Latest NewsKerala

കൊ​ച്ചി മെ​ട്രോ റെ​യിൽ ; ഉ​ദ്ഘാ​ടന വേദിയിൽ മാറ്റം ​

കൊച്ചി : കൊ​ച്ചി മെ​ട്രോ റെ​യിൽ ഉ​ദ്ഘാ​ടന വേദിയിൽ മാറ്റം. സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂണ്ടി കാട്ടി ആ​ലു​വ​യി​ൽ ന​ട​ത്താ​നി​രു​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ൾ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കാണ് മാ​റ്റു​ന്ന​ത്. ഈ ​മാ​സം 17ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് മെട്രോ റെയിൽ ഉ​ദ്ഘാ​ടനം ചെയുക. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​ര​വി​നു മു​ന്നോ​ടി​യാ​യി എ​സ്പി​ജി ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ലു​വ​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ ശേഷം ച​ട​ങ്ങു​ക​ൾ ക​ലൂ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു മാ​റ്റാ​ൻ നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button