Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -9 July
ആദർശം കൊണ്ടാണ് ബിജെപിയിൽ ചേർന്നത്, ബിജെപി വിടേണ്ട സാഹചര്യം എനിക്കില്ല: കൃഷ്ണ കുമാർ
തിരുവനന്തപുരം: ബിജെപി വിടുന്നതായുള്ള വാർത്തകളോട് പ്രതികരിച്ച് നടനും ബിജെപി ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ കൃഷ്ണ കുമാർ. ബിജെപി വിടേണ്ട സാഹചര്യം തനിക്കില്ലെന്ന് കൃഷ്ണകുമാർ വ്യക്തമാക്കി. താൻ ആദർശം…
Read More » - 9 July
ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യത: ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂലൈ 9 ഞായറാഴ്ച്ച രാത്രി 11:30 വരെ കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയർന്ന…
Read More » - 9 July
മൊബൈൽ ഫോൺ മോഷണം തടയാൻ ശ്രമിച്ച യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു: 2 പേർ അറസ്റ്റിൽ
ചെന്നൈ: മൊബൈൽ ഫോൺ മോഷണം നടത്താനുള്ള ശ്രമം തടയുന്നതിനിടെ ട്രെയിനിൽ നിന്ന് വീണ് യുവതി മരിച്ചു. ചെന്നൈ കണ്ടൻചാവടി സ്വദേശിനി എസ് പ്രീതി (22) ആണ് മരിച്ചത്.…
Read More » - 9 July
മാട്രിമോണിയൽ വഴി പരിചയപ്പെട്ടു: യുവാവിന്റെ കൈയിൽ നിന്ന് 91 ലക്ഷം രൂപ തട്ടിയെടുത്ത് യുവതി
പൂനെ: മാട്രിമോണിയൽ വഴി പരിചയപ്പെട്ട യുവാവിന്റെ കൈയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് പെൺകുട്ടി. പൂനെയിൽ ജോലി ചെയ്യുന്ന ഐടി ജീവനക്കാരനാണ് കബളിപ്പിക്കപ്പെട്ടത്. 91.75 ലക്ഷം രൂപയാണ്…
Read More » - 9 July
വാടകയ്ക്കെടുത്ത വാഹനം തിരികെ നൽകാതെ ഉടമസ്ഥനെ കബളിപ്പിച്ചു: യുവാവ് അറസ്റ്റിൽ
ഈരാറ്റുപേട്ട: വാഹനം കരാര്‍ പ്രകാരം വാടകയ്ക്ക് എടുത്തതിനുശേഷം തിരികെ നല്‍കാതെ ഉടമസ്ഥനെ കബളിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. ഈരാറ്റുപേട്ട കാരക്കാട് ഭാഗത്ത് പുലിയാനിക്കല്‍ പി.എം. നൗഷാദി(41)നെയാണ് അറസ്റ്റ്…
Read More » - 9 July
ഏക സിവിൽ കോഡിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നു: എ വിജയരാഘവൻ
തിരുവനന്തപുരം: ഏക സിവിൽ കോഡിൽ ഇഎംഎസ് സ്വീകരിച്ചത് ശരിയായ നിലപാടുകളായിരുന്നുവെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. അന്ന് ശരീഅത്ത് വിവാദം എന്നൊന്ന് ഇല്ല. ഇഎംഎസ്…
Read More » - 9 July
ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ പണം തിരിമറി നടത്തി: ജീവനക്കാരൻ അറസ്റ്റിൽ
പൊൻകുന്നം: മഞ്ഞക്കുഴിയിൽ പ്രവർത്തിച്ചു വരുന്ന എൽആൻഡ് ടി ഫിനാൻസ് സ്ഥാപനത്തിന്റെ പേരിൽ പണം തിരിമറി നടത്തിയ കേസിൽ ജീവനക്കാരൻ അറസ്റ്റിൽ. പൂവരണി മല്ലികശേരി കൂട്ടിയാനിൽ അജിത് ചന്ദ്രനെയാണ്…
Read More » - 9 July
കാപ്പാ നിയമം ലംഘിച്ചു: പ്രതി പിടിയിൽ
കോട്ടയം: കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതി നിയമം ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റിൽ. ജില്ലയില്‍ കോതനല്ലൂര്‍ ചിറപ്പാടം ഭാഗം ചെമ്പകപ്പറമ്പില്‍ നിഖില്‍ ദാസി(36)നെയാണ് അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂര്‍ പൊലീസ്…
Read More » - 9 July
ഹിജ്റ പുതുവർഷാരംഭം: അവധി പ്രഖ്യാപിച്ച് ഒമാൻ
