Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -9 July
പൊലീസ് ആസ്ഥാനത്തിന് സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മോഷണം പോയി
തിരുവനന്തപുരം: വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മുറിച്ചുകടത്തി. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പൊലീസ് കാവലും പട്രോളിങ്ങുമുള്ള റോഡിലൂടെ…
Read More » - 9 July
കാട്ടുപന്നികൾക്ക് ഇനി സംരക്ഷണം ഇല്ലെന്ന് ചൈന: വേട്ടയാടാൻ നിബന്ധനകളോടെ അനുമതി നൽകും
ബീജിംഗ്: കാട്ടുപന്നികളെ സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽ നിന്ന് നീക്കി ചൈന. സംരക്ഷിത വന്യമൃഗ പദവി പോയതോടെ ചൈനയിൽ ഇനി കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വേട്ടയാടാൻ അനുവദിക്കും. കാട്ടുപന്നിയുടെ…
Read More » - 9 July
ഗർഭിണിക്കും ഗര്‍ഭസ്ഥ ശിശുവിനും ഫോളിക് ആസിഡ് ലഭിക്കാൻ ബീറ്റ്റൂട്ട് കഴിക്കൂ
ഒരേ സമയം വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുള്ള പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍, എന്നിവ വിവിധ രോഗങ്ങളെ തടഞ്ഞു നിര്‍ത്തും. ബീറ്റ്റൂട്ടിന്റെ…
Read More » - 9 July
ഏകീകൃത സിവില്‍ കോഡ്, സിപിഎം സ്വീകരിച്ചത് ഭിന്നിപ്പിക്കുന്ന നയം, സിപിഎമ്മിലേയ്ക്ക് ഇല്ലെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
മലപ്പുറം: ഏക സിവില്‍ കോഡ് വിഷയത്തില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ ലീഗിനെ സിപിഎം ക്ഷണിച്ചത് ദുരുദ്ദേശപരമെന്ന് ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. ഭിന്നിപ്പിക്കുന്ന നയമാണ് സിപിഎം സ്വീകരിച്ചത്.…
Read More » - 9 July
വീട് തകർന്നു വീണു: വയോധികയ്ക്ക് ഗുരുതര പരിക്ക്
ഇരവിപുരം: വീട് തകർന്നു വീണ് അടുക്കളയിൽ നിന്ന വയോധികയായ വീട്ടമ്മക്ക് ഗുരുതര പരിക്ക്. അയത്തിൽ വലിയ മാടം തെക്കതിൽ ആനന്ദവല്ലിക്കാണ് (76) പരിക്കേറ്റത്. Read Also :…
Read More » - 9 July
തൊഴിലാളിയെ തീകൊളുത്തിക്കൊന്നു, വൈദ്യുതാഘാതമേറ്റെന്ന് വരുത്തി തീർത്തു: കടയുടമ തൗസീഫ് ഹുസ്സൈൻ അറസ്റ്റിൽ
മംഗളുരു: തന്റെ പലചരക്ക് കടയിൽ ജോലി ചെയ്തിരുന്ന തൊഴിലാളിയെ ഉടമ ജീവനോടെ കത്തിച്ചു. പിന്നീട് വൈദ്യുതാഘാതമേറ്റതായി ഇയാൾ നാട്ടുകാരുടെ മുന്നിൽ ചിത്രീകരിച്ചു. ശനിയാഴ്ച മംഗളൂരുവിലെ മുളിഹിത്ത്ലുവിൽ ആയിരുന്നു…
Read More » - 9 July
വെള്ളം ചോദിച്ചിട്ട് നൽകിയില്ല, വിമാനത്തിൽ തർക്കം, അടിച്ചു ചെവിക്കല്ല് തകർക്കുമെന്ന് തരികിട സാബു -വീഡിയോ
ബിഗ്ബോസ് സീസൺ വൺ വിജയിയും മലയാള ചലച്ചിത്ര അഭിനേതാവും ടെലിവിഷൻ അവതാരകനുമായ സാബുമോന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫ്ളൈറ്റിൽ എയർ ഹോസ്റ്റസുമായി വഴക്കുണ്ടാക്കുന്ന…
Read More » - 9 July
സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് പൊട്ടി വീണ് ജീവനക്കാരിയടക്കം രണ്ടുപേർക്ക് പരിക്ക്
കൊച്ചി: എറണാകുളം ചമ്പക്കരയില്‍ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലെ ലിഫ്റ്റ് പൊട്ടി വീണ് ജീവനക്കാരിയടക്കം രണ്ടുപേർക്ക് പരിക്കേറ്റു. ആശുപത്രിയിലെ തെറാപ്പിസ്റ്റും തൊടുപുഴ സ്വദേശിയുമായ സോന, ചികിത്സയ്ക്കത്തിയ ഒഡീഷ സ്വദേശി…
Read More » - 9 July
സംസ്ഥാനത്തെ പനി മരണങ്ങളിലും വ്യാപക ക്രമക്കേടെന്ന് ആരോപണം
