Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -25 April
മദ്യശാലകള്‍ തുറക്കരുതെന്ന് കോടതി
ചെന്നൈ :സുപ്രീം കോടതി ഉത്തരവ് പ്രകാരം പൂട്ടിയ മദ്യശാലകള്‍ ഇപ്പോള്‍ തുറക്കരുതെന്ന് തമിഴ്നാട് സര്‍ക്കാരിന് മദ്രാസ് ഹൈകോടതിയുടെ നിര്‍ദേശം. ദേശീയ-സംസ്ഥാന പാതകള്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെ…
Read More » - 25 April
പിണറായിയുടെ ബിനാമി പേരിലുള്ള ഭൂമിയുടെ കാവൽക്കാരൻ ആണ് മണി- ശോഭ സുരേന്ദ്രൻ
ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രൻ.പിണറായിക്ക് ബിനാമി പേരില്‍ ഇടുക്കിയിലുള്ള കയ്യേറ്റ ഭൂമിയുടെ കാവല്‍ക്കാരനാണ് എം.എം. മണിഎന്നും, മണിയെ…
Read More » - 25 April
സിനിമയില്‍ തകർത്ത് അഭിനയിച്ച് രമേശ് ചെന്നിത്തല
കായംകുളം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തല അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. പുകവലിക്കെതിരായ ഹ്രസ്വചിത്രത്തിലാണ് ചെന്നിത്തല മുഖം കാണിക്കുന്നത്. പക്ഷേ അഭിനയം അത്ര എളുപ്പമല്ലെന്നാണ് അദ്ദേഹം പറയുന്നത്. പതിവുശൈലിയില്‍ കത്തിക്കയറിയപ്പോള്‍…
Read More » - 25 April
കേന്ദ്ര പദ്ധതികളുടെ പേരുകള്‍ മാറ്റി മമത സര്‍ക്കാര്‍
കൊല്‍ക്കത്ത: സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള കേന്ദ്ര പദ്ധതികളുടെ പേരുകൾ മാറ്റി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പേരുകൾ മാറ്റിയ പദ്ധതികൾ ഇവയാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ…
Read More » - 25 April
എംഎം മണി രാജിവെക്കാതെ സഭയില്‍ സഹകരിക്കില്ല : രമേശ് ചെന്നിത്തല
തിരുവനന്തപുരം: എംഎം മണി രാജിവെക്കാതെ സഭയില്‍ സഹകരിക്കില്ലെന്നും സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എംഎം മണിയെ മുഖ്യമന്ത്രി പിണറായി വിജയന് സംരക്ഷിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം…
Read More » - 25 April
വാട്സ്ആപ്പും ഫേസ്ബുക്കും ഉപയോഗിക്കുന്ന സ്ത്രീകള്‍ ശ്രദ്ധിക്കുക : എസ്.ശ്രീജിത്ത് ഐ.പി.എസ് പറയുന്നു
ഡിജിറ്റല്‍ യുഗത്തില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നേരിടുന്ന വിഭാഗമാണ് സ്ത്രീകളും വിദ്യാര്‍ത്ഥികളും. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് പോലുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ ഇത്തരത്തിലുള്ള ചൂഷണങ്ങളില്‍ ഏറെയും നടക്കുന്നത്. കുടുംബപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ഒട്ടനേകം സാമൂഹ്യപ്രശ്നങ്ങള്‍ക്കും…
Read More » - 25 April
ബ്ലേഡ് മാഫിയ : തലസ്ഥാനത്ത് വീണ്ടും ആക്രമണം
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വീണ്ടും ബ്ലേഡ് മാഫിയയുടെ ആക്രമണം. കുട്ടിയെ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ ആക്രമിച്ചു. ബ്ലേഡുകാരനായ ബിമലിനുവേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. നെയ്യാറ്റിന്‍കര…
Read More » - 25 April
സ്റ്റാലിൻ അറസ്റ്റിൽ
ചെന്നൈ: കർഷകർക്ക് അനുകൂലമായി നടന്ന തമിഴ്നാട് ബന്ദിന്റെ ഭാഗമായി റോഡ് ഉപരോധിച്ചതിനു ഡി എം കെ പ്രസിഡന്റ് സ്റ്റാലിനെ അറസ്റ്റ് ചെയ്തു.സ്റ്റാലിനൊപ്പം മറ്റ് നേതാക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.ഡി.എം.കെ, കോണ്‍ഗ്രസ്…
Read More » - 25 April
ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു
മനാമ• ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി യുവാവ് മരിച്ചു. കുടക് സ്വദേശിയും കാസർകോട് ബേക്കലിലെ താമസക്കാരനുമായ സൈനൂദ്ദീൻ ആണ് മരിച്ചത്. 10 ദിവസത്തോളമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ…
Read More » - 25 April
ഒമാനില്‍ സന്ദര്‍ശക വിസയുടെ ഫീസിൽ മാറ്റം
മസ്ക്കറ്റ്: ഒമാനില്‍ സന്ദര്‍ശക വിസയുടെ ഫീസ് വര്‍ദ്ധിപ്പിച്ചു. വര്‍ദ്ധിപ്പിച്ചത് ചെറിയ കാലയളവിലേക്കുള്ള സന്ദര്‍ശക വിസയുടെ ഫീസ് ആണ്. ഒമാന്‍ പുതിയ ഇ-വിസ സംവിധാനവും ഇന്ത്യയും ഇറാനും അടക്കമുള്ള…
Read More » - 25 April
മണിയുടെ വിശദീകരണം : പ്രതികരണവുമായി കാനം രാജേന്ദ്രന്
കോട്ടയം•പൊമ്പിള ഒരുമൈയ്ക്കെതിരെ നടത്തിയ വിവാദ പ്രസ്താവന നാടൻ ശൈലിയാണെന്ന മന്ത്രി എം.എം.മണിയുടെ വിശദീകരണം സ്വീകരിക്കണോ എന്ന് പൊതുസമൂഹം തീരുമാനിക്കട്ടെ എന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.…
Read More » - 25 April
യുഎസ് അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് – ലക്ഷ്യം യുദ്ധമെന്നു സൂചന
വാഷിംഗ്ടണ്‍: ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണിയുമായി യു എസ് അന്തർവാഹിനി കൊറിയൻ തീരത്ത്. ആണവ മിസൈൽ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട് പോകുമെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്.…
Read More » - 25 April
വീണ്ടും പോലീസ് തലപ്പത്ത് അഴിച്ചുപണി : 18 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
ചണ്ഡിഗണ്ഡ് : പഞ്ചാബില്‍ പൊലീസ് തലപ്പത്ത് അഴിച്ചുപണി. പൊലീസ് തലപ്പത്തുള്ള അഴിച്ചുപണിയുടെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. 18 ഐപിഎസ് ഉദ്യോഗസ്ഥരും 11 പിപിഎസ് (പഞ്ചാബ് പോലീസ് സര്‍വീസ്)…
Read More » - 25 April
ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ പാഠ്യവിഷയമാകുന്നു
ഡൽഹി: ചേതന്‍ ഭഗതിന്റെ പ്രശസ്ത നോവല്‍ ഡൽഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകുന്നു. ‘ഫൈവ് പോയിന്റ് സംവണ്‍’ എന്ന നോവലാണ് പാഠ്യവിഷയമാകുന്നത്. സിബിസിഎസിയുടെ കീഴില്‍ പഠിക്കുന്ന രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കാണ്…
Read More » - 25 April
16 വര്‍ഷങ്ങള്‍ക്ക് ശേഷം അമീര്‍ ഖാന് അവാര്‍ഡ് വേദിയില്‍; ആര്.എസ്.എസ് മേധാവിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി
മുംബൈ•അവാര്‍ഡ് ദാന ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുന്നുവെന്ന തന്റെ റെക്കോര്‍ഡ് ബോളിവുഡ് താരം അമീര്ഖാന് തന്നെ ഭേദിച്ചു. മുംബൈയില്‍ നടന്ന ദിനാനന്ത് മങ്കേഷ്കര്‍ അവാര്‍ഡ് ചടങ്ങിലാണ് താരം വീണ്ടും എത്തിയത്.…
Read More » - 25 April
സുരേഷ് കുമാറിന് പെണ്ണ് പിടിയുണ്ടെന്ന മണിയുടെ പരാമർശം- മുൻ ഭാര്യ സംഗീത പ്രതികരിക്കുന്നു
കൊച്ചി: മന്ത്രി എംഎം മണി മുന്‍ ഐഎഎസ് ഓഫീസര്‍ സുരേഷ് കുമാറിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിഛത്തിനെതിരെ മുൻ ഭാര്യയും പ്രമുഖ അഭിഭാഷകയുമായ സംഗീതാ ലക്ഷ്മന്റെ പ്രതികരണം ഇങ്ങനെ.ഇപ്പോഴത്തെ ആരോപണത്തിന്…
Read More » - 25 April
ഏജന്റിന്റെ ചതിയിൽപ്പെട്ട് ദുരിതത്തിലായ മലയാളി വനിത നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി.
