Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2017 -2 May
അമ്മയോട് വഴക്കിട്ടു വീട് വിട്ട പതിനാലുകാരിയെ ഭിക്ഷക്കാരൻ വിവാഹം കഴിച്ചു – പിന്നീട് നടന്നത്
മുംബൈ: പതിനാലുകാരിയായ പെൺകുട്ടി അമ്മയോട് വഴക്കിട്ടു വീടുവിട്ടു. എത്തിപ്പെട്ടത് മുംബൈയിലെ ദാദർ സ്റ്റേഷനിൽ. അവിടെനിന്നു ഒരു സ്ത്രീ അവളെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഭിക്ഷാടനം ചെയ്തു…
Read More » - 2 May
കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു
ന്യൂഡല്‍ഹി : കാലിലെ വേദന മാറാന്‍ എണ്ണയിട്ട് തിരുമ്മിയതിനെ തുടര്‍ന്ന് യുവാവ് മരിച്ചു. പരിക്കേറ്റ കാലിലെ ഞരമ്പില്‍ രൂപപ്പെട്ട രക്തക്കട്ട (Blood Clot) തിരുമ്മലിനെ തുടര്‍ന്ന് ഹൃദയ…
Read More » - 2 May
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്
നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത്. കാരണം ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ് അനുവദിക്കില്ല. പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍ ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലകിയാൽ നിറം പോകില്ലെന്ന് പറയാറുണ്ട്. വസ്ത്രത്തിലുള്ള…
Read More » - 2 May
എം.എല്‍.യും സബ് കളക്ടറും വിവാഹിതരാകുന്നു
തിരുവനന്തപുരം•അരുവിക്കര എം.എല്‍.എയും മുന്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മകനുമായ ശബരിനാഥും തിരുവനന്തപുരം സബ് കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരും വിവാഹിതരാകുന്നു. കുറച്ചുനാളായുള്ള സൗഹൃദം പിന്നീട് പ്രണയത്തിന്…
Read More » - 2 May
വിള നശിപ്പിച്ചെന്നാരോപിച്ച് മൂരിക്ക് നേരെ ആസിഡ് ആക്രമണം- മിണ്ടാപ്രാണിയുടെ ആന്തരികാവയവങ്ങൾ തകർന്നു
ഹരിയാന : വിള നശിപ്പിച്ചെന്നാരോപിച്ച് മിണ്ടാപ്രാണിയോട് കൊടും ക്രൂരത. വയലിൽ അതിക്രമിച്ചു കയറി വിള നശിപ്പിച്ചെന്നാരോപിച്ചാണ് ഒരു കൂട്ടം ആളുകൾ തെരുവിൽ അലയുന്ന മൂരിക്ക് നേരെ ആസിഡ് ആക്രമണം…
Read More » - 2 May
മയക്കുമരുന്ന് ഇടപാടുകാരന് ബച്ചാഭായ് പിടിയിലായി
കൊച്ചി : അന്താരാഷ്ട്ര മയക്കുമരുന്ന് ബന്ധങ്ങളുള്ള ബച്ചാഭായ് എന്നറിയപ്പെടുന്ന ഗോവന്‍ മയക്കുമരുന്ന് ഇടപാടുകാരന് ബര്‍ദേഷ് സ്വദേശി ദീപക് എസ്. കലന്‍ ഗുഡ്കര്‍ (48) പിടിയില്‍. എറണാകുളം കേന്ദ്രീകരിച്ചുള്ള…
Read More » - 2 May
വെള്ളം തേടിയെത്തിയ മൂര്‍ഖന്‍ പാമ്പിന്റെ തലയ്ക്ക് പിടിച്ച് തലോടി കുപ്പിവെള്ളം നല്കി: കൗതുകകരമായ വീഡിയോ
പാലക്കാട്: ഈ വേനല്‍ക്കാലത്ത് വെള്ളം കിട്ടാതെ പരക്കം പായുകയാണ് ഇഴജന്തുക്കള്‍. ചൂടു സഹിക്കാന്‍ വയ്യാതെ വെള്ളം തേടി വന്ന മൂര്‍ഖന്‍ പാമ്പാണ് ഇവിടെ കൗതുക കാഴ്ചയായി മാറിയത്.…
Read More » - 2 May
കിര്‍ഗിസ്ഥാനിലെ മലയാളി സൈനിക മേധാവി വ്യാജന്: തട്ടിപ്പ് പൊളിഞ്ഞു
റിയാദ്• കിര്‍ഗിസ്ഥാനിലെ സൈനിക മേധാവിയെന്ന് അവകാശപ്പെടുന്ന കോഴിക്കോട്ടുകാരന് ശൈഖ് മുഹമ്മദ് റഫീഖ് തട്ടിപ്പുകാരനെന്ന് റിപ്പോര്‍ട്ട്. ഇയാളുടെ പൗരത്വം കിര്‍ഗിസ്ഥാന്‍ റദ്ദാക്കി. ഇയാളുടെ പാസ്പോര്‍ട്ടും റദ്ദാക്കിയതായി സൗദിയിലെ കിര്‍ഗിസ്ഥാന്‍…
Read More » - 2 May
