തിരുവനന്തപുരം ; ജിഎസ്ടി നടപ്പാക്കൽ നിലപാട് വ്യക്തമാക്കി തോമസ് ഐസക്. “ചരക്ക് സേവന നികുതി കാര്യക്ഷമമായി നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങൾക്ക് നേട്ടം ഉണ്ടാകാതെ കോർപറേറ്റുകൾക്കായിരിക്കും വൻ സാന്പത്തിക നേട്ടമുണ്ടാകുകയെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
കേരളം ജിഎസ്ടി നടപ്പാക്കാൻ തയാറെടുത്ത് കഴിഞ്ഞു. അതിനാൽ ജിഎസ്ടി വഴി സംസ്ഥാനത്തിന്റെ നികുതി വരുമാനം കൂടുമെന്നും തോമസ് ഐസക് പറഞ്ഞു.
Post Your Comments