Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -18 July
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍
ക്യാന്‍സര്‍ ശരീരത്തിന്റെ ഏത് ഭാഗത്തെ വേണമെങ്കിലും ബാധിയ്ക്കാവുന്നതാണ്. അതുകൊണ്ട് തന്നെ, എപ്പോഴും കരുതിയിരിയ്ക്കുക എന്നത് തന്നെയാണ് അതിന്റെ പ്രതിവിധി. കുടലിലെ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചില ഭക്ഷണങ്ങള്‍ക്കാകും. അവ…
Read More » - 18 July
ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് നഗ്ന ദൃശ്യം പകർത്തി: യുവാവ് പിടിയിൽ
ഗാന്ധിനഗർ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുളിമുറിയിൽ ഒളിക്യാമറ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്ന ദൃശ്യം പകർത്തിയ യുവാവ് അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി ചിന്നാർ നിരപ്പ് ഭാഗത്ത് മുണ്ടിച്ചിറ…
Read More » - 18 July
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി
ഭോപ്പാൽ: സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും സഞ്ചരിച്ചിരുന്ന വിമാനം അടിയന്തരമായി തിരിച്ചിറക്കി. കർണാടകയിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ പങ്കെടുത്ത ശേഷം ബെംഗളൂരുവിൽ നിന്ന് സോണിയാ ഗാന്ധിയും രാഹുൽ…
Read More » - 18 July
നടുറോഡില്‍ കമിതാക്കളുടെ അഭ്യാസപ്രകടനം: ബൈക്കിന്റെ ഫ്യൂവല്‍ ടാങ്കില്‍ ഇരുന്ന് യുവാവിനെ കെട്ടിപ്പിടിച്ച് യുവതിയുടെ യാത്ര
ജൂലൈ 16 ന് ദില്ലിയിലെ മംഗോള്‍പുരിയിലെ ഔട്ടര്‍ റിംഗ് റോഡ് മേല്‍പ്പാലത്തിലാണ് സംഭവം.
Read More » - 18 July
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കാം
മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. മുടി കൊഴിയുന്നത് ആത്മവിശ്വാസം നഷ്ടപ്പെടുത്താനും വൈകാരിക സമ്മർദ്ദത്തിനും കാരണമാകും. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ…
Read More » - 18 July
ഇൻഫിനിക്സ് ജിടി 10 പ്രോ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തിയേക്കും, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ബഡ്ജറ്റ് ഫ്രണ്ട്ലി സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ഇൻഫിനിക്സിന്റെ പുതിയൊരു ഹാൻഡ്സെറ്റ് കൂടി വിപണിയിലേക്ക്. ഇൻഫിനിക്സ് ജിടി 10 പ്രോ സ്മാർട്ട്ഫോണുകളാണ് കമ്പനി പുറത്തിറക്കുന്നത്. പ്രധാനമായും ഗെയിമിംഗ് ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ്…
Read More » - 18 July
ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്ത് താര സുന്ദരി: വേര്‍പിരിയലിന്റെ വക്കിലെന്ന് റിപ്പോര്‍ട്ട്
2018ലായിരുന്നു പൈലറ്റായ വികാസ് വാസുവും സ്വാതിയും വിവാഹിതരായത്.
Read More » - 18 July
ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു
കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കവെയായിരുന്നു അന്ത്യം. ഇവരുടെ സംസ്കാരം…
Read More » - 18 July
പാൻ കാർഡുമായി ബന്ധപ്പെട്ട ഈ ആശങ്കകൾക്ക് വ്യക്തത വരുത്തി ആദായ നികുതി വകുപ്പ്, കൂടുതൽ വിവരങ്ങൾ അറിയാം
പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കാത്തതിനെ തുടർന്ന് നിലനിൽക്കുന്ന ആശങ്കകൾക്ക് വ്യക്തത വരുത്തി ആദായ നികുതി വകുപ്പ്. ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കിൽ, പാൻ കാർഡ് പ്രവർത്തനരഹിതമാകുമെന്ന്…
Read More » - 18 July
മാമ്പള്ളി തീരത്ത് നവജാത ശിശുവിന്റെ മൃതദേഹം, തെരുവുനായ കടിച്ചുവലിച്ചു
തെരുവ് നായ മൃതദേഹം കടിച്ചെടുത്ത് മാമ്പള്ളി നടവഴിയില്‍ കൊണ്ട് ഇടുകയായിരുന്നു.