മസ്കറ്റ്: ജൂലൈ 20 വ്യാഴാഴ്ച പൊതു അവധി പ്രഖ്യാപിച്ച് ഒമാൻ. ഹിജ്റ പുതുവർഷാരംഭത്തിന്റെ ഭാഗമായാണ് ഒമാനിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചത്. Read Also: ‘കേരളത്തിൽ സിപിഎമ്മിന് ഒരു എംപിയെ…
Read More » - 9 July
ഏകീകൃത സിവിൽ കോഡ്: ഇഎംഎസിന്റെ നിലപാട് കൃത്യമാണെന്ന് എംവി ഗോവിന്ദൻ
കോട്ടയം: ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ ഇഎംഎസിന്റെ നിലപാട് കൃത്യമാണെന്നും വിമർശകർ അദ്ദേഹത്തിന്റെ വാക്കുകൾ അടർത്തിയെടുത്ത് സംസാരിക്കുകയാണെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഏകീകൃത…
Read More » - 9 July
വെള്ളക്കെട്ട് : വയോധികന്റെ സംസ്കാര ചടങ്ങുകൾ നടത്തിയത് പാലത്തിൽ വച്ച്
തിരുവല്ല: തിരുവല്ലയിലെ വേങ്ങലിൽ മരിച്ച വയോധികന്റെ സംസ്കാര ചടങ്ങുകൾ വെള്ളപ്പൊക്കത്തെ തുടർന്ന് അയ്യനാവേലി പാലത്തിൽ വച്ച് നടത്തി. വേങ്ങൽ ചക്കുളത്തുകാവിൽ വീട്ടിൽ പി.സി കുഞ്ഞുമോന്റെ(72) സംസ്കാര ചടങ്ങുകളാണ്…
Read More » - 9 July
‘കേരളത്തിൽ സിപിഎമ്മിന് ഒരു എംപിയെ ഉള്ളു, അത് ന്യൂനപക്ഷത്തിൽപ്പെട്ടയാളാണ്, കോൺഗ്രസിന് എത്ര മുസ്ലീം എംപിമാരുണ്ട്’
പാലക്കാട്: കോൺഗ്രസിന്റെ ഇടപെടലിലാണ് സെമിനാറിൽ പങ്കെടുക്കാനില്ലെന്ന് മുസ്ലീം ലീഗിന് പറയേണ്ടി വന്നതെന്ന് സിപിഎം നേതാവ് എകെ ബാലൻ. നിലപാടില്ലാത്തതിനാലാണ് സെമിനാറിലേക്ക് കോൺഗ്രസിനെ ക്ഷണിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം…
Read More » - 9 July
ഐഐടി എന്‍ട്രന്‍സ് വിദ്യാര്‍ത്ഥി ജീവനൊടുക്കി, ഏറെ പ്രശസ്തമായ കോച്ചിംഗ് സെന്ററില്‍ ആത്മഹത്യ കൂടുന്നു
കോട്ട: ഐഐടി പ്രവേശനത്തിനായുള്ള പ്രധാന പരിശീലന കേന്ദ്രമായ രാജസ്ഥാനിലെ കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ രാംപൂര്‍ സ്വദേശിയായ 17കാരനാണ് മരിച്ചത്. രണ്ടു മാസം മുന്‍പാണ്…
Read More » - 9 July
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വരുന്ന ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസം മുതല്‍ പെയ്യുന്ന ശക്തമായ മഴയെത്തുടര്‍ന്ന് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. വെള്ളക്കെട്ടിനെ തുടര്‍ന്ന് ഗതാഗതതടസ്സവും…
Read More » - 9 July
സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ
കൊല്ലം: സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കാട്ടാനയെ വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പുനലൂർ അമ്പനാർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ചാലിയാക്കര ചാങ്ങപ്പാറ കമ്പിലൈൻ ഭാഗത്താണ് സംഭവം. Read…
Read More » - 9 July
ഏക സിവിൽ കോഡ്: സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലിം ലീഗ്
തിരുവനന്തപുരം: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗ് തീരുമാനം. പാണക്കാട് ചേർന്ന നേതൃയോഗമാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. യുഡിഎഫിന്റെ പ്രധാന ഘടകകക്ഷിയാണ്…
Read More » - 9 July
ഏകീകൃത സിവിൽ കോഡ്: രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി സിപിഎം സെമിനാറിൽ പങ്കെടുക്കണമെന്ന് കാന്തപുരം