തിരുവനന്തപുരം: : സംസ്ഥാനത്ത് പനി മരണങ്ങളിലും വ്യാപക ക്രമക്കേട് എന്ന് ആരോപണങ്ങള്‍ ഉയുന്നു. പനി ബാധിച്ച് മരിച്ചവരുടെ കണക്കുകള്‍ ആരോഗ്യ വകുപ്പ് കൃത്യമായി പുറത്തുവിടുന്നില്ലെന്നാണ് പ്രധാനമായും ആരോപണം…
Read More » - 9 July
നിസാര വാക്കുതർക്കം കലാശിച്ചത് കൊലപാതകത്തിൽ: കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊന്നു
ബംഗുളൂരു: നിസാര വാക്കുതർക്കത്തെ തുടർന്ന് കടയുടമ തൊഴിലാളിയെ തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തിൽ കടയുടമ തൗസിഫ് ഹുസൈൻ(32) എന്നയാളെ മുളിഹിത്ത്ലുവിൽ നിന്നും പൊലീസ് അറസ്റ്റ് ചെയ്തു. Read Also…
Read More » - 9 July
മോഷണ ശ്രമം ചെറുക്കുന്നതിനിടെ ട്രെയിനിൽ നിന്നും വീണ് ഗുരുതര പരിക്കേറ്റ യുവതി മരിച്ചു
ചെന്നൈ: മോഷണശ്രമം തടയുന്നതിനിടെ യുവതി ട്രെയിനിൽ നിന്നും വീണു മരിച്ചു. പ്രീതി(22) എന്ന യുവതിയാണ് മരിച്ചത്. Read Also : ടൂറിസം പദ്ധതിക്ക് വേണ്ടി പ്രതിമ നിര്‍മ്മിച്ച്…
Read More » - 9 July
ടൂറിസം പദ്ധതിക്ക് വേണ്ടി പ്രതിമ നിര്‍മ്മിച്ച് പെരുവഴിയിലായ ശില്പി ജോണ്‍സിന്റെ വായ്പ തിരിച്ചടച്ച് നടന് സുരേഷ് ഗോപി
ആലപ്പുഴ: സര്‍ക്കാരിന്റെ ടൂറിസം പദ്ധതിയുടെ ഭാഗമായി മത്സ്യ കന്യകയുടെ പ്രതിമ നിര്‍മ്മിച്ച് കടക്കെണിയിലായ ശില്പി ജോണ്‍സ് കൊല്ലകടവിന് സഹായ ഹസ്തവുമായി മുന്‍ രാജ്യസഭാ എംപിയും നടനുമായ സുരേഷ്…
Read More » - 9 July
ഐക്യൂ 11എസ്: ഉടൻ വിപണിയിലെത്തും, സവിശേഷതകൾ അറിയാം
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഐക്യൂവിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റ് ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. ദീർഘനാളായുള്ള കാത്തിരിപ്പിന് ശേഷമാണ് ഐക്യൂ 11എസ് അവതരിപ്പിക്കുന്നത്. വ്യത്യസ്ഥവും നൂതനവുമായ നിരവധി…
Read More » - 9 July
വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തിറങ്ങിയ യുവാവ് ഷോക്കേറ്റ് മരിച്ചു
ആലപ്പുഴ: യുവാവ് ഷോക്കേറ്റ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത്. വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള…
Read More » - 9 July
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,640 രൂപ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,455 രൂപയാണ് ഇന്നത്തെ…
Read More » - 9 July
സിപിഎം ക്ഷണം മുസ്ലിം ലീഗ് തള്ളി, ഏക സിവില്‍ കോഡ് സെമിനാറില്‍ പങ്കെടുക്കില്ല: പ്രതികരിക്കാനാകാതെ സിപിഎം
കോഴിക്കോട്: ഏക സിവില്‍ കോഡിനെതിരെ സിപിഎം 15-ാം തീയതി കോഴിക്കോട് നടത്താനിരിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്. അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന…
Read More » - 9 July
പ്രധാൻ മന്ത്രി മുദ്ര യോജന: വായ്പാ വിതരണത്തിൽ വൻ വർദ്ധനവ്
പ്രധാൻ മന്ത്രി മുദ്ര യോജന വായ്പകളുടെ വിതരണത്തിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2024 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ 23 ശതമാനത്തിന്റെ വർദ്ധനവാണ്…
Read More » - 9 July
ഇണചേരുന്ന സിംഹത്തെ ശല്യപ്പെടുത്തി, 15കാരനെ സിംഹം ആക്രമിച്ചു: കുട്ടിയുടെ നില ഗുരുതരം: സംഭവം ഗുജറാത്തില്‍