Read More » - 18 July
കുനോ നാഷണല്‍ പാര്‍ക്കിലെ ചീറ്റകളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍, മരണ കാരണം കണ്ടെത്താന്‍ ഡോക്ടര്‍മാരുടെ സംഘം
ഭോപ്പാല്‍: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കിലെ മൂന്ന് ചീറ്റകളുടെ കഴുത്തില്‍ ആഴത്തിലുള്ള മുറിവുകള്‍ കണ്ടെത്തി. ഇത് മൃഗങ്ങള്‍ക്ക് നല്കുന്ന റേഡിയോ കോളറുകളെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് കാരണമായി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍…
Read More » - 18 July
വാഹനാപകടവുമായി ബന്ധപ്പെട്ട തർക്കം: യുവാവിനെ വെട്ടിക്കൊന്നു
ആലപ്പുഴ: യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കായംകുളത്താണ് സംഭവം. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. Read Also: 50 ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് സുസുക്കി ആകസസ് 125, സുപ്രധാന…
Read More » - 18 July
50 ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിറ്റഴിച്ച് സുസുക്കി ആകസസ് 125, സുപ്രധാന നേട്ടം കൈവരിക്കാൻ എടുത്തത് 16 വർഷങ്ങൾ
റെക്കോർഡ് നേട്ടത്തിലേറി സുസുക്കി മോട്ടോർസൈക്കിളിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലായ സുസുക്കി ആക്സസ് 125. ഇത്തവണ സുസുക്കി ആക്സസ് 125-ന്റെ 50 ലക്ഷം യൂണിറ്റുകളാണ് കമ്പനി വിറ്റഴിച്ചിരിക്കുന്നത്. ഹരിയാനയിലെ…
Read More » - 18 July
പ്രിയനേതാവിനെ അവസാനമായി കാണാന്‍ തലസ്ഥാനത്ത് ജനലക്ഷങ്ങള്‍ ഒഴുകിയെത്തി
തിരുവനന്തപുരം: പ്രിയ ജനനേതാവിന്റെ വിയോഗത്തില്‍ വിതുമ്പി കേരളം. അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസില്‍ എത്തിച്ചു. Read Also:ഭവന വായ്പ…
Read More » - 18 July
ഭവന വായ്പ എടുക്കുന്നവർക്ക് ആശ്വാസ വാർത്ത! പ്രോസസിംഗ് ഫീസിലെ പുതിയ മാറ്റങ്ങൾ അറിയാം
ഭവന വായ്പ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഇത്തവണ പ്രോസസിംഗ് ഫീസ് ഇനത്തിൽ പുതിയ മാറ്റങ്ങളാണ്…
Read More » - 18 July
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത: സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഒഡീഷ തീരപ്രദേശത്തിനും മുകളിലായി ചക്രവാതചുഴി…
Read More » - 18 July
അതിർത്തിക്ക് സമീപം വീണ്ടും ഉപേക്ഷിക്കപ്പെട്ട നിലയിൽ പാക് ഡ്രോൺ, തിരച്ചിൽ ഊർജ്ജിതമാക്കി ബിഎസ്എഫ്
പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം പാക് ഡ്രോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തരൺ ജില്ലയ്ക്ക് സമീപമാണ് സംഭവം. ഉപേക്ഷിക്കപ്പെട്ട ഡ്രോണിൽ നിന്നും മാരക മയക്കുമരുന്നായ 2.35 കിലോ…
Read More » - 18 July
മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തു: വിവരങ്ങൾ പുറത്തുവിട്ട് എൻഫോഴ്സ്മെന്റ്
ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയുടെ വീട്ടിൽ നിന്ന് 81.7 ലക്ഷം രൂപ പിടിച്ചെടുത്തുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. 13 ലക്ഷം രൂപയുടെ വിദേശ…
