Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -29 May
തരൂരിന്റെ ഹര്‍ജിയില്‍ അര്‍ണബിന് കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ശശി തരൂര്‍ എം.പി നല്കിയ മാനനഷ്ടക്കേസില്‍ അര്‍ണബ് ഗോസ്വാമിക്ക് കോടതിയുടെ നോട്ടീസ്. ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്. മാനനഷ്ടത്തിന് രണ്ട് കോടി രൂപയാണ് ശശിതരൂര്‍ ആവശ്യപ്പെട്ടത്.…
Read More » - 29 May
യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കി മെസ്സി
യൂറോപ്യൻ ഗോൾഡൻ ഷൂ സ്വന്തമാക്കി ബാഴ്സലോണ താരം ലയണൽ മെസ്സി. നാലാം തവണയും ഗോൾഡൻ ഷൂ സ്വന്തമാക്കിയതോടെ റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയുടെ റെക്കോർഡിനൊപ്പമെത്താൻ മെസ്സിക്ക്…
Read More » - 29 May
കശാപ്പ് നിരോധനത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുറവിളി കൂട്ടുന്നവര്‍ ഇതൊന്ന് കാണുക
ഭാരതം മുഴുവന്‍ ഇപ്പോള്‍ കശാപ്പ് നിരോധനമാണ് മുഖ്യ ചര്‍ച്ചാ വിഷയം. വിഷയം ഊതിപ്പെരുപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെ തിരിക്കാനും അതുവഴി രാഷ്ട്രീയ പകപോക്കല്‍ നടത്താനുമാണ് പലരുടെയും ശ്രമം. ജനോപകാര പ്രദമോ…
Read More » - 29 May
ക്രമസമാധാന രംഗത്ത് കേരളം പൂര്‍ണ വിജയമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : കേരളം ക്രമസമാധാന രംഗത്ത് മികച്ച സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി. സദാശിവത്തിനയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. 2016 നവംബറില്‍ ഇന്ത്യാടുഡേ മാഗസിന് നടത്തിയ…
Read More » - 29 May
ഗൂഗിളിലൂടെ പണമുണ്ടാക്കാനുള്ള ചില എളുപ്പ വഴികൾ എന്തൊക്കെയാണെന്ന് അറിയാം
ഗൂഗിളിലൂടെ പണമുണ്ടാക്കാനുള്ള ചില എളുപ്പ വഴികൾ എന്തൊക്കെയാണെന്ന് അറിയാം. ഗൂഗിൾ ഒപ്പീനിയൻ റിവാർഡ്സ് സംവിധാനത്തിലെ സർവ്വേയിൽ പങ്കെടുത്താൽ പേ ക്രെഡിറ്റ്സ് ലഭിക്കും ഗൂഗിൾ മാപ്സിലെ ലോക്കൽസ് സംവിധാനത്തിന് ആവശ്യമായ…
Read More » - 29 May
കശാപ്പ് നിയന്ത്രണം: ഹൈക്കോടതി കേന്ദ്രത്തിന്റെ വിശദീകരണം തേടി
കൊച്ചി•കന്നുകാലി കശാപ്പ് നിയന്ത്രണത്തില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി. കശാപ്പ് നിയന്ത്രണത്തിനെതിരെ നല്കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജിക്കാരനെ സംസ്ഥാന സര്‍ക്കാര്‍ അനുകൂലിച്ചു. ഹര്‍ജിയില്‍ വിശദമായ…
Read More » - 29 May
മുടി വളര്‍ച്ചയ്ക്ക് ഗ്രീന്‍ ടീ
മുടി വളര്‍ച്ചയും മുടി കൊഴിച്ചിലും താരനും എല്ലാം ഇല്ലാതാക്കാന്‍ ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീ ആരോഗ്യസംരക്ഷണത്തിന് മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും മുന്നിലാണ്. ആരോഗ്യസംരക്ഷണത്തില്‍ തടി കുറയ്ക്കാനും രോഗനിവാരണത്തിനും…
Read More » - 29 May
സംസ്ഥാനത്തെ ബീഫ് മേളകള്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കന്നുകാലി നിരോധന ഉത്തരവ് വന്നതിനുപിന്നാലെ സംസ്ഥാനത്തെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പരസ്യമായി കന്നുകാലികളെ കൊന്നൊടുക്കിയാണ് പ്രതിഷേധം തീര്‍ക്കുന്നത്. ബീഫ് മേളകളും സംഘടിപ്പിക്കുന്നു. ഇതിനെതിരെ പ്രതികരിച്ച് ബിജെപി…
Read More » - 29 May