ദമ്മാം•വിസ ഏജൻറ് നഴ്സറി ടീച്ചറായി ജോലി നൽകാമെന്ന് പറഞ്ഞു പറ്റിച്ചു, സൗദിയിൽ കൊണ്ടുവന്ന് വീട്ടുജോലിക്കാരിയാക്കിയതിനാൽ ദുരിതത്തിലായ മലയാളി വീട്ടമ്മ, നവയുഗം സാംസ്കാരികവേദിയുടെ ശക്തമായ ഇടപെടലിനെത്തുടർന്ന്, നിയമനടപടികൾ പൂർത്തിയാക്കി…
Read More » - 25 April
ഇമാന്റെ ചികിത്സ; ആശുപത്രിയുടെ അവകാശവാദം തെറ്റെന്ന് ബന്ധുക്കള്‍
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഈജിപ്ഷ്യന്‍ സ്വദേശി ഇമാന് അഹമ്മദിനെ ചികിത്സിക്കുന്ന മൂംബൈയിലെ സെയ്ഫി ആശുപത്രിക്കെതിരെയും ഡോക്ടര്‍മാര്‍ക്കെതിരെയും ആരോപണങ്ങളുമായി ബന്ധുക്കള്‍. ഇമാന്റെ സഹോദരി ഷെയ്മ…
Read More » - 25 April
” തൂക്കിക്കൊല്ലാന്‍ വിധിക്കുമ്പോള്‍……” എം എം മണിയുടെ വിശദീകരണം
തിരുവനന്തപുരം : വിവാധത്തിനിടയായ പ്രസംഗത്തിന്റെ ഇടയില്‍ താന്‍ സ്ത്രീയെന്ന വാക്ക് ഉപയോഗിച്ചിട്ടില്ലയെന്ന് എം എം മണി നിയമസഭയില്‍ പറഞ്ഞു. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധം ഉണ്ട്…
Read More » - 25 April
ഇവയാണ് ടാഗ് ഫ്രീ ആക്കാനൊരുങ്ങുന്ന ആറു വിമാനത്താവളങ്ങള്‍
ന്യൂഡല്‍ഹി: തിരുവനന്തപുരം ഉള്‍പ്പെടെ ആറു വിമാനത്താവളങ്ങളില്കൂടി യാത്രികരുടെ ഹാന്‍ഡ് ബാഗേജില്‍ സെക്യൂരിറ്റി ടാഗ് കെട്ടുന്നത് അവസാനിപ്പിക്കുന്നു. സി.ഐ.എസ്.എഫ്. (സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ്) തിങ്കളാഴ്ച മുതല്‍ ഞായറാഴ്ചവരെ…
Read More » - 25 April
എം എം മണിയെ ന്യായികരിച്ചു മുഖ്യമന്ത്രി
തിരുവനന്തപുരം : എം എം മണിയുടേത് നാടന്‍ ശൈലിയെന്നു മുഖ്യമന്ത്രി പിണറായി വിജയന് . രാഷ്ടീയക്കാര്‍ അതിനെ പര്‍വ്വതീകരിച്ച് രാഷ്ട്രീയ ആയുധമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പാപ്പാത്തിച്ചോലയിലെ…
Read More » - 25 April
ശിവ ക്ഷേത്രത്തില്‍ പൂജ നടത്താന്‍ 20 വർഷങ്ങൾക്ക് ശേഷം ഹിന്ദുക്കൾക്ക് അനുമതി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ശിവക്ഷേത്രത്തില്‍ പൂജ നടത്താന്‍ ഇരുപത് വര്‍ഷങ്ങള്‍ക്കുശേഷം ഹിന്ദുക്കള്‍ക്ക് അനുമതി ലഭിച്ചു. അബോട്ടാബാദിലെ ശിവക്ഷേത്രത്തിലാണ് പൂജ നടത്താൻ ഹിന്ദുക്കൾക്ക് അനുമതി നൽകി പാക്കിസ്ഥാനിലെ പെഷവാര്‍ ഹൈക്കോടതി ഉത്തരവിട്ടത്.…
Read More » - 25 April
വിദേശികൾക്ക് ഈ വർഷം ഹജ്ജിന് പോകാൻ അനുമതിയില്ലെന്ന് യു എ ഇ അധികൃതർ
അബുദാബി: യു എ ഇ യിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഈ വർഷം ഹജ്ജിന് പോകാൻ അനുമതിയില്ലെന്ന് യു എ ഇ അധികൃതർ വ്യക്തമാക്കി. എന്നാൽ സ്വദേശികൾക്ക്…
Read More » - 25 April
ബസിൽ ഞരമ്പുരോഗം ഇളകിയ ആളിന് പിന്നീട് സംഭവിച്ചത്
കോട്ടയം: കെ.എസ്.ആര്.ടി.സി. ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത ആൾ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ കമ്പി കഴുത്തില്‍ കുത്തിക്കയറി ആശുപത്രിയിൽ. സെക്യൂരിറ്റി ജീവനക്കാരനായ അൻപതുകാരനാണ് അപകടത്തിലായത്. യാത്രക്കാർ കൈവെക്കുമെന്ന് പേടിച്ച്…
Read More » - 25 April
ശ്രമങ്ങൾ വിഫലം; കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരി മരിച്ചു
ബെംഗളൂരു: കുഴല്‍ക്കിണറില്‍ വീണ ആറുവയസ്സുകാരി കാവേരി മരിച്ചു. വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്ച വൈകുന്നേരം കുഴല്‍ക്കിണറില്‍ വീണ കുട്ടിയാണ് മരിച്ചത്. രക്ഷാ പ്രവര്‍ത്തനം നടക്കുന്നതിനിടെയാണ് കുട്ടി മരിച്ചത്.…
Read More »