വിവിധ സാമ്പത്തിക ഇടപാടുകള്‍, സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ആദായനികുതി റിട്ടേണ്‍ നല്‍കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ആധാർ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾക്കെല്ലാം ഉപയോഗിക്കാതിരുന്നാല്‍ ആധാര്‍ ഉപയോഗശൂന്യമാകുമെന്ന് റിപ്പോർട്ട്. മൂന്ന് വര്‍ഷം ഉപയോഗിക്കാതിരുന്നാലാണ് ആധാർ ഉപയോഗശൂന്യമാകുക.
ബാങ്ക് അക്കൗണ്ട്, പാന്‍, ഇപിഎഫ്ഒ തുടങ്ങിയ പദ്ധതികള്‍ക്കേതെങ്കിലും ആധാർ നിർബന്ധമായും ബന്ധിപ്പിക്കണം. യുഐഡിഎഐയുടെ വെബ്‌സൈറ്റ് വഴി ആധാറിന്റെ സ്റ്റാറ്റസ് പരിശോധിക്കാനാകും. വെരിഫൈ ആധാര്‍ നമ്പര്‍-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്.
Post Your Comments