നാളെ ഹര്‍ത്താല്‍
കൊച്ചി•എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. മുസ്ലിം ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹാദിയ കേസിലെ വിധിക്കെതിരെ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ്…
Read More » - 29 May
കാമുകിയെ കാണാനെത്തിയ 24 കാരൻ അയൽവാസിയായ വൃദ്ധയെ പീഡിപ്പിച്ച് അറസ്റ്റിലായി
കൊട്ടിയം:വൃദ്ധയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത 24 കാരൻ ഷാഡോ പോലീസിന്റെ പിടിയിലായി. മെയ് 22 നാണു സംഭവം നടന്നത്.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ള വാളത്തുംഗല്‍ സ്വദേശി…
Read More » - 29 May
കെട്ടിട നിര്‍മ്മാണത്തിന് നിയന്ത്രണം
ന്യൂഡല്‍ഹി•മൂന്നാറില്‍ കെട്ടിടനിര്‍മ്മാണത്തിന് ദേശീയ ഹരിത ട്രിബ്യൂണല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. . കെട്ടിടങ്ങൾ നിർമിക്കുന്നതിന് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും റവന്യൂ വകുപ്പിന്റെയും അനുമതി കൂടി വാങ്ങണമെന്നാണ് ട്രിബ്യൂണലിന്റെ ഉത്തരവ്.…
Read More » - 29 May
പ്രധാനമന്ത്രിയെ അപമാനിച്ചതിൽ വർക്കലയിൽ ബിജെപി യുടെ ശക്തമായ പ്രതിഷേധം
രാജേഷ് വർക്കല വർക്കല : പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോഡിയെ അപമാനിച്ചു വർക്കല നടയറയിൽ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിൽ പ്രതിഷേധിച്ചു വർക്കലയിൽ ബിജെപിയുടെ ശക്തമായ പ്രധിഷേധം നടന്നു. രാജ്യത്ത്…
Read More » - 29 May
ഇന്ത്യയിലെ അവസാന കമ്മ്യൂണിസ്റ്റ് സർക്കാർ ആവും കേരളത്തിലേത് : ഓ രാജഗോപാൽ
തിരുവനന്തപുരം: കേരളത്തിലേത് ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് സർക്കാറാകുമെന്നു ഓ രാജഗോപാൽ എം എൽ എ. എല്ലാം ശരിയാക്കാൻ വന്ന സർക്കാർ ഒന്നും ശരിയാകാതെ വീഴ്ചകളുമായി മുന്നോട്ടു പോയി.…
Read More » - 29 May
ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന; പ്രതി പോലീസിന്റെ പിടിയിൽ
അരീക്കോട്: ഓട്ടോറിക്ഷയില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടെ പ്രതി പോലിസിന്റെ പിടിയിലായി. പുത്തനത്താണി ബാവപ്പടി കക്കാട് വീട്ടില്‍ ഷാഫിയെയാണ് അരീക്കോട് പോലിസ് പിടികൂടിയത്. അരീക്കോട് സൗത്ത് പുത്തലത്തു പോലിസ്…
Read More » - 29 May
ഇന്ത്യ പാക് കളി വേണ്ടെന്ന് കേന്ദ്രം
ഇന്ത്യ പാക് ക്രിക്കറ്റ് പരമ്പര പുനരാരഭിക്കാന്‍ ആകില്ലെന്ന് കേന്ദ്രം. തീവ്രവാദ ഭീഷണി അവസാനിക്കാതെ കളി പുനരാരഭിക്കാന്‍ കഴിയില്ല. ഭീകരവാദവും കായിക വിനോദവും ഒരുമിച്ച് പോകില്ലെന്ന് കായികമന്ത്രി വിജയ്…
Read More » - 29 May
ബധിരയും മൂകയുമായ യുവതിയെ പീഡിപ്പിച്ച പ്രതി പോലീസ് പിടിയിൽ
സുജിൻ വർക്കല ആറ്റിങ്ങൽ: കടയ്ക്കാവൂർ സ്റ്റേഷൻ പരിധിയിൽ,മേൽ കടയ്ക്കാവൂർ സ്റ്റാലിൻമുക്ക് ശ്രീനിലയത്തിൽ ഉണ്ട എന്ന സുഗതൽ (57) കടയ്ക്കാവൂർ പോലിസ് പിടിയിലായി. തേങ്ങ വെട്ടുകാരനായ പ്രതി…
Read More » - 29 May
ജയരാജന് വീണ്ടും മന്ത്രിസ്ഥാനത്തിന് സാധ്യത: കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ്
തിരുവനന്തപുരം: ബന്ധുനിയമനത്തില്‍ ഇപി ജയരാജനെതിരെ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്. ബന്ധു നിയമനം വഴി ജയരാജൻ സാമ്പത്തിക ലാഭം ഉണ്ടാക്കിയില്ലെന്നും അതിനാൽ തന്നെ അഴിമതി നിരോധന വകുപ്പനുസരിച്ചു…