Read More » - 18 July
പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കിയ യുപിഎ തന്ത്രം: സന്ദീപ് വാര്യര്‍
പാലക്കാട്: ബെംഗളൂരുവിലെ പ്രതിപക്ഷ യോഗത്തിന്റെ രണ്ടാം ദിവസത്തിന് ഒടുവില്‍, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന്റെ പുതിയ പേര്…
Read More » - 18 July
റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ, തുടർച്ചയായ രണ്ടാം ദിനവും ഓഹരി വിപണിയിൽ ശുഭ സൂചന
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് റെക്കോർഡ് നേട്ടത്തിലേക്ക് കുതിച്ച് ആഭ്യന്തര സൂചികകൾ. ബിഎസ്ഇ സെൻസെക്സ് 205 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 66,795.14-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി…
Read More » - 18 July
രഹസ്യമായി കാമുകനെ കാണാന്‍ ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി: യുവതിയും യുവാവും ഒടുവില്‍ നാട്ടുകാരുടെ പിടിയില്‍
ബിഹാര്‍: നാട്ടുകാരുടെ കണ്ണുവെട്ടിച്ച് രഹസ്യമായി കാമുകനെ കാണുന്നതിന് ഗ്രാമത്തിലെ വൈദ്യുതിബന്ധം വിഛേദിച്ച് യുവതി. ബീഹാറിലെ ബെട്ടിയ ഗ്രാമത്തിലാണ് സംഭവം. സംഭവത്തെ തുടര്‍ന്ന്, ഇരുവരെയും ഗ്രാമവാസികൾ പിടികൂടി മര്‍ദ്ദിച്ചു.…
Read More » - 18 July
കാത്തിരിപ്പുകൾക്കൊടുവിൽ ട്വിറ്ററിലെ ഈ ഫീച്ചർ എത്തി! ഇനി കൈ നിറയെ പണം സ്വന്തമാക്കാം
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ട്വിറ്റർ. പരസ്യ വരുമാനത്തിന്റെ പങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന പുതിയ ഫീച്ചറാണ് ഇത്തവണ ട്വിറ്ററിൽ ആക്ടിവേറ്റ് ആയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഈ ഫീച്ചറിനെ…
Read More » - 18 July
ബിജെപിക്ക് എതിരെ അങ്കം കുറിക്കാന്‍ ഇന്ത്യ vs എന്‍ഡിഎ: പുതിയ പേര് പ്രഖ്യാപിച്ച് പ്രതിപക്ഷ സഖ്യം
ബെംഗളൂരു: ബെംഗളൂരുവിലെ പ്രതിപക്ഷ യോഗത്തിന്റെ രണ്ടാം ദിവസത്തിന് ഒടുവില്‍, ബിജെപി നേതൃത്വത്തിലുള്ള ദേശീയ ജനാധിപത്യ സഖ്യത്തെ (എന്‍ഡിഎ) നേരിടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ അവരുടെ സഖ്യത്തിന്റെ പുതിയ പേര്…
Read More » - 18 July
‘സരിതാ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ത്തിയ ലൈംഗികാരോപണം അടിസ്ഥാനരഹിതം’: എന്‍ മാധവന്‍കുട്ടി
കൊച്ചി: സരിതാ വിഷയത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ത്തിയ ലൈംഗികാരോപണം അടിസ്ഥാനരഹിതമാണെന്നും അതിന് താന്‍ മാപ്പു ചോദിക്കുന്നുവെന്നും ദേശാഭിമാനി മുന്‍ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ എന്‍ മാധവന്‍കുട്ടി. വിവാദ സംഭവം…
Read More » - 18 July
ആൾക്കൂട്ടത്തിന് നടുവിലല്ലാതെ ഞാൻ ഉമ്മൻ ചാണ്ടിയെ കണ്ടിട്ടില്ല: മമ്മൂട്ടി
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ച് നടൻ മമ്മൂട്ടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സാധാരണത്വത്തിന് ഇത്രമേൽ ശക്തിയുണ്ടെന്നു അസാധാരണമാം വിധം ജീവിച്ചു കാണിച്ചു…
Read More »