‘ഒരു ദൈവം, ദൈവത്തിന് പറ്റിയ ചിഹ്നം എന്നിവ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു’; മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജോയ് മാത്യു
തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് വീണ്ടും നടനും സംവിധായകനുമായ ജോയ് മാത്യു. ഇപ്പോൾ മൂന്നാർ വിഷയം ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത…
Read More » - 2 May
ബലാത്സംഗക്കേസ് പ്രതി ദുബായ് ജയിലില്‍ മരിച്ചു
ദുബായ് : ബലാത്സംഗക്കേസ് പ്രതി ദുബായ് ജയിലില്‍ മരിച്ചു. ശ്രീലങ്കന്‍ യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം കേസിലെ പ്രതിയായ പാകിസ്ഥാന് സ്വദേശിയാണ് ദുബായ് ജയിലില്‍ മരിച്ചത്. രോത്രി…
Read More » - 2 May
പെണ്‍കുട്ടിയെ ചൊല്ലി 14 കാരനെ സഹപാഠികള്‍ കോമ്പസിന് കുത്തിക്കൊന്നു
ന്യൂഡല്‍ഹി•തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിലെ ഛാവ്ലയില്‍ 14 കാരനെ സഹപാഠികള്‍ ജിയോമെട്രി ബോക്സിലെ കോമ്പസ് ഉപയോഗിച്ച് കുത്തിക്കൊന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിദ്യാര്‍ത്ഥിയുടെ രണ്ട് സുഹൃത്തുക്കളാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്സാക്ഷികള്‍…
Read More » - 2 May
പിതാവിന്റെ ജീവ ത്യാഗത്തിനു പകരമായി തനിക്ക് 50 പാക് തലകൾ വേണമെന്ന് പ്രേംസാഗറിന്റെ മകൾ
ന്യൂഡല്‍ഹി: പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ സൈനികന് പ്രേംസാഗറിന്റെ മകളുടെ ആവശ്യം ആർക്കും അന്യായമായി തോന്നിയില്ല. കാരണം അത്രമേൽ ഒരു ഭാരത പൗരന് വേദനയുണ്ടാക്കുന്നതായിരുന്നു പാക്…
Read More » - 2 May
പാക്കിസ്ഥാന് തിരിച്ചടി നല്കാന് സൈന്യത്തിന് സ്വാതന്ത്ര്യം നല്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: ഇനി ഇന്ത്യ അടങ്ങിയിരിക്കില്ല, പാക്കിസ്ഥാന് തിരിച്ചടി നല്കാന് സൈന്യത്തിന് സമ്പൂര്‍ണ സ്വാതന്ത്ര്യം നല്കി കേന്ദ്രസര്‍ക്കാര്‍. രണ്ടു സൈനികരെ കൊലപ്പെടുത്തുകയും അവരുടെ മൃതദേഹങ്ങള്‍ വികൃതമാക്കുകയും ചെയ്ത പാക്കിസ്ഥാന്റെ…
Read More » - 2 May
ജേക്കബ് തോമസിന്റെ അവധി നീട്ടി
തിരുവനന്തപുരം: വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ് അവധി അപേക്ഷ നീട്ടി. സർക്കാർ നിർദ്ദേശത്തെ തുടർന്ന് നിർബന്ധിത അവധിയിൽ പ്രവേശിച്ച വിജിലൻസ് മുൻ മേധാവി ജേക്കബ് തോമസ്…
Read More » - 2 May
ഉത്തര കൊറിയയ്ക്കെതിരെ അമേരിക്കക്ക് പിന്തുണയുമായി ജപ്പാന്റെ ഏറ്റവും വലിയ പടക്കപ്പലിന്റെ അകമ്പടി
വാഷിംഗ്ടണ്‍: ഉത്തരകൊറിയക്കെതിരായ സൈനിക നീക്കങ്ങളില്‍ അമേരിക്കക്ക് സഹായഹസ്തവുമായി ജപ്പാന്.അമേരിക്കന്‍ വിമാനവാഹിനി കപ്പലായ യുഎസ്എസ് കാള്‍ വിന്‍സണ്‍ കൊറിയന്‍ തീരത്തോടടുക്കുന്ന സമയത്തു തന്നെയാണ് യുഎസ്എസ് കാള്‍ വിന്‍സണ്‍…
Read More » - 2 May
സൈനിക വിമാനം തകര്‍ന്ന് നിരവധിപേര്‍ കൊല്ലപ്പെട്ടു
ബൊഗോട്ട: സൈനിക വിമാനം തകര്‍ന്ന് എട്ട് പേര് കൊല്ലപ്പെട്ടു. കൊളംബിയയിലാണ് അപകടം നടന്നത്. സൈനിക ജെറ്റ് വിമാനം അപകടത്തില്‍പെടുകയായിരുന്നു. സൈനിക ആസ്ഥാനത്തുനിന്ന് ബൊഗോട്ടയിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ്…
Read More » - 2 May
പാസ്പോര്‍ട്ട് സേവനങ്ങള്‍ ഇനി പോസ്റ്റോഫീസുകളിൽ
