർ സ്വദേശി ലിജിക്കേറ്റത് 12 കുത്തുകൾ. മരണം ഉറപ്പാക്കുന്നതുവരെ കുത്തിയെന്നാണ് പ്രതി മഹേഷിൻ്റെ മൊഴി. ലിജിയുടെ പോസ്റ്റുമോർട്ടം ഇന്ന്…
Read More » - 16 July
ഡൽഹിയുടെ നെഞ്ചിടിപ്പേറ്റി വീണ്ടും മഴ മുന്നറിയിപ്പ്, 12 സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരും
ഡൽഹി: പ്രളയത്തിൽ മുങ്ങിയ തലസ്ഥാന നഗരിയിൽ വീണ്ടും മഴ മുന്നറിയിപ്പ്. കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ഡൽഹിയിലെ വിവിധ പ്രദേശങ്ങൾ പ്രളയ ഭീതിയിലാണ്.…
Read More » - 16 July
ഐടി നിയമ ഭേദഗതി അസാധാരണമായ ഒന്ന്, ഉറുമ്പിനെ കൊല്ലാൻ ചുറ്റികയുടെ ആവശ്യമില്ല, കേന്ദ്രത്തെ വിമർശിച്ച് ബോംബൈ ഹൈക്കോടതി
ന്യൂഡല്‍ഹി: സർക്കാരിനെതിരായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വിവര സാങ്കേതിക നിയമം (ഐടി) ഭേദഗതി ചെയ്ത നടപടിയില്‍ കേന്ദ്രത്തെ വിമർശിച്ച് ബോംബൈ ഹൈക്കോടതി. അസാധാരണമായ ഒന്നാണ്…
Read More » - 16 July
ലാവ്ലിൻ കേസ്: ചൊവ്വാഴ്ച വീണ്ടും സുപ്രീം കോടതിയിൽ, ഇത്തവണ പരിഗണിക്കുന്നത് പുതിയ ബെഞ്ച്
എസ്എൻസി ലാവ്ലിൻ കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ പ്രതി ചേർക്കപ്പെട്ട ലാവ്ലിൻ കേസ് സുപ്രീം കോടതിയുടെ പുതിയ ബെഞ്ചാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി…
Read More » - 16 July
കർക്കടക മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
കർക്കടക മാസത്തെ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും. വൈകിട്ട് 5 മണിക്ക് തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നടതുറന്ന് ദീപം…
Read More » - 15 July
വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ആവശ്യപ്പെട്ടിരുന്ന സിപിഎം യൂടേൺ അടിച്ചത് വോട്ട് ബാങ്കിൽ കണ്ണു വെച്ച്: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സിപിഎം മുസ്ലിം സമുദായത്തെ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടാൻ ശ്രമിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വ്യക്തിനിയമങ്ങളിൽ മാറ്റം വരണമെന്ന് ഇഎംഎസിന്റെ കാലം മുതൽ ആവശ്യപ്പെടുന്ന സിപിഎം…
Read More » - 15 July
വിമാന യാത്രക്കാർക്ക് സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം: നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി
ന്യൂഡൽഹി: വിമാന യാത്രക്കാർക്ക് സുരക്ഷിതത്വവും മികച്ച യാത്രാസൗകര്യവും ഒരുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിലെ അടിസ്ഥാന…
Read More » - 15 July
ഉദയകുമാറിനെ സസ്പെൻഡ് ചെയ്തു: നെയ്യാറ്റിൻകരയിലെയും കുമാരപുരത്തെയും വീടുകളിൽ വിജിലൻസ് റെയ്ഡ്
പരസ്യത്തിന്റെ ബില്ലുകൾ മാറാൻ ഉദ്യോഗസ്ഥൻ കമ്മീഷൻ ആവശ്യപ്പെട്ടു
Read More » - 15 July
അപൂർവ രോഗം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് നൽകി: ആരോഗ്യമന്ത്രി
തിരുവനന്തപുരം: അപൂർവ രോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 40 കുട്ടികൾക്ക് സൗജന്യമായി മരുന്ന് വിതരണം ചെയ്തതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒരു…
Read More » - 15 July
30000 രൂപ കൈക്കൂലി: കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ പിടിയിൽ
30000 രൂപ കൈക്കൂലി: കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജർ സി. ഉദയകുമാർ പിടിയിൽ
Read More » - 15 July
ഭാഗ്യയ്ക്ക് വരൻ ശ്രേയസ്!! സുരേഷ് ഗോപിയുടെ മകൾ വിവാഹിതയാകുന്നു
വിവാഹം അടുത്ത വര്‍ഷം ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.