അഹമ്മദാബാദ്: ഗിര്‍ വന്യജീവി സങ്കേതത്തില്‍ സിംഹത്തിന്റെ ആക്രമണത്തില്‍ പതിനഞ്ചു വയസ്സുകാരന് ഗുരുതര പരിക്ക്. വിക്രം ചൗദ എന്ന ബാലനാണ് പരിക്കേറ്റത്. വന്യജീവി സങ്കേതത്തിലെ ജലസ്രോതസ്സിന് സമീപത്തു കൂടി…
Read More » - 9 July
പ്രതീക്ഷയോടെ സിപിഎം,ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ മുസ്ലിം ലീഗ് തങ്ങളുടെയൊപ്പം നില്‍ക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
കോഴിക്കോട്: ഏക സിവില്‍ കോഡ് വിരുദ്ധ സമരത്തില്‍ മുസ്സിം ലീഗ് കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോണ്‍ഗ്രസിന് ഇപ്പോഴും…
Read More » - 9 July
പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി റിലയൻസ് റീട്ടെയിൽ
പൊതുനിക്ഷേപകരുടെ കൈവശമുള്ള ഓഹരികൾ തിരികെ വാങ്ങാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസിന് കീഴിലെ റീട്ടെയിൽ വിഭാഗമായ റിലയൻസ് റീട്ടെയിൽ. കമ്പനിയുടെ മൊത്തം മൂല്യം 14,900 കോടി ഡോളറാണ്. നിലവിലെ, വിപണി…
Read More » - 9 July
മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഭാഗികമായി പിൻവലിക്കും, നിർദ്ദേശം നൽകി ഹൈക്കോടതി
മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഭാഗികമായി പിൻവലിക്കാൻ നിർദ്ദേശം. ഒപ്ടിക്കൽ ഫൈബർ കണക്ഷൻ ഉള്ളവർക്കും, ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളിലും സേവനം പുനസ്ഥാപിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ,…
Read More » - 9 July
ഭാര്യയെ കൊന്ന് സിദ്ധനായി ആള്‍മാറാട്ടം നടത്തി പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ കൊലയാളി ഭര്‍ത്താവ് പിടിയില്‍
ചെന്നൈ : ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സിദ്ധനായി ആള്‍മാറാട്ടം നടത്തി പൊലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ കൊലയാളി ചെന്നൈ റെയില്‍വേ സ്റ്റേഷനില്‍ പിടിയില്‍. ചെന്നൈ സ്വദേശി രമേശാണ്…
Read More » - 9 July
മഅദനിയുടെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ച മാധ്യമപ്രവർത്തകയ്ക്ക് അശ്ളീല സന്ദേശം: പിഡിപി നേതാവ് നിസാർ മേത്തറിനെ പുറത്താക്കി
മാധ്യമപ്രവർത്തകക്ക് അശ്ലീല സന്ദേശമയച്ച സംഭവത്തിൽ പി.ഡി.പി.നേതാവ് നിസാർ മേത്തറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു നിസാർ മേത്തർ. സംഭവം പുറത്തറിഞ്ഞതോടെ നിസാരിനെ പാർട്ടിയിൽ നിന്ന്…
Read More » - 9 July
വ്യക്തിഗത വായ്പ രംഗത്തേക്ക് പുതിയ ചുവടുവെപ്പുമായി ഫ്ലിപ്കാർട്ടും, കൂടുതൽ വിവരങ്ങൾ അറിയാം
വ്യക്തിഗത വായ്പ രംഗത്തേക്ക് പുത്തൻ ചുവടുവെപ്പുമായി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടും. ആക്സിസ് ബാങ്കുമായി സഹകരിച്ചാണ് ഉപഭോക്താക്കൾക്ക് വ്യക്തിഗത വായ്പ സൗകര്യം ഏർപ്പെടുത്തുന്നത്. നിലവിൽ, ഫ്ലിപ്കാർട്ടിൽ…
Read More » - 9 July
5 വയസുള്ള കുട്ടിക്ക് ചികിത്സാസഹായം നൽകാമെന്ന് പറഞ്ഞ് പണം തട്ടൽ, ചാരിറ്റിയുടെ പേരിൽ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍
കൊല്ലം: ചാരിറ്റിയുടെ പേരിൽ കുണ്ടറയിൽ നിർധന കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്ത യുവതി പോലീസ് പിടിയിൽ. കുഞ്ഞിന്റെ ചികിത്സയ്ക്ക് സഹായം നൽകാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ് നടത്തിയത്. പ്രതി…
Read More »