കൊച്ചി•എറണാകുളം ജില്ലയില്‍ നാളെ ഹര്‍ത്താല്‍. മുസ്ലിം ഏകോപന സമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹാദിയ കേസിലെ വിധിക്കെതിരെ നടത്തിയ മാര്‍ച്ചിന് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

Post Your Comments