Read More » - 15 July
വി മുരളീധരന്റെ ഇടപെടൽ: കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിക്കും
തിരുവനന്തപുരം: മുതലപ്പൊഴി തുറമുഖത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം തേടാൻ കേന്ദ്രസംഘം സ്ഥലം സന്ദർശിക്കും. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി മുരളീധരനൊപ്പം വിദഗ്ധസംഘം മുതലപ്പൊഴിയിലെത്തുക. Read Also: തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ…
Read More » - 15 July
ലിജിയെ വിളിച്ചിറക്കി സംസാരിച്ചു, കത്തിയെടുത്ത് തുരുതുരാ കുത്തി: കൂടുതൽ വിവരങ്ങൾ പുറത്ത്
ലിജിയും മഹേഷും സുഹൃത്തുക്കളായിരുന്നുവെന്നാണ് പൊലീസിനു കിട്ടിയിട്ടുള്ള വിവരം
Read More » - 15 July
സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടു: ഭക്ഷ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദ്ദീപ് സിംഗ് പുരിയെ സന്ദർശിച്ചു. മണ്ണെണ്ണയുടെ ഉത്പാദനവും…
Read More » - 15 July
ബജറ്റ് റേഞ്ചിൽ പുതിയ ഹാൻഡ്സെറ്റ് അവതരിപ്പിക്കാൻ ഒരുങ്ങി റിയൽമി, ജൂലൈ 19ന് വിപണിയിലെത്തും
ബജറ്റ് റേഞ്ചിൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് റിയൽമി. ഇത്തവണ റിയൽമി സി53 സ്മാർട്ട്ഫോണുകളാണ് വിപണി കിടക്കാൻ എത്തുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, റിയൽമി…
Read More » - 15 July
തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നു: ആരോപണവുമായി ബിജു പ്രഭാകർ
തിരുവനന്തപുരം: തന്നെ അഴിമതിക്കാരനെന്ന് ചിത്രീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന ആരോപണവുമായി കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ. ഫേസ്ബുക്ക് ലൈവിലൂടെയാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരു വിഭാഗം ജീവനക്കാരാണ് ഇതിന് പിന്നിൽ…
Read More » - 15 July
വ്യാജരേഖ തയ്യാറാക്കി സർക്കാർ ജോലിക്ക് ശ്രമം: കൊല്ലത്ത് യുവതി അറസ്റ്റിൽ
വ്യാജരേഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് മുന്‍ എസ്എഫ്ഐ നേതാവ് കെ വിദ്യ
Read More » - 15 July
പ്രകൃതി ദുരന്തങ്ങൾ ഉളള സ്ഥലങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകാം, ഗൂഗിൾ മാപ്സിലെ ഈ ഫീച്ചർ ഇങ്ങനെ ഉപയോഗിക്കൂ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത്തരത്തിൽ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായ സ്ഥലങ്ങളെക്കുറിച്ച്…
Read More » - 15 July
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ അന്താരാഷ്ട്ര ഇടപെടല്‍ തേടുന്ന രാഹുലിന് മോദിക്ക് ബഹുമതി കിട്ടുമ്പോൾ അസ്വസ്ഥത- സ്മൃതി
ന്യൂഡല്‍ഹി: ഫ്രാൻസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനം പൂര്‍ത്തിയായതിന് പിന്നാലെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. റഫാലാണ് നരേന്ദ്ര മോദിക്ക് ബാസ്റ്റില്‍ ഡേ പരേഡിലേക്കുള്ള…
Read More » - 15 July
മോഷണക്കുറ്റം ആരോപിച്ച് യുവതിയ്ക്ക് നേരെ പോലീസ് മര്‍ദ്ദനം: യുവതിയും കുടുംബവും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
പേരാമംഗലം എസ്.ഐയുടെ ബന്ധുവിന്റെ പരാതിയിലാണ് നടപടി
Read More » - 15 July
കാസർഗോഡ് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി: രോഗപ്രഭവ കേന്ദ്രത്തിലുള്ള പന്നികളെ കൊന്നൊടുക്കും
കാസർഗോഡ് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ വെസ്റ്റ് എളേരി ഏച്ചിപൊയിലിലെ വളർത്തുപന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. പ്രദേശത്ത് അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി…
Read More » - 15 July
സ്കൂളിൽ മരം വീണ് ആറാം ക്ലാസ് വിദ്യാർത്ഥിനി മരിച്ച സംഭവം: പ്രിൻസിപ്പലിനെയും പ്രഥമാധ്യാപികയെയും സ്ഥലംമാറ്റി
തിരുവനന്തപുരം: കാസർഗോഡ് അംഗാടി മുഗർ ഗവൺമെന്റ് എച്ച്എസ്എസിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹ സ്കൂൾ വിട്ടുപോകുന്ന വേളയിൽ അപകടകരമായി നിന്നിരുന്ന മരം മുറിഞ്ഞു വീണ് മരണപ്പെട്ട…
Read More »