ന്യൂഡല്‍ഹി: പ്രവാസി ജീവിതത്തിനൊരുങ്ങുന്നവരുടെ ഏറ്റവും വലിയ ദുരിതമായ പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍. ആ ദുരിതത്തിൽ നിന്ന് മോചനമായി. പാസ്സ്പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ രാജ്യത്തെ പോസ്റ്റോഫീസുകളിലേക്ക് വരുന്നു. ശശി…
Read More » - 2 May
വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന് പിടിയില്‍
തിരുവനന്തപുരം : വിദ്യാര്‍ത്ഥിനികളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകന് പിടിയില്‍. ട്യൂഷന് പഠിക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകനാണ് അറസ്റ്റിലായത്. തിരുവനന്തപുരം നന്ദന്‍കോട് സ്വദേശി അരുണ്‍കുമാറിനെയാണ് അറസ്റ്റ്…
Read More » - 2 May
ഈ കമ്പനിയുടെ കാപ്പി കുടിക്കരുതേ…
ദുബായ്•ശരീരഭാരം കുറയ്ക്കുമെന്ന് അവകാശപ്പെട്ട് വിപണിയിലെത്തിയ പ്രമുഖ കാപ്പിപ്പൊടി ദുബായ് അധികൃതര്‍ നിരോധിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷമുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്. ‘ഐഡോള്‍ സ്ലിം കോഫീ’ ഇനിമുതല്‍ വിപണിയില്‍ ലഭ്യമാകില്ലെന്നും…
Read More » - 2 May
സെന്‍കുമാറിനെ ഡിജിപി സ്ഥാനത്തേക്ക് ഉടന്‍തന്നെ നിയമിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഉടന്‍ തന്നെ ഡിജിപി സ്ഥാനത്തേക്ക് നിയമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കും. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും…
Read More » - 2 May
ഫസല്‍ സി.എം മുഖ്യമന്ത്രിയായി ; എങ്ങനെയെന്നല്ലേ ?
കോഴിക്കോട് : കോഴിക്കോട് മുക്കം സ്വദേശി ഫസല്‍ സി.എം മുഖ്യമന്ത്രിയായി. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുമായി ബന്ധപ്പെട്ട് മുക്കം അക്ഷയയിലായിരുന്നു ഫസല്‍ അപേക്ഷ നല്‍കിയത്. രണ്ട് ദിവസം…
Read More » - 2 May
കാശ്മീരിലെ അനന്ത്നാഗ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
ഡൽഹി: ജമ്മു കാശ്മീരിലെ അനന്ത്നാഗ് ലോക്സഭ മണ്ഡലത്തില്‍ മെയ് 25ന് നടത്താനിരുന്ന ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്…
Read More » - 2 May
മണിക്കെതിരെ നിയമനടപടിയുമായി യു ഡി എഫ് -സഭയിൽ ഇന്നും ബഹളം
തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ യു.ഡി.എഫ് നിയമനടപടിക്ക് ഒരുങ്ങുന്നു.മണിക്കെതിരെ കോടതിയെ സമീപിക്കാൻ ഇന്ന് ചേര്‍ന്ന യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചു.അതേ…
Read More » - 2 May
തൃശൂര്‍ പൂരത്തിന് സജ്ജീകരിച്ചിരിക്കുന്നത് രാജ്യത്തിന് മാതൃകയാക്കാവുന്ന സുരക്ഷാ ക്രമീകരണങ്ങള്‍
തൃശൂര്‍: വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് രാജ്യത്തിന് മാതൃകയാവുന്ന സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായി തൃശൂര്‍ പൂരപ്പറമ്പില്‍ അഗ്നിബാധയുണ്ടായാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ വെള്ളം…
Read More » - 2 May
കിം ജോംഗ് ഉന്നുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായി ട്രംപ്
വാഷിങ്ടണ്‍: തമ്മിലുള്ള പോര് മുറുകുമ്പോള്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ച നിര്‍ണ്ണായകമായിരിക്കും. ഉത്തരകൊറിയന്‍…
Read More »