Read More » - 29 May
ജനിച്ചയുടന്‍ കുഞ്ഞ് നടന്നു തുടങ്ങി; വീഡിയോ വൈറൽ
സാധാരണ ഗതിയിൽ ഒരു കുഞ്ഞ് ജനിച്ച് കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞാണ് പിച്ച് വയ്ക്കാൻ തുടങ്ങുന്നത്. എന്നാലിപ്പോൾ നമ്മുടെ പ്രതീക്ഷകളെ എല്ലാം തെറ്റിക്കുന്ന ഒരു വീഡിയോയാണ് വൈറലായിരിക്കുന്നത്. ജനിച്ചയുടനെ…
Read More » - 29 May
സംസ്ഥാനത്തെ സമ്പൂർണ്ണ വൈദ്യുതീകരണം: കേന്ദ്രം നൽകിയ 485 കോടിയുടെ സഹായം മറച്ചു വെക്കുന്നതായി ആരോപണം
കോഴിക്കോട്: സംസ്ഥാനത്തെ സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതിയുടെ പേരിൽ സംസ്ഥാനസർക്കാർ അവകാശവാദം ഉന്നയിക്കുമ്പോൾ കേന്ദ്രം നൽകിയ 485 .73 കോടി രൂപയുടെ കണക്ക് മറച്ചു വെക്കുന്നതായി ആരോപണം.…
Read More » - 29 May
മുന്‍കാല നടിയെ ആസ്പത്രിയില്‍ ഉപേക്ഷിച്ച് മക്കള്‍ കടന്നുകളഞ്ഞു
രാജ്കുമാറിന്റെ പക്കീസ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി ഗീതാ കപൂറിനെ മക്കള്‍ ആസ്പത്രയില്‍ ഉപേക്ഷിച്ചു കടന്നുകളഞ്ഞതായി പരാതി. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് മുംബൈയിലെ ഒരു സ്വകാര്യ…
Read More » - 29 May
ക്ഷേത്രം തകർത്ത സംഭവം; പ്രതിക്ക് പൊതിരെ തല്ലുകിട്ടി
വികെ ബൈജു മലപ്പുറം: പൂക്കോട്ടുംപാടം വില്ല്വത് മഹാ ശിവക്ഷേത്രത്തിലെ വിഗ്രഹങ്ങൾ തകർത്ത സംഭവത്തിൽ പ്രതിയുമായി തെളിവെടുപ്പിന് വന്ന പോലീസ് തെളിവെടുപ്പ് നടത്താനാവാതെ പ്രതിയുമായി തിരിച്ചുപോയി. കൂട്ട് പ്രതികളെയും,…
Read More » - 29 May
ഫോൺ കെണി വിവാദം : എ കെ ശശീന്ദ്രനെതിരെ കേസ്
തിരുവനന്തപുരം : ഫോൺ കെണി വിവാദത്തിൽ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെതിരെ കേസ്. തിരുവനന്തപുരം സിജെഎം കോടതിയാണ് കേസെടുത്തത്. ശല്യംചെയ്തു എന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് കേസ്.…
Read More » - 29 May
അതിർത്തിയിലെ ചൈനീസ് നീക്കം നേരിടാൻ ഇന്ത്യ തയ്യാറാകുന്നു
ന്യൂഡൽഹി: അതിർത്തിയിലെ ചൈനീസ് നീക്കം നേരിടാൻ ഇന്ത്യ തയ്യാറാകുന്നു. ചൈനീസ് അതിർത്തി കാക്കാനുള്ള പുതിയ സൈനിക വിഭാഗത്തിന്റെ രണ്ടാം ഡിവിഷനെ സജ്ജീകരിക്കാനുള്ള പദ്ധതി ആരംഭിച്ചു. നിലവിൽ 17…
Read More » - 29 May
അടുത്ത രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ബിജെപി തീരുമാനിക്കും: ഭൂരിപക്ഷം പിന്തുണ ഉറപ്പാക്കി ബിജെപി
ന്യൂഡൽഹി: അടുത്ത രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനായി എൻ ഡി എ 54 % വോട്ട് ഉറപ്പിച്ചതായി വാർത്തകൾ. പ്രതിപക്ഷകക്ഷികളുടെ പിന്തുണ ഇല്ലാതെ തന്നെ ബിജെപി സ്വന്തമായി രാഷ്ട്രപതി സ്ഥാനാർത്ഥിയെ…
Read More » - 29 May
മറ്റ് നേതാക്കളെ സ്വന്തം പാര്‍ട്ടിയിലേയ്ക്ക് ആകര്‍ഷിക്കാന്‍ രജനികാന്തിന്റെ ശ്രമം
ജയലളിതയുടെ മരണത്തോടെ കലങ്ങി മറിഞ്ഞ തമിഴ്നാട് രാഷ്ട്രീയത്തില്‍ ചലനമുണ്ടാക്കാന്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുമായി രജനീകാന്ത് എത്തുന്നു. രജനീകാന്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി ജൂലൈയില്‍ പ്രഖ്യാപിച്ചേക്കുമെന്ന് രജനികാന്തിന്റെ…
Read More »