Latest NewsIndiaNews

സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി

ഭോപ്പാൽ: സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും ഡൽഹിയിലേക്ക് മടങ്ങിയ വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്. മധ്യപ്രദേശിലെ ഭോപ്പാലിലാണ് വിമാനം ലാൻഡ് ചെയ്തത്.

Read Also: നടുറോഡില്‍ കമിതാക്കളുടെ അഭ്യാസപ്രകടനം: ബൈക്കിന്റെ ഫ്യൂവല്‍ ടാങ്കില്‍ ഇരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച്‌ യുവതിയുടെ യാത്ര

മോശം കാലാവസ്ഥയെ തുടർന്നാണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്.

Read Also: പ്രിയനേതാവിനെ അവസാനമായി കാണാന്‍ തലസ്ഥാനത്ത് ജനലക്ഷങ്ങള്‍ ഒഴുകിയെത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button