കോഴിക്കോട്∙ ഏകീകൃത സിവിൽ കോഡിനെതിരെ സിപിഎം നേതൃത്വം നൽകുന്ന ദേശീയ സെമിനാറിൽ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പങ്കെടുക്കണമെന്ന് കേരള മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എപി…
Read More » - 9 July
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദര്‍ശിച്ച് അഖില്‍ മാരാര്‍
തിരുവനന്തപുരം: മലയാളികളെ ഒന്നടങ്കം കരയിച്ച ഒന്നായിരുന്നു കൊല്ലം സുധിയുടെ അപകടമരണം. ആ വാഹനാപകടത്തില്‍ പരിക്കേറ്റ മിമിക്രി കലാകാരന് മഹേഷ് കുഞ്ഞുമോന് പതിയെ ആരോഗ്യം വീണ്ടെടുത്ത് വരികയാണ്. മുറിവുകളെല്ലാം…
Read More » - 9 July
വൃക്കകൾ അപകടത്തിലാണോയെന്ന് അറിയാൻ ചെയ്യേണ്ടത്
ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടതാണ് വൃക്കകള്‍. രക്തത്തിലെ മാലിന്യങ്ങള്‍ നീക്കി ശുദ്ധീകരിക്കുന്ന വൃക്ക ഒപ്പം ശരീരത്തിലെ ഇലക്ട്രോലൈറ്റുകളും രക്തസമ്മര്‍ദ്ദവും നിയന്ത്രിക്കുന്നു. അതുകൊണ്ടുതന്നെ, വൃക്കകളുടെ പ്രവര്‍ത്തനം…
Read More » - 9 July
ഏകീകൃത സിവിൽ കോഡ്: അതിവിപുലമായ ഐക്യപ്രസ്ഥാനം രൂപപ്പെടണമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരെ അതിവിപുലമായ ഐക്യപ്രസ്ഥാനം രൂപപ്പെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഏക സിവിൽ കോഡിൽ കോൺഗ്രസിന് വ്യക്തമായ ധാരണയില്ലെന്ന് അദ്ദേഹം…
Read More » - 9 July
തൃശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം
തൃശൂർ: തൃശൂരിൽ വീണ്ടും ഭൂമിക്കടിയിൽ നിന്ന് മുഴക്കം. വരന്തരപ്പിള്ളി ആമ്പല്ലൂർ മേഖലയിലാണ് മുഴക്കം ഉണ്ടായത്. ഒരാഴ്ച്ചക്കിടെ മൂന്നാം തവണയാണ് തൃശൂരിൽ മുഴക്കം ഉണ്ടാകുന്നത്. ഇന്നത്തേത് 2 സെക്കന്റ്…
Read More » - 9 July
കനത്ത മഴ: വീടു തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്
ഷിംല: കനത്ത മഴയെ തുടർന്ന് വീട് തകർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അനിൽ, കിരൺ, സ്വപ്നിൽ എന്നിവരാണ് മരിച്ചത്. Read…
Read More » - 9 July
രോഗിയില്‍ നിന്നും ലഭിച്ചത് 500ന്റെ വെറും വ്യാജനോട്ടല്ല, ഒന്നൊന്നര വ്യാജ നോട്ട്
മുംബൈ: ഇപ്പോള്‍ 500ന്റെ ഒരു വ്യാജ നോട്ടാണ് സമൂഹമാധ്യമങ്ങളില്‍ വന്‍ ഹിറ്റായി മാറിയിരിക്കുന്നത്. വെറുമൊരു വ്യാജനല്ല ഇത് ഒന്നൊന്നര നോട്ടാണെന്ന് നിങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ മനസിലാകും എന്ന്…
Read More » - 9 July
പൊലീസ് ആസ്ഥാനത്തിന് സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മോഷണം പോയി
തിരുവനന്തപുരം: വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് സമീപം സ്റ്റേറ്റ് മുനിസിപ്പൽ ഹൗസിലെ ചന്ദനമരം മുറിച്ചുകടത്തി. പൊലീസ് ആസ്ഥാനത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പൊലീസ് കാവലും പട്രോളിങ്ങുമുള്ള റോഡിലൂടെ…
Read More » - 9 July
കാട്ടുപന്നികൾക്ക് ഇനി സംരക്ഷണം ഇല്ലെന്ന് ചൈന: വേട്ടയാടാൻ നിബന്ധനകളോടെ അനുമതി നൽകും
ബീജിംഗ്: കാട്ടുപന്നികളെ സംരക്ഷിത വന്യമൃഗങ്ങളുടെ പട്ടികയിൽ നിന്ന് നീക്കി ചൈന. സംരക്ഷിത വന്യമൃഗ പദവി പോയതോടെ ചൈനയിൽ ഇനി കാട്ടുപന്നികളെ നിബന്ധനകൾക്ക് വിധേയമായി വേട്ടയാടാൻ അനുവദിക്കും. കാട്ടുപന്നിയുടെ…
Read More »